Kerala
- Dec- 2018 -11 December
പിറവം പള്ളിയില്‍ ഇന്ന് എപ്പിസ്കോപ്പല്‍ സുനഹദോസ് ചേരുന്നു
പിറവം പള്ളി വിഷയത്തില്‍ ഇന്ന് സുനഹദോസ് ചേരും എന്ന് ശ്രേഷ്ഠ കതോലിക്കാ ബാവ അറിയിച്ചു. പള്ളിക്കാര്യത്തില്‍ കോടതി അലക്ഷ്യമില്ലെന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും…
Read More » - 11 December
രാജസ്ഥാനില്‍ ബഹുദൂരം മുന്നിലെത്തി കോണ്‍ഗ്രസ്
രാജസ്ഥാന്: രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപി തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ കോണ്ഡഗ്രസ് മുന്നേറുന്നു. അതേസമയം 71 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ മുന്നേറ്റമുള്ളത്. രാജസ്ഥാനില്‍ അധികാരം തിരിച്ചു…
Read More » - 11 December
തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ പോരാട്ടം മുറുകുന്നു
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴുണ്ടായ ലീഡ് നില നിലനിര്‍ത്താനാവാതെ കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വലിയ ലീഡ് നില നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ 34…
Read More » - 11 December
വാഹനപാർക്കിങ് നിലയ്ക്കലേക്ക് മാറ്റി; പമ്പാനദിയിലെ മാലിന്യം കുറഞ്ഞു
ശബരിമല: വാഹനപാർക്കിങ് ത്രിവേണിയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയതോടെ പമ്പാനദിയിലെ മാലിന്യം കുറഞ്ഞു. പമ്പയിലെ വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് മുൻവർഷത്തേക്കാൾ കുറഞ്ഞതായി മലിനീകരണ നിയന്ത്രണബോർഡ് വിലയിരുത്തി. കഴിഞ്ഞവർഷം…
Read More » - 11 December
തലസ്ഥാനത്ത് ബസിനുനേരെ കല്ലേറ്
തിരുവനന്തപുരം: തലസ്ഥാനത്ത് ബസിനുനേരെ കല്ലേറ്. നെയ്യാറ്റിന്‍കര പത്താം കല്ലിന് സമീപത്ത് വച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍…
Read More » - 11 December
ആര്‍എസ്എസ് പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റു : സിപിഎം എന്ന് ആരോപണം
പേരാമ്പ്ര: കല്ലോട് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റു. ആര്‍എസ്എസ് പ്രവര്ത്തകന് കല്ലോട് കീഴലത്ത് പ്രസൂണ്‍(32), പിതാവ് കുഞ്ഞിരാമന്(62) എന്നിവരെയാണ് ബൈക്കിലെത്തിയ സിപിഎം സംഘം…
Read More » - 11 December
പിറവം പള്ളിയിലെ തർക്കം; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിച്ചേക്കും
കൊച്ചി: പിറവം സെയിന്റ് മേരീസ് പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇടവകക്കാരായ മത്തായി ഉലഹന്നാൻ, മത്തായി…
Read More » - 11 December
നിശാഗന്ധിയില്‍ സംഘര്‍ഷം; ഐഎഫ്എഫ്കെ വേദിയില്‍ നിന്നും ഡെലിഗേറ്റിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നിശാഗന്ധിയില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു സംഭവം. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതേത്തുടര്‍ന്ന് ഒരു ഡെലിഗേറ്റിനെ മ്യൂസിയം…
Read More » - 11 December
ഫേസ്ബുക്ക് വഴി കുരുക്കിലാക്കി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ
കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്ക് വഴി കുരുക്കിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്ജുന്, കാസര്‍ഗോഡ്…
Read More » - 11 December
തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ…
Read More » - 11 December
സി.എന്‍ ബാലകൃഷ്ണന്റെ നിര്യാണം: നഷ്ടമായത് ജേഷ്ഠ സഹോദരനെയെന്ന് ചെന്നത്തില
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സി.എന്‍.ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎന്‍ ബാലകൃഷ്ണന്റെ നിര്യാണത്തോടെ എനിക്ക് പാര്‍ട്ടിയിലെ ഏറ്റവും അടുത്തജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് അദ്ദേഹം…
Read More » - 11 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ 23 വരെ ചില ട്രെയിനുകള്‍ റദ്ദാക്കി. ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. ബാക്കിയുള്ളവ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക.…
Read More » - 11 December
വനിതാ മതിൽ; കോടികള്‍ പൊടിപൊടിച്ച് സാമുദായിക വേര്‍വിതിരിവുണ്ടാക്കാനാണ് ശ്രമം: മുല്ലപ്പള്ളി
തിരുവനന്തപുരം: പെണ്‍മതിലിന്റെ പേരില്‍ കോടികള്‍ പൊടിപൊടിച്ച് സാമുദായിക വേര്‍വിതിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടര്‍മാരെയും വിഭാഗീയത വളര്‍ത്താനുള്ള ഉദ്യമത്തിന്…
Read More » - 11 December
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു
തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം…
Read More » - 11 December
ഇന്ന് ഹർത്താൽ; പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ബിജെപി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഹർത്താൽ നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More » - 11 December
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് തട്ടിയെടുത്തത് 40 പവൻ
കുന്നംകുളം: 40 പവൻ യുവതിയിൽ നിന്ന് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പന്തയിൽ വീട്ടിൽ ദിനേശിനെയണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് വിദേശത്തുള്ള യുവതിയെ പ്രണയം നടിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത്…
Read More » - 11 December
അച്ചൻ കോവിലാറിൽ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻ കോവിലാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൊട്ടയിൽ രഞ്ജിത്താണ്(26) മരിച്ചത്. കയത്തിൽ പെട്ടുപോയ രഞ്ജിത്തിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » - 11 December
കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നി്ന്നെത്തിയ കോഴിക്കോട് സ്വദേശി ഫായിസ്(26) ആണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് എയർ കസ്റ്റംസ്…
Read More » - 11 December
പൂച്ചയെ രക്ഷിക്കാൻ ശ്രമം; കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു
മലയിൻ കീഴ്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ റോബിൻസൺ (59) മുങ്ങി മരിച്ചത്. കിണറ്റിൽ വീണ 2 പൂച്ചകളിലൊന്നിനെ വീട്ടുകാർ രക്ഷപെടുത്തിയിരുന്നു, ഒനിനെകൂടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്…
Read More » - 11 December
അനധികൃത മീൻ പിടുത്ത ബോട്ട്: പിടികൂടിയത് യന്ത്രത്തോക്കും വെടിക്കോപ്പും
കൊച്ചി: സൊമാലിയൻ തീരത്തിന് സമീപം അനധികൃത മീൻ ബോട്ടിൽ നിന്ന് കണ്ടെത്തിയത് യന്ത്രത്തോക്കുകളും വെടിക്കോപ്പും . ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള നിരീക്ഷണ കപ്പൽ ഐഎൻഎസ് സുനയനയാണ്…
Read More » - 11 December
പഞ്ചസാര, മുളക് പൊടി എന്നിവയിലെ മായം കണ്ടെത്താം
ഇന്ന് മായം ചേര്‍ക്കാത്ത ഒന്നും തന്നെ വിപണിയില്‍ ലഭ്യമല്ല. നൂറ് ശതമാനം ശുദ്ധമാണെന്ന് അവകാശപ്പെടുമെങ്കിലും പായ്ക്കറ്റില്‍ കിട്ടുന്ന പഞ്ചസാര, മുളക് പൊടിയുമൊന്നും ശുദ്ധമല്ല . മിക്ക കറിപൊടികളിലും,…
Read More » - 11 December
ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പേരാമ്പ്ര : രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്, മകന് പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ സംഘം വീടിന്…
Read More » - 11 December
ശബരിമലയില്‍ തിരക്ക് വര്‍ദ്ധിയ്ക്കുന്നു; തിങ്കളാഴ്ച മല ചവിട്ടിയത് 62,000 പേര്
സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിയ്ക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് ഭക്തരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായത്. 62,000ത്തോളം പേരാണ് ഇന്ന് മല ചവിട്ടിയത്. രാവിലെ…
Read More » - 10 December
കൃതി രാജ്യാന്തര പുസ്തകമേള ഫെബ്രുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽസംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേള ഫെബ്രുവരി 8 മുതൽ കൊച്ചിയിൽ സംഘടിപ്പിക്കും. ഫെബ്രുവരി 8 മുതൽ മറൈൻ ഡ്രൈവിൽ നടക്കുമെന്നു മന്ത്രി…
Read More » - 10 December
കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍
കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍ കറുത്ത നിറക്കാര്‍ അനുഭവിയ്ക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടുകയാണ്…
Read More »