Kerala
- Dec- 2018 -8 December
സംസ്ഥാനത്തിന്റെ വിവിധകോണുകളില്‍ നിന്ന് എതിര്‍പ്പ് നേരിടുമ്പോള്‍ വനിതാമതില്‍ അഭിവാന്ദ്യങ്ങള്‍ അര്‍പ്പിച്ച് ദമ്പതികളുടെ വൈറല്‍ വീഡിയോ
ഇടുക്കി : നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച സിപിഎം ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന് അഭിവാദ്യം അര്‍പ്പിച്ച് ദമ്പതികള്‍. ഇവരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അവരുടെ…
Read More » - 8 December
കെ.സുരേന്ദ്രനെ വച്ച് മീറ്റ് ദ പ്രസ് സംഘടിപ്പിച്ചതിനെ ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത
തിരുവനന്തപുരം•ജയില്‍ മോചിതനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വച്ച് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് സംഘടിപ്പിച്ചതിനെ ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത. സുരേന്ദ്രന്റെ പ്രസ്…
Read More » - 8 December
ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് പലതവണയായി പീഡനത്തിനിരയാക്കി
ബേക്കല്‍: ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് പലതവണയായി പീഡനത്തിനിരയാക്കി : പിന്നെ ബന്ധം ഉപേക്ഷിച്ച യുവാവിനെ തേടി പൊലീസ്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. പെണ്‍കുട്ടിയുടെ…
Read More » - 8 December
വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു
കൊല്ലം : വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ മേടമുക്കിന് സമീപം ടാങ്കർ ലോറിയും ബൈക്കും കൂടിയിടിച്ച് നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ ആന്റണിയുടെ മകൻ ഫ്രാൻസിസ്…
Read More » - 8 December
വിദ്യാഭ്യാസ രംഗത്തെ ഭാവി വിപ്ലവകരമായ ചുവടുമാറ്റം വ്യക്തമാക്കി മന്ത്രി സി രവീന്ദ്രനാഥ്
മാവേലിക്കര: ഇന്ത്യയില്‍ ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസ രംഗം സമ്പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി സ്വന്തമാക്കാനുളള പാതയിലാണ് സാക്ഷര കേരളമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വരുന്ന…
Read More » - 8 December
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
കോട്ടയം : സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. പന്തളം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രാത്രി എട്ടു മണിയോടെ…
Read More » - 8 December
സ്കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി ദീപാ നിശാന്ത്- പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
സ്കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി കവിതാ മോഷണ വിവാദത്തില്‍പ്പെട്ട അദ്ധ്യാപിക ദീപാ നിശാന്തിനെ ക്ഷണിച്ചതിനെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍. കവിത മോഷണക്കേസിൽ കയ്യോടെ പിടിക്കപ്പെട്ട ദീപാ…
Read More » - 8 December
ദീപാ നിശാന്തിനെതിരെ പരാതി നല്കി
ആലപ്പുഴ•സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഉപന്യാസ രചനാ മത്സരത്തില്‍ ദീപാ നിഷാന്ത് മൂല്യ നിര്‍ണ്ണയം നടത്തിയ ഫലം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനും…
Read More » - 8 December
കിത്താബിന് വേദിയൊരുക്കാന്‍ തയ്യാറെന്ന് എസ്.എഫ്.ഐ
ആലപ്പുഴ• അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബ് നാടകത്തിന് വേദിയൊരുക്കുമെന്ന് എസ്.എഫ്.ഐ. അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍…
Read More » - 8 December
ഇന്ധനവുമായി പോയ ടാങ്കര്‍ മറിഞ്ഞു
തൃശൂര്‍: ഡീസല്‍ ഇന്ധനവുമായി പോയ ടാങ്കര്‍ ലോറി തൃശൂര്‍ വാടാനപ്പിള്ളി ആയിരം കണ്ണിയില്‍ വെച്ച് മറിഞ്ഞു. ലോറിയിന് നിന്ന് നേരിയ തോതില്‍ ഇന്ധനം ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത്…
Read More » - 8 December
വനിതാ മതില് വിഷയത്തില്‍ വെള്ളാപ്പള്ളിയുടെ പുതിയ പ്രതികരണം
കൊച്ചി•വനിതാ മതിലില്‍ നിന്ന് മാറി നില്ക്കുന്നവര് ചരിത്രത്തില്‍ വിഡ്ഢികളാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വനിതാ മതില്…
Read More » - 8 December
യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിനു സമീപത്ത് ചമൽ കേളൻമൂല സ്വദേശി സുഭാഷിനെയാണ് ചമൽ കേളൻമൂല സ്വദേശി…
Read More » - 8 December
പിറവം പളളി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുളള തര്‍ക്കം ; ഇരു സഭകളുടെയും പുതിയ നിലപാട്
കൊച്ചി : പിറവം പളളിയുടെ ഉടമസ്ഥതയെച്ചൊല്ലി ഒാര്‍ത്തോഡോക്സ് – യാക്കോബായ സഭ തമ്മില്‍ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇരുസഭകളും…
Read More » - 8 December
കാട്ടാനയാക്രമണം : ഒരാൾ മരിച്ചു
കണ്ണൂർ : ആറളം ഫാമിൽ വീണ്ടുമുണ്ടായ കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു മരിച്ചു.ആനയുടെ ചവിട്ടേറ്റ് കൃഷ്ണൻ മണക്കാവ് (45) ആണ് മരിച്ചത്. തുടർച്ചയായി കാട്ടാനയാക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്. നേരത്തെയും…
Read More » - 8 December
ദേവസ്വം മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
വയനാട് : ശബരിമല വിഷയവുമായി ബന്ധപെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധം. വയനാട് മാനന്തവാടിയില്‍ എത്തിയ മന്ത്രിക്കെതിരേ ബിജെപി ജില്ലാ പ്രസിഡന്റ് സജി…
Read More » - 8 December
റിസോര്‍ട്ട് ജീവനക്കാരന് മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്ത് വന്നിരുന്ന ജീവനക്കാരന് ആറില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ജയേഷ് (20) ആണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍.…
Read More » - 8 December
ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി
പമ്പ : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. . നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് ബുധനാഴ്ച്ച അർദ്ധ രാത്രി വരെ നീട്ടാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്. നേരത്തേ പൊലീസ്…
Read More » - 8 December
ആന്ധ്രാ ബാലന് പമ്പയാറില്‍ മരിച്ചതിനെത്തുടര്‍ന്ന് അധികൃതരുടെ പുതിയ നടപടി
പത്തനംതിട്ട: പമ്പായാറില് തീര്‍ത്ഥാടനത്തിനെത്തിയ ആന്ധ്രാ ബാലന് മുങ്ങിമരിച്ചതിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി അധികൃതര്‍. തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്ന ഇടങ്ങളില്‍ ബഹുഭാഷയില്‍ തയ്യാറാക്കിയ കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അധികൃതര്‍…
Read More » - 8 December
നാളെ മുതൽ കണ്ണൂരിന്റെ മുഖച്ഛായ മാറുമ്പോൾ ഓരോ കേരളീയനും അഭിമാന മുഹൂർത്തം
കണ്ണൂർ : പതിറ്റാണ്ടുകള്‍ നീണ്ട വിമാനത്താവളമെന്ന കണ്ണൂരിന്റെ സ്വപ്നം നാളെ പറന്നുയരും. ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഞായറാഴ്ച രാവിലെ ആറു…
Read More » - 8 December
സംസ്ഥാനത്ത് നിന്ന് കിട്ടുന്ന വെളിച്ചണ്ണയില് വന്‍ തോതില്‍ മായം :
കൊച്ചി : സംസ്ഥാനത്തു നിന്നും ലഭിയ്ക്കുന്ന ഭൂരി ഭാഗം ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും വര്‍ദ്ധിച്ചതോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ…
Read More » - 8 December
സുഹൃത്തുമായി ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ പീഡിപ്പിച്ചു
കൊല്ലങ്കോട്•സുഹൃത്തിനൊപ്പം മീങ്കര ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. വടവന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പീഡനത്തിനിരയായത്. നന്നിയോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഡാമിലെത്തിയത്. ഇരുവരും…
Read More » - 8 December
ശബരിമലയിലെ യുവതി പ്രവേശന വിഷയം : സര്‍ക്കാറിനെതിരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ പഴയ നിപാടില്‍ മാറ്റം വന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് സുരേന്ദ്രന്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ…
Read More » - 8 December
‘ഭക്തയെ ആക്രമിച്ചത് തൃശ്ശൂരില്‍ നിന്നുള്ള ഡിവൈഎഫ്ഐ സംഘം , എല്ലാം പുറത്തുവരുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനിടെ സന്നിധാനത്ത് അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ ഡിവൈഎഫ്ഐ സംഘമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എല്ലാ കാര്യങ്ങളും പിന്നീട് വെളിപ്പെടുമെന്നും…
Read More » - 8 December
നിരീക്ഷണ ക്യാമറകള്‍ മാവോയിസ്റ്റുകള്‍ മോഷ്ടിച്ചു ; തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ഉൗര്‍ജ്ജിതം
നിലമ്പൂര്‍ : കടുവ നിരീക്ഷണത്തിനായി നിലമ്പൂരിലെ ഉള്‍വനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ മോഷ്ടിച്ചത് മാവോയ്സ്റ്റുകളെന്ന് വനം വകുപ്പ് . കാളികാവ് റേഞ്ച് ഓഫീസര്‍ ഈ വിഷയത്തില്‍ പൊലീസില്‍…
Read More » - 8 December
കരകൗശല വസ്തുക്കളുടെ വമ്പന്‍ ശേഖരവുമായി ബാംബൂ ഫെസ്റ്റിന് തുടക്കം കുറിച്ചു
കൊച്ചി: പതിനഞ്ചാമത് ‘കേരള ബാംബൂ ഫെസ്റ്റി’ന് കൊച്ചിയില്‍ തുടക്കമായി. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന ഫെസ്റ്റ് മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഇരുന്നൂറോളം കരകൗശല തൊഴിലാളികളും…
Read More »