Kerala
- Dec- 2018 -8 December
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുള്‍പ്പടെ 9 പേര് നിലയ്ക്കലില്‍ അറസ്റ്റില്‍
പത്തനംതിട്ട : നിലയ്ക്കലില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലിസ് അറസ്റ്റുചെയ്തു . അറസ്റ്റ് ചെയ്ത ഇവരെ പെരിനാട് സ്റ്റേഷനിലേക്ക്…
Read More » - 8 December
ഒരു വര്‍ഷം മുമ്പുള്ള അരവണ വിറ്റു; ദുരൂഹതയുണ്ടെന്നും പരാതി അടിസ്ഥാനരഹിതമെന്നും ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഒരു വര്‍ഷം പഴക്കമുള്ള അരവണ പായസം വിറ്റതായി പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയെ തകര്‍ക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അവരാണ്…
Read More » - 8 December
സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 55,430 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ…
Read More » - 8 December
എംഎല്‍എമാരോട് പോലും മര്‍ക്കട മുഷ്ടിയും പിടിവാശിയുമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കവാടത്തിന് മുമ്പില്‍ എം.എല്‍.എ.മാര്‍ നടത്തുന്ന സത്യാഗ്രഹസമരത്തില്‍ ചര്‍ച്ചപോലും ഒഴിവാക്കുന്ന സ്ഥിതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം തീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തണമെന്ന്…
Read More » - 8 December
അറസ്റ്റിലായ പ്രതികളെ പോലീസ് വിട്ടയച്ചു: പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍
തിരുവനന്തപുരം: എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. എന്നാല്‍ കേസില്ലെന്നറിഞ്ഞതോടെ വിട്ടയച്ച് പ്രതികളെ വീണ്ടും പിടികൂടി തമ്പാനൂര്‍ പോലീസ്. ഡെല്വിന്(23), സിയാദ്(22) എന്നിവരെയാണ് പോലീസ്…
Read More » - 8 December
സംസ്ഥാനത്ത് ബിയര്‍ കുടി കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ വില്‍പ്പന കുറഞ്ഞതായി മന്ത്രി ടി.പി. രാമകൃഷ്ണന്. അതേസമയം വിദേശ മദ്യത്തിന്റെ വില്പന കൂടിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം…
Read More » - 8 December
അയ്യപ്പന് വിളക്കിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം : അയ്യപ്പന് വിളക്കിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു. മലപ്പുറം തൃക്കണ്ടിയൂരിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി…
Read More » - 8 December
മത്സര പോരാട്ടം മുറുകുന്നു; ഒപ്പത്തിനൊപ്പമെത്തി കോഴിക്കോടും പാലക്കാടും
ആലപ്പുഴ: 59ാം സംസ്ഥാന സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. 75 ഇനങ്ങളാണ് ഇന്ന് മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഓരോ നിമിഷം ചെല്ലുംതോറും ശക്തമാവുകയാണ്. 38…
Read More » - 8 December
ബന്ധു നിയമന വിവാദം: ജലീലിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചീറ്റ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലീന്‍ ചീറ്റ്. ഈ വിഷയത്തില്‍ രേഖാമൂലമുള്ള മറുപടി…
Read More » - 8 December
പ്രതിഷേധങ്ങള്‍ ശക്തമായിട്ടും കലോത്സവ വേദിയില്‍ വിധി നിര്‍ണയം നടത്തി ദീപാ നിശാന്ത്: മടങ്ങിയത് പോലീസ് സുരക്ഷയില്‍
ആലുപ്പുഴ: പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തിന് ശേഷം ദീപാ നിശാന്ത് മടങ്ങിയ്ത്. അതേസമയം തിരികെ പോകാന്‍ പോലീസാണ് ദീപയ്ക്ക് സുരക്ഷ നല്‍കിയത.് മലയാളം ഉപന്യാസ…
Read More » - 8 December
ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കുന്നു ഈ പദ്ധതിയിലൂടെ
പത്തനംതിട്ട: ശബരിമലയിലെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയാണ് മിഷന് ഗ്രീന്‍ ശബരിമല. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ചണ സഞ്ചി നല്‍കിയാണ് പമ്പയില്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. ദിവസേന ശരാശശി…
Read More » - 8 December
വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ജയ്പുര്‍: വോട്ടെടുപ്പ് നടന്ന് അധികം സമയം കഴിയുന്നതിനു മുമ്പ് തന്നെ രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബരന്‍ ജില്ലയില്‍ ഷഹബാദ് മേഖലയില്‍ ദേശീയപാതയിലാണു വോട്ടിങ് യൂണിറ്റ്…
Read More » - 8 December
പൂട്ടിക്കിടന്ന തേയില ഫാക്ടറിയില്‍ ചായപ്പൊടി നിര്‍മ്മാണം
ഗൂഡല്ലൂര്‍: പൂട്ടിക്കിടന്ന തേയില ഫാക്ടറിയില്‍ ചായപ്പൊടി നിര്‍മ്മാണം. പൂട്ടിക്കിടന്ന തേയില ഫാക്ടറിയില്‍നിന്ന് 2 ടണ്‍ ചായപ്പൊടി പിടികൂടി. ചായപ്പൊടിയില്‍ മായം ചേര്‍ക്കുന്നതായി പരാതി വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ…
Read More » - 8 December
പെട്ടിക്കട ഒഴിപ്പിക്കാന്‍ വന്ന പഞ്ചായത്ത് അധികൃതരെ വിരട്ടിയോടിച്ച് കടക്കാര്
ഇടുക്കി: പെട്ടിക്കട ഒഴിപ്പിക്കാന്‍ വന്നവരെ കണ്ടം വഴിയോടിക്ക് കടയുടമസ്ഥര്‍. മൂന്നാറിലാണ് സംഭവം. മൂന്നാര്‍ കോളനി റോഡിലെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ പോലീസുമായി അവിടെയെത്തിയത്. എന്നാല്‍…
Read More » - 8 December
ഈ ട്രെയിനുകള്‍ വൈകിയോടും
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും രാത്രിയുള്ള പ്രതിദിന തീവണ്ടികളായ അമൃത, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ തീവണ്ടികള്‍ വൈകും. ഞായറാഴ്ച രാത്രി പതിവ് സമയമായ രാത്രി 10-ന് പകരം…
Read More » - 8 December
കുടുംബ സമേതം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജനതാദള്‍ നേതാവ് ട്രെയിന്‍ തട്ടി മരിച്ചു
പാറശാല: ജനതാദള്‍ നേതാവ് ട്രെയിന്‍ തട്ടി മരിച്ചു.പാറശാല കരുമാനൂര്‍ ചന്ദനക്കട്ടി ഷാന്‍ മന്‍സിലില്‍ സക്കീര്‍ ഹുസൈന് (48) ആണ് മരിച്ചത്.കുടുംബ സമേതം ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍…
Read More » - 8 December
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പമ്പാനദിയിൽ കാണാതായി
പമ്പ : പമ്ബാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്റെ മകന് ആല്‍വിനെയാണ് വടശേരിക്കര മുരുപ്പേല്‍ കടവില്‍ കാണാതായത്. ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.…
Read More » - 8 December
ശബരിമല വിവാദം : പദ്മനാഭ സ്വാമി ക്ഷേത്രത്തെയും ബാധിച്ചു
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്…
Read More » - 8 December
ശബരിമലയില്‍ തിരക്കേറുന്നു
ശബരിമല: ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം അവധി ദിനങ്ങളായതിനാലാണ് ഈ വര്‍ധനവ്.…
Read More » - 8 December
ഒരാഴ്ചമാത്രം പ്രായമുള്ള കുഞ്ഞ് റോഡരുകില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കൊട്ടാരക്കര: ജനിച്ച് ഒരാഴ്ച മാത്രം പ്രായമുള്ള നവജാത ശിശുവിനെ റോഡരുകില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് കുട്ടിയെ റോഡരുകില്‍ നിന്നും കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ…
Read More » - 8 December
ശ്രീ ശീ രവിശങ്കറിന്റെ ധ്യാന പരിപാടിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
ചെന്നൈ: ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ നടത്താനിരുന്ന ധ്യാന പരിപാടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. രവിശങ്കര്‍ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ നടത്താനിരുന്ന രണ്ട് ദിവസത്തെ പരിപാടിയാണ് കോടതി…
Read More » - 8 December
കലോത്സവ വേദിയിൽ വിധികർത്താവായി ദീപ നിഷാന്ത്: വെള്ള പൂശാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ
ആലപ്പുഴ: കവിതാ വിവാദ മോഷണത്തിൽ പ്രതിസന്ധിയിലായ ദീപ നിശാന്തിനെ വെള്ളപൂശാനുള്ള ശ്രമവുമായി ഇടതു സംഘടനാ. കലോത്സവ വേദിയിൽ വിധികർത്താവായാണ് ദീപയെ നിയമിച്ചിരിക്കുന്നത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിര്‍ണയത്തിനാണ്…
Read More » - 8 December
മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ നാമജപ പ്രതിഷേധം: നാല് പേര് അറസ്റ്റില്‍
കൊട്ടാരക്കര: ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ ബിജെപിയുടെ നാമജപ പ്രധിഷേധം. കൊട്ടാരക്കരയിലാണ് ബിജെപി അംഗങ്ങള്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊട്ടാരക്കരയില്‍ പാണ്ടി വയല്‍ തോട് നവീകരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു…
Read More » - 8 December
പൂവാലന്മാരുടെ ശ്രദ്ധയ്ക്ക്; കലോത്സവ വേദികളിൽ സുരക്ഷയൊരുക്കി പിങ്ക് പോലീസ്
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും സുരക്ഷ ഒരുക്കാന്‍ പിങ്ക് പോലീസും. ജില്ലാ പോലീസിന്റെ പിങ്ക് പോലീസ് ഉദ്യോഗസ്ഥരാണ് പിങ്ക് പോലീസ് വാഹനത്തില്‍ നിരീക്ഷണത്തിന്…
Read More » - 8 December
രാഹുല്‍ ഈശ്വര്‍ കര്‍ണാടക ശബരിമലയില്‍
ബെംഗുളൂരു: രാഹുല്‍ ഈശ്വര്‍ കര്‍ണാടക ശഹരിമലയിലെത്തുന്നു. അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂര്‍ അനന്ദഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പ സ്വാമി…
Read More »