Kerala
- Nov- 2018 -29 November
പരീക്ഷകള്‍ മാറ്റിവച്ചു
തേഞ്ഞിപ്പാലം: കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു…
Read More » - 29 November
പ്രളയകാല രക്ഷാപ്രവര്‍ത്തനം; 25 കോടി വേണമെന്ന് വ്യോമസേന
തിരുവനന്തപുരം: കേരളത്തെ അടിമുടി ഉലച്ച പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 25 കോടി രൂപ നല്‍കണമെന്ന് വ്യോമസേന. രക്ഷ പ്രവര്‍ത്തനത്തിന്റെ ചിലവിലേക്കാണ് ഈ തുക. പ്രത്യേക പ്രസ്താവനയിലൂടെ…
Read More » - 29 November
ബാര്‍ക്ക് റേറ്റിങ് പുറത്ത് ; ജനം ടിവിക്ക് വീണ്ടും മുന്നേറ്റം !
ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീതി അളക്കുന്ന റിസേര്‍ച്ച് സ്ഥാപനമായ ബ്രോഡ് കാസ്റ്റിങ് ഒാഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ ( ബാര്‍ക്ക്) ന്റെ ഈയാഴ്ചത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ എല്ലാ…
Read More » - 29 November
കാമുകിയുടെ വീട് കത്തിച്ച് കാമുകന്; കാരണം ഇങ്ങനെ..
തിരുവനന്തപുരം: പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കാമുകന് കാമുകിയുടെ വീട് കത്തിച്ചു. 24 കാരനായ പേട്ട സ്വദേശിയാണ് പ്രതി. കുറെ നാളുകളായി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ യുവാവിന്…
Read More » - 29 November
പ്രണയാഭ്യര്‍ഥന നിരസിച്ച ഇരുപത്തിമൂന്നുകാരിയെ യുവാവ് കുത്തിക്കൊന്നു
വള്ളിയൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച ഇരുപത്തിമൂന്നുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. തക്കല സ്വദേശിയും തിരുനെല്‍വേലി വള്ളിയൂരിലെ ടെക്സ്റ്റയില്‍സ് ഷോപ്പിലെ ജീവനക്കാരിയുമായിരുന്ന മെഴ്സി ആണ് മരിച്ചത്. സംഭവത്തില്‍ തിരുനെല്‍വേലി തിരുക്കുറുങ്കുടി സ്വദേശി…
Read More » - 29 November
ദത്തു പുത്രിയായി സ്വീകരിച്ച് ബലമായി ലൈംഗിക പീഡനം: വര്‍ഷങ്ങള്‍ നീണ്ട യാതനയ്ക്കൊടുവില്‍ കൊച്ചിയിലെ വ്യവസായിക്കെതിരെ പരാതിയുമായി യുവതി
വരാപ്പുഴ: വ്യവസായിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യുവതിയുടെ പരാതി. ദത്തു പുത്രിയായി സ്വീകരിച്ച തന്നെ പനി ബാധിച്ച് കിടന്ന രാത്രിയില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്നും പിന്നീട്…
Read More » - 29 November
കേരളത്തിന്റെ മതനിരപേക്ഷതയില്‍ ബിജെപിയ്ക്ക് ബോധോദയമുണ്ടായെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സമരം അവസാനിപ്പിച്ചെന്ന് അറിയുന്നത് നല്ലതെന്നും കേരളത്തിന്റെ മതനിരപേക്ഷതയില്‍ ബിജെപിയ്ക്ക് ബോധോദയമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.…
Read More » - 29 November
ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
കൊച്ചി: ഊബര്‍ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വരുന്ന ശനിയാഴ്ച മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്…
Read More » - 29 November
ശബരിമല യുവതീ പ്രവേശനത്തിനെതിരെ പോസ്റ്റ് ഇട്ടു; യുവാവിനെയും ഭാര്യയെയും വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
വടക്കാഞ്ചേരി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വാട്സാപ്പില്‍ സ്റ്റാറ്റസിട്ട യുവതിയേയും ഭര്‍ത്താവിനേയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂരില്‍ കൊട്ടേക്കാട് കുറ്റൂരില്‍ താമസിക്കുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെ അതിക്രൂരമായി…
Read More » - 29 November
പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനര്മിര്മ്മാണത്തിന് ചുവപ്പുനാട ഒഴിവാക്കി…
Read More » - 29 November
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
കൊല്ലം : വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കെ.എസ്.യു – എ.ബി.വി.പി സംഘടനകളാണ് കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ഫാത്തിമാ കോളേജിൽ…
Read More » - 29 November
കേരളത്തിലെ മുഖ്യരാഷ്ട്രീയ കക്ഷികളെ ബാധിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി തുഷാര്‍ വെളളാപ്പളളി
കോഴിക്കോട്: എല്‍ഡിഎഫ് , യുഡിഎഫ് മുന്നണികളില്‍ നിന്ന് ഒട്ടേറെ കക്ഷികള്‍ എന്‍ഡിഎ യിലേക്ക് എത്തുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളി. എന്‍ഡിഎക്ക് ഒപ്പം നില്ക്കാന് ആഗ്രഹിക്കുന്നവരെ സ്വീകരിക്കുമെന്ന് താന്‍…
Read More » - 29 November
ട്രാക്കിൽ കരിങ്കല്ല് നിരത്തി ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം ; കൊല്ലത്ത് യുവാവ് പിടിയിൽ
ഓച്ചിറ: ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കുമിടയില്‍ ചങ്ങന്‍കുളങ്ങരയില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ല് നിരത്തി ചെന്നൈ മെയില്‍ അട്ടിമറിക്കാന്‍ ശ്രമം. രാവിലെ 6 20 നായിരുന്നു സംഭവം. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…
Read More » - 29 November
ആശ്രമം തീവെച്ച സംഭവം: അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചു സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ആശ്രമത്തില്‍ അതിക്രമിച്ച് കടന്ന് വാഹനങ്ങള്‍ തീവച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ശരിയായ വിധത്തിലാണ് മുന്നേറുന്നതെന്നും സ്വാമി സന്ദീപാനന്ദഗിരി. ഒരു ഓൺലൈൻ മാധ്യമത്തോടാണ് പ്രതികരണം. തീവയ്പ്പ്…
Read More » - 29 November
പമ്പയില്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെട്ട് അയ്യപ്പഭക്തര്‍; കൊച്ചുകുട്ടികളുമായെത്തുന്നവരുടെ ദുരിതങ്ങള്‍ ഇതിലും വലുത്
പത്തനംതിട്ട: പമ്പയില്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെട്ട് അയ്യപ്പഭക്തര്‍. പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങള്‍ നിലം പൊത്തിയപ്പോള് അയ്യപ്പഭക്തര്‍ക്ക് നഷ്ടമായത് ഒന്ന് വിശ്രമിക്കാനുള്ള ഇരിപ്പിടമാണ്. കൊച്ചുകുട്ടികളാണ് വലിയ ബുദ്ധിമുട്ട്…
Read More » - 29 November
രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്ക് 25 കോടിനൽകണമെന്ന് ആവശ്യം
തിരുവനന്തപുരം : പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്ക് 25 കോടിനൽകണമെന്ന് ആവശ്യം. നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക്…
Read More » - 29 November
ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കി ബിജെപി: നിരാഹാരത്തിനൊരുങ്ങി എ.എന്‍ രാധ്കൃഷ്ണന്‍
തിരുനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നിരാഹാരത്തിനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷണന്. പതിനഞ്ചു ദിവസത്തേയ്ക്കാണ് നിരാഹാരം. സംസ്ഥാന സെക്രട്ടേറിയറ്റിനു…
Read More » - 29 November
മാന്യന്മാർക്ക് പെണ്ണില്ല, കിര്‍മാണി മനോജിനെ പോലെയുള്ള കൊലപാതകികള്‍ക്ക് വധുവിനെ ശരിയാക്കി കൊടുക്കുന്നത് സിപിഎം : പി കെ ഫിറോസ്
കണ്ണൂര്‍: വധുവിന് ക്ഷാമമുള്ള ഇക്കാലത്ത് മാന്യന്മാര്ക്ക് വിവാഹം കഴിക്കാന്‍ നോക്കിയാല്‍ പെണ്ണിനെ കിട്ടില്ല എന്നും കൊലപാതകികൾക്ക് സിപിഎം വധുവിനെ ശരിയാക്കി കൊടുക്കുന്നുവെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന…
Read More » - 29 November
വിനോദസഞ്ചാര മേഖലയിൽ ഉപയോഗ്യമല്ലാത്ത ഇ-ടോയിലറ്റുകള്‍
ഇടുക്കി : സംസ്ഥാനത്ത് ധാരാളം ഇ-ടോയിലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ സ്ഥിതിയാണ് ഏറ്റവും പരിതാപകരം.ഉപയോഗരഹിതമായി നിരവധി ടോയ്ലറ്റുകള് പഴയ…
Read More » - 29 November
വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം ; പ്രതി പിടിയിൽ
കണ്ണൂര്‍: വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ എളയാവൂര് കോളനിയിലെ വിനീത് (20) ആണ് അറസ്റ്റിലായത്. രാത്രി കടപൂട്ടി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കാപ്പാട്…
Read More » - 29 November
രഹന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ കോടതി തീരുമാനം ഇങ്ങനെ
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു.…
Read More » - 29 November
പി സി ജോര്‍ജിന്റെ വരവ്: വിശദീകരണവുമായി ശ്രീധരന് പിള്ള
കൊച്ചി: ബിജെപിയുമായി സഹകരിക്കാന്‍ പി സി ജോര്‍ജ് തീരുമാനിച്ചതിനുള്ള വിശദീകരണം നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന്…
Read More » - 29 November
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സർക്കാരിന് ഉത്തരമില്ലെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സർക്കാരിന് ഉത്തരമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് എംഎല്‍എ. ശബരിമലയിലെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും…
Read More » - 29 November
ഒരു ഓലപ്പുരയെങ്കിലും ഈ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് ഭക്തര്‍ ശബരിമലയിലെത്തരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ളത് കൊണ്ടാണ്; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അവിടെ യാതൊരു സൗകര്യങ്ങളുമില്ലെന്നും ഒരു ഓലപ്പുരയെങ്കിലും ഈ തീര്‍ത്ഥാടനകാലത്ത് നിര്‍മിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് ഭക്തര്‍…
Read More » - 29 November
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ചുവടുമാറ്റം ഉറപ്പിച്ച് സി.കെ. ജാനു
കല്പറ്റ: സി.കെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതു ജനാധിപത്യ മുന്നണിയിലേക്ക് ചുവടുമാറി. കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സി.കെ…
Read More »