Kerala
- Nov- 2018 -29 November
ഗജ താണ്ഡവമാടിയ തമിഴ്നാടിനു കേരളം10 കോടിയുടെ സഹായം നല്‍കും
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് താണ്ഡവമാടിയ തമിഴ്നാടിനായി 10 കോടി രൂപയുടെ ധനസഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 14 ട്രക്ക് അവശ്യസാധനങ്ങള്‍ തമിഴ്നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ വസ്ത്രങ്ങളും…
Read More » - 29 November
മകള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ ഒരുങ്ങുന്ന അയ്യപ്പ ഭക്തന്റെ ഓട്ടോ തകര്‍ത്തു
പയ്യന്നൂര്‍: മകള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ ഒരുങ്ങുന്ന അയ്യപ്പ ഭക്തന്റെ ഓട്ടോറിക്ഷ തകര്‍ത്തു. സംഭവം കണ്ണൂരിലാണ്. സ്വാമിമുക്ക് പുത്തൂര്‍ റോഡിന് സമിപം താമസിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി പുതുപ്പറമ്പില്‍…
Read More » - 29 November
ശബരിമലയ്ക്കു പകരം സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ്
നിലയ്ക്കല്‍: ശബരിമലയില്‍ നടക്കുന്നത് ഗൂഡ നീക്കങ്ങളാണെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പ്രചാരണം ശബരിമലയ്ക്കു പകരം സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍…
Read More » - 29 November
ഇത്രയധികം വാറന്റുകളുണ്ടായിട്ടും ‘പൊതുജനമധ്യത്തിൽ ഒളിവിലായിരുന്ന’ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് പോലീസ് പിടികൂടിയത് : പരിഹാസവുമായി ജോയ് മാത്യു
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പരിഹസിച്ച് നടന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയധികം വാറന്ുകളുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും ”ഒളിച്ചു കഴിയുകയായിരുന്ന” കെ.സുരേന്ദ്രനെ…
Read More » - 29 November
ബിജെപി ശബരിമല സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തയെ കുറിച്ച് പി എസ് ശ്രീധരൻപിള്ളയുടെ പ്രതികരണം
കൊച്ചി:ശബരിമല പ്രശ്നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കെെവരിക്കുംവരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ ബിജെപി സമരത്തിൽ നിന്ന് പിന്മാറുന്നു എന്ന…
Read More » - 29 November
നവകേരള സൃഷ്ടിക്ക് 71കാരന്റെ ഒറ്റയാള്‍ മാരത്തണ്‍ കണ്ണൂരിലെത്തി
കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രവാസി ഗണിത ശാസ്ത്രജ്ഞന് ഡോ.ജോര്‍ജ് തോമസ് നടത്തുന്ന മാരത്തണ്‍ കണ്ണൂരിലെത്തി. കാനഡയിലും അമേരിക്കയിലുമായി…
Read More » - 29 November
ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നത്; പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നതെന്നും ഈ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍…
Read More » - 29 November
പ്രളയ ദുരന്തം ; ലഭിച്ച തുക പുനര്‍നിര്‍മ്മാണത്തിന് മതിയാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് ഇതുവരെ ലഭിച്ച തുക മതിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആകെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2,683.18 കോടി രൂപയാണ്. ചിലവായത്…
Read More » - 29 November
രാജാവിനെ വിവാഹം ചെയ്യാന്‍ റഷ്യന്‍ സുന്ദരി മതം മാറി
മോസ്കോ: മലേഷ്യന്‍ രാജാവിനെ വിവാഹം ചെയ്യാന്‍ റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്കോയും ആയിരുന്ന ഒക്സാന വോവോദിന മതം മാറി. മലേഷ്യന്‍ രാജാവായ മുഹമ്മദ് വിയെ വിവാഹം…
Read More » - 29 November
ശബരിമല സംഭവത്തിൽ വാർത്താ സമ്മേളനത്തിന് യുവതികൾക്കൊപ്പമെത്തിയ യുവാവിന് നേരെ ആക്രമണം
മലപ്പുറം: ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ താലൂക്ക്…
Read More » - 29 November
നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു
പയ്യന്നൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ പയ്യന്നൂരിലെ പെരുമ്പയിലാണ് സംഭവം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് എന്ന ഹോട്ടലാണ് ലോറിയിടിച്ച് തകര്‍ന്നത്.…
Read More » - 29 November
ലോക റെക്കോഡ് നേട്ടവുമായി കോഴിക്കോട്
കോഴിക്കോട്: ലോക റെക്കോഡ് നേട്ടം സ്വന്തമാക്കി കോഴിക്കോട്. ജില്ലയില്‍ നടത്തിയ ക്വിസ് ഫെസ്റ്റിവലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗവ. മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒമ്പതുമുതല്‍ നാലു ദിവസങ്ങളിലായി നടന്ന…
Read More » - 29 November
അറസ്റ്റ് ചെയ്തപ്പോഴുള്ള ധൈര്യം ചോർന്നൊലിച്ച് രെഹ്ന ഫാത്തിമ : ഇനി ആവർത്തിക്കില്ലെന്ന് പൊട്ടിക്കരഞ്ഞു
കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കോടതി റിമാന്റ് ചെയ്തു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന്…
Read More » - 29 November
റേഷന്‍ അരി, ഗോതമ്പ് വിലകളില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവ്. അരിയുടേയും ഗോതമ്പിന്റേയും വിലയിലാണ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അരിക്കും ഗോതമ്പിനും ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ റേഷന്‍ വ്യാപാരികളുടെ മിനിമം…
Read More » - 29 November
മന്ത്രിസഭയില്‍ നിര്‍ണായക തീരുമാനങ്ങള്‍ പതിനാല് പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കും
തിരുവനന്തപുരം: 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന് , തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍,…
Read More » - 29 November
കൊച്ചിയിൽ ഒരു കമ്പനിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളത്തെ പട്ടിമറ്റം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആസാം പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…
Read More » - 29 November
മനോജ് ഏബ്രഹാം ഇനി എ.ഡി.ജി.പി: നാല് എസ് പിമാർക്കും , ഒരു ഡിഐജിക്കും സ്ഥാനക്കയറ്റം
തിരുവനന്തപുരം: ഐ.ജി മനോജ് എബ്രാഹാമിനെ എ.ഡി.ജി.പിയായി ഉയര്‍ത്തുന്നതും മൂന്ന് ഐ.എ.എസുകാരെ പ്രിന്‍സിപ്പല്‍സെക്രട്ടറിമാരാക്കുന്നതും അടക്കം ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.1994 ഐ.പി.എസ് ബാച്ചിലെ മനോജ്…
Read More » - 29 November
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ; ആദ്യ കുറ്റപത്രത്തിന് അനുമതി
തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ ആദ്യ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. നൂറ്റിപത്ത് പേരുടെ മരണത്തിനിടെയാക്കിയ വെടിക്കെട്ടിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റവന്യൂ-…
Read More » - 29 November
എട്ടുമാസത്തെ ഏറ്റവും താഴ്ന്ന് നിലയില്‍ ഇന്ധന വില: നിരക്ക് ഇങ്ങനെ
കൊച്ചി : ആറാഴ്ച കൊണ്ട് ഇന്ധന വിലയില്‍ പത്തു രൂപയുടെ കുറവ്. എട്ടുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഇന്ധന വില. ഇന്ന് പെട്രാളിന് 33 പൈസയും…
Read More » - 29 November
പ്രളയദുരന്തത്തിൽ രക്ഷകരായ നാവിക ഉദ്യോഗസ്ഥർക്ക് പുരസ്കാരം
സിംഗപ്പൂർ : കേരളം നേരിട്ട പ്രളയദുരന്തത്തിൽ രക്ഷകരായ നാവിക ഉദ്യോഗസ്ഥർക്ക് പുരസ്കാരം. നാവികസേനാ സംഘത്തിലെ തലവൻ കമാൻഡർ വിജയ് വർമ, ക്യാപ്റ്റൻ പി. രാജ്കുമാർ എന്നിവർക്കാണ് ‘ഏഷ്യൻ…
Read More » - 29 November
നിലയ്ക്കലിൽ പൊലീസുകാരെ കാട്ടാന ഓടിച്ചു : ഭക്തരെ ഓടിച്ചതിന് കിട്ടിയതെന്ന് സോഷ്യൽ മീഡിയ (വീഡിയോ)
നിലയ്ക്കൽ : ഇലവുങ്കൽ സേഫ് സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ സെന്ററിനു സമീപം ഇന്നലെ പുലർച്ചെ ആനയിറങ്ങി. പുലർച്ചെ 1.43ന് ആണ് ആനയെത്തിയത്. കൺട്രോൾ സെന്ററിലെ…
Read More » - 29 November
നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ബഹളം തുടർന്നതോടെ സഭ നടപടികൾ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശബരിമല വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു…
Read More » - 29 November
സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ശബരിമല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം…
Read More » - 29 November
സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടികുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവു വരുത്തി കേന്ദ്രം. നേരത്തേ 10.3 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാ് 8.5 ശതമാനമായാണ് വെട്ടികുറച്ചത്. അതേസമയം യു.പി.എ. സര്‍ക്കാരിന്റെകാലത്തെ (2010-11) സാമ്പത്തിക…
Read More » - 29 November
റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ റേഷന്‍ കട ഉടമകള്‍ക്ക് കമ്മീഷന് പുറമേ ബാങ്കിങ് ഇടപാടുകള്‍ക്ക് അനുസരിച്ചുളള…
Read More »