Kerala
- Nov- 2018 -29 November
സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടികുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവു വരുത്തി കേന്ദ്രം. നേരത്തേ 10.3 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാ് 8.5 ശതമാനമായാണ് വെട്ടികുറച്ചത്. അതേസമയം യു.പി.എ. സര്‍ക്കാരിന്റെകാലത്തെ (2010-11) സാമ്പത്തിക…
Read More » - 29 November
റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ റേഷന്‍ കട ഉടമകള്‍ക്ക് കമ്മീഷന് പുറമേ ബാങ്കിങ് ഇടപാടുകള്‍ക്ക് അനുസരിച്ചുളള…
Read More » - 29 November
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമസഭ സമ്മേളനം ഇന്നും തുടരും
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭ സമ്മേളനം ഇന്നും തുടരും. ഇന്നലെ നടന്ന സമ്മേളനത്തിൽ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കും വരെ…
Read More » - 29 November
ശബരിമല സന്നിധാനത്ത് പോലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി
നിരോധനാജ്ഞയുടെ ഭാഗമായി സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. വലിയ നടപ്പന്തലില്‍ അടക്കം ഉള്ള ഭാഗങ്ങളില്‍ വിരിവെയ്ക്കാന്‍ ഭക്തർക്ക് പൊലീസ് അനുമതി നല്കി. ക്രമസമാധാനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…
Read More » - 29 November
രഹ്ന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിൽ…
Read More » - 29 November
ആര്‍എസ്എസ് ശാഖകള്‍ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കണം : പി ജയരാജൻ
കണ്ണൂർ: ആര്‍എസ്എസ് ശാഖകളില്‍ നിയുദ്ധ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ശാഖകള്‍ പോലീസ് നിരീക്ഷിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി…
Read More » - 29 November
പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം:വ്യാജ കേസുകള്‍ ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയെ സമീപിക്കും. താൻ പ്രതിയല്ലാത്ത കേസുകൾ ഇവർ കോടതിയിൽ സമർപ്പിച്ചതിനെതിരെയാണ്…
Read More » - 29 November
വിവാദ പരാമര്‍ശം : ശ്രീധരന് പിള്ളയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങള്‍ക്കിടയില്‍ മത…
Read More » - 29 November
ഇനി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല; കാരണമിതാണ്
തിരുവനന്തപുരം: ഇനി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല. നഗരങ്ങളിലാണ് ഇനി പുതുതായി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊച്ചി,…
Read More » - 29 November
കേരളത്തിൽ വീണ്ടും കരിമ്പനി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കരിമ്പനി അഥവാ കാലാ അസർ രോഗം വ്യാപകമാകുന്നു. കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ പഞ്ചായത്തിൽ പൊങ്ങൻചുവട് ആദിവാസി കുടിയിലാണ് കരിമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ്…
Read More » - 29 November
നിപ വൈറസ് ; ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: നിപ വൈറസ് ഡിസംബർ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് പടരുന്നത്. അതിനാൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നൽകുന്നത്. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ഫലങ്ങളും…
Read More » - 29 November
മലഅരയരടക്കമുള്ള ദ്രാവിഡ ജനത നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും; ഞങ്ങളുടെ പൂര്‍വീകരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്ത് കാര്യമെന്ന് സജീവ്
കൊച്ചി: ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ആഞ്ഞടിച്ച് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുവാനുള്ള അവകാശം മലയരയര്‍ക്ക് തിരികെ നല്‍കണം…
Read More » - 29 November
‘ശബരിമലയിലെ സുരക്ഷ’ ;സ്റ്റേഷനുകളിൽ പോലീസില്ല, വിവിധ ജില്ലകളിലെ ക്രമസമാധാനത്തിനു വെല്ലുവിളി
തിരുവനന്തപുരം ; ശബരിമല സുരക്ഷ ശക്തമാകാനായി പോലീസുകാർ കൂട്ടത്തോടെ മല കയറിയത് പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ പൊലീസുകാരെ കാണാന്‍ മല കയറേണ്ട അവസ്ഥയാണുള്ളത്.…
Read More » - 29 November
കോടതിയെ അനുസരിക്കുന്ന സർക്കാർ 2 വര്‍ഷമായി തടഞ്ഞുവെച്ചിരിക്കുന്നത് സുപ്രീംകോടതി മറ്റൊരു ഉത്തരവ്
തിരുവനന്തപുരം: കോടതി ഉത്തരവ് അതേപടി അനുസരിക്കുമെന്ന് പറയുന്ന സർക്കാർ സാങ്കേതികവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഉതകുന്ന സുപ്രീംകോടതിയുടെ ഉത്തരവ് രണ്ടരവര്‍ഷത്തിലേറെയായി പൂഴ്ത്തിവച്ചിരിക്കുന്നു. കേരള സമൂഹത്തിനും വിദ്യാഭ്യാസ മേഖലയുടെ…
Read More » - 29 November
പിറവം പള്ളിക്കേസും ശബരിമല യുവതിപ്രവേശനവും; സർക്കാരിനോട് ഹൈക്കോടതി ചോദിക്കുന്നത്
കൊച്ചി: വൻ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിൽ എന്തുകൊണ്ടാണ് വിധി നടപ്പാക്കാത്തതെന്ന ചോദ്യവുമായി ഹൈക്കോടതി. ശബരിമലയിലെ സർക്കാർ…
Read More » - 29 November
ശബരിമലയിലെ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ വരുമാനത്തിന്റെ നിജസ്ഥിതി ഇങ്ങനെ
പമ്പ: ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശി കാരണവും ഓരോരോ നിയന്ത്രണങ്ങള്‍ കാരണവും ഇത്തവണത്തെ വരുമാനത്തിലുണ്ടായത് വന്‍ കുറവ്. ഭക്തരെ തല്ലിച്ചതയ്ക്കുന്ന പൊലീസിന് പണം നല്കാന് കാണിക്കയിടേണ്ട…
Read More » - 29 November
ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്
തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടത്തുന്നുണ്ട്. ഭൂമിയില്‍ നിന്ന് 636…
Read More » - 29 November
സ്കൂളുകളിൽ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗത്തിനെതിരെ നടപടി
കൊല്ലം: സ്കൂളുകളിലെ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗത്തിനെതിരെ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്കൂളുകളില്‍…
Read More » - 28 November
തടവുകാരുടെ എണ്ണം കുറയുന്നു: ജയിൽ മേധാവി ആർ ശ്രീലേഖ
തൊടുപുഴ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയുന്നതായി ജയിൽ മേധാവി ആർ ശ്രീലേഖ. ആവർത്തിച്ച് കുറ്റം ചെയ്ത് ജയിലുകളിലേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണം കുറക്കാൻ കഴിഞ്ഞു.
Read More » - 28 November
ഗവി യാത്ര ഒന്നിന് പുനരാരംഭിക്കും
സീതത്തോട്: ഗവിയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം 1 ആം തീയതി പുനരാരംഭിക്കും. 30 തീയതി മുതൽടിക്കറ്റുകൾ ഒാൺലൈനിൽ ലഭ്യമാകും.
Read More » - 28 November
വിവാഹ രജിസ്ട്രേഷന് രണ്ടു രേഖകള്‍കൂടി നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്
കാസര്‍കോട്•ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന് സമയത്ത് നിലവില്‍ ഹാജരാക്കുന്ന രേഖകള്‍ക്ക് പുറമേ രണ്ടു രേഖകള്‍കൂടി ഹാജരാക്കുന്നതിനു നടപടിയുണ്ടാകണമെന്നു വനിതാ കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…
Read More » - 28 November
ഡോക്ടറുടെ അക്കൗണ്ടിലെ ഒരു ലക്ഷം തട്ടിയെടുത്തു
പയ്യന്നൂർ: ശസ്ത്രക്രിയ ചെയ്യുകയായിരുന്ന ഡോക്ടറുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തി 1 ലക്ഷം തട്ടിയെടുത്തതായി പരാതി. പയ്യന്നൂർ ബികെഎം ആശുപത്രിയിലെ ഡോക്ടർ ബി വിനയകുമാറിന്റെ അക്കൗണ്ടിൽ നിന്നാണ്…
Read More » - 28 November
പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന് യുവാവ് പിടിയിൽ
കോട്ടയം: പോലീസിനെ വ്യാജ റിക്രൂട്ട്മെന്റ് നടത്തി നാണം കെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കോളനിമാക്കൽ മനു(24) ആണ് അറസ്റ്റിലായത്. ട്രാഫിക് പോലീസിലേക്ക് എന്ന പേരിലാണ് റിക്രൂട്ട്മെന്റ്…
Read More » - 28 November
തമിഴ്നാടിന് ഗവർണർ ജസ്റ്റിസ് പി സദാശിവം 1 ലക്ഷം നൽകി
തിരുവനന്തപുരം: ഗജ ചുഴലികൊടുങ്കാറ്റ് മൂലം ദുരിതത്തിലായവരെ സഹായിക്കാനായി ഗവർണർ ജസ്റ്റി്സ പി സദാശിവം 1 ലക്ഷം നൽകി. തമിഴ്നാട് മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം അയച്ച് നൽകിയത്.
Read More » - 28 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവാർഡ് തുക കൈമാറി യുവഡോക്ടർ
തിരവനന്തപുരം : അവാർഡ് തുകയായി ലഭിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ ഡോക്ടർ കൈമാറി. ഐ.എം.എയുടെ സാമൂഹിക മാധ്യമ അവാർഡായി ലഭിച്ച തുകയാണ് ആരോഗ്യമേഖലയിലെ…
Read More »