Kerala
- Nov- 2018 -18 November
സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാശ്രമം
ഇടുക്കി : മറയൂരിൽ എടിഎം കവർച്ചാശ്രമം. ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നിരിക്കുന്നത്. എടിഎം കുത്തിതുറന്നുവെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട സ്ഥലമായതിനാൽ എടിഎമ്മിൽ സിസിടിവി…
Read More » - 18 November
ശബരിമല കര്‍മ്മ സമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും
പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി ശബരിമല കര്‍മസമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇന്ന്…
Read More » - 18 November
സ്ഥാനകൈമാറ്റം; തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന് രാജിവെച്ചു
തൃശ്ശൂര്‍: സി.പി.എം.-സി.പി.ഐ. ഉടമ്പടിയുടെ ഭാഗമായി മേയര്‍ അജിത ജയരാജന് തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനമൊഴിഞ്ഞു. പകരം സി.പി.ഐയിലെ അജിത വിജയനെയാണ് അടുത്തമേയറാക്കാന് ഭരണപക്ഷത്തിലെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ…
Read More » - 18 November
ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 9 ന് 318 യുവതികള്‍ മലചവിട്ടാനൊരുങ്ങുന്നു
കൊച്ചി: ശബരിമല ദര്‍ശനത്തിനൊരുങ്ങി 318 യുവതികള്‍. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചാണ് 318 യുവതികള്‍ മല ചവിട്ടാനൊരുങ്ങുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ്…
Read More » - 18 November
കെ സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാവിലെ 3.30നാണ് സുരേന്ദ്രനെ പൊലീസ് ഇത്തരത്തില്‍ കൊണ്ടുപോയത്.…
Read More » - 18 November
സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ശരീരത്തിൽ ചുവപ്പ് പെയിന്റടിച്ചു
തലശ്ശേരി: സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ശരീരത്തിൽ ചുവപ്പ് പെയിന്റടിച്ചുവെന്ന് പരാതി. തലശ്ശേരി എരഞ്ഞോളിപ്പാലത്താണ് സംഭവം. എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. പ്രവര്ത്തകന്…
Read More » - 18 November
കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം : പ്രതികള്‍ അറസ്റ്റില്‍
പാലക്കാട്: കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. പാലക്കാട് അടിപ്പെരണ്ടയിലാണ് കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ…
Read More » - 18 November
ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധം ശക്തമാകുന്നു
പാരീസ് : ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രാൻസ്. പ്രതിഷേധത്തിനിടെ ഒരാൾ മരിക്കുകയും ചെയ്തു. ഇരുനൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 18 November
സന്നിധാനത്ത് സുരക്ഷനിയന്ത്രണങ്ങളില് നേരിയ ഇളവുകള്‍ : ഭക്തര്‍ക്ക് വിരിവെയ്ക്കാം
സന്നിധാനം: സന്നിധാനത്ത് സുരക്ഷനിയന്ത്രണങ്ങളില് ഭക്തര്‍ക്ക് പൊലീസ് നേരിയ ഇളവുകള്‍ അനവദിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ പൊലീസ് അനുമതി നല്കി. നെയ്യഭിഷേകത്തിന് മുന്‍കൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാന്‍ അനുവദിച്ചത്. നട…
Read More » - 18 November
ആലപ്പുഴയില്‍ ചുഴലിക്കാറ്റ് : വ്യാപക നാശനഷ്ടം
ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടം പ്രദേശത്ത് വൈദ്യുതിബന്ധം തടസപ്പെട്ടു. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍, എലിക്കാട്, പൂച്ചാക്കല്‍ തുടങ്ങിയ…
Read More » - 18 November
ഹര്‍ത്താല്‍ ദിനം ആഘോഷിക്കുന്നവര്‍ ഈ യുവാക്കളുടെ പ്രവൃത്തിയെ കുറിച്ചറിയൂ
നെയ്യാറ്റിന്‍കര: ആഘോഷങ്ങള്‍ നടത്താനായി ഒരു ഹര്‍ത്താല്‍ കിട്ടാന്‍ കാത്തിരിക്കുന്നവര്‍ ഈ യുവാക്കളുടെ നന്മ കാണാതെ പോകരുത്. രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന, അപകടം നിത്യസംഭവമായി മാറിയ നെയ്യാറ്റിന്‍കര കാട്ടാക്കട…
Read More » - 18 November
സർക്കാരിന്റെ പ്രതികാര നടപടിയാണിത് ;അയ്യപ്പനുവേണ്ടി ജയിലിൽ കിടക്കാൻ മടിയില്ലെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണം അറിയിച്ച് സുരേന്ദ്രൻ. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുക്കാൻ താൻ…
Read More » - 18 November
അവധിയെടുത്ത 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങും
കണ്ണൂര്‍: അവധിയെടുത്ത 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങും. നീണ്ട അവധിയെടുത്ത് മുങ്ങിയ ഡോക്ടര്‍മാര്‍ക്കാണ് പിടിവീഴുക വിദേശത്ത് ജോലി നേടുകയും നാട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്ന 300…
Read More » - 18 November
അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.ശശികല
തിരുവല്ല: തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ തിരുവല്ല സബ്…
Read More » - 18 November
കെ .സുരേന്ദ്രൻ റിമാൻഡിൽ
പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിന്റെ ഉത്തരവ്…
Read More » - 18 November
ഫേസ്ബുക്കിലൂടെ പരിചയം നടിച്ചു ; സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
തൃശൂർ : ഫേസ്ബുക്കിലൂടെ പരിചയം നടിച്ച ശേഷം സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശൂര്‍ പള്ളം പള്ളിക്കല്‍ നായട്ടുവളപ്പില്‍ അബ്ദുറഹീമാണ് പോലീസിന്റെ പിടിയിലായത്.സ്വകാര്യ ബസ് ക്ലീനറാണ്…
Read More » - 18 November
കണ്ണുവേദനയുമായെത്തിയ നീലേശ്വരം സ്വദേശിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
കാഞ്ഞങ്ങാട്: കണ്ണുവേദനയുമായി എത്തിയ വീട്ടമ്മയുടെ കണ്ണില്‍ നിന്ന് 7 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. നീലേശ്വരം പുതുക്കൈ സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. മാവുങ്കാല്‍ മാം…
Read More » - 18 November
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ശബരിമലയിലേയ്ക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ശബരിമലയിലേയ്ക്ക് . ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്താനാണ് മുന്‍ മന്ത്രിമാരായ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത് . .…
Read More » - 18 November
കെ .സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി; ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ്
പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോലീസിന്റെ മർദ്ദനം ഏറ്റുവെന്നും കുടിക്കാൻ വെള്ളം തന്നില്ലെന്നും മരുന്ന് കഴിക്കാൻ…
Read More » - 18 November
കോണ്‍ഗ്രസ് നേതാവ് കുത്തേറ്റ് മരിച്ചു
മുള്ളേരിയ: കോണ്‍ഗ്രസ് നേതാവ് കുത്തേറ്റ് മരിച്ചു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കോണ്‍ഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട. മാനേജരുമായ ശാന്തിനഗറിലെ പി. മാധവന്…
Read More » - 18 November
ആക്ടിവിസ്റ്റ് മേരി സ്വീറ്റിയെ ഭക്തര്‍ തടഞ്ഞു
ചെങ്ങന്നൂര്‍: ശബരിമല ദർശനത്തിനായി എത്തിയ ആക്ടിവിസ്റ്റ് മേരി സ്വീറ്റിയെ ചെങ്ങന്നൂരിൽ ഭക്തർ തടഞ്ഞു. ഇന്നലെ വൈകിട്ട് ശബരിമല സന്ദർശനത്തിനായി തിരുവന്തപുരത്തു നിന്നും ട്രെയിന്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തിയ…
Read More » - 18 November
സന്നിധാനത്ത് ഭക്തര്‍ക്ക് നേരെയുള്ള പൊലീസ് കടുത്തനിയന്ത്രണത്തിന് എതിരെ ദേവസ്വംബോര്‍ഡ്
ശബരിമല/ : സന്നിധാനത്ത് ഭക്തര്‍ക്ക് നേരെയുള്ള പൊലീസിന്റെ കടുത്തനിയന്ത്രണത്തിന് എതിരെ ദേവസ്വംബോര്‍ഡ് രംഗത്ത്. രാത്രി വിരിവയ്ക്കാനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാല്‍ നെയ്യഭിഷേകം നടത്താനാഗ്രഹിക്കുന്ന തീര്‍ഥാടകര്‍ വലയുന്നു. സന്നിധാനത്തു…
Read More » - 18 November
ഇന്ന് ബിജെപിയുടെ പ്രതിഷേധ ദിനം : വാഹനങ്ങള്‍ തടയും
തിരുവനന്തപുരം: : ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിയ്ക്കുന്നു. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയും. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രതിഷേധ ദിനം ആചരിക്കുന്നത്.…
Read More » - 17 November
പ്രളയാനന്തര പുനരുദ്ധാരണം; കേരളത്തിലെ പ്രവർത്തനങ്ങൾ പാടെ നിലച്ചുവെന്ന് സാംബവ മഹാസഭ
തൊടുപുഴ: പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ കേരളത്തിലെ പാടെ നിലച്ചുവെന്ന് സാംബവ മഹാസഭ ആരോപിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലുള്ളവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.അജി…
Read More » - 17 November
ഗജ: നവംബര്‍ 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഗജ ചുഴലിക്കറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ് പ്രദേശങ്ങളിലുംതെക്കുകിഴക്ക് അറബിക്കടലിലും 55 മുതല്‍…
Read More »