Kerala
- Aug- 2018 -8 August
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു
ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായ കുട്ടനാട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുന്നതിനായാണ് സംഘം എത്തിയത്. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം…
Read More » - 8 August
ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. ഇത് സംബന്ധിച്ച് നേതാക്കൾ തമ്മിൽ ധാരണയായി. വെള്ളിയാഴ്ചയാണ് സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമ്മതിയും. തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരും.…
Read More » - 8 August
കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍ ഭാഗം ഇടിഞ്ഞു: വീഡിയോയും ചിത്രങ്ങളും കാണാം
കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞു. കുതിരാന്‍ ഇരട്ടതുരങ്കത്തിന്റെ 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇപ്പോള്‍ ഇടിഞ്ഞത്. അപകടം മുന്നില്‍ കണ്ടുകൊണ്ട് തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള…
Read More » - 8 August
കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
പൊന്‍കുന്നം: കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിൽ കൂട്ടിയിടിക്ക് 20 പേര്‍ക്ക് പരിക്ക്. പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്.…
Read More » - 8 August
അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
പാലക്കാട്: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനേത്തുടര്ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല.…
Read More » - 8 August
കനത്ത മഴ; തലസ്ഥാനത്തും ഡാമുകള്‍ തുറക്കും
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അരുവക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെന്നും ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ…
Read More » - 8 August
മനോരമ കൈയേറിയ 400 ഏക്കര്‍ ക്ഷേത്ര ഭൂമി തിരിച്ചു പിടിച്ചു
പാട്ടക്കരാര്‍ കഴിഞ്ഞിട്ടും മലയാള മനോരമ കുടുംബം അനധികൃതമായി കൈവശപ്പെടുത്തി വച്ചിരുന്ന പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ പെട്ടതാണ്…
Read More » - 8 August
ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി
കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ കോടിയേരി ഇൗങ്ങയില് പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബുവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി രണ്ടാം അഡീഷനല്‍ ജില്ല…
Read More » - 8 August
അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഭീതിയോടെ പ്രദേശവാസികൾ
ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതുകൊണ്ട് അണക്കെട്ടിൻറെ ഷട്ടറുകൾ നാളെ തുറക്കും. രാവിലെ എട്ടു മണിയോടെ ഷട്ടർ…
Read More » - 8 August
തിരുവല്ലയില്‍ വാഹനാപകടം; യുവാവ് മരിച്ചു
തിരുവല്ല: തിരുവല്ലയിലെ എംസി റോഡില്‍ ആറാട്ട് കടവ് ജംഗ്ഷനില്‍ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ലോറി ക്ലീനര്‍ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തില്‍…
Read More » - 8 August
അതീന്ദ്രീയ ശക്തികള്‍ സ്വന്തമാക്കാന്‍ നഗ്ന പൂജയും ഗുരുതിയും: 300 മൂർത്തികളുടെ ശക്തി നേടാൻ ഗുരുവിനെ കൊന്ന ശിഷ്യൻ അനീഷിന്റെ കഥ അമ്പരപ്പിക്കുന്നത്
അടിമാലി/ തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുബത്തെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍. അടിമാലി കൊരങ്ങാട്ടി വനവാസി കോളനിയിലെ…
Read More » - 8 August
അവിശ്വാസം: ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി
കാസര്‍ഗോഡ്•അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍ഗോഡ് എന്മകജെ പഞ്ചായത്തിലെ ബി.ജെ.പി ഭരണസമിതി പ്രസിഡന്റ് പുറത്തായി. എല്‍.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രസിഡന്റ് രൂപവാണിയ്ക്കെതിരായ അവിശ്വാസം…
Read More » - 8 August
മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി; പോലീസ് ഉദ്യോഗസ്ഥർക്കെരെ കേസ്
പൊന്മുടി: മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കുമെതിരെ കേസ്. ഗ്രേഡ് എസ്ഐയും സംഘവും പൊലീസ് വാഹനത്തില്‍ കാട്ടില്‍ക്കയറി മ്ലാവിനെ വെടിവയ്ക്കുകയായിരുന്നു. ഒളിവില്‍ പോയ എസ്ഐ അയൂബിനും…
Read More » - 8 August
ഉറ്റ സുഹൃത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങി; സിനിമയല്ല യഥാർത്ഥ ജീവിത കഥയാണ്
ഡൽഹി : ഉറ്റ സുഹൃത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങി മരണം മുമ്പിൽ കണ്ട ഒരു യുവാവ് ഉണ്ട് . പലരും ഇത്തരം കഥകൾ കേട്ടിട്ടുള്ളത് സിനിമകളിൽ മാത്രമാണ്. ഡൽഹിയിലാണ്…
Read More » - 8 August
തന്റെ വ്യക്തിപരമായ കാര്യത്തിൽ അരിസ്റ്റോ സുരേഷിന്റെ അമിത സ്വാതന്ത്ര്യത്തോടുള്ള അനിഷ്ടം പങ്കുവെച്ച് പേളി മാണി
തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അരിസ്റ്റോ സുരേഷ് ആവശ്യത്തിലധികം ഇടപെടുന്നതിന്റെ അനിഷ്ടം പങ്കുവച്ച് പേളി മാണി. ബിഗ് ബോസിന്റെ തിങ്കളാഴ്ച എപ്പിസോഡില്‍ ശ്രീനിഷ് അരവിന്ദിനോടാണ് പേളി ഇക്കാര്യം സംസാരിച്ചത്.…
Read More » - 8 August
സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടയം രാമപുരത്താണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന്റെ ബസ് ഒരു…
Read More » - 8 August
വീണ്ടും ശക്തമായ മഴ; സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍
ഇരിട്ടി: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. മഴയെത്തുടര്‍ന്ന് ണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. വഞ്ചിയം മൂന്നാം പാലം, കാഞ്ഞിരക്കൊല്ലി, ആറളം, പേരട്ട, മുടിക്കയം, മാട്ടറ…
Read More » - 8 August
ബിഗ്ബോസ് ഹൗസില്‍ അഞ്ജലിയ്ക്ക് സംഭവിച്ചത് : അഞ്ജലി ആശുപത്രിയിലായത് ഇങ്ങനെ
ബിഗ് ബോസ് ഷോയിൽ ഇപ്പോൾ വളരെയേറെ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. അവസാനത്തെ വാർത്ത അഞ്ജലിയുടെ ആരോഗ്യ കാര്യത്തിലെ പ്രശ്നങ്ങളാണ്. തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് അഞ്ജലി ആദ്യം…
Read More » - 8 August
കലൈഞ്ജറുടെ മരണത്തില്‍ മനംനൊന്ത് രണ്ടുപേര്‍ മരിച്ചു
ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് രണ്ടു ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു. മയിലാടുതിരൈ സ്വദേശി സുബ്രഹ്മണ്യന്, നാഗപട്ടണം സ്വദേശി രാജേന്ദ്രന് എന്നിവരാണു…
Read More » - 8 August
കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി
വയനാട് : അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി. ഇവർ മൂന്ന് ദിവസം മുമ്പാണ് മുക്കാലിയിൽ നിന്ന് വനത്തിലേക്ക് പോയത്. വനത്തിനുള്ളിലെ പുഴയിൽ വെള്ളം നിറഞ്ഞതുകൊണ്ട്…
Read More » - 8 August
മൃതദേഹം മാറി സംസകരിച്ചെന്ന് പരാതി
കൊല്ലം: കൊല്ലത്ത് മൃതദേഹം മാറി സംസകരിച്ചെന്ന് പരാതി. കൊട്ടാരകര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാരുവേലില്‍ മണിമംഗലത്ത് വീട്ടില്‍ തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി…
Read More » - 8 August
എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം
കൊല്ലം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്എഫ്ഐ നേതാവുമായ അഖിലിനെ…
Read More » - 8 August
ബോട്ടപകടം; കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുന്നു
കൊച്ചി: മത്സ്യ ബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു…
Read More » - 8 August
അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു; പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാനിർദ്ദേശം
ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. 50സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളം പുറത്തുകളയുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത…
Read More » - 8 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കല്‍പ്പറ്റ•കനത്ത മഴയെത്തുടര്‍ന്നു വയനാട് ജില്ലയിലെ വിദ്യാഭാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. സി.ബി.എസ്.സി, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.
Read More »