Kerala
- Nov- 2023 -6 November
തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ: ഹോട്ടലുകളുള്‍പ്പെടെ രാത്രി 11 മുതൽ നാല് വരെ അടപ്പിക്കും
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി…
Read More » - 6 November
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന 61കാരി മരിച്ചു: മരിച്ചവരുടെ എണ്ണം നാലായി
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ്…
Read More » - 6 November
കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നത് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം: ഉപകരണങ്ങൾ തകർത്തു, ജീവനക്കാർ ആശുപത്രിയിൽ
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികൾ ജയിൽ ജീവനക്കാരെ…
Read More » - 6 November
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്തിന് കൂട്ട്നിന്നു: ഡല്‍ഹി സ്വദേശികളായ മൂന്ന് കസ്റ്റംസുകാരെ പിരിച്ചുവിട്ടു
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്ന കേസില്‍ ഡല്‍ഹി സ്വദേശികളായ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ,…
Read More » - 6 November
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്…
Read More » - 6 November
യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ: യുവാവ് അറസ്റ്റിൽ
പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് എക്സൈസ് പിടിയില്‍. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ…
Read More » - 6 November
ഇടുക്കിയിൽ ഉരുൾപൊട്ടൽ, പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഇടുക്കി: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി. പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന…
Read More » - 6 November
ക്ഷേമ പെൻഷൻ: രണ്ട് മാസത്തെ കുടിശ്ശിക ഈയാഴ്ച വിതരണം ചെയ്യും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. കുടിശ്ശികയുള്ള മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഈയാഴ്ച മുതൽ ഭാഗികമായി വിതരണം ചെയ്യുക. സംസ്ഥാനത്ത് ഇതുവരെ നാല് മാസത്തെ പെൻഷനാണ്…
Read More » - 6 November
ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; രണ്ടുവീടുകള്‍ക്ക് കേടുപാട്: ആളപായമില്ല
ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട്. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും. വൈകീട്ട് ഏഴ് മണി മുതല്‍…
Read More » - 6 November
മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ല: കെ എസ് യു
തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ കനകക്കുന്നിനു മുൻപിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ചാണ്…
Read More » - 6 November
കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനങ്ങളുടെ സര്‍വേയില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.…
Read More » - 6 November
ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങള്‍
തൃശൂര്‍: സുരേഷ് ഗോപിക്കും ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരായ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനം തൃശൂര്‍ അതിരൂപത തള്ളി. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ…
Read More » - 6 November
ആര്യാടന് ഷൗക്കത്തിന്റെത് കടുത്ത അച്ചടക്ക നടപടി ലംഘനം: കെപിസിസി
കോഴിക്കോട്; കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ കെപിസിസി നടപടി കടുപ്പിച്ചു. ഷൗക്കത്തിന് വീണ്ടും നോട്ടീസ് അയച്ചു. ആര്യാടന് ഷൗക്കത്ത് നല്കിയ…
Read More » - 5 November
കോവിഡ് പ്രതിരോധത്തിൽ പ്രാദേശിക ഭരണ, പൊതുജനാരോഗ്യ സംവിധാനങ്ങൾ മുഖ്യ പങ്ക് വഹിച്ചു: കേരളീയം സെമിനാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തിൽ നടന്ന…
Read More » - 5 November
മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം സ്വദേശി അജയനാണ് അറസ്റ്റിലായത്. Read…
Read More » - 5 November
- 5 November
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: നാടന്‍ ബ്ലോഗര്‍ അക്ഷജ് അറസ്റ്റില്‍
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: നാടന്‍ ബ്ലോഗര്‍ അക്ഷജ് അറസ്റ്റില്കുട്ടികളില് ഉള്‍പ്പെടെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തിലുമുള്ള നിരവധി വീഡിയോകൾ ഇന്‍സ്റ്റഗ്രാമിൽ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » - 5 November
ശാസ്ത്രസാങ്കേതിക രംഗത്തെ വനിതകളുടെ നേട്ടം വിസാറ്റ് തെളിയിച്ചു: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്ത് വനിതകളുടെ കുതിച്ചുചാട്ടമാണ് വി സാറ്റ് രൂപകല്പനയിലൂടെ തെളിഞ്ഞു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇന്ത്യയിലെ തന്നെ…
Read More » - 5 November
മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാർ ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവർ മാത്രമേയുള്ളൂ: സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയിൽ ഇതുവരെ 100 കോടി ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
Read More » - 5 November
- 5 November
- 5 November
ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു
ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു
Read More » - 5 November
യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തി ഓട്ടോ ഡ്രൈവർ. തിരുവനന്തപുരം നഗരത്തിലാണ് സംഭവം. രാത്രി യാത്രക്കിടെ ആളില്ലാത്ത സ്ഥലത്തുവച്ചാണ് ഡ്രൈവർ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 5 November
നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ട്: മനുഷ്യാവകാശ കമ്മീഷൻ
ത്യശൂർ: നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷനിലേക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ത്യശൂർ നഗരസഭാ സെക്രട്ടറി ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ…
Read More » - 5 November
പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ നടപടി കടുപ്പിക്കാന്‍ കെപിസിസി
കോഴിക്കോട്; കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ കെപിസിസി നടപടി കടുപ്പിച്ചു. ഷൗക്കത്തിന് വീണ്ടും നോട്ടീസ് അയച്ചു. ആര്യാടന് ഷൗക്കത്ത് നല്കിയ വിശദീകരണം…
Read More »