Kerala
- Jan- 2018 -4 January
രാഷ്ട്രം സുരക്ഷിതമായി നിലനില്ക്കുന്നതിന്റെ നാല് കാരണങ്ങളിലൊന്ന് ആര്‍എസ്എസ്: ജസ്റ്റിസ് കെടി തോമസ്
കോട്ടയം: രാഷ്ട്രം സുരക്ഷിതമായി നിലനില്ക്കുന്നതിന്റെ നാല് കാരണങ്ങളിലൊന്ന് ആര്‍എസ്എസ് ആണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് കെടി തോമസ്. ഭരണഘടന, ജനാധിപത്യം, സൈന്യം ആര്…
Read More » - 4 January
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡെന്റ് രാജിവെച്ചു
തൊടുപുഴ: തൊടുപുഴ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡെന്റ് സാം ജേക്കബ് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടന്ന ജനകീയ…
Read More » - 4 January
മദ്യലഹരിയില്‍ ഉറങ്ങിയ യുവാവിന്റെ അഞ്ച് പവന്റെ മാല ഊരിയെടുത്ത് സുഹൃത്ത് മുങ്ങി
കോട്ടയം: സുഹൃത്തുക്കള്‍ ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് മദ്യപിച്ചു. ഉറക്കത്തില്‍ ഒരാളുടെ അഞ്ചു പവന്റെ മാല തട്ടിയെടുത്ത് സുഹൃത്ത് കടന്നു. മാല വിറ്റ് കാശാക്കുന്നതിനിടെ പോലീസ് പിടിയിലായി. ഇന്നലെ…
Read More » - 4 January
സിപിഎം വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്ന യുവാവിന് വെട്ടേറ്റു
മലപ്പുറം: തിരൂരില്‍ സിപിഎം വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്ന യുവാവിന് വെട്ടേറ്റു. ബുധനാഴ്ച രാത്രി 9.30 മണിയോടെ പറവണ്ണ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ചാണ് അക്രമം…
Read More » - 4 January
മാലിന്യ പ്ലാന്റ് നിർമാണത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നു
തിരുവനന്തപുരം : മാലിന്യ പ്ലാന്റ് നിർമാണത്തിൽ പുതിയ നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ. കെ ശൈലജ .പ്ലാന്റ് നിർമാണം പാലോട് തന്നെ വേണമെന്നില്ലെന്നും ജനങ്ങളുടെ ആശങ്ക…
Read More » - 4 January
ജലജാ വധക്കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഹരിപ്പാട്: ജലജാ വധക്കേസില്‍ പ്രതി സുജിത് ലാലിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. 2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ജലജയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ്…
Read More » - 4 January
ബസില്‍ നിന്ന് തെറിച്ചുവീണ് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു
തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന…
Read More » - 4 January
ടി.പി ചന്ദ്രശേഖരന് വധക്കേസ്; ചോദ്യങ്ങളുന്നയിച്ച് കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐയോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയെക്കുറിച്ച് എങ്ങനെ സി.ബി.ഐ അന്വേഷണം സാധ്യമാകുമെന്നും കേസില്‍ പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍…
Read More » - 4 January
പിണറായി സര്‍ക്കാര്‍ ഭൂമി കൈയേറ്റ മാഫിയയായി മാറി: കുമ്മനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂമി കൈയേറ്റ മാഫിയ ആയി മാറുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കക്കാടംപൊയിലില്‍ അന്‍വറാണെങ്കില്‍ കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നത്…
Read More » - 4 January
ഇടുക്കി ഡാം തകര്‍ന്നാല്‍ വരാന്‍ പോകുന്നത് വന്‍ ദുരന്തം…! ഈ മൂന്ന് ജില്ലകള്‍ ഓര്‍മകളില്‍ മാത്രമാകും : വീഡിയോ കാണാം
കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശസംഘം മുല്ലപ്പെരിയാറിൽ റിസർച്ച് നടത്തി ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. പരമാവധി 5 വർഷം കൂടിയേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂവെന്നാണ് സെമിനാറില്‍ പറയുന്നത്. നിർഭാഗ്യവശാൽ…
Read More » - 4 January
കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമാകുന്നു
കഴക്കൂട്ടം: പുതുവർഷത്തിൽ വിദേശ യുവതികളെ വച്ച് കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമാകുന്നു. പ്രമുഖ വെബ്സൈറ്റുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം. പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പത്തു പരസ്യങ്ങളാണ് കഴിഞ്ഞമാസം…
Read More » - 4 January
ദിലീപിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്, ജയിലില്‍ അമിത സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്…
Read More » - 4 January
പി. മോഹനന് വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. കൂടാതെ പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര് പുതുതായി…
Read More » - 4 January
സ്ത്രീ സുരക്ഷക്കായി മുറവിളി കൂട്ടുന്നവർ മനഃസാക്ഷിയില്ലാത്ത വനിതകളായി മാറുമ്പോൾ..
ബസിൽ നിന്ന് തെറിച്ചു വീണു ഗർഭിണിയായ യുവതി മരിച്ചതും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തതുമായ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന…
Read More » - 4 January
തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
കോട്ടയം : തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സിന്റെ ത്വരിതന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 4 January
സെപ്ടിക് ടാങ്കില്‍ വീണ് കുട്ടി മരിച്ചു
നിലമ്പൂര്‍ : നിലമ്പൂര്‍ പോത്തുകല്ലില്‍ സെപ്ടിക് ടാങ്കില്‍ വീണ് കുട്ടി മരിച്ചു. നാല് വയസുകാരന് ദില്‍ഷാദ് ആണ് മരിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി സെപ്ടിക് ടാങ്കില്‍ വീഴുകയായിരുന്നു.
Read More » - 4 January
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇനി യൂണിഫോമില്‍ നിരത്തിലിറങ്ങും. നഗര, ഗ്രാമപ്രദേശങ്ങളിലെ ഓര്‍ഡിനറി ബസുകളിലാകട്ടെ സിനിമാതാരങ്ങളുടക്കം ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. യാത്രബസാണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഏകീകൃതനിറം…
Read More » - 4 January
12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
ചെന്നൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന 12 പിടികൂടി. ഡെല്‍ഫറ്റ് ദ്വീപിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയത്. അറസ്റ്റ്…
Read More » - 4 January
തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം
ആലപ്പുഴ : തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ…
Read More » - 4 January
യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്: അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിഞ്ഞു,നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിച്ചു
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.…
Read More » - 4 January
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നു: കടകം പള്ളി
പത്തനംതിട്ട: ശബരിമലയില്‍ മുന്‍പ് സ്ത്രീകളുടെ പ്രവേശനത്തിന് തടസ്സമുണ്ടായിരുന്നില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുന്‍കാലങ്ങളില്‍ സൗകര്യവും സാഹചര്യവുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്ന് കടകംപള്ളി…
Read More » - 4 January
കൊച്ചിയിൽ ലിഫ്റ്റില്‍ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച് ഇയാള്‍ തന്നെ…
Read More » - 4 January
രോഗിയെ പരിശോധിക്കാതെ ഡോക്ടര്‍ സമരത്തിൽ പങ്കെടുക്കാന്‍ പോയ സംഭവം: അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: രോഗിയെ പരിശോധിക്കാതെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ. മുന്നിലിരിക്കുന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു…
Read More » - 4 January
കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും: കോടിയേരി
കോട്ടയം: കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയുടെ നിലപാട് അറിഞ്ഞ ശേഷം അക്കാര്യം പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത്…
Read More » - 4 January
സോളാര്‍ തട്ടിപ്പ് കേസ് : സരിത ഹൈക്കോടതിയിലേക്ക്
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷ റദ്ദാക്കാന്‍ സരിത എസ്. നായര്‍ ഹൈക്കോടതില്‍. ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതിയിലാണ് മൂന്നുവര്‍ഷവും മൂന്നുമാസവും തടവും 40 ലക്ഷം രൂപ നഷ്ടപരിഹാരവും…
Read More »