Kerala
- Jan- 2018 -4 January
കൊച്ചിയിൽ ലിഫ്റ്റില്‍ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച് ഇയാള്‍ തന്നെ…
Read More » - 4 January
രോഗിയെ പരിശോധിക്കാതെ ഡോക്ടര്‍ സമരത്തിൽ പങ്കെടുക്കാന്‍ പോയ സംഭവം: അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: രോഗിയെ പരിശോധിക്കാതെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ. മുന്നിലിരിക്കുന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു…
Read More » - 4 January
കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും: കോടിയേരി
കോട്ടയം: കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയുടെ നിലപാട് അറിഞ്ഞ ശേഷം അക്കാര്യം പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത്…
Read More » - 4 January
സോളാര്‍ തട്ടിപ്പ് കേസ് : സരിത ഹൈക്കോടതിയിലേക്ക്
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷ റദ്ദാക്കാന്‍ സരിത എസ്. നായര്‍ ഹൈക്കോടതില്‍. ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതിയിലാണ് മൂന്നുവര്‍ഷവും മൂന്നുമാസവും തടവും 40 ലക്ഷം രൂപ നഷ്ടപരിഹാരവും…
Read More » - 4 January
എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്; സ്കൂള്‍ പൂട്ടുന്നതിനു പിന്നിലെ കാരണമിതാണ്
തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഇസ്ലാമിക…
Read More » - 4 January
എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി.…
Read More » - 4 January
രക്ഷപ്പെട്ടോടിയ പ്രതിയെ വക്കീല്‍ ഗുമസ്തന് ഓടിച്ചിട്ട് പിടിച്ചു
തിരൂര്‍: കോടതി വളപ്പിൽ നിന്നും പോലീസിനെ വെട്ടിച്ച് ഓടിയ പ്രതിയെ വക്കീല്‍ ഗുമസ്തന് ഓടിച്ചിട്ട് പിടിച്ചു. തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ…
Read More » - 4 January
അഗസ്ത്യാര്‍കൂടത്തിൽ വീണ്ടും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
കോഴിക്കോട്: വര്‍ഷത്തില്‍ ഒരുമാസംമാത്രം സന്ദര്‍ശനാനുമതി അനുവദിക്കുന്ന അഗസ്ത്യമലയിലെ ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പങ്കെടുക്കാനാവില്ല. നാളെ രാവിലെ 11 മണി മുതലാണ് വനംവകുപ്പിന്റെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുന്നത്.…
Read More » - 4 January
എഫ്ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത്’; ഡബ്ല്യുസിസി
സൈബര്‍ ആക്രമണം നേരിട്ട സിനിമ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച ലേഖനം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെ…
Read More » - 3 January
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് പ്രവർത്തകർ തമ്മിൽ…
Read More » - 3 January
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് പെന്ഷന് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും: മന്ത്രി എ. സി. മൊയ്തീന്
തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് അവരുടെ കൂടി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി വ്യവസായ മന്ത്രി എ. സി.…
Read More » - 3 January
യുവാവിന്റെ ദൂരുഹ മരണത്തില്‍ നടന് ബാബുരാജിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം
കോട്ടയം: യുവാവിന്റെ ദൂരുഹ മരണത്തില്‍ നടന് ബാബുരാജിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം. പുതുവത്സര ദിനത്തില്‍ ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ്…
Read More » - 3 January
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ 30 മിനിറ്റിനുളളില്‍ സേവനം
കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും നേരിട്ട് വരുന്നവര്‍ക്കും 30 മിനിറ്റിനുളളില്‍ സേവനം നല്കി വരുന്നു. ലൈസന്‍സ് സംബന്ധിച്ചും രജിസ്റ്റ്രേഷന് സംബന്ധിച്ചുമുള്ള…
Read More » - 3 January
ജോബ് ഫെയര്‍ ‘നിയുക്തി 2018’
കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ ജോബ്ഫെയര്‍…
Read More » - 3 January
മുസ്ളീം ലീഗ് പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം ; മുസ്ളീം ലീഗ് പ്രവർത്തകന് വെട്ടേറ്റു, മലപ്പുറം തിരൂർ പറവണ്ണയിൽ ആഷിഖിനാണ് വെട്ടേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 3 January
ശബരിമല ക്ഷേത്രത്തിന് പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ നിലവിലുള്ള പേര് മാറ്റി പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന…
Read More » - 3 January
ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്
കണ്ണൂര്‍: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചാം…
Read More » - 3 January
കഷ്ടപ്പാടുകള്‍ താണ്ടി, നവയുഗത്തിന്റെ സഹായത്തോടെ ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഒന്നരവര്‍ഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങള്‍ താണ്ടി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി. കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യു, കുടുംബപ്രാരാബ്ധങ്ങള്‍ കാരണമാണ്…
Read More » - 3 January
സെക്രട്ടേറിയറ്റില്‍ ബുധനാഴ്ച കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം: പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ സെക്രട്ടേറിയറ്റില്‍ ജനുവരി 3 രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേര്. 716 പേര് വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്.…
Read More » - 3 January
പുതിയ വിശേഷം പങ്കുവയ്ക്കാനായി നടന് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍
പുതിയ വിശേഷം പങ്കുവയ്ക്കാനായി നടന് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍ തിരിച്ചെത്തി. താരത്തിന്റെ പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനാണ് ഫേസ്ബുക്കിലെത്തിയത്.നടി ആക്രമിക്കപ്പെട്ട കേസില്‍…
Read More » - 3 January
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കും – ജില്ലാ കളക്ടര്‍
പത്തനംതിട്ട: മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഈ മാസം 10ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ എല്ലാ…
Read More » - 3 January
വാഹന ഇന്‍ഷുറന്‍സ്: ഉടമകളെ നിര്‍ബന്ധിക്കരുത്
കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉടമസ്ഥര്‍ വാങ്ങിക്കാന്‍ പോകുന്ന…
Read More » - 3 January
ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംസ്ഥാന ടി.ബി.…
Read More » - 3 January
തോമസ് ചാണ്ടിക്കെതിരെ വിജിലൻസ്
തിരുവനന്തപുരം ; തോമസ് ചാണ്ടിക്കെതിരെ വിജിലൻസ്. വലിയകുളം സീറോ ജെട്ടി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാൻ കോട്ടയം വിജിലൻസ് എസ്പിയാണ് ശുപാർശ ചെയ്തത്.…
Read More » - 3 January
ലൂയി ബ്രയില്‍ ദിനാഘോഷം നാളെ
തിരുവനന്തപുരം: ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയിബ്രയിലിന്റെ 208 -ാം മത് ജന്മദിനം നാളെ(ജനുവരി നാല്) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.…
Read More »