Kerala
- Dec- 2017 -14 December
എന്നെയാരും ദേശസ്നേഹം പഠിപ്പിക്കണ്ട; അലന്‍സിയര്‍
‘ഞാനൊരു നടനാണ്, താരമല്ല. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണ്. പക്ഷെ ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്. നാട്ടില്‍ നടക്കുന്നതെന്തെന്ന് വിളിച്ചു…
Read More » - 14 December
ജിഷ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം
തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിന് ലഭിച്ച ജുഡീഷ്യൽ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ സത്യപ്രതിജ്ഞ…
Read More » - 14 December
കേരള സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു: താൻ നിരപരാധി : അമീറുല്‍ ഇസ്ലാം
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമീറുല്‍ ഇസ്സാം. തനിക്ക്…
Read More » - 14 December
ഓര്‍ക്കാട്ടേരിയിലെ അംജാദിന്റെയും പ്രവീണയുടെയും തട്ടിപ്പുകൾ കൂടുതലും രാത്രിയിൽ : വിലസിയത് ഒരാള്‍ ക്യാമറാമാനായും മറ്റേയാള്‍ റിപ്പോര്‍ട്ടറായും
വടകര: ഓര്‍ക്കാട്ടേരിയില്‍നിന്ന് കാണാതായി കോഴിക്കോട്ട് കണ്ടെത്തിയ മൊബൈല്‍ ഷോപ്പുടമയും ജീവനക്കാരിയും വാടകവീട് കേന്ദ്രീകരിച്ച് നടത്തിയത് കള്ളനോട്ടു നിർമ്മാണം. രാത്രിയിലാണ് അംജാദും പ്രവീണയും കോഴിക്കോട് ടൗണില്‍ കറങ്ങിയിരുന്നത്. ഇതിനായി…
Read More » - 14 December
ജിഷാ കൊലക്കേസിലെ കോടതി വിധിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം ; ജിഷാ കൊലക്കേസിലെ കോടതി വിധി സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ…
Read More » - 14 December
കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം
കൊച്ചി: ജിഷാ വധക്കേസില്‍ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം. “സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയെന്ന്” പ്രതിഭാഗം അഭിഭാഷകന് ബിഎസ് ആളൂര്‍. പ്രതി…
Read More » - 14 December
രാഹുൽ ഗാന്ധി പൂന്തുറയിലും വിഴിഞ്ഞത്തും എത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം തീരങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തമുണ്ടായതിന് ശേഷം കേരളത്തില്‍ എത്താന്‍…
Read More » - 14 December
അമീർ ഉൽ ഇസ്ലാമിന് തൂക്ക് കയർ
കൊച്ചി ; പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചു. 19 മാസങ്ങൾക്ക് ശേഷം എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകമെന്ന്…
Read More » - 14 December
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ദളിതരായതിനാൽ തങ്ങളെ മാറ്റിനിര്‍ത്തുന്നതായി മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പട്ടികജാതിക്കാരുടെ പേരുകള്‍ ഉദ്ഘാടന ഫലകങ്ങളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചടങ്ങുകളില്‍ അധ്യക്ഷരാക്കാന്‍ അനുവദിക്കില്ലെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്. താന്‍ മലപ്പുറം…
Read More » - 14 December
അമീര്‍ ഉള് ഇസ്ലാമിന് തൂക്കുകയര്‍ കിട്ടിയിട്ടും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധ ശിക്ഷ വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ…
Read More » - 14 December
മലപ്പുറത്തും കന്നുകാലി കടത്ത്: പിടിയിലായവര്‍ക്കെതിരെ പോലീസ് കേസ്
മലപ്പുറം: മൂടി കെട്ടിയ കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കന്നുകാലികളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. നമ്പർ പ്ലേറ്റില്ലാതെ കടന്ന് പോകുകയായിരുന്ന കണ്ടെയ്നര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ…
Read More » - 14 December
ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു, വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിക്കുന്നു
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്ബസ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിക്കുന്നു. എസ് എഫ് ഐ യുടെ നേതൃത്വത്തിലാണ് ഉപരോധം. ഹോസ്റ്റലില്‍…
Read More » - 14 December
ശിക്ഷ വിധിയെ കുറിച്ച് ജിഷയുടെ അമ്മ പറയുന്നത്
കൊച്ചി ; വിധിയിൽ സന്തോഷമെന്നു ജിഷയുടെ ‘അമ്മ രാജേശ്വരി. കോടതി വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജേശ്വരി. മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുതെന്നും വധശിക്ഷ…
Read More » - 14 December
പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു : വഴിതിരിച്ച് വിട്ടത് കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്ക്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നായിരുന്നു വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടത്. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്…
Read More » - 14 December
കവര്‍ച്ച സംഘം അധ്യാപികയെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു; മൃതദേഹത്തോടും ക്രൂരത : സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
ചെറുവത്തൂര്‍: കാസര്‍കോട് ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ജാനകി(65)യെ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു. ജാനകി…
Read More » - 14 December
ജിഷ വധക്കേസിൽ ശിക്ഷ വിധിച്ചു
കൊച്ചി ; പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചു. 19 മാസങ്ങൾക്ക് ശേഷം എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകമെന്ന്…
Read More » - 14 December
പ്രേമിച്ചു വിവാഹം കഴിച്ച യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ മാനഭംഗത്തിന് കേസ്
നീലേശ്വരം: ഗള്‍ഫ് എൻജിനീയറായ യുവാവുമായുള്ളവിവാഹം വേണ്ടെന്നു വെച്ച് കാമുകന്റെയൊപ്പം യുവതി പോയി വിവാഹം കഴിച്ച സംഭവം കൂടുതൽ സങ്കീർണ്ണമാകുന്നു. കാമുകന്റെ സുഹൃത്തുക്കൾക്കെതിരെ മാനഭംഗത്തിന് കേസ് കൊടുത്തിരിക്കുകയാണ് വധുവിന്റെ…
Read More » - 14 December
ജിഷ വധക്കേസ് ; ശിക്ഷ വിധി അൽപ്പസമയത്തിനകം
കൊച്ചി ; പെരുമ്പാവൂർ ജിഷ വധക്കേസിൽ ശിക്ഷ വിധി അൽപ്പസമയത്തിനകം. എറണാകുളം സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പരമാവധി ശിക്ഷ…
Read More » - 14 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു
കൊച്ചി ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട പത്തു വിമാനങ്ങളാണ് ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് വഴി…
Read More » - 14 December
ഡിജിപി ശ്രീലേഖക്ക് വാഹനാപകടത്തിൽ പരിക്ക്
ചേര്‍ത്തല: ഡിജിപി ആര്. ശ്രീലേഖയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.ഡിജിപിയുടെ ഒൗദ്യോഗിക വാഹനത്തില്‍ പെട്ടിഓട്ടോ ഇടിച്ചാണ് പരിക്കേറ്റത്. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. ദേശീയപാതയില്‍ ചേര്‍ത്തലയ്ക്കു സമീപം ബുധനാഴ്ച രാത്രിയിലാണ്…
Read More » - 14 December
ബാര്‍ കോഴക്കേസ് ; മാണിയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുമായി സിപിഎം
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മാണിയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുമായി സിപിഎം. കേസ് അന്വേഷണം പൂര്‍ത്തിയായെങ്കിലും കെ.എം. മാണി ഇടതുമുന്നണിയിലേക്കെങ്കില് കേസ് അവസാനിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം. രണ്ടു സാധ്യതയും…
Read More » - 14 December
തൊഴില്‍ ശാലകളില്‍ നരേന്ദ്രമോദി തന്ത്രം ഏറ്റെടുത്ത് ഇടതുസര്‍ക്കാര്‍
പത്തനംതിട്ട: തൊഴിലാളി വര്‍ഗങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്നു വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ മാറ്റം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നരേന്ദ്രമോദിയുടെ വ്യവസായ നയങ്ങളെ പിന്തുടര്ന്നപ്പോള് കേരളത്തിലെ തൊഴില്‍ ശാലകളില്‍…
Read More » - 14 December
”എന്റെ കൊച്ചിനു നീതി നല്‍കാതെ പ്രതിക്ക് നീതി കൊടുക്കുകയാണോ” കോടതിമുറിയിൽ പൊട്ടിത്തെറിച്ച് ജിഷയുടെ അമ്മ
കൊച്ചി : പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയായ അമീര്‍ ഉള് ഇസ്ലാമിന്റെ അഭിഭാഷകന് ബിഎ ആളൂരിനു നേരെ പൊട്ടിത്തെറിച്ച് ജിഷയുടെ അമ്മ. മാധ്യമങ്ങളോട് ആളൂര്‍ സംസാരിക്കുന്നതിനിടെ അതുവഴി…
Read More » - 14 December
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ചുകിടന്ന മുറിയില്‍ പണത്തിന്റെ വന്‍ശേഖരം : പണം ഇനിയും എണ്ണിതീര്‍ന്നിട്ടില്ല : ലക്ഷങ്ങള്‍ ഉണ്ടെന്ന് നിഗമനം
കലവൂര്‍: ഒറ്റയ്ക്കു താമസിച്ച വയോധിക മരിച്ചുകിടന്ന ഒറ്റമുറി ഷെഡ് പണത്തിന്റെ കലവറ. നാണയങ്ങളും നോട്ടുകളുമായി ലക്ഷങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. പോലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പണം…
Read More » - 14 December
സ്വർണ്ണ വിപണിക്ക് കനത്ത തിരിച്ചടി: സ്വർണ്ണ വില കുറയാൻ കാരണമിതാണ്
കൊച്ചി: സ്വർണ്ണ വിപണിക്ക് കനത്ത തിരിച്ചടി നൽകി സ്വർണ്ണ വില കുറയുകയാണ്. രണ്ടാഴ്ചകൊണ്ട് 1120 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 440 രൂപ ഒറ്റയടിക്കു…
Read More »