Kerala
- Nov- 2017 -13 November
പ്രമുഖ താരങ്ങളുടെ വാഹനരജിസ്ട്രേഷന് തട്ടിപ്പ് : വിലാസങ്ങള്‍ വ്യാജം : കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിലോടുന്ന മുഴുവന്‍ പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വ്യാജമേല്‍വിലാസത്തില്‍ ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്…
Read More » - 13 November
അഭിമാനിക്കാം, സന്തോഷിക്കാം ഇനി വിദേശ മലയാളിക്കും: വിദേശത്തു കഴിയുമ്പോഴും ഭാരതീയനെന്ന അവകാശം അനുഭവിക്കാന്‍ നിയമം
ജനാധിപത്യ മൂല്യത്തില്‍ വളരെ വിലപ്പെട്ടതാണ് സമ്മതിദായക അവകാശം. തങ്ങളെ ആരു ഭരിക്കണമെന്ന് ഒരുവന് ചൂണ്ടിക്കാണിക്കാന്‍ അവനുള്ള അവകാശമാണ് വോട്ട്. എന്നാല്‍ കുടുംബ ഭാരങ്ങളുടെ മാറാപ്പുമുതല് മറ്റനേകം കാരണങ്ങളാല്‍…
Read More » - 13 November
വിമാനം തട്ടിക്കൊണ്ട് പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി
കൊച്ചി : വിമാനം തട്ടിക്കൊണ്ട് പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി മുംബൈ എയര്‍വേസ് വിമാനത്തില്‍ പരിശോധന ശകതമാക്കി. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് ഭീഷണി മുഴക്കിയത്. നെടുമ്പാശ്ശേരി…
Read More » - 13 November
ബാഹുബലിയാകാന്‍ ശ്രമിച്ച യുവാവിനോട് ആന ചെയ്തത്: വീഡിയോ കാണാം:
ഇടുക്കി: ബാഹുബലിയാകാന്‍ ശമിച്ച യുവാവിനു സംഭവിച്ച അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. ബാഹുബലി സിനിമയില്‍ പ്രഭാസ് ആനയുടെ തുമ്പിക്കൈയുടെ മുകളിലൂടെ കയറാന്‍ ശ്രമിച്ചപ്പോഴാണ് യുവാവ് ഈ…
Read More » - 13 November
യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ക്ലിഫ് ഹൗസിലാണ് മാര്‍ച്ച് നടത്തിയത്. പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പോലീസ് ലാത്തി…
Read More » - 13 November
തോമസ് ചാണ്ടിയോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം : കുമ്മനം രാജശേഖരന്
തിരുവനന്തപുരം: തോമസ് ചാണ്ടിയോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൈയേറ്റ ആരോപണം നേരിട്ടുന്ന ഗതാഗതമന്ത്രി തോമസ്…
Read More » - 13 November
വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയ്ക്കു നേരെ പീഡനശ്രമം
താമരശ്ശേരി: കോഴിക്കോട് താമരശ്ലേരിയില് വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (35) താമരശ്ശേരി എസ്.ഐ സായൂജും സംഘവും അറസ്റ്റ്…
Read More » - 13 November
സ്വകാര്യ ബസ് ഡ്രൈവര്‍ കുളത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ കുറ്റ്യാടി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന്…
Read More » - 13 November
“വിമർശനം ഉൾക്കൊള്ളുന്നു” പി ജയരാജൻ : പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്
കണ്ണൂർ: പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂർ ജില്ലാ ഘടകം നടപ്പിലാക്കുന്നതിന് പി ജയരാജൻ. സംസ്ഥാന സമിതിയിൽ നിന്ന് താൻ ഇറങ്ങിപ്പോയിട്ടില്ല. എല്ലാ പാർട്ടി കമ്മറ്റികളിലും വിമർശനങ്ങൾ ഉണ്ടാവണം.…
Read More » - 13 November
സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം
തൊടുപുഴ: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം.ഇടുക്കിയില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 2.86 തീവ്രതിലാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 13 November
ടൂറിസ്റ്റ്ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
പേരാമ്പ്ര: കക്കയത്ത് ടൂറിസ്റ്റ്ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരാനായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി മരിച്ചു. കക്കയം 27ാം മൈല്‍ റോഡില്‍ നിന്നും കക്കയം ഡാമിലേക്കുള്ള വഴിയില്‍ വളവില്‍ വെച്ചാണ്…
Read More » - 13 November
ആര് എസ് എസ് പ്രവർത്തകന്റെ കൊല : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് : ഹര്‍ത്താലും നിരോധനാജ്ഞയും തുടരുന്നു
ഗുരുവായൂർ: ആർ എസ് എസ് പ്രവർത്തകൻ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്. എന്നാൽ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്…
Read More » - 13 November
30 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ഫ്ളാഷ് ബാക്ക് ഇന്നും ഞെട്ടലോടെ ഓര്‍ത്തെടുത്ത് നാട്ടുകാരും പൊലീസുകാരും
പത്തനംതിട്ട: മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാക കേസിന്റെ ഫ്ളാഷ് ബാക്ക് ഓര്‍ത്തെടുത്ത് പൊലീസുകാര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുകുമാര കുറുപ്പ് കേസ് വീണ്ടും പുനര്‍ജനിക്കുകയാണ്…
Read More » - 13 November
തോമസ് ചാണ്ടിയുടെ രാജി : തീരുമാനം നീട്ടാന്‍ എന്‍സിപി
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നാളെ ചര്‍ച്ചയില്ലെന്ന് എന്‍സിപി നേതാവ് ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. നാളത്തെ യോഗം നേരത്തെ തീരുമാനിച്ച പ്രകാരമാണ്. രാജിക്കാര്യം തീരുമാനിക്കാന്‍ സമയപരിധി…
Read More » - 13 November
പാക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസ്സുകാരന് സംഭവിച്ചത്
ഗുരുവായൂര്‍: പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ആണ് കുട്ടിക്ക് ചികില്‍സ…
Read More » - 13 November
ഐഎസിലേയ്ക്ക് പോയവരുടെ കുടുംബങ്ങളെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍ : കൂടെ സംസ്ഥാന സര്‍ക്കാറിന് താക്കീതും
കരിപ്പൂര്‍: ഐ.എസിലേയ്ക്ക് പോയവരുടെ കുടുംബങ്ങളെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍ ഏറെ നിര്‍ണ്ണായകമാകുന്നു. ഐ.എസിലേയ്ക്ക് പോയവരുടെ കുടുംബങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം വരുന്നതായി എന്‍.ഐ.എ കണ്ടെത്തി. സംസ്ഥാനത്ത്…
Read More » - 13 November
വയറ്റില്‍ രണ്ടു കത്തികള്‍ കുത്തി നില്ക്കുന്ന നിലയില്‍ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി : വയോധികയുടെ മരണത്തില്‍ ദുരൂഹത
നെന്മാറ: വയറ്റില്‍ രണ്ടു കത്തികള്‍ കുത്തി നില്ക്കുന്ന നിലയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു…
Read More » - 13 November
അനുയായികളായ ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി എന്താണ് ചെയ്യുന്നത്? പിണറായി മറുപടി പറയണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്ത്തകന് ആനന്ദിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തന്റെ അനുയായികളായ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ എന്തു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 13 November
മരണം നടന്ന വീട്ടില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിയിറച്ചി : ഞെട്ടലോടെ പൊലീസുകാര്‍ ആ സത്യം മനസിലാക്കി : 30 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ഫ്ളാഷ് ബാക്ക്
പത്തനംതിട്ട: മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാക കേസിന്റെ ഫ്ളാഷ് ബാക്ക് ഓര്‍ത്തെടുത്ത് പൊലീസുകാര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുകുമാര കുറുപ്പ് കേസ് വീണ്ടും പുനര്‍ജനിക്കുകയാണ്…
Read More » - 13 November
ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു
തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബി.ജെ.പി.സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ തുടങ്ങിയ ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാർ…
Read More » - 13 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്
ഗുരുവായൂർ: ആർ എസ് എസ് പ്രവർത്തകൻ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്. എന്നാൽ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്…
Read More » - 13 November
മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തൃശൂര്‍ : തൃശ്ശൂരിലെ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശ്ശൂരിലെ മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍ കലക്ടര്‍…
Read More » - 13 November
നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദ്ദേഹം : കൊല്ലപ്പെട്ട യുവാവ് എറണാകുളം ജില്ലക്കാരനല്ല
കൊച്ചി ; നെട്ടൂര്‍ കായലില്‍ യുവാവിനെ കൊലപ്പെടുത്തിയ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം അയല്‍ സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. കൊലചെയ്യപ്പെട്ട യുവാവ് എറണാകുളം ജില്ലക്കാരനല്ലെന്ന് പ്രാഥമിക പരിശോധനയില്‍…
Read More » - 13 November
പി.ജയരാജന് എതിരെ നടപടിക്ക് വഴിതുറന്ന് സംസ്ഥാന സമിതി
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സമിതിയില്‍ പി.ജയരാജന് എതിരെ നടപടിക്ക് വഴിതുറന്ന് വിമര്‍ശനം. പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ജയരാജന്…
Read More » - 13 November
ഹജ്ജ് അപേക്ഷാപത്രം ഓണ്‍ലൈനില്‍
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതിനുള്ള അപേക്ഷാപത്രം പ്രസിദ്ധീകരിച്ചു. 15 മുതല്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായാണ്…
Read More »