Kerala
- Nov- 2017 -5 November
എട്ട് വര്‍ഷം പ്രണയിച്ച ശേഷം വിവാഹം ചെയ്ത യുവതി മധുവിധുവിന് ശേഷം ഭർത്താവിന്റെ ആത്മാർത്ഥ സുഹൃത്തിനോടൊപ്പം ഒളിച്ചോടി
ആലപ്പുഴ: എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലിയിലാണ് സംഭവം. ഗള്‍ഫില്‍ നഴ്സായി ജോലി…
Read More » - 5 November
ലാവലിന്‍ കേസ് : സിബിഐ സുപ്രീംകോടതിയിലേക്ക്
എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയിലേക്ക്. നവംബര്‍ 20നകം അപ്പീല്‍ നല്‍കും. അപ്പീല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ്…
Read More » - 5 November
ഫോണിലൂടെ 59,000 രൂപയുടെ തട്ടിപ്പ്; പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ നാടകീയമായി പണം തിരികെ നൽകി തട്ടിപ്പുകാർ
കാസർകോട്: യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 59,000 രൂപ തട്ടിയെടുത്തശേഷം പൊലീസ് പിന്നാലെ കൂടിയതോടെ പണം തിരികെ നൽകി തട്ടിപ്പുകാർ. ഒക്ടോബർ 12ന് ആണ് കുഞ്ചത്തൂരിലെ സ്നേഹലത(35)യുടെ…
Read More » - 5 November
ഗവര്‍ണര്‍ പി.സദാശിവത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 November
സ്വകാര്യ സ്കൂള്‍ അധ്യാപികയുടെ മരണം : മരണത്തിനു പിന്നിലെ കാരണം കണ്ടെത്തി
ചാത്തന്നൂര്‍: സ്വകാര്യ സ്കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്പാടിവീട്ടില് കാവ്യലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ടാണ് ഒളിവിലായിരുന്ന യുവാവ് പിടിയിലായത്.…
Read More » - 5 November
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി. സര്‍വകക്ഷിയോഗത്തിന് വിളിച്ചാല്‍ ചര്‍ച്ചയ്ക്കെത്തും. ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി അറിയിച്ചു. തങ്ങള്‍ വികസന വിരോധികളല്ലെന്നും ഇത് ജീവിക്കാന്‍ വേണ്ടിയുള്ള…
Read More » - 5 November
ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ കാണാമറയത്തേയ്ക്ക് പോയ കാറും : അതിലെ യാത്രക്കാരും : കേരളചരിത്രത്തിലെ ആദ്യ സംഭവം
കോട്ടയം : ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കാര്‍ സഹിതം കോട്ടയത്തെ ദമ്പതികള്‍ കാണാമറയത്തേയ്ക്ക് മറഞ്ഞത്. തിരോധാനം നടന്ന് ഏഴ് മാസമായിട്ടും ഇതിമ് ഒരു ഉത്തരം…
Read More » - 5 November
കരാട്ടെ പഠിച്ച യുവതിയെ കടന്നുപിടിക്കാൻ പോലീസുകാരന്റെ ശ്രമം; ഒടുവിൽ നടന്നതിങ്ങനെ, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വെച്ച് നിയമ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ പൊലീസുകാരന്റെ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍…
Read More » - 5 November
ദമ്പതികളുടെ തിരോധാനം : ഹാഷിം കള്ളം പറഞ്ഞതെന്തിന് : നിഗൂഢത മാറുന്നില്ല: കാണാതായതിനു ശേഷം കാര്‍ സിസി ടിവി കാമറ ദൃശ്യങ്ങളില്പ്പെട്ടിട്ടില്ല
കോട്ടയം : ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കാര്‍ സഹിതം കോട്ടയത്തെ ദമ്പതികള്‍ കാണാമറയത്തേയ്ക്ക് മറഞ്ഞത്. തിരോധാനം നടന്ന് ഏഴ് മാസമായിട്ടും ഒരു ഉത്തരം കണ്ടുപിടിയ്ക്കാന്‍ പൊലീസിന്…
Read More » - 5 November
ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയുടെ മാലയും വളയും കവർന്നു; പകരം ലഭിച്ചത് മുക്കുപണ്ടം
മലയിൻകീഴ്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വീട്ടമ്മയുടെ താലിമാലയും വളയും കവർന്നു. ബോധം വീണപ്പോൾ നാലര പവന്റെ മാലയ്ക്ക് പകരം മുക്കുപണ്ടമാണ് വീട്ടമ്മയ്ക്ക് കണ്ടെത്താനായത്. വിളവൂർക്കൽ പൊറ്റയിൽ…
Read More » - 5 November
മന്ത്രി എം.എം.മണിയുടെ സഹോദരന്റെ ദുരൂഹമരണത്തെ കുറിച്ച് ഊമക്കത്ത് : കത്തിലെ വിവരങ്ങള്‍ ആരേയും നടുക്കും
അടിമാലി: വൈദ്യുതിമന്ത്രി എം.എം.മണിയുടെ സഹോദരന് സനകന്റെ ദുരൂഹ മരണത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില വസ്തുതകള്‍ ലഭിച്ചതായി സൂചന. സനകന്റെ മരണത്തെ കുറിച്ചുള്ള ഊമക്കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 5 November
നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു
നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു. വാര്ധക്യസഹാജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More » - 5 November
നടുറോഡിൽ നിയമ വിദ്യാര്‍ഥിയെ കടന്നുപിടിക്കാൻ പോലീസുകാരന്റെ ശ്രമം; കരാട്ടെക്കാരിയായ യുവതി ചെയ്തതിങ്ങനെ
തിരുവനന്തപുരം: അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വെച്ച് നിയമ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ പൊലീസുകാരന്റെ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍…
Read More » - 5 November
ഗെയില്‍ സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ഗെയില്‍ സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിപിണറായി വിജയന്. വികസന വിരോധികളുടെ സമര്‍ദ്ദത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി. വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും…
Read More » - 5 November
ബേക്കറി ഗോഡൗണിൽ വൻ തീപിടുത്തം
കോട്ടയം : കോട്ടയത്ത് ബേക്കറി ഗോഡൗണിൽ വൻ തീപിടുത്തം. രണ്ട് നില പൂര്‍ണമായി കത്തി നശിച്ചു. പത്ത് ഫയര്‍ ഫോര്സുകള് ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.…
Read More » - 5 November
ട്രെയിന്‍ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: ട്രെയിന്‍ സമയത്തില്‍ ഇന്ന് മാറ്റം. പാന്‍കുടി -വള്ളിയൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണിത്. നമ്പര്‍ 22628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എകസ്പ്രസ് 100 മിനിട്ട് ആരുവാമൊഴിയില്‍…
Read More » - 5 November
കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
വടകര : കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 November
തടവുകാരുടെ കൈപ്പുണ്യം സര്‍ക്കാരിന് വരുമാനമാര്‍ഗമാകുന്നു
തിരുവനന്തപുരം : ജയിലുകളില്‍ കച്ചവടം പൊടിപൊടിക്കുന്നു. ജയിലില്‍നിന്നുണ്ടാക്കുന്ന ചപ്പാത്തിക്കും കോഴി ബിരിയാണിക്കും ജനപ്രിയമേറുകയാണ്. തടവുകാരുടെ കൈപ്പുണ്യം സര്‍ക്കാരിന് വരുമാനമാര്ഗമാകുമ്പോള് ഖജനാവില്‍ ദിവസേനയെത്തുന്നത് ലക്ഷങ്ങള്‍. ബിരിയാണി, ചില്ലിചിക്കന്, ചിക്കന്‍…
Read More » - 5 November
ഫ്ളാറ്റില്‍ പെണ്‍വാണിഭവും മയക്കുമരുന്നും : സ്ത്രീകളടക്കം നാല് പേര് പിടിയില്‍
കൊച്ചി: ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍ . മയക്കുമരുന്ന് കച്ചവടം നടത്തിയ കുട്ടികളില്‍ നിന്നാണ് പൊലീസിന് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്.…
Read More » - 4 November
ഈ മനോഹര-മതേതര പ്രണയത്തെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ
മിശ്രവിവാഹങ്ങള്‍ കലാപങ്ങള്‍ക്കും വര്‍ഗീയ മുതലെടുപ്പുകള്‍ക്കും വഴിവയ്ക്കുന്ന ഇക്കാലത്ത് വധുവിന്റെയും വരന്റെയും മതത്തെ അംഗീകരിച്ചു കൊണ്ടുള്ള ഒരു മിശ്ര വിവാഹം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വൈഷ്ണവ് എന്ന ഹിന്ദു…
Read More » - 4 November
കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സ്നേഹസമ്മാനം. നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം…
Read More » - 4 November
കണ്ണൂര്‍ ബസ് അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ ബസ് അപകടത്തില്‍ കാരണക്കാരനായ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഇടിച്ച ബസിന്റെ ഡ്രൈവറായ ചെങ്കല്‍ സ്വദേശി പ്രീതഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം നടന്നത്. അപകടത്തില്‍ അഞ്ചു…
Read More » - 4 November
അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: പ്രതി പിടിയില്‍
കൊല്ലം: കൊട്ടിയത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പ്രതി അബിന്‍ പ്രദീപ് പിടിയിൽ. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അബിന്‍ പൊലീസ് പിടിയിലാകുന്നത്. കാവ്യലാൽ…
Read More » - 4 November
പ്രണയം സഫലം : നടി ശ്രുതി മേനോന് വിവാഹിതയായി
മുംബൈ•നടിയും അവതാരകയുമായ ശ്രുതി മേനോന് വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ സഹില്‍ ഡിംപാഡിയയാണ് വരന്. ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ദീര്‍ഘകാലത്തെ…
Read More » - 4 November
ലോക കേരളസഭയ്ക്ക് കാലപരിധിയില്ല, 351 അംഗങ്ങള്‍
കേരളീയരുടെ പൊതുവേദിയായി ലോക കേരള സഭ രൂപീകരിക്കുന്നതിനും പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താനും സര്‍ക്കാര്‍ ഉത്തരവായി. ലോക കേരള സഭ…
Read More »