Kerala
- Oct- 2017 -15 October
വേങ്ങര യുഡിഎഫിന് ; കെഎന്‍എ ഖാദര്‍ വിജയിച്ചു
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എൻ.എ. ഖാദറിന്റെ വിജയിച്ചു. 23310 ഭൂരിപക്ഷത്തോടെയാണ് കെ.എൻ.എ. ഖാദര്‍ വിജയിച്ചത്. ആകെ 65527 വോട്ടാണ് ഖാദറിന് ലഭിച്ചത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും അതൊന്നും വിജയത്തിന്റെ…
Read More » - 15 October
വേങ്ങര ഉപതിരഞ്ഞെടുപ്പ് : ജനവിധി ഉടനറിയാം : വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വോട്ട്നില ഇങ്ങനെ
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിലേക്ക്. കെഎന്‍എ ഖാദര്‍ 22540 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും യുഡിഎഫിന്റെ…
Read More » - 15 October
വേങ്ങര ഉപതിരഞ്ഞെടുപ്പ് : മൂന്നാം സ്ഥാനത്തിനായി കടുത്ത മത്സരം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരമ്ബോഴും ഭൂരിപക്ഷത്തില്‍ മൂവായിരം വോട്ടുകളുടെ കുറവ്. ഇതുവരെയുള്ള ലീഡ് നിലയനുസരിച്ച് 10106 വോട്ടുകള്‍ക്ക് കെ.എന്‍.എ ഖാദറാണ് മുന്നില്‍. എസ് ഡി…
Read More » - 15 October
മുഖ്യമന്ത്രിക്കെതിരായ അശ്ലീല പരമാര്‍ശം: ആര്‍എസ് പി നേതാവിനെതിരെ കേസെടുത്തേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച് പ്രസംഗം നടത്തിയ ആർ എസ പി നേതാവിനെതിരെ അന്വേഷണം. മഹിളാ സംഘടനയുടെ വേദിയിലെ അശ്ളീല പരാമർശം എന്ന പരാതിയില്‍…
Read More » - 15 October
വേങ്ങര ഉപതെരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജില്‍ തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിനാണ്. കെഎന്‍എ ഖാദര്‍ 3197 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ റൗണ്ട്…
Read More » - 15 October
അരമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വോട്ട്നില ഇങ്ങനെ
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജില്‍ തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിനാണ്. കെഎന്‍എ ഖാദര്‍ 2169 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫ് 6224…
Read More » - 15 October
വിവാദമായ പന്ത്രണ്ടോളം കേസുകൾ ഇരുമുന്നണികളും അട്ടിമറിച്ചു: അഡ്വ പി.എസ് ശ്രീധരന് പിള്ള
കോഴിക്കോട് : വി ടി ബൽറാമിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിവാദമായ പല കേസുകളിലും ഈ ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ദേശീയ സമിതി അംഗം അഡ്വ പി.എസ്…
Read More » - 15 October
ആദ്യ ഫലം: യു ഡി എഫ് മുന്നിൽ
മലപ്പുറം: വേങ്ങരയില്‍ യു.ഡി.എഫ് മുന്നേറ്റം തുടങ്ങി, കെ.എന്‍.എ ഖാദര്‍ ലീഡ് ചെയ്യുന്നു വോട്ടിങ്ങ് നില കെ.എന്‍.എ ഖാദര്‍ -2518 പി.പി ബഷീര്‍ -1638 കെ. ജനചന്ദ്രന് –…
Read More » - 15 October
വോട്ടെണ്ണൽ ആരംഭിച്ചു : യു ഡി എഫ് മുന്നിൽ
മലപ്പുറം ; വേങ്ങര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. യു ഡി എഫ് 880 വോട്ടുകള്‍ക്ക് മുന്നിൽ. പോസ്റ്റൽ വോട്ട് ഒരെണ്ണം മാത്രമെന്നാണ് സൂചന. തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ്…
Read More » - 15 October
സംസ്ഥാനത്ത് മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് പരക്കെയും 18വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച തീരപ്രദേശങ്ങളിൽ…
Read More » - 15 October
വനിത ജീവനക്കാര്‍ക്ക് ഇനിമുതല്‍ ആര്‍ത്തവ അവധി
ആലപ്പുഴ : ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം…
Read More » - 15 October
വെടിവെയ്പിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു
ശ്രീനഗർ: വെടിവെയ്പിൽ ഒരു കുടുംബത്തിലെ നാലു പേർക്കു പരിക്കേറ്റു.ജമ്മു കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ മൂന്നാം ദിവസവും പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് രണ്ടു പെണ്‍കുട്ടികൾ ഉൾപ്പടെ…
Read More » - 15 October
വേങ്ങര ആർക്കൊപ്പം ; ജനവിധി ഇന്നറിയാം
മലപ്പുറം ; വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പം എന്ന് ഇന്നറിയാം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടാണ്…
Read More » - 15 October
- 14 October
മുഖ്യമന്ത്രിക്കെതിരെ അശ്ലീല പ്രസംഗം: എ.എ.അസീസിനെതിരെ അന്വേഷണം
തിരുവനന്തപുരം: ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച് പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അസീസിനെതിരെ അന്വേഷണം നടത്താൻ…
Read More » - 14 October
സര്‍ക്കാര്‍ മാധ്യമങ്ങളില്‍ ‘ദലിത്’ പദം ഉപയോഗിക്കുന്നതിന് നിരോധനം
തൃശൂര്‍: സർക്കാർ ഉടമസ്ഥതയിലുള്ള അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പട്ടികജാതി-ഗോത്രവര്‍ഗ കമീഷന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.…
Read More » - 14 October
സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി
കോഴിക്കോട്•കോഴിക്കോട് തുറയൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിനിടെയാണ് സംഭവം. നിലവിലെ സെക്രട്ടറിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട്…
Read More » - 14 October
സൗദിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി
കൊച്ചി•നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ തിരിച്ചിറക്കി. ജിദ്ദയിലേക്ക് പുറപ്പെട്ട AI963 വിമാനമാണ് ക്യാബിനിലെ വായുസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള…
Read More » - 14 October
വിസ തട്ടിപ്പ്; അമ്പതുകാരനെതിരെ കേസ്
കാഞ്ഞങ്ങാട്: വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പതുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലക്ഷങ്ങളാണ് വിസ വാഗ്ദാനം ചെയ്ത ഇദ്ദേഹം തട്ടിച്ചത്. ഹൊസ്ദുര്‍ഗ് പോലീസാണ് സംഭവത്തിൽ കേസ് എടുത്തത്. വിസ…
Read More » - 14 October
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ഇതു വരെ അപേക്ഷ…
Read More » - 14 October
ടി.പി.ചന്ദ്രശേഖരന് വധക്കേസ്; നിലപാടില്‍ മലക്കംമറിഞ്ഞ് വി.ടി ബല്‍റാം
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഒത്തുതീര്‍പ്പ് നടന്നുവെന്ന തന്റെ നിലപാടിൽ മാറ്റം വരുത്തി വി.ടി.ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ സംസ്ഥാന സര്‍ക്കാരും സി.ബി.ഐയും തമ്മില്‍ ഒത്തുകളിക്കുന്നു എന്നാണ് താന്‍…
Read More » - 14 October
ഡിജിപിക്കു ഗണേഷ് കുമാറിനു എതിരെ കോണ്‍ഗ്രസ് പരാതി നല്കി
കൊല്ലം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കു എതിരെ കോണ്‍ഗ്രസ് പരാതി നല്കി. കൊല്ലം ഡിസിസിയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. സോളാര്‍ കേസില്‍ നിന്നും…
Read More » - 14 October
ലവ് ജിഹാദിന്റെ പേരില്‍ ഇനിയും കണ്ണുനീര് വീഴരുത്-ഫാ.ഗീവര്‍ഗീസ് കിഴക്കേടത്ത്
കൊച്ചി•മതങ്ങള്‍ മനുഷ്യനെ നേര്‍വഴിക്ക് നയിക്കാന്‍ ഉള്ളതാകണമെന്നും മതഗ്രന്ഥങ്ങള്‍ മനുഷ്യ നന്മക്കായി ഉപയോഗിക്കണമെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സഹരക്ഷാധികാരി ഫാദര്‍. ഗീവര്‍ഗീസ് കിഴക്കേടത്ത് പറഞ്ഞു. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍…
Read More » - 14 October
പുതിയ നിയമം വേണം ഇതു സംരക്ഷിക്കാന്‍ എ.കെ ആന്റണി
ന്യൂഡല്‍ഹി: പുതിയ നിയമ നിര്‍മ്മാണം വേണം കലാലയ രാഷ്ട്രീയം സംരക്ഷിക്കാന്‍ വേണ്ടി എന്ന അഭിപ്രായ പ്രകടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി. ഇതിനായി സര്‍ക്കാര്‍…
Read More » - 14 October
കെപിസിസി പട്ടികക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കെപിസിസി പട്ടികക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പരസ്യമായി രംഗത്ത്. പാദസേവകരെ പട്ടികയില്‍ കുത്തി നിറച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഇതിനു എതിരെ നാളെ വാര്‍ത്താസമ്മളേനം നടത്തുമെന്നും…
Read More »