Kerala
- Sep- 2017 -1 September
മദ്യശാലകളുടെ ദൂരപരിധി കുറച്ച സംഭവത്തിൽ സീറോ മലബാര്‍ സഭയുടെ പ്രതികരണം
കോട്ടയം: മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത് സീറോ മലബാര്‍ സഭ രംഗത്ത്. ദൂരപരിധി കുറച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു സീറോമലബാര്‍ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി…
Read More » - 1 September
കേരള കോണ്‍ഗ്രസ് എമ്മിന്റെ ബി.ജെ.പി ബന്ധത്തെക്കുറിച്ച് ജോസ് കെ മാണി നിലപാട് വ്യക്തമാക്കി
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ബിജെപിയിലേക്ക് പോകുന്നയെന്ന വാർത്ത നിഷേധിച്ച് ജോസ് കെ മാണി രംഗത്ത്. കേരള കോണ്‍ഗ്രസിന്റെ അജണ്ടയിൽ ബി.ജെ.പിയുമായുള്ള ബാന്ധവമില്ല. കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനം രാഷ്ട്രീയ…
Read More » - 1 September
മൂന്നാറിലെ വൻകിട നിർമാണപ്രവർത്തനത്തിനെതിരേ റവന്യൂ വകുപ്പിന്റെ കർശന നടപടി
മൂന്നാർ: മൂന്നാറിൽ വൻകിട നിർമാണപ്രവർത്തനത്തിനെതിരേ കർശന നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്. വൻകിട ഹോട്ടലിനു എതിരെയാണ് നടപടി. ന്യൂകോളനി റോഡിലെ ഗുരുഭവൻ ഹോട്ടലിന്റെ അനധികൃതമായി നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ…
Read More » - 1 September
സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാർ
കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ പ്രഖ്യാപിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ജോർജ് ആലഞ്ചേരി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സഭാ ആസ്ഥാനമായ…
Read More » - 1 September
പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡത്തെക്കുറിച്ച് സുപ്രധാന നിഗമനവുമായി പോലീസ്
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡം സുനിയുടെ ഗൂഢാലോചനയല്ലെന്ന നിഗമനത്തിൽ പോലീസ്. കേസിലെ മുഖ്യപ്രതിയായ സുനി തന്റെ “മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ…
Read More » - 1 September
ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കോട്ടയം: കേരളാ സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബാറുകളുടെ ദൂരപരിധി കുറച്ചതുമായി ബന്ധപ്പെട്ടു വന്‍ അഴിമതിയുണ്ടെന്നും കുമ്മനം.…
Read More » - 1 September
19,000 രൂപ പോക്കറ്റടിച്ച കള്ളന് പിന്നീട് ചെയ്തത്
ഇരിട്ടി: 19,000 രൂപ പോക്കറ്റടിച്ച കള്ളന് പഴ്സിലുണ്ടായിരുന്ന പണമെടുത്ത് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വീടിന്റെ താക്കോലും തപാലില്‍ അയച്ചു കൊടുത്തു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുണ്ടയാം…
Read More » - 1 September
കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നാടുകാണി വനത്തിലാണ് മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലത (48) മരിച്ചത്. കഴിഞ്ഞ മാസം ആറിനു വൈകിട്ട് ഒറ്റയാന്റെ ആക്രമണത്തിലാണ്…
Read More » - 1 September
ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം : 371 നഴ്സുമാര്‍ക്കാണ് സ്ഥലം മാറ്റം
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. സ്ഥലം മാറ്റിയത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ. 371 നഴ്സുമാര്‍ക്കാണ് സ്ഥലം മാറ്റം. 425 പേരും ഇന്ന് തന്നെ…
Read More » - 1 September
ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി-മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി കുറച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്താണ് ദൂരപരിധിയില്‍ ഭേദഗതി കൊണ്ടുവന്നത്. നേരത്തെയുണ്ടായിരുന്ന ദൂരപരിധി…
Read More » - 1 September
വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയില്‍ സോഫ്റ്റ്വെയര് കമ്പനിയായ…
Read More » - 1 September
മൊബൈല്‍ ഫോണും നവമാധ്യമങ്ങളും ഉപേക്ഷിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിര്‍ദേശം
ന്യുഡല്‍ഹി: മൊബൈല്‍ ഫോണും, നവമാധ്യമങ്ങളും ഉപേക്ഷിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. ഹിസ്ബുള്‍ താവളങ്ങള്‍ സുരക്ഷാസേന ആക്രമിക്കുന്നത് പതിവാക്കിയതോടെയാണ് ഇത്തരത്തിലുള്ളൊരു നിര്‍ദേശം. ഓഗസ്റ്റില്‍ മാത്രം അഞ്ചതോളം ഹിസ്ബുള്‍…
Read More » - 1 September
മാര്‍ക്കിന് ഒരു വിലയുമില്ലേ? കണ്ണീരോടെ ജെംഷ ചോദിയ്ക്കുന്നു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധിപ്പിച്ചതും ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമാക്കിയതും നിരവധി പേരുടെ എം.ബി.ബി.എസ്. സ്വപ്നങ്ങളാണ് തകര്‍ത്തത്. എം.ബി.ബി.എസിനു പ്രവേശനം കിട്ടിയിട്ടും ബാങ്ക്…
Read More » - 1 September
നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ത്തീരത്ത് അജ്ഞാത വസ്തു : ഇതൊരു മുന്നറിയിപ്പാണെന്ന് പൊലീസ്
കാഞ്ഞിരംകുളം : നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ത്തീരത്ത് അജ്ഞാതവസ്തു. പൂവാര്‍ കല്ലുമുക്ക് കടല്‍ത്തീരത്ത് അടിഞ്ഞ അജ്ഞാതവസ്തു മല്‍സ്യത്തൊഴിലാളികളെ പരിഭ്രാന്തരാക്കി. . പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മറ്റും കഥകളിറങ്ങി. അജ്ഞാത…
Read More » - 1 September
തലസ്ഥാനത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തം
തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല.
Read More » - 1 September
ഗവര്‍ണറെ കാണാന്‍ തയ്യാറെടുത്ത് എന്‍ഡിഎ നേതാക്കള്‍
തിരുവനന്തപുരം: കേന്ദ്ര ഭരണത്തെ ശക്തമായി ഉപയോഗിച്ചും, ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പിയുടെ നീക്കം. ഇടത് ഭരണത്തില്‍ ജനങ്ങള്‍ ത്രിപ്തരല്ല. ഇത്…
Read More » - 1 September
അതിരപ്പിള്ളി വൈദ്യുതി പദ്ധതിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി
തൃശൂര്‍: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയ്ക്ക് വനാവകാശ നിയമം തടസമാകുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന് വാഴച്ചാല്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 1 September
തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനം : സര്‍ക്കാരിനെ പരിഹസിച്ച് വി.എം.സുധീരന്
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനമാണെന്ന്…
Read More » - 1 September
മെഡിക്കല്‍ പ്രവേശനം : ഇതരസംസ്ഥാനങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു
ബംഗളൂര്: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലായതോടെ ഇതരസംസ്ഥാനങ്ങളില്‍ കുട്ടികള്‍ പ്രവേശനം തേടുന്നു. കേരളത്തിനെ അപേക്ഷിച്ച് മെഡിക്കല്‍ ഫീസ് കുറവാണ് കര്‍ണ്ണാടകത്തില്‍. ഇവിടെ സ്വകാര്യ ക്വാട്ടയില്‍ ആറ് ലക്ഷത്തി…
Read More » - 1 September
കൊച്ചിയിലെ ശുചിമുറിയില്‍ ക്യാമറ; തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി
കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു. എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് ഈ സംഭവം അരങ്ങേറിയത്. ബാത്രൂമില്‍…
Read More » - 1 September
വാഹനങ്ങളില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിയ്ക്കാം
കൊച്ചി : രാവിലെ ഇന്ധനം നിറച്ചാല്‍ രണ്ടുണ്ട് ഗുണം. അത് എന്താന്നല്ലേ . ഇന്ധനവില കൂടിയും കുറഞ്ഞുമിരിക്കുന്ന കാലമാണ്. കുറയുന്നതിനെക്കാള് വേഗവും കരുത്തും വിലവര്ദ്ധനക്കാണെന്നത് പരസ്യമായ…
Read More » - 1 September
മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുത്; തിരുവനന്തപുരം പാളയം ഇമാം
തിരുവനന്തപുരം: മുത്തലാഖ് കേസിലെ ചരിത്ര വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കി മാറ്റരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം വേണം…
Read More » - 1 September
ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനത്തില്‍ ആശങ്ക
തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്നു.ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദുരപരിധി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു.…
Read More » - 1 September
നാല് എഡിജിപിമാരെ ഡിജിപിമാരാക്കാന്‍ ശുപാര്‍ശ : സ്ഥാനക്കയറ്റം നല്കുന്ന ലിസ്റ്റില്‍ ടോമിന്.ജെ.തച്ചങ്കരിയുടെ പേരുള്ളതില്‍ ദുരൂഹത
തിരുവനന്തപുരം: 1987 ബാച്ചിലെ നാല് എഡിജിപിമാരെ ഡിജിപിമാരാക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. നളിനി നെറ്റോ വിരമിക്കുന്നതിന് മുമ്പാണ് സ്ക്രീംനിംഗ് കമ്മിറ്റി…
Read More » - 1 September
മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എം.മണി
അടൂര്‍: മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി എം.എം.മണി. സ്വാശ്രയ വിഷയത്തില്‍ മാധ്യമങ്ങളെ പച്ചത്തെറി വിളിക്കണമെന്നും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്കാന് തീരുമാനിച്ചത് പറയാന്‍…
Read More »