Kerala
- Jul- 2017 -15 July
ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞു വിടുന്നു
കോഴിക്കോട് : ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നു. സംസ്ഥാന വ്യാപകമായുള്ള നഴ്സുമാരുടെ സമരത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയുടെ ഈ നടപടി. മെഡിക്കല്‍ കോളേജില്‍ ഇവരെ…
Read More » - 15 July
നേഴ്സുമാരുടെ സമരം : മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
തിരുവനന്തപുരം: നേഴ്സുമാരുടെ സമരത്തിൽ ഇടപെടാനൊരുങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം ഒത്തുതീർപ്പാക്കാൻ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചർച്ച നടത്തുന്നതുവരെ സമരം പാടില്ലെന്നും സർക്കാർ ആവശ്യപ്പെട്ടു.
Read More » - 15 July
നഴ്സുമാരുടെ സമരം : ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: നഴ്സുമാരുടെ സമരം തീര്‍ക്കാൻ ഹൈക്കോടതി ഇടപെടുന്നു . ഈ മാസം 19 മുതൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു . ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ…
Read More » - 15 July
അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ്. ഇയാളെ പിടികൂടിയാല്‍ കേസില്‍ നിര്‍ണായക തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.…
Read More » - 15 July
കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി കത്തോലിക്ക സഭ
കോട്ടയം: വൈദികര്‍ പ്രതികളാകുന്ന പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് മാര്‍ഗരേഖയുമായി കേത്താലിക്ക സഭ. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ ഉണ്ടാകുന്നത് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. സമൂഹ…
Read More » - 15 July
നടിയെ ആക്രമിച്ച കേസ് : ഒരു മുഖ്യ കണ്ണികൂടി അറസ്റ്റിലാകുമെന്ന് സൂചന
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഒരു മുഖ്യകണ്ണികൂടി അറസ്റ്റിലാകുമെന്ന് സൂചന. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് അറസ്റ്റിലാകുമെന്ന് പൊലീസ് സൂചന നല്‍കിയത്. ഇയാള്‍ പിടിയിലായാല്‍ കേസുമായി…
Read More » - 15 July
ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ : സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി
കോട്ടയം : സംസ്ഥാനത്തെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വ്യാജ ടിക്കറ്റുകളെ പിടികൂടുന്നതിന് ലോട്ടറി വകുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി.…
Read More » - 15 July
ആഡംബര യാത്രയ്ക്കൊരുങ്ങി കെ.എസ്.ആർ.ടി.സി
സ്വകാര്യ ബസുകൾ അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടി ലാഭം കൊയ്യുമ്പോൾ അതെ ചുവടുപിടിച്ച് മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി.
Read More » - 15 July
ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസ്: ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍
കോഴിക്കോട്: നടന് ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസില്‍ ഡി വൈ എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡി വൈ എഫ് ഐ കോഴിക്കോട്…
Read More » - 15 July
പ്ലാച്ചിമടയിലെ ഇരകൾക്ക് നീതി കിട്ടുംവരെ സമരം തുടരുമെന്ന് സമര സമിതി
പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് കൊക്കക്കോള വിരുദ്ധ സമര സമിതി. പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തിക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍…
Read More » - 15 July
സുനില്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചിരുന്നു : കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ 2012 ല്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. ഇതറിഞ്ഞാണ് ദിലീപ് സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതെന്നും…
Read More » - 15 July
വില്ലനെന്ന് മുദ്രകുത്തുമ്പോഴും ദിലീപ് നല്ല മനസ്സിന്റെ ഉടമയെന്ന് തെളിയുന്നു : ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് 55 കോടിയുടെ സുരക്ഷിത ഭവനം പദ്ധതി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ക്രിമിനലെന്ന് മുദ്രകുത്തുമ്പോള്‍ അദ്ദേഹം ചെയ്തിട്ടുള്ള നല്ലവശങ്ങളൊന്നും ആരും കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപ്…
Read More » - 15 July
17 കാരിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു
പത്തനംതിട്ട: 17 വയസ്സുള്ള കാമുകിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്നത് പത്തനംതിട്ട കടമ്മനിട്ടയിലാണ്. സംഭവമുമായി ബന്ധപ്പെട്ട് സജില്‍(20)…
Read More » - 15 July
എൻഡോസൾഫാൻ ബാധിതന്റെ വീടിന് ജപ്തി ഭീഷണി:കൈത്താങ്ങുമായി സുരേഷ് ഗോപി
കാസര്‍കോട്: മാസങ്ങളായി ജപ്തി ഭീഷണിയിലായിരുന്ന എൻഡോ സൾഫാൻ ബാധിതനു ആശ്വാസമായി സുരേഷ് ഗോപിയുടെ സഹായം. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മാസങ്ങളായി കാസര്‍കോട്…
Read More » - 15 July
നടന് ശ്രീനാഥിന്റെ മരണം കൊലപാതകമോ ? മൃതദേഹത്തില്‍ ഉണ്ടായിരുന്നത് എട്ട് ചതവും ആറ് മുറിവുകളും : കേസ് ഫയല്‍ കാണാത്തതും ദുരൂഹത
കൊച്ചി: ഏഴുവര്‍ഷംമുമ്പ് ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ട നടന് ശ്രീനാഥിന്റെ ശരീരത്തില്‍ എട്ട് ചതവും ആറ് മുറിവും ഉണ്ടായിരുന്നെന്ന് അനുജന് സത്യനാഥ്. ഇത് കൊലപാതകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.…
Read More » - 15 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പി.സി ജോര്‍ജ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പി.സി ജോര്‍ജ് എംഎല്‍എയും. ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ പേരെടുത്ത് പറഞ്ഞ് പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. നേരത്തെ നടിയുടെ പേര്…
Read More » - 15 July
സുരാജ് അഭിനയിക്കുന്ന ആഭാസത്തിനെതിരെ വന്‍ പ്രതിഷേധം : പൊലീസ് ഷൂട്ടിംഗ് തടഞ്ഞു
ബെംഗളൂരു: സുരാജ് വെഞ്ഞാറമൂട് അഭിനയ്ക്കുന്ന ആഭാസത്തിനെതിരെ വന്‍ പ്രതിഷേധം. പൊലീസ് സ്ഥലത്ത് എത്തി ചിത്രീകരണം തടഞ്ഞു. ബെംഗളൂരുവില്‍ പച്ച ബസ്സിന് മുകളില്‍ മുഹമ്മദാലി ജിന്നയുടെ ചിത്രം…
Read More » - 15 July
എട്ടാം ക്ലാസുകാരനെ കുത്തി കൊന്നത് സ്വവർഗ രതിക്ക് വിസമ്മതിച്ചതിനാൽ :മടവൂരിൽ ജനങ്ങൾ ആശങ്കയിൽ
കോഴിക്കോട്: മദ്രസ അവധിയായതിനാൽ കൂട്ടുകാരോടൊപ്പം കളിച്ച ശഷം കുളിയും കഴിഞ്ഞു വരികയായിരുന്ന മാജിദ് എന്ന വിദ്യാർത്ഥിയെയാണ് പ്രതി ഷംസുദ്ദീന് കുത്തി കൊലപ്പെടുത്തിയത്. ക്രിമിനലുകളും മനോരോഗികളും ലഹരി അടിമകളും…
Read More » - 15 July
യൂറോപ്പുകാരും അമേരിക്കക്കാരും ഇനി മലയാളം പഠിക്കും
തിരുവനന്തപുരം: യൂറോപ്പും അമേരിക്കയും അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുന്നു. പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷനാണ് മുൻകൈ എടുക്കുന്നത്. ഡിസംബറോടെ ‘മലയാളം’…
Read More » - 14 July
ആതിര എവിടെ? അന്വേഷണം ഊര്‍ജിതമാക്കി
ഉദുമ: ആതിര എന്ന 23 കാരിയെവിടെ? തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കരിപ്പൊടി കണിയംപാടിയിലെ ആതിരയെ കഴിഞ്ഞ 10നാണ് കാണാതാകുന്നത്. ബേക്കല്‍ സിഐയുടെ നേതൃത്വത്തിലാണ്…
Read More » - 14 July
സെൻകുമാറിനെതിരെ കേസെടുത്തു
തിരുവനന്തപുരം ; മുൻ ഡിജിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ അഭിമുഖം നല്‍കിയതിനാണ് കേസ്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസ്…
Read More » - 14 July
പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു
പത്തനംതിട്ട ; പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു. പത്തനംതിട്ടയിൽ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. 80% പൊള്ളലേറ്റ 17കാരിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 14 July
അഴിമതി ആരോപണത്തിൽ കുടുങ്ങി മുൻ മന്ത്രി കെ.പി മോഹനൻ
കണ്ണൂർ : സാമ്പത്തിക തിരിമറി ആരോപണത്തിന്റെ പേരിൽ മുൻ കൃഷി മന്ത്രി കെ പി മോഹനനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പാനൂർ സർക്കാർ ആശുപത്രിക്ക് സ്ഥലം വാങ്ങാനായി…
Read More » - 14 July
കെഎസ്ആർടിസി ബസിന് തീപിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന് തീപിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര വാഴിച്ചൽ പേരേകോണത്ത് ആണ് സംഭവം. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 14 July
ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്
കൊച്ചി ; നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. നടിയെ ആക്രമിക്കവേ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ദിലീപിന് സുനിൽകുമാർ കൈമാറിയിരുന്നെന്ന് പോലീസ്. വാഗ്ദാനം ചെയ്ത്…
Read More »