Kerala
- Jul- 2017 -18 July
പെന്ഷന് കുടിശിക സെപ്റ്റംബര്‍ 30നകം നല്‍കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നല്‍കാനുള്ള രണ്ടരമാസത്തെ പെന്ഷന് കുടിശിക സെപ്റ്റംബര്‍ മുപ്പതിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. തിരുവനന്തപുരത്ത് പെന്‍ഷന്‍കാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശിക…
Read More » - 18 July
നഴ്സുന്മാരുടെ സമരം : സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി ചെന്നിത്തല
തിരുവനന്തപുരം : വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം സര്‍ക്കാരിന്…
Read More » - 18 July
17 -18 വയസ്സുള്ള പെൺകുട്ടികളുടെ സെക്സ് ആവശ്യപ്പെട്ടു മെസേജ് അയച്ചത് കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പിൽ : അധ്യാപകനായ പ്രതിയെ സംരക്ഷിച്ച് സിപിഎം
കോഴിക്കോട്: കുടുംബശ്രീയുടെ വാട്സ്ആപ് ഗ്രൂപ്പിൽ സെക്സ് വീഡിയോ ആവശ്യപ്പെട്ട് കുടുംബശ്രീയുടെ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്ററായ അദ്ധ്യാപകൻ. ഉടൻ തന്നെ തിരുത്തൽ മെസെജ്ഉം അയച്ചു അദ്ധ്യാപകൻ…
Read More » - 18 July
തക്കാളി വില കുതിച്ചുയരുന്നു
കോഴിക്കോട് : തക്കാളി വില കുതിച്ചുയരുന്നു. പാളയം മാര്‍ക്കറ്റില്‍ രണ്ടാഴ്ച മുന്‍പ് 30 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ 80ന് മുകളിലാണ് വില. ചെറിയ…
Read More » - 18 July
ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
Read More » - 18 July
ബി നിലവറയുടെ രഹസ്യം സംബന്ധിച്ച് ഇറങ്ങിയ സന്ദേശം വ്യാജം: എല്ലാം നുണയെന്ന് മുന്‍മേല്‍ശാന്തി
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ സംബന്ധിച്ച് ഇറങ്ങിയ സന്ദേശം വ്യാജമെന്ന് മുന്‍മേല്‍ശാന്തി. ബി.നിലവറ തുറക്കാതിരിയ്ക്കാനാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറയുന്നുബി.നിലവറയുടെ രഹസ്യമെന്ന പേരിലുള്ള…
Read More » - 18 July
നടിയെ ആക്രമിച്ച കേസില്‍ ഇനിയും നാടകീയരംഗങ്ങള്‍ ഉണ്ടാകും : കഥ പകുതിയേ ആയിട്ടുള്ളൂ : പള്‍സര്‍ സുനി
കൊച്ചി: സംസ്ഥാനത്ത് യുവനടിയെ ആക്രമിച്ച കേസില്‍ ഇനിയും നാടകീയ രംഗങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഥ പകുതിയേ ആയിട്ടുള്ളൂവെന്നാണ്…
Read More » - 18 July
എസ് എഫ് ഐ എബിവിപി സംഘർഷം
തിരുവനന്തപുരം: എം ജി കോളേജിൽ എസ് എഫ് ഐ എ ബി വിപി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടു ഭാഗത്തുമുള്ള പ്രവർത്തകർക്കും പരിക്കേറ്റു.സംഘർഷം തുടരുകയാണ്. പോലീസ് സംഭവ…
Read More » - 18 July
നടിയുടെ ആക്രമണദൃശ്യങ്ങള്‍ ചോര്‍ന്നു
കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരെ വെട്ടിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. പള്‍സര്‍ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച…
Read More » - 18 July
സുനിയെ കോടതിയിൽ എത്തിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ അങ്കമാലി കോടതിയിൽ എത്തിച്ചു. കോടതിയിൽ സുനി രഹസ്യ മൊഴി നൽകുമെന്നാണ് വിവരം. 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച…
Read More » - 18 July
നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവിനെതിരെ സിപിഐ
കണ്ണൂർ: കളക്ടറുടെ ഉത്തരവിനെ തള്ളി സിപിഐ. നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കളക്ടറുടെ ഉത്തരവിനെയാണ് സി.പി.ഐ തള്ളിയത്. ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി…
Read More » - 18 July
വിദ്യാര്‍ഥിക്കു നേരെ മൂന്നംഗ മുഖംമൂടി സംഘ ആക്രമണം
കുമളി: ഇടുക്കിയിലെ കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു. വിദ്യാര്‍ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി റോയല്‍ കോളജിലെ പ്ലസ് വണ്‍…
Read More » - 18 July
സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍
കോഴിക്കോട് : മടവൂര്‍ സിഎം സെന്റര്‍ സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ജൂലായ് 14…
Read More » - 18 July
നഴ്സുമാരെ കേരളത്തിനു വേണ്ടെങ്കിലും ലോകത്തിന് മലയാളി നഴ്സുമാരെ വേണം : എഴുത്തുകാരന് ബെന്യാമിന്
തിരുവനന്തപുരം : നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന് ബെന്യാമിന്. കേരളത്തിന്റെ പുരോഗതിയില്‍ നഴ്സുമാര്‍ വഹിച്ച പങ്ക് വലുതാണെന്നും ഭരണകൂടം നഴ്സുമാരോട് ചെയ്യുന്നത് കടുത്ത…
Read More » - 18 July
സൈബർ ക്വട്ടേഷൻ: കാശ് കൊടുത്ത് ലൈക്ക് വാങ്ങാം
കുറച്ച് ദിവസം കൊണ്ട് പ്രശസ്തിയാർജിച്ച ഒരു പദമാണ് സൈബർ ക്വട്ടേഷൻ. കമ്പനികൾക്കും വ്യക്തികൾക്കും സമൂഹ മാധ്യമങ്ങളിൽ സൽപേരുണ്ടാക്കാനും എതിരാളികളെ മോശക്കാരാക്കാനും പണിയെടുക്കുന്ന കമ്പനികളാണിത്. ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ്…
Read More » - 18 July
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ ആദായവകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താൻ ആദായ വകുപ്പ് നടപടികൾ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങളിലെ രണ്ട് ലക്ഷത്തോളം നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു…
Read More » - 18 July
ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍ : ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം. കാന്തല്ലൂര്‍ കുണ്ടക്കാട് ഭാഗത്തെ താമസക്കാരനായ ഭാസ്കരന്റെ മകള്‍ ബേബി(24)യാണു മരിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ക്കു പരുക്കുണ്ട്. ഭാസ്കരനെയും ഭാര്യ…
Read More » - 18 July
കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധം : ന്യായാധിപന് കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍
ആലപ്പുഴ : കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധമെന്ന് സൂചന. ചേര്‍ത്തലയില്‍ അരക്കോടിയുടെ അസാധുനോട്ടുമായി പിടികൂടിയ ഈ സംഘവുമായി മലയാളിയായ മുന്‍ ന്യായാധിപന് ബന്ധമുണ്ടെന്നാണ് സൂചന…
Read More » - 18 July
2011 ൽ പൾസർ സുനിയും കൂട്ടരും മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മലയാള നടിയെയാണ് 2011 ൽ തട്ടികൊണ്ട്…
Read More » - 18 July
പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുന്നവര്‍ തിരുവനന്തപുരത്തുകാര്‍ ആകുന്നതിങ്ങനെ
പുകവലിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വലിക്കുന്നവര്‍ ആ പരസ്യത്തിന് പുല്ല് വിലയാണ് നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്തെ ഗ്രാമ, നഗര പ്രദേശങ്ങളില്‍ നിന്നും പുക…
Read More » - 18 July
ബാലഭവൻ പീഡനം: ഒളിവിൽ പോയ വൈദീകൻ പിടിയിൽ
വയനാട്: വയനാട് മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദീകൻ അറസ്റ്റിൽ. കണ്ണൂർ കൊട്ടിയൂർ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത് . ഒളിവിൽ പോയ…
Read More » - 18 July
ക്ഷേത്രത്തിൽ വൻ കവർച്ച : കിരീടവും കാണിക്കവഞ്ചിയും നഷ്ടമായി
തിരുവനന്തപുരം: പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിക്ക വഞ്ചികളും വിഗ്രഹത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള കിരീടവും മോഷണം പോയി. മറ്റെന്തൊക്കെ നഷ്ടമായെന്ന് അന്വേഷണം നടക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 18 July
മദ്യ ഉപഭോഗം കൂടുതലുള്ളത് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ: സജി ചെറിയാൻ
ആലപ്പുഴ/ കുട്ടനാട്: മദ്യ ഉപഭോഗം കൂടുതൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. രാമങ്കരിയിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 17 July
പീഡനത്തിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ റിമ കല്ലിങ്കലിനെതിരെ പരാതി
എറണാകുളം: പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലിനെതിരെ പരാതി. മുപ്പതടം സ്വദേശിയായ അബ്ദുള്ളയാണ് പരാതി നൽകിയിരിക്കുന്നത്. ജൂലൈ 13 ന് വൈകുന്നേരം ഫേസ്ബുക്കിൽ റിമ കല്ലിങ്കൽ…
Read More » - 17 July
ബാര്‍ ഹോട്ടലുകളില്‍ എക്സൈസ് പരിശോധന
തിരുവനന്തപുരം: തലസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ എക്സൈസിന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പരിശോധന. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സാമ്പിളുകൾ ശേഖരിച്ചു.…
Read More »