Kerala
- Jun- 2017 -24 June
കേരളത്തിലെ ചെറിയ പെരുന്നാൾ എന്നാണെന്ന് പ്രഖ്യാപിച്ചു
കോഴിക്കോട് ; കേരളത്തിലെ ചെറിയ പെരുന്നാൾ എന്നാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച്ച ആഘോഷിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും,ഹിലാൽ കമ്മറ്റിയും അറിയിച്ചു.
Read More » - 24 June
ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍
തിരുവനന്തപുരം : ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍. ചെമ്പനോടയിലെ വില്ലേജ് ഓഫീസില്‍ കര്ഷകന് തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍…
Read More » - 24 June
സി കെ ജാനു കാറോടിക്കുന്ന ചിത്രം : പ്രതികരണവുമായി ശാരദക്കുട്ടി
ആദിവാസി-രാഷ്ട്രീയപ്രവര്‍ത്തക സി കെ ജാനു കോറാടിക്കുന്ന ചിത്രത്തെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി. ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സി കെ ജാനു ഇപ്പോള്‍ എന്താണ്…
Read More » - 24 June
വരൂ നമുക്ക് ഒരുമിച്ച് പോകാം കുഴിയിലേക്ക്; പിണറായി സര്‍ക്കാരിനെതിരെ പരിഹാസവുമായി വനിത പോലീസ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വാട്സ് ആപ്പ് സന്ദേശം ഗ്രൂപ്പില്‍ പ്രചരിപ്പിച്ച വനിത പോലീസ് വിവാദത്തിൽ. മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ വനിത പോലീസാണ് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കുന്ന സന്ദേശം പ്രചരിപ്പിച്ചത്.…
Read More » - 24 June
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജൂലൈ ഒന്നുമുതല്‍ സ്റ്റീല്പ്ലേറ്റുകളോ, എന്തുകൊണ്ട്?
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജൂലൈ ഒന്നുമുതല്‍ സ്റ്റീല്‍പ്ലേറ്റുകള്‍ ഉപയോഗിക്കും. ഭക്ഷണം കഴിച്ച ഇലകള്‍ ഇനിമുതല്‍ എടുക്കില്ലെന്ന് നഗരസഭ അറിയിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ദേവസ്വം…
Read More » - 24 June
നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണം : പി.ടി തോമസ്
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണമെന്ന് പി.ടി തോമസ് എം.എല്‍.എ. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ച്…
Read More » - 24 June
സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി
തിരുവനന്തപുരം: റംസാന് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി. പൊതു – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് സര്‍ക്കാര്‍ നേരത്തെതന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം…
Read More » - 24 June
ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി
കോഴിക്കോട് : കർഷകൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെമ്പനോട വില്ലേജ് അസ്സിസ്റ്റന്റിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു.
Read More » - 24 June
ഉരുട്ടിക്കൊലക്കേസില്‍ സ്റ്റേഷന് രേഖകള്‍ തിരുത്തിയെന്ന് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ നിർണായക സാക്ഷിമൊഴിയുമായി മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍.കേസില്‍ സ്റ്റേഷന് രേഖകള്‍ തിരുത്തിയെന്നാണ് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണിയുടെ സാക്ഷിമൊഴി. ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ ഉയദകുമാറിനെ കൊന്ന…
Read More » - 24 June
സംസ്ഥാനത്ത് വീണ്ടും പനി മരണം
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഇന്ന് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. എടക്കരയിലെ സ്വകാര്യ…
Read More » - 24 June
വിമാനയാത്രാനിരക്ക് വർദ്ധനവ് ; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്…
Read More » - 24 June
‘ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയ’ പ്രസിദ്ധപ്പെടുത്തി
കോട്ടയം: സംസ്ഥാനത്തെ ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയകൾ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി.ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നിവ തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടാണ് നടപടി.ഇടുക്കി ജില്ലയിലെ…
Read More » - 24 June
ജേക്കബ് തോമസിനെതിരെ ജി സുധാകരന്
തിരുവനന്തപുരം ; ഡിജിപി ജേക്കബ് തോമസിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരന് രംഗത്ത്. ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിനെതിരെയാണ് മന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. “എല്ലാ ഐ.പി.എസ്…
Read More » - 24 June
സര്‍ക്കാര്‍ ജീവനക്കാരിയുടെ തലയില്‍ ഫാന്‍ വീണു
കൊച്ചി : കാക്കനാട് കെബിപിഎസിലെ ജീവനക്കാരിയുടെ തലയില്‍ ഫാന്‍ വീണു. കൊല്ലം സ്വദേശിനിയായ പ്രീതിയുടെ തലയിലാണ് ഫാന്‍ വീണത്. പ്രീതിക്ക് തലയിലും പുറത്തും പരിക്കേറ്റു. കഴിഞ്ഞ ദിവസം…
Read More » - 24 June
സംസ്ഥാന വിദ്യാലയ മേധാവികളോടും, ആശുപത്രി അധികൃതരോടും മുഖ്യമന്ത്രിക്ക് പറയാനുള്ളത്.
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.…
Read More » - 24 June
ആധാർ–പാൻ ബന്ധിപ്പിക്കൽ, കൂടുതൽ സമയം വേണം:സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ആധാർ – പാൻ ബന്ധിപ്പിക്കലിനു കൂടുതൽ സമയം കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ. ഒരു മാസമെങ്കിലും കൂടുതൽ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുക. ഐടി മിഷൻ…
Read More » - 24 June
‘ആദിവാസിയായ ജാനു ലക്ഷങ്ങൾ വിലയുള്ള കാർ വാങ്ങിയതെങ്ങിനെയെന്ന’ വികലമായ ചോദ്യങ്ങൾക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി സി കെ ജാനു
കോഴിക്കോട്: ആദിവാസി സംഘടനാ നേതാവ് സി കെ ജാനു കാറ് വാങ്ങിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു.എന്നാൽ താൻ കാറുവാങ്ങിയതിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക്…
Read More » - 24 June
കേരളത്തിലെ മദ്യ വിൽപനശാലകളുടെ പ്രവർത്തനസമയം നീട്ടി
തിരുവനന്തപുരം: കേരളത്തിലെ മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനസമയം നീട്ടി. പുതിയ മദ്യ നയം നടപ്പാകുന്നതോടെയാണ് സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമയക്രമത്തിൽ മാറ്റം വരും. ഇനി മുതൽ രാവിലെ ഒന്‍പതു…
Read More » - 24 June
പ്രധാന അധ്യാപകര്‍ക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്കൂളുകളിലെ പ്രധാന…
Read More » - 24 June
ജി.എസ്.ടി : സംസ്ഥാനത്ത് വില കുറയുന്ന സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് ധനമന്ത്രി ടി.എം.തോമസ് ഐസക്
തിരുവനന്തപുരം : നിലവിലെ നികുതികളേക്കാള്‍ കുറഞ്ഞ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാല്‍ ചരക്ക് സേവന നികുതി നടപ്പാകുമ്പോള്‍ വിലക്കയറ്റത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. നികുതി നിരക്ക്…
Read More » - 24 June
ജേക്കബ് തോമസിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ജേക്കബ് തോമസിനു നേരെ ഉന്നയിക്കപ്പെട്ട അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. വിജിലൻസ് മുന്‍ മേധാവിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍…
Read More » - 24 June
പ്രമുഖനടിയെ അക്രമിച്ച സംഭവം: സഹതടവുകാരന്റെ മൊഴി നിർണായകം
കൊച്ചി: പ്രമുഖനടിയെ അക്രമിച്ച സംഭവത്തിൽ സഹതടവുകാരന്റെ മൊഴി നിർണായകമാകും. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസനാണ് നിർണായക വിവരങ്ങൾ പോലീസിനെ അറിയിച്ചത്. ഇനി…
Read More » - 24 June
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാരാണ് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ഇരുവരെയും രണ്ടു…
Read More » - 24 June
“അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല , നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി” : പ്രതികരണവുമായി ദിലീപ്
കൊച്ചി: തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് നടന് ദിലീപ്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുന്‍പാണ് പരാതി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട…
Read More » - 24 June
കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു
കൊച്ചി: കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു. ഇവിടെ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരിൽ 12 പേര് മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതാണ്…
Read More »