Kerala
- Jun- 2017 -25 June
കെ ആർ മോഹനൻ അന്തരിച്ചു
തിരുവനന്തപുരം ; പ്രശസ്ത സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ കെ ആർ മോഹനൻ(69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൈകുന്നേരം 6:30 മുതൽ…
Read More » - 25 June
ശബരിമലയിലെ പുതിയ കൊടിമരത്തിന്റെ സ്വര്‍ണം ഉരുകി ദ്രവിച്ചു: ആരോ മനപൂര്‍വ്വം ചെയ്തതെന്ന് മന്ത്രി
ശബരിമല: അയ്യപ്പസന്നിധിയിലെ പുതിയ സ്വര്‍ണ കൊടിമരത്തിന് കേടുപാട് സംഭവിച്ചു. പുതിയ കൊടിമരത്തിന്റെ ഒരു ഭാഗത്തിലെ സ്വര്‍ണം ഉരുകി ദ്രവിച്ചിരിക്കുകയാണ്. പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി…
Read More » - 25 June
കര്‍ഷകനായ ജോയി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാക്കുറിപ്പില്‍ സഹോദരനെക്കുറിച്ചും പരാമര്‍ശം
വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കര്‍ഷകനായ ജോയിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
Read More » - 25 June
കൊടിമരത്തിൽ കേടുപാട് കണ്ടെത്തി
ശബരിമല ; കൊടിമരത്തിൽ കേടുപാട് കണ്ടെത്തി. ശബരിമല സന്നിധാനത്തെ പുതിയ സ്വർണ്ണ കൊടിമരത്തിലെ ചില ഭാഗത്താണ് നിറംമാറ്റം കണ്ടെത്തിയത്. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി…
Read More » - 25 June
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പനി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടർമാര്‍ക്കും ആരാഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.
Read More » - 25 June
ചുഴലിക്കാറ്റില്‍ വ്യാപക നാശം : പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിലാണ് വന്‍നാശനഷ്ടം ഉണ്ടായത്.. പുരാതനമായ സെന്റ്…
Read More » - 25 June
സമരങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുന്നു : ജാഗ്രത പാലിക്കാന്‍ സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
നിലമ്പൂര്‍: സംസ്ഥാനത്തെ സമരങ്ങളില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സാന്നിധ്യം കൂടുന്നതായി ഇന്റലിജന്‍സ്. മൂന്നാറിലെ പൊമ്ബിളൈ ഒരുമൈ സമരം, പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിനെതിരായ സമരം എന്നിവയില്‍ ഇത്തരത്തില്‍…
Read More » - 25 June
ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്തത് തന്നെ : തെളിവ് സഹിതം ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തത് തന്നെയെന്ന് വ്യക്തമായി. ബ്ലാക്ക്മെയില്‍ ചെയ്യുന്ന ഫോണ്‍ സംഭാഷണം പുറത്തായതോടെ കേസ് വീണ്ടും…
Read More » - 25 June
കൊല്ലത്തെ സദാചാര ഗുണ്ടായിസം: പോലീസ് അന്വേഷണം ശക്തമാകുന്നു
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയുമായി
Read More » - 25 June
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.
Read More » - 25 June
ടെറ്റനസ് വാക്സിനു ക്ഷാമം
സംസ്ഥാനത്ത് ടെറ്റനസ് വാക്സിനു വൻക്ഷാമം. പൊതുവിപണിയിലും സ്വകാര്യ മേഖലയിലും ഒരേപോലെ ടെറ്റനസ് വാക്സിനു വൻക്ഷാമാണ് അനുഭവപ്പെടുന്നത്.
Read More » - 25 June
സി.പി.എമ്മിന്റെ വാഴ കൃഷി നശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മരുതോങ്കരയില്‍ സിപിഎമ്മിന്റെ വാഴ കൃഷി നശിപ്പിച്ചു. മുണ്ടന്കുറ്റിയിലെ സിപിഎം പ്രവര്‍ത്തകരാണ് കൃഷി നടത്തിയിരുന്നത്. ഇരുനൂറോളം കുലച്ച വാഴകളാണ് വെട്ടിനശിപ്പിച്ചത്. ബിജെപിയാണ് അക്രമത്തിന്…
Read More » - 25 June
പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയത് മറ്റൊരാൾ
കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. മുഖ്യപ്രതി നടന് ദിലീപിന് ജയിലില്‍ നിന്നും അയച്ചെന്ന് പറയുന്ന കത്തിന്റെ ആധികാരികതയിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ജയിലില്‍ വച്ച്…
Read More » - 25 June
ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണുവിന്റെ പൂര്‍വ്വചരിത്രം ഇങ്ങനെ
കൊച്ചി: ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണു 86 മാലമോഷണക്കേസിലെ പ്രതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വര്‍ണമാണ് വിവിധ ജ്വലറികളില്‍…
Read More » - 25 June
കർഷക ആത്മഹത്യ; പരാതിയുമായി മുന്നോട്ടില്ലെന്ന് ജോയിയുടെ ഭാര്യ: കാരണം ഇതാണ്
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസിൽ കര്ഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെൺമക്കളുമായി കേസിനു പുറകെ നടക്കാൻ സാധിക്കില്ല. അതു…
Read More » - 25 June
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ് : കത്തിന്റെ കാര്യം സംശയത്തിന്റെ നിഴലില്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. ജയിലില്‍ വെച്ച് എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയെ കുറിച്ച് സംശയം ബലപ്പെടുന്നു. ജയിലില്‍ നിന്ന് കടലാസ്…
Read More » - 25 June
ഡെങ്കിപ്പനിക്ക് കാരണം കണ്ടെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസ്. എന്നാല്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമാണെന്ന് വിദഗ്ദര്‍ പറഞ്ഞു. ടൈപ്പ് ടു വൈറസായിരുന്നു മുന്‍…
Read More » - 25 June
കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സി.പി ജോൺ
തിരുവനന്തപുരം: ഒരു കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. പനിമൂലം ഇരുനൂറിലധികം പേർ മരിച്ചു. പക്ഷെ ഒരു പൈസ…
Read More » - 25 June
വിനോദനികുതി പിരിവ് നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കി
തിരുവനന്തപുരം : ജി എസ് ടി നടപ്പാക്കുന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് വിനോദനികുതി പിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. എന്നാല്‍ ഇതുവഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…
Read More » - 25 June
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിനും ഉപദേശകര്‍ വരുന്നു
തിരുവനന്തപുരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിനും ഉപദേശകര്‍ വരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മൂന്ന് ഉപദേശകരെയാണു പാർട്ടി ആസ്ഥാനത്ത് കുമ്മനം നിയോഗിച്ചത്.…
Read More » - 25 June
ഗുരുവായൂരില്‍ ഗണപതിക്കും ഭഗവതിക്കും കലശമാടല്‍
ഗുരുവായൂര്‍ : ഗുരുവായൂരില്‍ ഗണപതിക്കും ഭഗവതിക്കും കലശമാടല്‍. ക്ഷേത്രത്തിലെ ഉപദേവനായ ഗണപതിക്ക് 107 പരികലശങ്ങളും ബ്രഹ്മകലശവും അഭിഷേകം ചെയ്തു. തിങ്കളാഴ്ച് ഉപദേവതയായ ദേവിക്ക് ദ്രവ്യകലശവും അഭിഷേകമാകും. ഇതിനായുള്ള…
Read More » - 25 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില
കൊച്ചി: ഇന്നത്തെ ഇന്ധന വിലയെ കുറിച്ചറിയാം. സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 24 June
കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലുകണ്‍മണികള്‍ ലഭിച്ച സന്തോഷത്തില്‍ ദമ്പതികള്‍
തിരുവനന്തപുരം : കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലുകണ്‍മണികള്‍ ലഭിച്ച സന്തോഷത്തില്‍ ദമ്പതികള്‍. നെടുമങ്ങാട് സ്വദേശികളായ ജിതിന്-ആശാദേവി ദമ്പതികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. അനുപമയുടെ നേതൃത്വത്തില്‍ അമ്മ…
Read More » - 24 June
നാളെയും മറ്റന്നാളും കൊച്ചി മെട്രോയില്‍ കയറാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ഞായറും തിങ്കളും കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്കായി കെഎംആര്‍എല്‍ അധികൃതരുടെ പത്രക്കുറിപ്പ്. ആലുവ-പാലാരിവട്ടം റൂട്ടില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും എട്ടു ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന്…
Read More » - 24 June
കേരളത്തിലെ ഒരു ജില്ലയിൽ നാളെ ചെറിയ പെരുന്നാൾ
കാസർഗോഡ് ; കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനാൽ കാസർഗോഡ് ജില്ലയിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.
Read More »