Kerala
- Jun- 2017 -24 June
നടിയെ ആക്രമിച്ച സംഭവം : ദിലീപ് പരാതി നല്കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടന് ദിലീപും സംവിധായകന് നാദിര്‍ഷയും പൊലീസില്‍ പരാതി നല്കി. റിമാന്‍ഡിലുള്ള കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷയും…
Read More » - 24 June
സൗദിയിൽ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് സൗദിയിൽ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ മടക്കര സ്വദേശിനിയായ ഷംറിന്‍ സഹേഷ് (36) ആണ് മരിച്ചത്. യുവതിക്ക് നേരത്തെ തന്നെ ഉറുമ്പിന്റെ…
Read More » - 24 June
കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
ഫാൽകിർക്: സ്കോട്ട്ലൻഡിൽ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് സൂചന.ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറിനെയാണ് വെള്ളിയാഴ്ച കാണാതായത്.സിഎംഐ സഭാംഗമായ അദ്ദേഹത്തെ താമസിക്കുന്ന വീടിനു…
Read More » - 24 June
ആനക്കൊമ്പ് കേസ്: പ്രതി അറസ്റ്റിൽ
കൊച്ചി: ആനക്കൊമ്പ് കേസിൽ വാരണ സി സ്വദേശിയായ മനീഷ് ഗുപ്ത പിടിയിൽ. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ഉത്തരേന്ത്യയിൽ…
Read More » - 24 June
സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന
കൊച്ചി : സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് മൊഴി. . പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിംസണിന്റേതാണ് മൊഴി. പള്‍സര്‍ സുനി നിരവധി പ്രമുഖരെ ഫോണില്‍…
Read More » - 24 June
മെട്രോയിലെ മദ്യപാനിയുടെ ചിത്രത്തിന്റെ സത്യാവസ്ഥ നൊമ്പരപ്പെടുത്തുന്നത് : ഉപദ്രവിക്കരുതെന്ന് നാട്ടുകാർ
കൊച്ചി : കൊച്ചി മെട്രോയിലെ പാമ്പ് എന്ന രീതിയിൽ പ്രചരിച്ച ചിത്രത്ത്തിന്റെ സത്യാവാവസ്ഥ മറ്റൊന്നാണ്.ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴി മകന്റെ നിർബന്ധത്തിനു വഴങ്ങി…
Read More » - 24 June
മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നു പരാതി
ലണ്ടൻ/ആലപ്പുഴ : സ്കോട്ലൻഡ് എഡിൻബറ രൂപതയിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നു പരാതി. വൈദികനെ ബുധനാഴ്ച മുതൽ…
Read More » - 24 June
നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം
വി.കെ ബൈജു മലപ്പുറം: പൂക്കോട്ടുംപാടം സ്വദേശി രാകേഷ് എന്ന ഉണ്ണിയുടെ മരണം ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. പൂക്കോട്ടുംപാടം വനിതാ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റായി…
Read More » - 24 June
കൊച്ചി മെട്രോയിലെ ചോര്‍ച്ച: വിശദീകരണവുമായി കെ എം ആർ എൽ
കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് മെട്രോയിൽ ചോര്‍ച്ചയുണ്ടായി എന്ന പ്രചാരണം തള്ളി കെഎംആര്‍എല്‍.എസി വെന്റില്‍ നിന്നുമുണ്ടായ വെള്ളമാണിതെന്നും മഴയിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും കെ എം ആർ എൽ…
Read More » - 24 June
പനിമരണവും ദുരിതങ്ങളും തുടര്‍ക്കഥ : ഇന്നലെ മരിച്ചത് സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍
തിരുവനന്തപുരം: പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും കാരണം ഇന്നലെ 13 പേര് കൂടി മരിച്ചു. കോട്ടയത്തും കൊല്ലം ജില്ലയിലും രണ്ടുപേര്‍ വീതവും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്നു പേര്…
Read More » - 23 June
വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ യുവതി വൈപ്പിനില്‍ നിന്ന് ഏഴരലക്ഷം തട്ടിയതായി പരാതി
വൈപ്പിൻ: വിവാഹ തട്ടിപ്പിന് വിവാഹ വേദിയില്‍ നിന്ന് അറസ്റ്റിലായ യുവതി വൈപ്പിൻ സ്വദേശിയിൽ നിന്ന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊട്ടാരക്കര…
Read More » - 23 June
ആന കൊമ്പ് കേസ് ; പ്രതി പിടിയിൽ
കൊച്ചി ; ആന കൊമ്പ് കേസിൽ പ്രതി മനീഷ് ഗുപ്ത പിടിയിൽ. ഡിഎഫ്ഓ ജി പ്രസാദിന്റെ നേത്രത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മനീഷിന്റെ വീട്ടിൽ…
Read More » - 23 June
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎം അംഗം അറസ്റ്റില്‍
പയ്യന്നൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് കൂടി അറസ്റ്റില്‍. ഗൂഢാലോചന കുറ്റത്തിനാണ് സിപിഎം പ്രവര്‍ത്തകനെ പിടിച്ചത്. സിപിഎം കക്കമ്പാറ ബ്രാഞ്ചംഗം നടുവിലെപുരയില്‍…
Read More » - 23 June
പനി പടരുന്നു: കേരളം ഭീതിയില്‍, പിഞ്ചുകുഞ്ഞടക്കം നിരവധി മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. പനി ബാധിച്ച് പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍കൂടി മരിച്ചു. കേരളം ഭീതിയില്‍ ആയിരിക്കുകയാണ്. പാലക്കാട് ആലത്തൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും തൃശൂരില്‍…
Read More » - 23 June
തിങ്കളാഴ്ച്ച പൊതു അവധി
തിരുവനന്തപുരം ;റംസാൻ പ്രമാണിച്ച് സംസ്ഥാന സർക്കാർ തിങ്കളാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു.
Read More » - 23 June
ബിവറേജസ് കോപറേഷന്റെ കീഴില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
തൃശൂർ ഇരിങ്ങാലക്കുടയില്‍ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടണ്ട. ബിവറേജസ് കോപറേഷന്റെ കീഴില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ റോഡിലുള്ള ബിവറേജസ് ഔട്ട്ലൈറ്റിന്റെ…
Read More » - 23 June
ഓടിക്കൊണ്ടിരുന്ന കാർ കത്തി മലയാളി യുവാവിന് ദാരുണാന്ത്യം
ഫഹാഹീൽ: ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈറ്റിലെ ഖദ് അബ്ദലി റൂട്ടിൽ കാർ കത്തിയുണ്ടായ അപകടത്തിൽ അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്.…
Read More » - 23 June
ആഡംബര വിവാഹം വീണ്ടും: വിവാദങ്ങളില്‍പെട്ട് സിപിഐ
കോട്ടയം: ആഡംബര കല്യാണ വിവാദം വീണ്ടും. എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുണ്‍കുമാറിന്റെ വിവാഹമാണ് ഇപ്പോള്‍ നടന്നത്. വ്യാഴാഴ്ചയാണ് അരുണും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനിയുമായ പെണ്‍കുട്ടിയുമായുള്ള…
Read More » - 23 June
കൊച്ചി മെട്രോയുടെ ഉള്‍വശം ചോരുന്നെന്ന പ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്
കോഴിക്കോട് : കേരളത്തില്‍ പെയ്യുന്ന കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ ഉള്‍വശം ചോരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. കൊച്ചി…
Read More » - 23 June
വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് ; ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
Read More » - 23 June
വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന
കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചെമ്പനോട വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യയെത്തുടര്‍ന്നാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റയുടെ ഉത്തരവിനെത്തുടര്‍ന്നാണ്…
Read More » - 23 June
കള്ളനോട്ട് കേസില്‍ ഉന്നതല അന്വേഷണം വേണം:ചെന്നിത്തല
തിരുവനന്തപുരം: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് രാഗേഷിനെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്ത്. മാധ്യമങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്…
Read More » - 23 June
മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന് ഡി.ജി.പി
തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ സംസ്ഥാനത്തെ മോഷണങ്ങളുടെ എണ്ണം വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍. തമിഴ്നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരുട്ടു ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍…
Read More » - 23 June
നിങ്ങൾക്കൊപ്പം ഞങ്ങളും
”നിങ്ങൾക്കൊപ്പം ഞങ്ങളും” ന്യായമായ വേതനത്തിനായി കേരളത്തില്‍ സമരം ചെയ്യുന്ന നേഴ്സുമാർക്ക് പിന്തുണയുമായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാർ രംഗത്ത്. ഞങ്ങൾ എല്ലാം ഒന്നാണ് എന്നും…
Read More » - 23 June
മകള്‍ ക്യാന്‍സര്‍ വേദനയില്‍, ഭാര്യ വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍: ജോസഫിന്റെ കഥയിങ്ങനെ
കോട്ടയം: മകള്‍ക്ക് ക്യാന്‍സര്‍, ഭാര്യ വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍. ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എങ്ങനെ ഒരു ഗൃഹനാഥന് താങ്ങും. ഇവിടെ എല്ലാ ധൈര്യവും സംഭരിച്ച് നെട്ടോട്ടമോടുകയാണ് ജോസഫ് എന്ന യുവാവ്.…
Read More »