Kerala
- Jun- 2017 -22 June
വില്ലേജ് ഓഫീസിലെത്തുന്നവരെ കഷ്ടപ്പെടുത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: സാധാരണക്കാരെ പല കാരണങ്ങളാല്‍ വട്ടം ചുറ്റിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ജനങ്ങളെ കഷ്ടപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങള്‍ക്കായി രണ്ട് തവണയില്‍…
Read More » - 22 June
നാളെ വിദ്യാഭ്യാസബന്ദ്
ഹരിപ്പാട് : നാളെ സംസ്ഥാനത്ത് കെ.എസ്.യുവിന്റെ വിദ്യാഭ്യാസബന്ദ്. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണനേയും അമ്മയേയും വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍…
Read More » - 22 June
വിക്ഷേപണത്തിന് തയ്യാറെടുത്ത് കാര്‍ട്ടോസാറ്റ്
തിരുവനന്തപുരം: കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഐഎസ്ആര്‍ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. പി എസ് എല്‍ വി -38 വിക്ഷേപണ വാഹനത്തില്‍…
Read More » - 22 June
മിഷേലിന്റെ മരണം: അന്വേഷണം മറ്റൊരു തലത്തിലേക്ക്
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ ദുരൂഹതകളേറെ. അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുമ്പില്‍ ബൈക്കിലെത്തിയ രണ്ടു പേരെ കേന്ദ്രീകരിച്ചാണ്…
Read More » - 22 June
കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്കൂള്‍ ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. അമിത വേഗതയില്‍വന്ന കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസുമായി…
Read More » - 22 June
ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കൊല്ലം ; ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിലെ കല്ലടയാറ്റിലെ ഒഴുക്കിൽപ്പെട്ട് രാഹുലിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുന്നു.
Read More » - 22 June
ജനനേന്ദ്രിയം മുറിച്ച കേസ് ; പെൺകുട്ടി സമർപ്പിച്ച ഹർജി തള്ളി
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍ക്കുട്ടി സമര്‍പ്പിച്ച ഹര്‍ജ്ജി പോക്സോ കോടതി തള്ളി. സി.ബി.ഐ അന്വേഷണം എന്നത് ഈ കോടതിയുടെ…
Read More » - 22 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു
ന്യൂ ഡല്‍ഹി ; രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷകക്ഷി യോഗത്തിലാണ് തീരുമാനമായത്.
Read More » - 22 June
മെട്രോയില്‍ ചട്ടവിരുദ്ധമായ യാത്ര നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം
തിരുവനന്തപുരം : കൊച്ചി മെട്രോയില്‍ ചട്ടം ലംഘിച്ച് ജനകീയ യാത്ര സംഘടിപ്പിക്കുകയും ഉപകരണങ്ങള്‍ തകരാറിലാക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്.…
Read More » - 22 June
യോഗയ്ക്ക് പിണറായി കാണാത്ത അര്‍ത്ഥം മുസ്ലിം രാഷ്ട്രത്തലവന്മാര് പോലും കണ്ടെത്തുന്നു ; കുമ്മനം
തിരുവനന്തപുരം ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്. “യോഗയ്ക്ക് പിണറായി കാണാത്ത അര്‍ത്ഥം മുസ്ലിം രാഷ്ട്രത്തലവന്മാര് പോലും കണ്ടെത്തുന്നു” എന്ന് കുമ്മനം തന്റെ ഫേസ്ബുക്ക്…
Read More » - 22 June
എറണാകുളം – രാമേശ്വരം ട്രെയിൻ നഷ്ടപ്പെടാൻ സാധ്യത
കൊച്ചി: എറണാകുളം – രാമേശ്വരം ട്രെയിൻ നഷ്ടപ്പെടാൻ സാധ്യത. മൂന്നു മാസമായി സ്പെഷൽ സർവീസായി ഒാടിയിരുന്ന ട്രെയിനാണ് നിർത്തലാക്കാൻ പോകുന്നത്. കേരളത്തിൽ നിന്നുള്ള ഏക രാമേശ്വരം ട്രെയിനാണ്…
Read More » - 22 June
രാഷ്ട്രീയക്കാര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പോലീസിനെ ഉപയോഗിക്കുന്നുവെന്ന് ടോമിന് തച്ചങ്കരി
കണ്ണൂര്‍: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും മേലുദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനവുമായി എഡിജിപി ടോമിന് തച്ചങ്കരി. മോലുദ്യോഗസ്ഥരുടെ അടിമകളെ പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പോലീസിനെ ഉപയോഗിക്കുന്നുവെന്നും…
Read More » - 22 June
വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട് ; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. കർഷകൻ തൂങ്ങി മരിച്ച സംഭവത്തിൽ കോഴിക്കോട് ചെമ്പനോട വില്ലേജ് സണ്ണിയെ ആണ് സസ്പെൻഡ് ചെയ്തതത്. ആത്മഹത്യാ ചെയ്ത ജോയിയുടെ കരം…
Read More » - 22 June
ഫസല്‍ വധത്തിലെ കണ്ടെത്തലുകള്‍ 12 വര്‍ഷത്തെ ഗവേഷണ ഫലമെന്ന് ഡിവൈഎസ്പി സദാനന്ദന്
കണ്ണൂര്‍: പൊലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ലെന്ന് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്. ഫസല്‍ വധക്കേസില്‍ പൊലീസ് നടത്തിയ 12 വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായ പുതിയ കണ്ടെത്തലുകള്‍ ശരിയാണ്.…
Read More » - 22 June
പാറമടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
പത്തനംതിട്ട: തോന്നിയാമലയിലെ പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ റാഫിഖ് റഹീമാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » - 22 June
സിപിഐയുടെ ഷൈനിംഗ് ഇത്തിരി ഓവറാവുന്നില്ലെ; പിണറായിയെ വെല്ലുവിളിക്കുന്നതും ആഭ്യന്തരം വിട്ടൊഴിയാന്‍ ആവശ്യപ്പെടുന്നതും
പുതുവൈപ്പ് സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം എങ്കില്‍ സര്‍ക്കാര്‍ നിരാശപ്പെടേണ്ടി വരുമെന്നും സിപിഐ ഭീഷണിപ്പെടുത്തുന്നു. സംസ്ഥാന കാര്യങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും ഇടപെടുകയാണ് ഇപ്പോള്‍ സിപിഐ ചെയ്യുന്നത്.…
Read More » - 22 June
സെന്‍കുമാര്‍ പുറത്തുപോകാന്‍ കാത്തിരിക്കുകയാണോ : ടോമിന് തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: എഡിജിപി ടോമിന് ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി. നിലവിലെ ഡിജിപി ടി പി സെന്‍കുമാര്‍ പുറത്തുപോകാന്‍ കാത്തിരിക്കുകയാണോ എന്നു…
Read More » - 22 June
കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന് അറസ്റ്റില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിറെ വിജിലന്‍സ് സംഘം അറസ്റ്റ്ചെയ്തു. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 50,000 രൂപ വാങ്ങുന്നതിനിടയിലാണ് പയ്യാവൂരിലെ വില്ലേജ് ഓഫീസര്‍ ചങ്ങളായി സ്വദേശി സൈദ്…
Read More » - 22 June
യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാൽ സഖറിയ ആണ് മരിച്ചത്. മൃതദേഹത്തിനു സമീപം നിന്നാണ് തോക്ക് കണ്ടെത്തിയത്. മരിച്ചു കിടക്കുന്നത് കണ്ട്…
Read More » - 22 June
പുതുവൈപ്പ് സമരം : പൊലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം : പുതുവൈപ്പിനില്‍ സമരത്തില്‍ പങ്കെടുത്ത ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ല. പൊലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ഡി.ജി.പി ജേക്കബ് തോമസ്പറഞ്ഞു
Read More » - 22 June
ഉമ്മന്‍ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര ജനദ്രോഹ കോമാളി യാത്രയായി പരിണമിച്ച കഥ !
കൊച്ചി: പണി പൂര്‍ത്തിയാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്യുക എന്നത് എളുപ്പമാണ് എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. കൊച്ചി മെട്രോയുടെ തൂണുകള്‍ പൂര്‍ത്തിയാക്കി പാളമിട്ട് ട്രയല്‍ റണ്‍…
Read More » - 22 June
പുതുവൈപ്പിനില്‍ നിര്‍മ്മിയ്ക്കുന്ന എല്‍.പി.ജി പ്ലാന്റ് സുനാമിയേയും ബോംബ് സ്ഫോടനത്തേയും അതിജീവിയ്ക്കാന്‍ ശേഷിയുള്ളത്
തിരുവനന്തപുരം : കൊച്ചി പുതുവൈപ്പിനില്‍ നിര്‍മ്മിയ്ക്കുന്ന എല്‍.പി.ജി പ്ലാന്റ് സൂനാമിയും ബോംബ് സ്ഫോടനവും നടന്നാല്പോലും തകരാര്‍ സംഭവിക്കാത്ത തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൗണ്ടന്‍ ബുള്ളര്‍ രീതിയിലാണു…
Read More » - 22 June
മീനിലെ കീടനാശിനി പ്രയോഗം: മീൻ തിന്ന പൂച്ച ബോധം കെട്ടതോടെ നാട്ടുകാർ സംഘടിച്ചു
തൊടുപുഴ: വണ്ണപ്പുറത്തെ മത്സ്യവിൽപനശാലയിൽ മത്സ്യത്തിനു മുകളിൽ കീടനാശിനി സ്പ്രേ ചെയ്ത സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ. ഒരാഴ്ച മുൻപ് ഈ കടയിൽനിന്നു വാങ്ങിയ മീനിന്റെ തല പൂച്ചയ്ക്കു നൽകിയപ്പോൾ…
Read More » - 22 June
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം: ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് കളക്ടര്‍
കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് മരിച്ച കര്‍ഷകന്റെ ഭൂമിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴച്ച…
Read More » - 22 June
സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് മന്ത്രി എം.എം.മണിയുടെ നിലപാട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ പദ്ധതി പ്രദേശങ്ങളില്‍ വേണ്ടത്ര മഴലഭിച്ചിരുന്നില്ല. ഇതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ശക്തമായി തുടങ്ങിയ ഇടവപ്പാതി പെട്ടെന്നാണ് ദുര്‍ബലമായത്…
Read More »