Kerala
- Jun- 2017 -22 June
ഉമ്മൻചാണ്ടിയുടെ മെട്രോയാത്ര: നടപടിക്കൊരുങ്ങി കെ എം ആർ എൽ
കൊച്ചി: യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രയ്ക്ക് എതിരെ നടപടി എടുക്കാനൊരുങ്ങി കൊച്ചി മെട്രോ അധികൃതര്‍.യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി യാത്ര നടത്തിയത് മെട്രോ ചട്ടങ്ങൾക്ക് എതിരാണെന്നതാണ് അധികൃതരുടെ നിലപാട്.…
Read More » - 22 June
ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം മാറ്റാൻ സമ്മതിക്കാതെ ബന്ധുക്കൾ: റവന്യൂമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
കോഴിക്കോട് : ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ തൂങ്ങിമരിച്ച കർഷകന്റെ മൃതദേഹം മാറ്റാൻ സമ്മതിക്കാതെ ബന്ധുക്കൾ.ചക്കിട്ടപ്പാറ സ്വദേശി ജോയ് ആണ് ആത്മഹത്യ ചെയ്തത്. ഭൂനികുതി…
Read More » - 22 June
നടുറോഡിൽ ദമ്പതികൾക്ക് നേരെ മദ്യപരുടെ ആക്രമണം: കാറിലെത്തിയ സംഘം യുവതിയുടെ മേൽ ബിയർ ഒഴിച്ചു
കരുനാഗപ്പള്ളി: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ മദ്യപരുടെ ആക്രമണം. കാറിലെത്തിയ സംഘമാണ് യുവതിയുടെ തോളിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ച ശേഷം ബിയർ തലയിലൂടെ…
Read More » - 22 June
കൊച്ചിയിലെ വീട്ടിൽ നിന്ന് വിൽപ്പനക്കായി വെച്ചിരുന്ന ആനക്കൊമ്പും ചന്ദനവും മദ്യശേഖരവും പിടിച്ചെടുത്തു
കൊച്ചി:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ ആനകൊമ്പും ചന്ദനവും . കൃഷ്ണമൃഗത്തിന്റെ കൊമ്പും അമ്പതോളം കുപ്പി വിദേശ മദ്യവും കൊച്ചിയിലെ ഒരു വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഉത്തരേന്ത്യൻ…
Read More » - 22 June
സംസ്ഥാനത്തു മന്ത്രിമാരും രോഗബാധിതര്‍
തിരുവനന്തപുരം: സംസ്ഥാനത്തു മന്ത്രിമാരും രോഗബാധിതര്‍. കഴിഞ്ഞദിവസം എന്‍ജിനീയറിങ് റാങ്ക് പ്രഖ്യാപനത്തിനു പനികാരണം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് എത്താന്‍ കഴിയാതിരുന്ന വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് എത്താന്‍ കഴിഞ്ഞില്ല. കടുത്ത പനിയെ തുടര്‍ന്നു…
Read More » - 22 June
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും…
Read More » - 21 June
പകര്‍ച്ചപ്പനിയെ പേടിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെ പേടിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കിടക്കകളുള്ള പുതിയ പനിവാര്‍ഡ് തുടങ്ങുമെന്നും മന്ത്രി…
Read More » - 21 June
ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് നടപടി. 1964-74 കാലഘട്ടത്തില്‍ കേരളത്തിലെത്തിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 700 ഓളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരില്‍…
Read More » - 21 June
ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം
കോഴിക്കോട്: നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. നാദാപുരം മണ്ഡലം സെക്രട്ടറി രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് അടുത്തിടെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ബൈക്കിലാണ് അക്രമി സംഘം…
Read More » - 21 June
വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് ; വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കാവിൽ പുരയിടം തോമസ് ആണ് തൂങ്ങി മരിച്ചത്.
Read More » - 21 June
ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടി
കൊച്ചി കടവന്ത്രയിലെ ഒരു വീട്ടില്‍ നിന്നും ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടി. വന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മനീഷ് ഗുപ്ത എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ആനകൊമ്പും…
Read More » - 21 June
രാഷ്ട്രപതി സ്ഥാനാർഥി അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കി
ചെന്നൈ ; രാഷ്ട്രപതി സ്ഥാനാർഥി നിലപാട് വ്യക്തമാക്കി അണ്ണാ ഡിഎംകെ. എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ അമ്മ പാർട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി…
Read More » - 21 June
ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം ; കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം പാലോട് പേരയത്താണ് ബസ് മറിഞ്ഞത്.
Read More » - 21 June
പുനലൂരിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്
പുനലൂര്‍•1964-74 കാലത്ത് ഇന്ത്യാ ഗവണ്മെന്റ് ഉടമ്പടിപ്രകാരം കേരളത്തില്‍ അഭയാര്‍ത്ഥികളായി വന്ന ശ്രീലങ്കക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരിലുളളത്.…
Read More » - 21 June
മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പിലായി
കൊച്ചി ; മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പായി. എ ക്ലാസ് തീയറ്റര്‍ വിഹിതം നൽകാമെന്ന് മൾട്ടിപ്ലക്സ് അധികൃതർ അറിയിച്ചെന്ന് വിതരണക്കാർ. റംസാൻ സിനിമകൾ പ്രതിസന്ധിയില്ലാതെ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ റിലീസ് ചെയ്യും. …
Read More » - 21 June
പുതുവൈപ്പിന് ആഗോളഭീകരര് താവളമായി സ്വപ്നം കണ്ടിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊച്ചി: പുതുവൈപ്പിനില്‍ നടന്ന സമരത്തിന് ഭീകരപ്രവര്‍ത്തകരുടെ ഒത്താശയുണ്ടെന്ന ആരോപണം മുറുകുന്നു. പുതുവൈപ്പിനില്‍ ഐഎസ്, അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളുടെ ഒളികേന്ദ്രമാണെന്നാണ് വിവരം. രഹസ്യവിവരങ്ങള്‍ പോലീസ് ഇന്റലിജന്‍സിന് ലഭിച്ചു. ഐഎസിലേക്ക് മലയാളികളെ…
Read More » - 21 June
ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം
തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ജൂണ്‍ 13നായിരുന്നു സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കാറില്‍ യാത്ര ചെയ്ത യുവതിയോട് ഡ്രൈവവര്‍ അപമര്യാദയായി…
Read More » - 21 June
ഉറക്കം കള്ളന് കൊടുത്ത പണി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍
കൊച്ചി: ഉറക്കം മോഷ്ടാവിനെ കുടുക്കി. മോഷ്ടിച്ച മുതലുമായി ബസില്‍ യാത്ര ചെയ്ത കള്ളന് സുഖമായി ഉറങ്ങി. ഒടുവില്‍ ഉറക്കമുണരുമ്പോള്‍ പോലീസിന്റെ കൈകളിലും. അന്തര്‍ സംസ്ഥാന മോഷ്ടാവാണ് തൊണ്ടിമുതലുമായി…
Read More » - 21 June
സമരം പിൻവലിച്ചു
തിരുവനന്തപുരം ;സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു. 50% ഇടക്കാല ആശ്വാസം നൽകാൻ ചർച്ചക്കയിൽ ധാരണയായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
Read More » - 21 June
സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായി
ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായി. ജില്ലാ സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റി…
Read More » - 21 June
പിണറായി വിജയന് ചപ്പടാച്ചി പറയരുത്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ചു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 21 June
ഉറുമ്പിനെയും പാറ്റയെയും കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി സ്പ്രേ മീനുകളിൽ തളിക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ ഇതിന്…
Read More » - 21 June
വെള്ളക്കെട്ടില്‍ വീണു രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം
കൊച്ചി: വീട്ടുകാരുടെ അശ്രദ്ധമൂലം വീടിനു സമീപമുള്ള കുളത്തില്‍ വീണു രണ്ടുവയസ്സുകാരന് ദാരുണ അന്ത്യം. പനങ്ങനാട് സ്വദേശി ഉമേഷിന്റെ മകന് ശബരിനാഥ് ആണ് മരിച്ചത്. വീട്ടില്‍ വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പം…
Read More » - 21 June
പുതുവൈപ്പ് പ്ലാന്റ് താൽക്കാലികമായിപ്രവർത്തനം നിർത്തിവെക്കും: സമര സമിതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി:പുതുവൈപ്പ് പ്ലാന്റ് നിര്‍മ്മാണം തത്കാലം നിര്‍ത്തും. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി.: ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം.സമരസമിതി നേതാക്കളുമായി…
Read More » - 21 June
ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് പൊലീസ് സംരക്ഷണം
തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യപ്പദാസിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സ്വാമി പീഡിപ്പിക്കാന്‍…
Read More »