Kerala
- Jun- 2017 -16 June
ചങ്ങമ്പുഴ കൃതികള്‍ ഇനി ഡിജിറ്റല്‍ ആയും ആരാധകര്‍ക്ക് ആസ്വദിക്കാം
ചങ്ങമ്പുഴയുടെ മുഴുവന്‍ കൃതികളും ആസ്വാദകര്‍ക്കായി ഡിജിറ്റല്‍ രൂപത്തില്‍ ആക്കിയിരിക്കുകയാണ് ചെറുമകന് ഹരികുമാര്‍ ചങ്ങമ്പുഴ. മലയാളികളുടെ മനസ്സില്‍ ഭാവഗാനങ്ങള്‍ തീര്‍ത്ത കവിയെ ഇനി www.changampuzha.com എന്ന വെബ് പോർട്ടലൂടെ…
Read More » - 16 June
മദ്രസാ അദ്ധ്യാപകന് റിയാസ് മൗലവി വധക്കേസ് : കുറ്റപത്രം ഉടന്‍ : പ്രതികള്‍ക്ക് ജാമ്യമില്ല
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ…
Read More » - 16 June
മലബാറിലെ നദികളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി വരുന്നു
തിരുവനന്തപുരം: നദി ടൂറിസം പദ്ധതി വരുന്നു. മലബാറിലെ നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ ടൂറിസം പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതി അടുത്തവര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 16 June
പോലീസിനെ പ്രതിക്കൂട്ടിലാക്കി സ്വാമി കേസ് വഴിത്തിരിഞ്ഞതിങ്ങനെ: പോലീസുമായുള്ള തർക്കം സ്വാമിക്ക് വിനയായി
തിരുവനന്തപുരം: തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന സ്വാമിയുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ഥിനിയായ യുവതി മുറിച്ചുമാറ്റിയെന്ന കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി പെൺകുട്ടിയുടെ മൊഴിപ്പകർപ്പ് പുറത്തായത് വൻ വിവാദമായി. തന്റെ സുഹൃത്ത് അയ്യപ്പദാസും…
Read More » - 16 June
ശൃംഗേരി മഠാധിപതിയുടെ സിംഹാസനം എടുത്തുമാറ്റി കടകംപള്ളി; ദര്‍ശനംതേടി തോമസ് ഐസക്കും സുധാകരനും
ആലപ്പുഴ: തിരുവനന്തപുരത്ത് മിത്രാനന്ദപുരം കുളം നവീകരണചടങ്ങിൽ ശ്രംഗേരി പരമ്പരയിലെ സ്വാമിയുടെ ഇരിപ്പിടം എടുത്തുമാറ്റിയ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കായിരുന്നു…
Read More » - 15 June
പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും
തിരുവനന്തപുരം : പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 16 മുതല്‍ 20 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മണിക്ക് കൈരളി തിയേറ്ററില്‍…
Read More » - 15 June
കൊച്ചി മെട്രോ ഉദ്ഘാടനം: സ്കൂളുകള്‍ക്ക് അവധി
കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി കൊച്ചി നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് വിശിഷ്ട വ്യക്തികളും എത്തുന്ന ചടങ്ങില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ സ്കൂളുകള്‍ക്ക്…
Read More » - 15 June
പുറത്താക്കാൻ ശ്രമിച്ച പിതൃശൂന്യന്മാർക്ക് നന്ദി; മുഖ്യമന്ത്രിയെ പരിഹസിച്ച പോലീസുകാരൻ തിരികെ സർവീസിലേക്ക്
കണ്ണൂർ: മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പോലീസുകാരന്റെ സ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷനിലായി രണ്ടു മാസത്തിനുള്ളിലാണ് അസോസിയേഷൻ മുൻ ഭാരവാഹിയായ പോലീസുകാരൻ തിരിച്ചെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ ആറ്…
Read More » - 15 June
പ്ലാസ്റ്റിക് അരി പ്രചാരണം : പരിശോധവുമായി ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍
തിരുവനന്തപുരം : അരി, പഞ്ചസാര എന്നിവയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ രൂപീകരിച്ച് 24 വരെ…
Read More » - 15 June
മഹാഭാരതത്തിലെ കുന്തിദേവിയേ അപമാനിക്കുന്ന കവിതയുമായി എസ്എഫ്ഐ മാഗസിൻ
മലപ്പുറം മലപ്പുറം : മഹാഭാരതത്തിലെ കുന്തിദേവിയേ അപമാനിക്കുന്ന കവിതയുള്ള മഞ്ചേരി എൻഎസ്എസ് കോളേജ് മാഗസിൻ വൻ വിവാദത്തിലേക്ക്. ബികോം വിദ്യാർത്ഥിനി രഹന എന്ന പെൺകുട്ടിയുടെ പേരിലാണ് എസ്എഫ്ഐ…
Read More » - 15 June
യുവതിയെ കാണാനില്ലെന്ന് പരാതി
വയനാട് മാനന്തവാടി : യുവതിയെ കാണാനില്ലെന്ന് പരാതി. കാട്ടിക്കുളം പാലപ്പീടിക ദേശീയ വായനശാലയ്ക്കു സമീപം മിനിയെ(29) യാണ് കാണാതായത്. ഇത് സംബന്ധിച്ച് ഭര്‍ത്താവ് കുണ്ടത്തില്‍ അനില്‍കുമാര്‍ തിരുനെല്ലി പൊലിസില്‍…
Read More » - 15 June
കൊച്ചി മെട്രോ യാത്രക്കാരെ സഹായിക്കാന്‍ ആപ്ലിക്കേഷനുമെത്തി
തിരുവനന്തപുരം: കൊച്ചി മെട്രോ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്ന സംശയം വേണ്ട. സര്‍ക്കാര്‍ സഹായത്തിനായി ആപ്ലിക്കേഷന്‍ ഇറക്കി. കൊച്ചി മെട്രോയുടെ സമയക്രമങ്ങളും ടിക്കറ്റ് നിരക്കുകളുമെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാകും. കൊച്ചി-1 ആപ്പ്…
Read More » - 15 June
തോടിനു സമമായി റോഡ്
പന്തളം പന്തളം മുട്ടാർ തേവാലപ്പടിയിൽ നിന്ന് മങ്ങാര യു.പി സ്കൂളിലേക്കുള്ള റോഡിൻറെ അവസ്ഥ തോടിനെക്കാളും മോശമെന്ന് നാട്ടുകാർ. മഴയെത്തിയാൽ ഇവിടെ തോണിയിറക്കേണ്ട സ്ഥിതിയാണുള്ളത്. തകർന്ന റോഡിൽ…
Read More » - 15 June
ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിച്ച് നോമ്പ് തുറക്കുന്ന യുവാവ്
പത്തനംതിട്ട. വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച് നോയമ്പ് മുറിക്കുന്ന മല്ലപ്പള്ളി സ്വദേശി അഷ്കർ മുഹമ്മദ് സാദിഖ് എന്ന യുവാവിന്റെ വാർത്ത ശ്രദ്ധേയമാവുന്നു.…
Read More » - 15 June
രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 245 ഇനം മരുന്നുകളാണ് ആശുപത്രികളില്‍ സൗജന്യമായി നല്‍കുക. മുഖ്യമന്ത്രി പിണറായി…
Read More » - 15 June
ഭര്‍ത്താവിനെ തേടി പെരുമ്പാവൂരിലേക്കുള്ള യാത്രയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയും യുവതിക്ക് നഷ്ടപ്പെട്ടു; പിന്നീട് സംഭവിച്ചത്
പെരുമ്പാവൂര്‍: ഭര്‍ത്താവിനെ തേടി അസമിൽ നിന്ന് പെരുമ്പാവൂരില്‍ എത്തിയ യുവതിയ്ക്ക് കൈക്കുഞ്ഞിനെ നഷ്ടമായി. ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവതിക്കു കുഞ്ഞിനെ…
Read More » - 15 June
ഡെങ്കിപ്പനി പടരുന്നു : ജാഗ്രത പാലിക്കണമെന്ന് മെഡക്കല്‍ കോളേജ്
തിരുവനന്തപുരം : ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades)…
Read More » - 15 June
തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം
തിരുവനന്തപുരം ; തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിളിമാനൂർ സ്വദേശി ഉഷാ ദേവി (52)യാണ് മരിച്ചത്.
Read More » - 15 June
അമിതഭാരം ചുമക്കണ്ട; കുട്ടികളെത്തും മുൻപ് ബാഗ് സ്കൂളിൽ എത്തിക്കാനുള്ള സംവിധാനവുമായി അധികൃതർ
കണ്ണൂർ: സ്കൂളില്‍ കാല്‍നടയായി വരുന്ന വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗ് കൊണ്ടു പോകാന്‍ പ്രത്യേക വാഹന സംവിധാനവുമായി കാട്ടാമ്പള്ളി ജി.എം യു.പി സ്കൂൾ. സ്കൂള്‍ ബസിൽ വരാൻ സാധിക്കാത്ത…
Read More » - 15 June
ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്
തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ഗംഗേശാനന്ദയ്ക്ക് അനുകൂല കത്തുമായി പരാതിക്കാരി. പ്രതിഭാഗമാണ് പരാതിക്കാരിയുടെ പേരില്‍ കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും, സംഭവത്തിന്…
Read More » - 15 June
ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു
കൊച്ചി : കടലില്‍ ബോട്ടിലിടിച്ച കപ്പല്‍ ആംബര്‍ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരണം .മാര്ക്കന്റ്റ്യില് മറൈന്ഡിപാര്ട്ട്മെന്റ് റിപ്പോര്‍ട്ട് നല്കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അപകട…
Read More » - 15 June
സൗജന്യമായി നല്‍കാതെ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം നല്‍കേണ്ട സൗജന്യസാധനങ്ങളുടെ പേരില്‍ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്. സൗജന്യമായി നല്‍കേണ്ട പലതും ഇവര്‍ ഉപഭോക്താവിന് നല്‍കുന്നില്ല എന്നതാണ് വാസ്തവം. 1500 രൂപ…
Read More » - 15 June
കുമ്മനം കാണിച്ചത് അല്‍പ്പത്തരം- മന്ത്രി കടകംപള്ളി
തിരുവനന്തപുരം•മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം…
Read More » - 15 June
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ; കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ
കൊച്ചി ; അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് കേരളത്തിലെ ഒരുക്കങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയര്‍ സെപ്പി. കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു വിഭാഗം…
Read More » - 15 June
ആഡബര വിവാഹം ; എംഎൽഎയ്ക്ക് താക്കീത്
തൃശൂർ ; ആഡബര വിവാഹം ഗീത ഗോപി എംഎൽഎയ്ക്ക് താക്കീത് തൃശൂർ സിപിഐ ജില്ലാ നിർവാഹക സമിതിയാണ് താക്കീത് നൽകിയത്. കമ്മ്യൂണിസ്റ്റ് ജനനപ്രതിനിധി എന്ന നിലയിൽ ജാഗ്രത…
Read More »