Kerala
- Jun- 2017 -4 June
മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്
അബുദാബി ; മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്. എംടി യുടെ നോവല്‍ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനുള്ള പിന്തുണ ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്. ഷെട്ടിയെയാണ് പ്രധാനമന്ത്രി അറിയിച്ചത്.…
Read More » - 4 June
അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്
കോഴിക്കോട് ; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സന്ദർശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്…
Read More » - 4 June
നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കിയ വിധി
മലപ്പുറം•നിശ്ചയദാർഢ്യത്തിന് മുന്നിൽ വിധി മുട്ടുമടക്കി. ജന്മനാൽ അരക്ക് താഴെ തളർന്ന ബിന്ദുവിനു മുന്നിലാണ് വിധിയുടെ കീഴടങ്ങൽ. കൂലിവേല ചെയ്തു ജീവിക്കുന്ന നിലമ്പൂർ ചക്കാലക്കുത്തു പുത്തൻപുര പൊന്നു-ശകുന്തള ദമ്പതികളുടെ…
Read More » - 4 June
ആയുർവേദത്തോടുള്ള ആരാധനയുമായി അനുഷ്ക ഷെട്ടി നിളാതീരത്ത്
പാലക്കാട്•കേരളത്തിന്റെ ആയുർവേദ പെരുമ ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയെ ഒറ്റപ്പാലത്തിന്റെ നിളാതീരത്തെത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുഷ്ക മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദനോടൊപ്പം ഒറ്റപ്പാലത്തിന്റെ മണ്ണിലെത്തിയത്. ഷൊർണൂർ…
Read More » - 4 June
തോടിന് സുരക്ഷാ ഭിത്തിയില്ല; വാഹന യാത്രികർ ഭീതിയിൽ
കെ. കെ മഞ്ചേരി ചെമ്മലശ്ശേരി : തോടിന്റെ സുരക്ഷാ ഭിത്തി തകർന്നത് വാഹന യാത്രികരിൽ ഭീതിയുയർത്തുന്നു. പുലാമന്തോൾ -കൊളത്തൂർ റോഡിൽ ചെമ്മലശ്ശേരി ജുമാമസ്ജിദിന് സമീപമുള്ള വയലിന് അരികിലൂടെയൊഴുകുന്ന…
Read More » - 4 June
ലോക ക്വിസ് ചാംപ്യന്‍ഷിപ്പ്: കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി
അശ്വിൻ കോട്ടക്കൽ കോഴിക്കോട്: ലോക ക്വിസ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി. ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍ നാഷനല്‍ ക്വിസിങ് അസോസിയേഷന് നൂറ്റന്പതോളം രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പതിനാലാമത്…
Read More » - 4 June
താനും അച്ഛനും തമ്മില്‍ പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍
പത്തനാപുരം: ആര് ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്കിയ ഇടതുസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കെബി ഗണേഷ്കുമാര് എംഎല്‍എ. പല പ്രസ്താവനകളിലും അച്ഛനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്, പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍,…
Read More » - 4 June
ഒരു വര്‍ഷമായ ഒമാന്‍ മത്തി വിപണികളില്‍ സജീവം
കാസര്‍കോഡ്: ഒരു വര്‍ഷം മുൻപ് കാലാവധി കഴിഞ്ഞ ഒമാന്‍ മത്തി സംസ്ഥാനത്തും കര്‍ണാടകയിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ വിപണികളില്‍.ഒമാനില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗം കണ്ടെയ്നറുകളിലാക്കിയാണ് മത്തി എത്തിക്കുന്നത്. ഇവ പിന്നീട്…
Read More » - 4 June
അച്ചുദേവിന്റെ സൈനികമുദ്രകള്‍ വിതുമ്പുന്ന ഹൃദയത്തോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ
കോഴിക്കോട്:വിതുമ്പലോടെയാണ് സംസ്കാരചടങ്ങുകള്ക്കൊടുവില് സഹദേവനും ജയശ്രീയും ചേര്‍ന്ന് അച്ചുദേവിെന്റ സൈനികമുദ്രകള്‍ വ്യോമസേന ഒാഫിസില്‍നിന്ന് സ്വീകരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയായ അച്ചുദേവിന്റെ വിമാനം കഴിഞ്ഞമാസം 23നാണ് പരിശീലനപ്പറക്കലിനിടെ കാണാതായത്. തുടർന്ന്…
Read More » - 4 June
സി.ബി.എസ്.ഇ യിലും മലപ്പുറത്തിന് തിളക്കമാർന്ന വിജയം
കെ.കെ മഞ്ചേരി മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ല നൂറുമേനി വിജയം കൊയ്തു. ഇന്നലെ ഫലംപ്രഖ്യാപിച്ച സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിലാണ് ജില്ലയിലെ മലപ്പുറം, സെന്‍ട്രല്‍ സഹോദയയുടെ…
Read More » - 4 June
പ്രകൃതി വിരുദ്ധ പീഡനം: ഏഴു പേർ പിടിയിൽ
ഷിജു കരുവാരകുണ്ട് കരുവാരകുണ്ട്: പതിനേഴുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പേർ പിടിയിൽ. കേരള എസ്റ്റേറ്റില്‍ നിന്ന് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു.…
Read More » - 4 June
ഇരട്ടസഹോദരിമാര്‍ മുങ്ങി മരിച്ചു
വടകര : കോഴിക്കോട് വടകര ചാനിയം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ തന്മയ വിസമയ എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഏഴാം…
Read More » - 4 June
രണ്ടാഴ്ച്ചയായിട്ടും വിട്ടുമാറാത്ത ചുമ: മുന്നറിയിപ്പുമായി ജില്ലാ ടിബി ഓഫിസര്‍
കെ.കെ മഞ്ചേരി മഞ്ചേരി: രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമയും ഇതോടൊപ്പം വിട്ടുമാറാത്ത പനി , തൂക്കം കുറയല്‍, കഫത്തില്‍ രക്തത്തിന്റെ അടയാളം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ക്ഷയരോഗ നിര്‍ണയത്തിനായി…
Read More » - 4 June
ഹാദിയയും മത പരിവർത്തനവും മുസ്ലീം സംഘടനകളും
ഹാദിയയുടെ കഥ ഇങ്ങനെ. അഖില എന്ന് ഹിന്ദു പെൺകുട്ടി തൻറെ 24ആം വയസിൽ മുസ്ലീം മതം സ്വീകരിക്കുന്നു. ശേഷം മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തിൽ മതപഠനം നടത്തി.…
Read More » - 4 June
വിവാഹത്തിന്റെ ഫോട്ടോസും മറ്റും ഉണ്ട്: ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന് ഷഫിന്‍ ജഹാന്
കൊല്ലം: ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന് പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണമെന്ന് ഷഫിന്‍ ജഹാന്. ഹാദിയ എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നതടക്കമുള്ള…
Read More » - 4 June
അയിത്തം നിലനിൽക്കുന്ന ഒരു പഞ്ചായത്ത് ഇന്നും കേരളത്തിൽ
പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ ഇന്നും അയിത്തം നിലനിൽക്കുന്നതായി വ്യാപക പരാതി. മുതലമട, അംബേദ്കര്‍ കോളനിയിലെ അയിത്ത പ്രശ്നം പരിഹരിക്കണമെന്നും തങ്ങളെ ദ്രോഹിക്കുന്ന ഗൗണ്ടര്‍ സമുദായത്തിലെ ചിലര്‍ക്കെതിരെ…
Read More » - 4 June
ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരേ പോലീസ് ആക്രമണം
കണ്ണൂർ: കണ്ണൂരിൽ പോലീസ് വീടിന് നേരെ ആക്രമണം അഴിച്ചു വിട്ടതായി പരാതി.ആർ എസ് എസ് മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് കക്കം പാറയിലെ റിതിൻ രവീന്ദ്രന്റെ വീടിനു നേരെയാണ്…
Read More » - 4 June
പ്രവേശനോത്സവം അവിസ്മരണീയമാക്കി കല്‍പ്പറ്റ ബഡ്സ് സ്കൂള്‍
അനിൽകുമാർ അയനിക്കോടൻ. വയനാട്: വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന കല്‍പ്പറ്റ ബഡ്സ് സ്കൂളില്‍ പ്രവേശനോത്സവം അവിസ്മരണീയമായി. 7 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ബഡ്സ് സ്കൂളില്‍ പ്രവേശനം…
Read More » - 4 June
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി ഒരു സംഗീത ആല്‍ബം.
വയനാട്/ കല്‍പ്പറ്റ: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി നാലുപേരുടെ സൗഹൃദകൂട്ടായ്മയില്‍ ഒരു സംഗീത ആല്‍ബം. അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്ന നവാഗതരെ ആശീര്‍വദിച്ചു കൊണ്ടാണ് ‘സ്കൂള്‍ലൈഫ്’ എന്ന…
Read More » - 4 June
ദളിതര്‍ക്കൊപ്പം ഭക്ഷണം : സാധാരണക്കാര്‍ക്ക് ഇടയില്‍ ഇറങ്ങിച്ചെന്ന് അമിത് ഷാ
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തും ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടി നടത്തി.…
Read More » - 4 June
ടൈംസ് നൗ വിനെ പിന്തുണച്ച് രാജീവ് ചന്ദ്ര ശേഖർ എം പി
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി. സംഭവത്തിൽ ടൈംസ് നൗ ക്ഷമാപണം…
Read More » - 4 June
വടകരയില്‍ പെട്രോള്‍ ബോംബേറ്
വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന് എന്നയാളുടെ വീടാണിത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന്…
Read More » - 4 June
എം എം മണിക്കെതിരെ അധിക്ഷേപം : സീനിയർ ക്ലാർക്കിന് സസ്പെൻഷൻ
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുതി മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ബേസിൽ ജോസഫിനാണ് സസ്പെന്ഷന്. ‘…
Read More » - 4 June
ഹാദിയ കേസ്: ഹൈക്കോടതി മാർച്ചിലെ സംഘർഷം : നേതൃത്വം നൽകിയ നാല് പേര് അറസ്റ്റിൽ
കൊച്ചി : മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ നാലുപേർ ആയി. ഈ മാസം 29ന് ഹൈക്കോടതിയിലേക്ക്…
Read More » - 4 June
നാപ്കിൻ നിർമ്മാണ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്ത്: നിർമ്മാണം സ്വകാര്യ ഏജൻസിക്ക് നൽകി
തൃശൂര്‍: കുടുംബശ്രീയിലെ വനിതകളുടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക്…
Read More »