Kerala
- May- 2017 -12 May
കാണാതായ തിരുവാഭരണം എവിടെയെന്ന് ഇനിയും ദുരൂഹത- കിണർ വറ്റിച്ചും അന്വേഷണം
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ദേവന് ചാർത്തിയ തിരുവാഭരണം കാണാതായ സംഭവത്തിൽ ഇനിയും ദുരൂഹത. ശ്രീകോവിലിനോട് ചേർന്നുള്ള പാൽപായസക്കിണര് വറ്റിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല. കിണറിന്റെ…
Read More » - 12 May
കാലവര്‍ഷം എപ്പോഴെന്ന് വ്യക്തമായ സൂചന
തിരുവനന്തപുരം: അടുത്ത ഒരാഴ്ച ഇടിയോടു കൂടിയ മഴ സംസ്ഥാനത്തു ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മൂന്നുദിവസം കൂടി കഴിയുമ്പോൾ കാലവർഷം ആൻഡമാൻ നിക്കോബാറിലെത്തുമെന്നു പ്രതീക്ഷ. സംസ്ഥാനത്തിന്റെ കിഴക്കൻ…
Read More » - 12 May
കുടുംബക്കോടതി ജഡ്ജി കൂടുതൽ ജാഗ്രതയും ശുഷ്കാന്തിയും പുലർത്തണമെന്ന് ഹൈക്കോടതി ജഡ്ജ്
കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ എറണാകുളം കുടുംബക്കോടതി ജഡ്ജി കൂടുതൽ ജാഗ്രതയും ശുഷ്കാന്തിയും പുലർത്തണമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നത് സംബന്ധിച്ചുള്ള കുടുംബകോടതി ഉത്തരവിനെതിരെ…
Read More » - 12 May
പ്രധാനമന്ത്രി ആവാസ് യോജന; കൊച്ചിയിൽ വീടൊരുങ്ങുന്നത് 1528 കുടുംബങ്ങൾക്ക്
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൊച്ചി നഗരത്തിലെ 1528 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. 3 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതമായും ബാക്കി തുക സംസ്ഥാന…
Read More » - 12 May
മുതിര്‍ന്ന ആര്.എസ്.എസ് പ്രചാരകന് പി. ചന്ദ്രശേഖരന് അന്തരിച്ചു
കൊച്ചി•ആര്.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരകന് പി. ചന്ദ്രശേഖരന് (78) അന്തരിച്ചു. രാത്രി 10.30 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. സംഘവിവിധക്ഷേത്ര സംഘടനയായ ശൈക്ഷിക് മഹാസംഘിന്റെ…
Read More » - 11 May
ഖമറുന്നിസ അന്‍വറിനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ്ഗോപി
മലപ്പുറം• ഖമറുന്നിസ അന്‍വറിന്റെ ബിജെപി ലയനം രാഷ്ട്രീയ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലീഗ് വനിതാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഖമറുന്നിസയുടെ…
Read More » - 11 May
‘അമ്മ’ ഹോട്ടൽ മാതൃകയിൽ കേരളത്തിലും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനുള്ള പദ്ധതി വരുന്നു
തിരുവനന്തപുരം: തമിഴകത്തെ ‘അമ്മ’ ഹോട്ടൽ മാതൃകയിൽ കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമായി കേരളത്തിൽ സർക്കാർ മേൽനോട്ടത്തിൽ ഹോട്ടലുകൾ ആരംഭിക്കുന്നു. എറണാകുളം, കോട്ടയം ജില്ലകളിൽ ആദ്യഘട്ടമായി ഈ പദ്ധതി നടപ്പിലാക്കും.…
Read More » - 11 May
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണികളുടെ കൂട്ട കരച്ചിലും കൂട്ടയോട്ടവും
കണ്ണൂർ•കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണികളുടെ കൂട്ട കരച്ചിലും, കൂട്ടയോട്ടവും. ഇന്ന് വെളുപ്പിന് 4 മണിയോട് കൂടിയാണ് സംഭവം. വെളുപ്പിന് പെയ്ത ശക്തമായ മഴയേ തുടർന്ന് പ്രസവവാർഡായ G…
Read More » - 11 May
ബസ് കാത്തിരിപ്പു കേന്ദ്രത്തിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; 11 പേർക്ക് പരിക്ക്
ആലപ്പുഴ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 11 പേർക്ക് പരിക്ക്. അരൂര്‍ ക്ഷേത്രക്കവലിയില് ഇന്ന് വൈകിട്ടോടെയാണ് ഇൻഡിക്ക കാർ നിയന്ത്രണം വിട്ട് കാത്തിരിപ്പ്…
Read More » - 11 May
കൂടുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുമായി എസ്.ബി.ഐ
തിരുവനന്തപുരം• എസ്.ബി.ഐ എ.ടി.എമ്മുകളിലെ സൗജന്യ സേവനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും പത്തായി ഉയര്‍ത്തി. ഇത് പ്രകാരം അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും അഞ്ചു തവണ മറ്റ് ബാങ്കിന്റെ…
Read More » - 11 May
കൈക്കൂലി ; ഉദ്യോഗസ്ഥൻ പിടിയിൽ
ഇടുക്കി : കൈക്കൂലി; ഉദ്യോഗസ്ഥൻ പിടിയിൽ. ഉടുന്പൻചോല താലൂക്ക് സർവേ ഓഫീസിലെ ജീവനക്കാരൻ പോൾ ആണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നെടുങ്കണ്ടത്തുനിന്നു വിജിലൻസ് ഇയാളെ…
Read More » - 11 May
ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഡാന്‍സറായ യുവാവ് ജീവനൊടുക്കി
കൊല്ലം•ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഡാന്‍സറായ യുവാവ് ജീവനൊടുക്കി. കൊല്ലം ചവറ സ്വദേശിയായ അനന്തു ആസ് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അവസാന പോസ്റ്റ്…
Read More » - 11 May
നാളെ ബിജെപി ഹര്‍ത്താല്‍
കോട്ടയം : കോട്ടയം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കുമരകത്ത് ബി.ജെ.പി പ്രതിനിധികളായ പഞ്ചായത്തംഗങ്ങളെ സി.പി.എം പ്രവര്‍ത്തകര്‍…
Read More » - 11 May
നിരക്ക് വര്‍ധനയുടെ ഉദ്ദേശമെന്തെന്ന് മനസ്സിലാകുന്നില്ല: എസ് ബി ഐയ്ക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം : എസ് ബി ഐ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനകാര്യ മന്ത്രി തോമാസ ഐസക്. നിരക്ക് വര്‍ധനയുടെ ഉദ്ദേശമെന്തെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ചോദിച്ചിട്ട് പോലും മനസിലാകുന്നില്ല…
Read More » - 11 May
വരുന്ന മൂന്ന് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തിന്റെ വിവധ…
Read More » - 11 May
എഐഡിഎംകെ വിട്ടു ബിജെപിയില്‍
എഐഡിഎംകെ മയ്യഴി, മാഹി മേഖലാ സെക്രട്ടറി ബദറുദ്ദീന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ പള്ളൂരില്‍ നടന്ന പരിപാടിയില്‍ പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് സ്വാമിനാഥന് ബദറുദ്ദീനെ സ്വീകരിച്ചു അംഗത്വം നല്കി.…
Read More » - 11 May
ശബരിമലയില്‍ പുലിയിറങ്ങി- സി സി ടി വിയിലും പതിഞ്ഞു- ജാഗ്രതാ നിർദ്ദേശം
ശബരിമല: ശബരിമലയിൽ പുലിയിറങ്ങിയതിന്റെ ഞെട്ടൽ മാറാതെ ഭക്തജനങ്ങളും ജീവനക്കാരും.മെയ് 8 തിങ്കളാഴ്ച രാത്രി 10.30ന് പമ്പയിലെ ഗാര്‍ഡ് റൂമിന് സമീപത്താണ് പുലിയെ കണ്ടത്. പുലി നടന്നു നീങ്ങുന്ന…
Read More » - 11 May
വിവാഹ വീട്ടിലുണ്ടായ അനുഭവത്തെ കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി തൃശൂരിലെത്തിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ഭാര്യ കമലയോടൊപ്പം ആര്‍ഭാട വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവിടെ…
Read More » - 11 May
ഐഎസിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളി
ഡൽഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോഡ് നിന്ന് കാണാതായ അബ്ദുള്‍…
Read More » - 11 May
ബൈജു കൊട്ടാരക്കരയുടെ കുട്ടികളെ വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവം- ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: പ്രമുഖ സംവിധായകനും മാക്ട് ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ട സംഭവത്തിൽ വിശദീകരണം നൽകാൻ മാനേജരോട്…
Read More » - 11 May
കണ്ണൂരിൽ ആദ്യ വിമാനമിറങ്ങിയ ചരിത്രം ഇങ്ങനെ
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നിറങ്ങുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്. എന്നാല്‍ ഇതേ ചരിത്രം പറയുന്നു കണ്ണൂരില്‍ മുമ്പ് വിമാനം ഇറങ്ങിയിട്ടുണ്ടെന്ന്. കണ്ണൂരുകാരില്‍…
Read More » - 11 May
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കുങ്കുമപ്പൂവ് വേട്ട
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 28 കിലോ കുങ്കുമപ്പൂവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇവ…
Read More » - 11 May
നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു
തിരുവനന്തപുരം: നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി,…
Read More » - 11 May
സേവന പാതയിൽ നിറകുടമായി പാറശാല സാന്ത്വനം സേവാ സമിതി
പാറശാല: പാറശാല സാന്ത്വനം സേവാ സമിതി അതിന്റെ സേവന പാതയിലൂടെയുള്ള ജൈത്രയാത്ര തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനോപകാര പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ സാന്ത്വനം ഇന്നൊരു ഗ്രാമത്തിന്റെ…
Read More » - 11 May
കാൺമാനില്ല
മാനന്തവാടി: കോഴിക്കോട് ഉളേളരി കൊലയാമക്കണ്ടി സിറാജിന്റെ മകൻ ഷഹൽ(16)നെ കാൺമാനില്ലെന്ന പരാതിയിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എട്ടിന് രാവിലെ വാളാടുളള ബന്ധുവീട്ടിൽ…
Read More »