Kerala
- May- 2017 -12 May
ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ അപകടം; പരിക്കേറ്റ ഒരാള്‍ മരിച്ചു
കൊച്ചി: ആലപ്പുഴ അരൂരില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് ബസ് സ്റ്റോപ്പിലെ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഇടക്കൊച്ചി മനീഴത്തു വീട്ടില്‍…
Read More » - 12 May
ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. കക്കംപാറ സ്വദേശി ബിജുവാണ് മരിച്ചത്. പയ്യന്നൂര്‍ പഴയങ്ങാടിയിലെ പാലക്കോട് പാലത്തിന് സമീപം വൈകിട്ട് നാല് മണിക്കാണ് വെട്ടേറ്റത്. ആര്.എസ്.എസ്…
Read More » - 12 May
ഡിജിപിയെ തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ഡിജിപി ഓഫീസിലെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സെന്‍കുമാര്‍ ഇടപെട്ട് സ്ഥലമാറ്റം നല്കിയ ബീനാകുമാരി ഡിജിപി ഓഫീസില്‍ തുടരുന്നു. തല്ക്കാലം സ്ഥലം മാറ്റംവേണ്ടെന്ന് സര്‍ക്കാര്‍
Read More » - 12 May
ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടി
ചവറ : ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറിയ ആറംഗ സംഘം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. പന്മന സ്വദേശി ശിവപ്രസാദിനെ(36)യാണ് വെട്ടിയത്. പുത്തന്‍ചന്തയിലുള്ള ലോഡ്ജില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.…
Read More » - 12 May
റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് സെന്‍കുമാര്‍ മാറ്റിയ ഉദ്യോഗസ്ഥ മുന്‍പേ നോട്ടപ്പുള്ളി
തിരുവനന്തപുരം: എംഎല്‍എക്കെതിരേയുള്ള വധഭീഷണി പരാതി പൂഴ്ത്തിയതിന്റെ പേരില്‍ പോലീസ് ആസ്ഥാനത്ത് നിന്ന് മാറ്റിയ ഉദ്യോഗസ്ഥ നേരത്തെയും നടപടി നേരിട്ടയാള്‍. കാരാട്ട് റസാഖ് എംഎല്‍എ, തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ചാണ്…
Read More » - 12 May
മലബാർ അഗ്രിഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കല്‍പ്പറ്റ: നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 23 മുതല്‍ 28 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രി ഫെസ്റ്റിന്റെ…
Read More » - 12 May
ബാങ്കുകള്‍ക്കെതിരെ കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നോട്ട് നിരോധനം മൂലമുണ്ടായ സല്‍പ്പേര് ബാങ്കുകള്‍ തകര്‍ക്കരുതെന്ന് കുമ്മനം രാജശേഖരന്. കേന്ദ്ര സര്‍ക്കാരിനോടും ധനമന്ത്രിയോടും വിഷയം ഉന്നയിച്ചുവെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞദിവസം രാജ്യത്തെ പൊതുമേഖലാ ബാങ്കായ…
Read More » - 12 May
റെയില്‍വേ 24 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി
പാലക്കാട്: കൂടുതല്‍ ട്രെയിനുകള്‍ക്കായി സംസ്ഥാനം ആവശ്യം ഉന്നയിക്കുമ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി റെയില്‍വേ. പാലക്കാട് തിരുവനന്തപുരം സേലം ഡിവിഷനുകളിലായി 24 സര്‍വീസുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. ലാഭകരമല്ലാത്ത സര്‍വീസുകള്‍…
Read More » - 12 May
നാശം വിതച്ച് ചുഴലിക്കാറ്റ്
ഇരിട്ടി: ചുഴലിക്കാറ്റിലും, മഴയിലും ആറളം മേഖലയില്‍ കൃഷിനാശം. ആറളം ഫാമിലെ അഞ്ച് തൊഴിലാളികള്‍ക്ക് മരം വീണ് പരിക്ക്. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഫാം നാലാം ബ്ലോക്കിലെ…
Read More » - 12 May
പൊമ്പളൈ ഒരുമൈ സമരം അവസാനിപ്പിച്ചു
മൂന്നാർ: മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിൽ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് നടത്തിവന്ന സമരം പൊമ്പിളൈ ഒരുമൈ അവസാനിപ്പിച്ചു. എംഎം മണി…
Read More » - 12 May
ഡിജിപിക്ക് സ്വകാര്യ പെയിന്റ് കടയുമായി എന്ത് ബന്ധം? ബെഹ്റയ്ക്കെതിരെ വിജിലൻസ് കോടതി
തിരുവനന്തപുരം: പെയിന്റടിക്ക് ഉത്തരവിടാന്‍ ബഹ്റയ്ക്ക് അധികാരമുണ്ടോ?ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമാണുള്ളതെന്നു വിജിലന്‍സ് കോടതി ചോദിച്ചു.സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഉത്തരവില്‍…
Read More » - 12 May
ഒരു രക്ഷാകര്‍ത്താവിന്റെ വളരെ വ്യത്യസ്തമായ അപേക്ഷയും പ്രതിഷേധവും
പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും അവിടെ പഠിപ്പിക്കുന്ന അധ്യാപകന്റെ ജോലിസംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം പാവപ്പെട്ടരക്ഷിതാക്കളുടെ മക്കള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെയും പി ടി എ യുടെയും…
Read More » - 12 May
കുടുംബശ്രീ താലൂക്ക് തല കലോത്സവങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം
കല്‍പ്പറ്റ /വയനാട് : കുടുംബശ്രീ പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി താലൂക്ക്തല കലോത്സവങ്ങള്‍ സംഘടിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുതല മത്സരങ്ങള്‍ യഥാക്രമം മേപ്പാടി ഗവ.ഹൈസ്കൂള്‍, പനമരം ഗവ.എല്‍.പിസ്കൂള്‍,…
Read More » - 12 May
മൂന്നാറിലെ നിരോധനാജ്ഞ സബ് കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.…
Read More » - 12 May
ഗതാഗതക്കുരുക്കിലമർന്ന് താഴെചൊവ്വ
കണ്ണൂർ: താഴെചൊവ്വയിൽ നിത്യ സംഭവമായി ഗതാഗതക്കുരുക്ക്. എന്നാൽ ബുധനാഴ്ച രാവിലെ കുരുക്ക് നീണ്ട് കിഴുത്തള്ളി ബൈപ്പാസിനപ്പുറമെത്തി .കൊടും വെയിലിലെ ഗതാഗതക്കുരുക്ക് ജനങ്ങളെയും നന്നായി വലച്ചു. കഴിഞ്ഞദിവസം താഴെചൊവ്വ…
Read More » - 12 May
രക്ത സാക്ഷി മണ്ഡപങ്ങളാണെങ്കിലും കയ്യേറി സ്ഥാപിച്ചാൽ ഒഴിപ്പിക്കണം – കാനം
അടൂർ: കയ്യേറി സ്ഥാപിച്ചതാണെങ്കിൽ രക്ത സാക്ഷി മണ്ഡപങ്ങൾ ആണെങ്കിലും ഒഴിപ്പിക്കണമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.വിഎസ് സർക്കാരിന്റെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിനെ പരോക്ഷമായി വിമർശിച്ചായിരുന്നു…
Read More » - 12 May
മുഹൂര്‍ത്തമായിട്ടും വരനെത്തിയില്ല; അന്വേഷിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഉറക്കം, വിവാഹദിവസം പിന്മാറിയ യുവാവിനെതിരെ കേസ്
ഉദിനൂര്‍: വിവാഹ ദിവസം പിന്മാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കിനാത്തില്‍ തോട്ടുകരയിലെ എ.വി ഷിജു(26) വിനെയാണ് വധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു ഷിജുവും…
Read More » - 12 May
സർക്കാരിന്റെ വിലനിയന്ത്രണ സെൽ അട്ടിമറിച്ച് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥ ലോബി
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന വിലനിയന്ത്രണ സെല്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനായി പുതിയ തസ്തികകള്‍ അനുവദിക്കാതെ തടഞ്ഞു.ഭക്ഷ്യവകുപ്പിലെ…
Read More » - 12 May
മത്സ്യ തൊഴിലാളികൾ കൂടെക്കൂടെ ശ്രീലങ്കൻ അധികാരികളുടെ പിടിയിലാവുന്നതിലെ ദുരൂഹത എന്ത്…?
ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോൾ ശ്രീലങ്കയിൽ ആണല്ലോ. സ്വാഭാവികമായും ഇന്ത്യൻ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും. ശ്രീലങ്കൻ തടവിൽ കഴിയുന്ന നൂറോളം മീൻപിടിത്തക്കാരെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ശ്രീലങ്കൻ…
Read More » - 12 May
ഭക്ഷണം നൽകുന്നയാളിന്റെ മകൾക്ക് എസ്എസ്എൽസിയിൽ ഉന്നതവിജയം; പോലീസുകാർ സമ്മാനമായി നൽകിയത് ഒരുലക്ഷം രൂപ
ഇടുക്കി: ഭക്ഷണം നല്‍കുന്നയാളുടെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ പോലീസുകാർ സമ്മാനമായി നൽകിയത് ഒരു ലക്ഷം രൂപ. ഇടുക്കി എ ആര്…
Read More » - 12 May
ക്രിസ്ത്യന്‍ മാനേജ് മെന്റ് കോളേജുകളിൽ ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫീസ് കുത്തനെ ഉയര്‍ത്തി. സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ്…
Read More » - 12 May
കാണാതായ തിരുവാഭരണം എവിടെയെന്ന് ഇനിയും ദുരൂഹത- കിണർ വറ്റിച്ചും അന്വേഷണം
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ദേവന് ചാർത്തിയ തിരുവാഭരണം കാണാതായ സംഭവത്തിൽ ഇനിയും ദുരൂഹത. ശ്രീകോവിലിനോട് ചേർന്നുള്ള പാൽപായസക്കിണര് വറ്റിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല. കിണറിന്റെ…
Read More » - 12 May
കാലവര്‍ഷം എപ്പോഴെന്ന് വ്യക്തമായ സൂചന
തിരുവനന്തപുരം: അടുത്ത ഒരാഴ്ച ഇടിയോടു കൂടിയ മഴ സംസ്ഥാനത്തു ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മൂന്നുദിവസം കൂടി കഴിയുമ്പോൾ കാലവർഷം ആൻഡമാൻ നിക്കോബാറിലെത്തുമെന്നു പ്രതീക്ഷ. സംസ്ഥാനത്തിന്റെ കിഴക്കൻ…
Read More » - 12 May
കുടുംബക്കോടതി ജഡ്ജി കൂടുതൽ ജാഗ്രതയും ശുഷ്കാന്തിയും പുലർത്തണമെന്ന് ഹൈക്കോടതി ജഡ്ജ്
കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ എറണാകുളം കുടുംബക്കോടതി ജഡ്ജി കൂടുതൽ ജാഗ്രതയും ശുഷ്കാന്തിയും പുലർത്തണമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നത് സംബന്ധിച്ചുള്ള കുടുംബകോടതി ഉത്തരവിനെതിരെ…
Read More » - 12 May
പ്രധാനമന്ത്രി ആവാസ് യോജന; കൊച്ചിയിൽ വീടൊരുങ്ങുന്നത് 1528 കുടുംബങ്ങൾക്ക്
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൊച്ചി നഗരത്തിലെ 1528 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. 3 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതമായും ബാക്കി തുക സംസ്ഥാന…
Read More »