Kerala
- Jul- 2016 -6 July
പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി ● ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യാഴാഴ്ച ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്കുമെന്ന് പിൻവലിച്ചു. ആലപ്പുഴ അരൂക്കുറ്റിയിലെ ഡോക്ടർറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിന്…
Read More » - 6 July
ചൈനയിലെ ചിത്രപ്രദര്‍ശനത്തില്‍ പിണറായിയും
തിരുവനനന്തപുരം ● ചൈനയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഇടപിടിച്ചു. പിണറായി വിജയന് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.…
Read More » - 6 July
ന്യൂജനറേഷൻ പ്രശസ്തമാക്കിയ കേരളത്തിലെ സ്ഥലങ്ങൾ
സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും പ്രശസ്തമായി. അങ്ങനെയുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. *മലക്കപ്പാറഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ.…
Read More » - 6 July
കുളച്ചല്‍ പദ്ധതി: പ്രതിഷേധവുമായി കേരളം
തിരുവനന്തപുരം: കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി കേരളം. കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു. വിഴിഞ്ഞത്തിന് തൊട്ടടുത്ത് മറ്റൊരു തുറമുഖമെന്തിനെന്ന് തുറമുഖ…
Read More » - 6 July
വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം – കോളജ് മേധാവി
വില്ലുപുരം : വില്ലുപുരം എസിവിഎസ് കോളജിലെ വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കോളേജ് മേധാവി വാസുകി. കേസ് സിബിഐയ്ക്ക് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍…
Read More » - 6 July
വെള്ളാപ്പള്ളിയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം ● മൈക്രോഫിനാൻസിംഗ് തട്ടിപ്പ് കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസ്…
Read More » - 6 July
അടുക്കളയും വാസ്തുവും : അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍
വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ…
Read More » - 6 July
മന്ത്രി ജയരാജനും ഫേസ്ബുക്ക് പേജ് : ആദ്യ പോസ്റ്റ് ചിരിക്കുന്ന സ്വന്തം ചിത്രം
തിരുവനന്തപുരം : മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രി ഇ.പി. ജയരാജനും ഔദ്യോഗിക ഫെയ്സ് ബുക് പേജ് ആരംഭിച്ചു. ചിരിക്കുന്ന സ്വന്തം ചിത്രം തന്നെയാണ് ആദ്യ പോസ്റ്റ്. സര്‍ക്കാരും ജനങ്ങളും…
Read More » - 6 July
ഡോക്ടർമാർ മിന്നൽ പണിമുടക്കിൽ
ആലപ്പുഴ: ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മെഡിക്കല്‍ കൊളേജ് ഒഴികെയുള്ള കെജിഎംഒ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍. ഇന്നലെ രാത്രിയിൽ അരുക്കുറ്റി പ്രാഥമികാരോഗ്യ…
Read More » - 6 July
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതല്‍ ആധാറും
ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക.…
Read More » - 6 July
പിണറായിയെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും, പിണറായിക്ക് ഹിറ്റ്ലറിന്റെ സ്വഭാവമാണെന്നും കെ.സുധാകരന്
മുഖ്യമന്ത്രി പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും , പിണറായിക്ക് ഹിറ്റ്ലറിന്റെ സ്വഭാവമാണെന്നും കെ . സുധാകരൻ . ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. മിണ്ടിയത് 1996ൽ അദ്ദേഹം…
Read More » - 6 July
കെ.എസ്.ആര്.ടി.സി മുഖം മിനുക്കുന്നു…കടക്കെണിയില്‍ നിന്ന് കരകയറാന്‍ പ്രകൃതി വാതക ബസ് വരുന്നു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ സി.എന്‍.ജിയിലേക്ക് (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ) മാറും. പദ്ധതി പ്രഖ്യാപനം ബഡ്ജറ്റിലുണ്ടാകുമെന്നാണറിയുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സി.എന്‍.ജി ബസുകള്‍…
Read More » - 6 July
പി സി ജോര്‍ജിനും ബിജിമോള്ക്കുമെതിരേ തിരഞ്ഞെടുപ്പ് ഹർജി
കൊച്ചി: പി സി ജോര്‍ജ്, ഇ എസ് ബിജിമോള്‍ എന്നിവർക്കെതിരെ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹർജി. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൂഞ്ഞാര്‍…
Read More » - 6 July
ഇന്ന് ചെറിയ പെരുന്നാള്‍; വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍
തിരുവനന്തപുരം: പെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ് ഇസ്ലാം മതവിശ്വാസികൾ. ഒരുമാസത്തെ കഠിനമായ വ്രതത്തിനൊടുവിലാണ് വിശ്വാസ സമൂഹം ചെറിയപെരുന്നാളാഘോഷിക്കുന്നത്. മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം.…
Read More » - 6 July
പി.എസ്.സിയുടെ ലാസ്റ്റ്ഗ്രേഡ് തസ്തിക നിയമനം : നിയമത്തില്‍ ഭേദഗതി വരുത്തി : ബിരുദധാരികള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: സര്‍ക്കാറിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യത ഏഴാംക്ളാസാക്കി ഉയര്‍ത്തി. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനും കഴിയില്ല. നേരത്തെ ഈ നിര്‍ദേശം വന്നിരുന്നെങ്കിലും നടപ്പായില്ല. പി.എസ്.സിയുടെ അംഗീകാരത്തോടെ സ്പെഷല്‍ റൂള്‍സില്‍…
Read More » - 5 July
അമീറുള്‍ ഇസ്ലാമിനെക്കുറിച്ചുള്ള പോലീസ് ഭാഷ്യം പൊളിയുന്നു
കൊച്ചി : അമീറുള്‍ ഇസ്ലാമിനെക്കുറിച്ചുള്ള പോലീസിന്റെ ഭാഷ്യങ്ങള്‍ പൊളിയുന്നു. അമീറുളിന് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നായിരുന്നു ഇത് വരെ പൊലീസ് പറഞ്ഞിരുന്നത്. അമീറുള്ളിന് ആസാമീസ് ഭാഷ മാത്രമേ അറിയുള്ളൂവെന്നായിരുന്നു…
Read More » - 5 July
കേരളത്തിലെ കുപ്പിവെള്ള ഉല്‍പ്പാദന ശാല ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു
തിരുവനന്തപുരം : കേരളത്തിലെ കുപ്പിവെള്ള ഉല്‍പ്പാദന ശാല ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണു ഫാക്ടറി അടപ്പിച്ചത്. പൊന്ന്മുടിക്കു സമീപം മീന്മുട്ടിയില്…
Read More » - 5 July
എം.കെ ദാമോദരനെ പുറത്താക്കണം- കുമ്മനം രാജശേഖരന്
തിരുവനന്തപുരം ● സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ എംകെ ദാമോദരനെ നിയമോപദേശക സ്ഥാനത്ത് നിന്ന് അടിയന്തിരമായി പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.…
Read More » - 5 July
ഈദുല്ഫിത്തല് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : മലയാളികള്‍ക്ക് ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി എല്ലാവര്ക്കും ആശംസകള്‍ അറിയിച്ചത്. ”സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ്…
Read More » - 5 July
ബൈക്കിന് സൈഡ് കൊടുത്തില്ല; യുവാവിനെ കുത്തിക്കൊന്നു
മലപ്പുറം ● നിലമ്പൂർ കരുളായിൽ യുവാവിനെ കുത്തിക്കൊന്നു. കരുളായി മൂത്തേടം പഞ്ചായത്ത് വട്ടപ്പാടം സ്വദേശി ഷബീറാ(22) ണ് മരിച്ചത്. ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍…
Read More » - 5 July
ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പിലാക്കും : ആരോഗ്യമന്ത്രി
കൊച്ചി : സംസ്ഥാനത്തെ പൗരന്മാര്ക്ക് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. എല്ലാ പൗരന്മാരുടെയും ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍.…
Read More » - 5 July
സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം ● പിണറായി വിജയന് സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി വി.എസ് അച്യുതാനന്ദന് രംഗത്ത്. ഐസ്ക്രീം കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടാണ് വി.എസിനെ ചൊടിപ്പിച്ചത്. കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ…
Read More » - 5 July
ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കും
കൊച്ചി : ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്കാന് തീരുമാനം. ഭിന്നലിംഗക്കാര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും ഇവര്‍ക്ക് ജോലിനല്‍കാന്‍ പലരും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊച്ചി…
Read More » - 5 July
ഉമ്മന്‍ ചാണ്ടിക്ക് ഇനി പുതിയ ദൗത്യം
കോട്ടയം: ഉമ്മന്‍ ചാണ്ടി പുതിയ ദൗത്യത്തിലേക്ക് . തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചേക്കും. ഹൈക്കമാന്റ് ഉന്നത നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം…
Read More » - 5 July
കൊച്ചിയിലെ സെക്സ് റാക്കറ്റില്‍ നിന്ന് യുവതി സാഹസികമായി രക്ഷപ്പെട്ടു: സെക്സ്റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടത് ഭര്‍ത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ യുവതി
കൊച്ചി : എറണാകുളത്തെ പെണ്‍വാണിഭസംഘത്തിന്റെ വലയില്‍ അകപ്പെട്ട യുവതിയ്ക്ക് രക്ഷയായത് അഞ്ചംഗ സംഘ യുവാക്കളാണ്. ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെയാണ് പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ നിന്ന് യുവാക്കള്‍…
Read More »