Kerala
- Jul- 2016 -5 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി
തിരുവനന്തപുരം : ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍…
Read More » - 5 July
സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന് ഹൈക്കോടതിയില്‍
കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന് അഡ്വ. എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വിവാദമാകുന്നു. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍…
Read More » - 5 July
ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രവാസികളുടെ ബാഗേജ് ലഭിക്കുന്നില്ല: കരിപ്പൂരിൽ ബഹളം
കരിപ്പൂര്‍: നാട്ടിലത്തെി ഒരാഴ്ചയായിട്ടും ബാഗേജ് ലഭിക്കാത്തവർ ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വസ്ത്രമടക്കമുള്ള ബാഗേജുകളാണ് നല്‍കാതെ വട്ടം കറക്കുന്നത്.കരിപ്പൂരിലിറങ്ങിയപ്പോഴാണ് വിമാനക്കമ്പനികള്‍ ബാഗേജ് കയറ്റിയിട്ടില്ലെന്നറിയുന്നത്. അന്വേഷിച്ചപ്പോള്‍ 24 മണിക്കൂറിനകം…
Read More » - 5 July
ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവർക്കെതിരെ നിയമനടപടി
മലപ്പുറം :മലപ്പുറത്ത് ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരുടെ പട്ടിക തയാറാക്കി സര്‍ക്കാരിന് കൈമാറുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.രമേശ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും ജില്ലയിലെ…
Read More » - 5 July
എറണാകുളം-കാരക്കല്‍ എക്സ്പ്രസ്സില്‍ പീഡനശ്രമം: യുവ അധ്യാപകന് അറസ്റ്റില്‍
തൃശ്ശൂര്‍: എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്സില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം-കാരക്കല്‍ എക്സപ്രസ്സില്‍ യാത്ര ചെയ്ത യുവതിയാണ് പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി സ്വദേശിയും കോളേജ്…
Read More » - 5 July
പാലക്കാട് മനുഷ്യക്കടത്ത്: പെണ്‍കുട്ടികളെ എത്തിച്ചത് ലൈംഗികവൃത്തിക്ക്
പാലക്കാട്: ഷൊര്‍ണൂരില്‍ പിടിയിലായ ഇതരസംസ്ഥാനക്കാരിലുള്‍പ്പെട്ട ആറു പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയായതായി വൈദ്യപരിശോധന ഫലം. ജില്ലാ ശിശുക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണിത് വ്യക്തമായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലൈംഗികവൃത്തിക്കായാണ്…
Read More » - 5 July
വിമാനത്താവള ആക്രമണം: 60 പി.ഡി.പിക്കാര്‍ക്കെതിരെ കേസ്
കൊച്ചി● പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 60 പേർക്കെതിരേയാണു…
Read More » - 5 July
ഡോ. രേണു രാജ് അസി. കളക്ടര്‍
കൊച്ചി: എറണാകുളം അസി. കളക്ടര്‍ (ട്രയിനിംഗ്) ആയി ഡോ. രേണു രാജ് ചുമതലയേറ്റു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്കുകാരിയായ ഡോ. രേണു കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്.
Read More » - 4 July
മങ്കട സദാചാര കൊലപാതകം : രണ്ട് പേര് കൂടി പിടിയില്‍
മലപ്പുറം : മങ്കട സദാചാര കൊലപാതകക്കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പൊലീസ് പിടിയിലായത് പ്രതികളെ നാളെ കോടതിയില്‍…
Read More » - 4 July
മുരുകന്റെ പ്രതികാരം: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ആറ്റിങ്ങല്‍ ● കഴിഞ്ഞദിവസം പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കോലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. ചിറയിൻകീഴിന് സമീപം കിഴുവിലം നൈനാംകോണം പ്ളാവൂർക്കോണം പ്രദീപ് ഭവനിൽ ദിലീപ് (32) ആണ് കൊല്ലപ്പെട്ടത്.…
Read More » - 4 July
ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍
കോഴിക്കോട് ● ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ മറ്റെന്നാളാ(ബുധനാഴ്ച)യിരിക്കും കേരളത്തില്‍ ചെറിയ പെരുന്നാള്‍. നാളെ റമദാന് 30 പൂര്‍ത്തിയാക്കുമെന്നും മതനേതാക്കള്‍ അറിയിച്ചു. പാണക്കാട് തങ്ങളും, കോഴിക്കോട് ഖാസിയും പാളയം…
Read More » - 4 July
പെരുമ്പാവൂര്‍ കൊലപാതകം : കത്തിയില്‍ യുവതിയുടെ ഡി.എന്‍.എ സ്ഥിരീകരിച്ചു
കൊച്ചി : പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത കത്തിയില്‍ നിന്ന് കൊല്ലപ്പെട്ട യുവതിയുടെ ഡി.എന്‍.എ ലഭിച്ചു. കത്തിയുടെ പിടിക്കുള്ളില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്നാണ് ഡി.എന്‍.എയുടെ സ്ഥിരീകരിച്ചത്.…
Read More » - 4 July
വി.എസ് കോടതിയെ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുത് – ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന് കോടതിയെ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ പാമോയില്‍ കേസില്‍ വിഎസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയിടാക്കുമെന്ന് വരെ…
Read More » - 4 July
എന്ജിന് നിലച്ചു; തിരുവനനന്തപുരത്ത് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് ഒഴിവായത് വന്‍ വിമാനദുരന്തം
തിരുവനനന്തപുരം ● തിരുവനനന്തപുരത്ത് എന്ജിന് നിലച്ച വിമാനം മനസാന്നിധ്യം കൈവിടാതെ പൈലറ്റ് സുരക്ഷിതമായി തിരിച്ചറക്കി. ഞായറാഴ്ച പുലര്‍ച്ചെ 4.40 ന് തിരുവനനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എത്തിഹാദ്…
Read More » - 4 July
അടുത്തത് നിങ്ങളാകാം : ജനങ്ങൾക്ക് കേരളാ പോലീസിന്റെ മുന്നറിയിപ്പ്
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ജാഗ്രതപാലിക്കുക. !പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ…
Read More » - 4 July
വിജിലന്‍സ് എസ്പി ആര് സുകേശിന് ക്ലീന്‍ ചീറ്റ്
തിരുവനന്തപുരം : ബാര്‍കോഴ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് എസ്.പി ആര് സുകേശിന് ക്ലീന്‍ ചീറ്റ്. ബാര്‍കോഴ കേസ് അന്വേണത്തിനിടെ വിജിലന്‍സ് എസ്പി സുകേശനും ബിജു രമേശും ഗൂഢാലോചന…
Read More » - 4 July
കളക്ടര്‍ ബ്രോയെ പുകഴ്ത്തി ഫേസ്ബുക്ക് അധികൃതരും
കളക്ടറിന്റെ കംപാഷനേറ്റ് കോഴിക്കോട് എന്ന ഉദ്യമത്തെ കുറിച്ച് ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ പേജില്‍ പരാമര്‍ശം . കംപാഷണേറ്റ് കോഴിക്കോടിന്റെ ഓപ്പറേഷന് സുലൈമാനി, മണിച്ചിത്രത്തൂണ് തുടങ്ങിയ പദ്ധതികളും പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.…
Read More » - 4 July
മഅദനിയ്ക്ക് യാത്ര നിഷേധിച്ചു; അനുയായികള്‍ ഇന്‍ഡിഗോ ഓഫീസ് ആക്രമിച്ചു
ബെംഗലൂരു/കൊച്ചി ● സുപ്രീംകോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് കേരളത്തിലേക്ക് തിരിക്കാനിരുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് യാത്ര നിഷേധിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിലെ ഇന്‍ഡിഗോ…
Read More » - 4 July
കെ.എം ഷാജിയ്ക്കെതിരെ നികേഷ് കുമാർ ഹൈക്കോടതിയില്‍
കൊച്ചി: അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിക്കെതിരെ മാധ്യമപ്രവര്‍ത്തകനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ്കുമാര്‍ ഹൈക്കോടതിയില്‍ ഹർജി നല്കി. ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ടാണ്…
Read More » - 4 July
കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം : കളക്ടര്‍ക്ക് ബ്രിട്ടീഷുകാരുടെ കാലത്തെ തുക്കിടി സായിപ്പിന്റെ മനോഭാവം
കോഴിക്കോട്: എം.കെ. രാഘവന് എം.പിയുമായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ബ്രിട്ടീഷുകാരുടെ കാലത്തെ തുക്ക്ടി സായിപ്പിന്റെ മനോഭാവമാണ് കലക്ടര്‍ക്കെന്ന്…
Read More » - 4 July
കൊല്ലത്ത് മൂന്ന് പെണ്മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
കൊല്ലം: കടയ്ക്കല്‍ ചിതറ ബൗണ്ടര്‍ മുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളുള്പ്പെടെ മൂന്ന് പേരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന…
Read More » - 4 July
സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം
കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം മാറുന്നു . 2017 ഓടെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനാണ് പദ്ധതി. ഇതിനായി നിലവില്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത്…
Read More » - 4 July
മഅദനി ഇന്ന് കേരളത്തിലെത്തും
ദില്ലി: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. രോഗബാധിതനായ അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം…
Read More » - 4 July
ഒരു ദിവസത്തെ സൗജന്യ സേവനം : നെറ്റ്വര്‍ക്ക് വീണ്ടും ‘ജാമായി’ ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു
കൊച്ചി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സര്‍വിസ് ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് വിനയായി. ശനിയാഴ്ച അര്‍ധരാത്രിമുതല്‍…
Read More » - 4 July
വിഎസ്സിന്റെ പദവിക്കുവേണ്ടി നിയമം തിരുത്താന്‍ ശുപാര്‍ശ
തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ വി.എസ്.അച്യുതാനന്ദൻ വി. എസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആകും. വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറി…
Read More »