Kerala
- Jun- 2016 -14 June
ലേഖ നമ്പൂതിരിയുടെ വൃക്കദാനത്തെ സംബന്ധിച്ച് പുതിയ വിവാദം
കോഴിക്കോട്: വന്‍തുക കൈപ്പറ്റിയാണ് വൃക്ക നല്‍കിയതെന്ന ആരോപണം ലേഖാ നമ്പൂതിരി നിഷേധിച്ചു. താന്‍ ദാനം ചെയ്ത വൃക്ക കൊണ്ട് ജീവന് തിരിച്ചുകിട്ടിയ ഷാഫി നന്ദികേട് പറയുന്നതില്‍ വേദനയുണ്ടെന്നും…
Read More » - 14 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍ക്കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍…
Read More » - 14 June
ദേശീയ മനുഷ്യാവകാശ കമ്മീഷന് പിണറായിയിലെ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം അഭിപ്രായപ്പെട്ടു.പിണറായിയിൽ രാഷ്ട്രീയ…
Read More » - 13 June
കശുവണ്ടി അഴിമതി : ആര്.ചന്ദ്രശേഖരനെതിരെ വിജിലന്‍സ് കേസെടുത്തു
തിരുവനന്തപുരം ● കശുവണ്ടി ഇറക്കുമതി അഴമതിയില്‍ ഐ.എന്‍.ടു.യു.സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനുമായ ആര്. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍…
Read More » - 13 June
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം ; വീഡിയോ കാണാം
ചെര്‍പ്പുളശ്ശേരി : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം. സിപിഐ-എംബിജെപി സംഘര്‍ഷമുണ്ടായ ചെര്‍പ്പുളശ്ശേരി നെല്ലായ മേഖലയിലെത്തിയ ഷൊര്‍ണൂര്‍ സിഐക്കും എസ്ഐക്കും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ശകാരവര്‍ഷം കൊണ്ട്…
Read More » - 13 June
7 കിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവന് രക്ഷിച്ചു
തിരുവനന്തപുരം: വയറില്‍ നിന്നും ഏഴുകിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 45 വയസുള്ള യുവതിയുടെ ജീവന് രക്ഷിച്ചു. ലോകത്തില്‍ ഇതുവരെ 186…
Read More » - 13 June
ജിഷയുടെ കൊലപാതകം : അന്വേഷണം ആശുപത്രികളിലേക്ക്
പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിനു ശേഷം കൊലയാളി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.…
Read More » - 13 June
തിരുവനതപുരത്ത് ബ്ലേഡ് മാഫിയയുടെ ഗുണ്ടാ വിളയാട്ടം
തിരുവനന്തപുരം: കല്ലമ്പലം പരിധിയിൽ പെട്ട വെട്ടുകാട്ടിൽ സോളമന്റെ വീട്ടിൽ ബ്ലേഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. സംഭവം ഇന്ന് ഉച്ചയോടെയാണ് നടന്നത്. സ്ത്രീകളടക്കമുള്ളവരെ വീടിനു പുറത്തേക്ക് വലിച്ചിഴക്കുകയും മര്‍ദിക്കുകയും…
Read More » - 13 June
കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു
കാസര്‍കോട് : പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു. ചേറ്റുകുണ്ട് സ്വദേശികളാണ് മരിച്ചത്. ഹയറൂന്നീസ, ഷക്കീല, സജീര്‍ എന്നിവരെ…
Read More » - 13 June
ആരെയും അപമാനിച്ച് പുറത്താക്കില്ല – ഇ.പി ജയരാജന്
തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ആരെയും അപമാനിച്ച് പുറത്താക്കില്ലെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചു വിടാനുള്ള നീക്കത്തിനിടെയാണ്…
Read More » - 13 June
അമൃത ആശുപത്രിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണ സംഘം
കൊച്ചി : കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിന് ഇരയായെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നടന്നത് മനപൂര്‍വ്വം ആശുപത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ…
Read More » - 13 June
സരിതയെ വ്യക്തിപരമായി അറിയില്ല : അടൂര്‍ പ്രകാശ്
കൊച്ചി : സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായരെ വ്യക്തിപരമായി അറിയില്ലെന്ന് മുന്‍ മന്ത്രി അടൂര്‍ പ്രകാശ്. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ നല്കിയ മൊഴിയിലാണ്…
Read More » - 13 June
തന്റെ പദവിയെക്കുറിച്ച് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം : തന്റെ പദവിയെക്കുറിച്ച് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്. എംഎല്‍എ ഹോസ്റ്റലിലെ പുതിയ മുറിയിലേക്ക് മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പദവിയുടെ കാര്യം പിന്നീട്…
Read More » - 13 June
ആറന്മുളയിലും മെത്രാന് കായലിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ; പിന്തുണച്ച് ബി.ജെ.പിയും
തിരുവനന്തപുരം ● ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ മെത്രാന് കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കൃഷിവകുപ്പ് സെക്രട്ടറിയോട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇതു സംബന്ധിച്ച്…
Read More » - 13 June
പൊളിക്കലും നശിപ്പിക്കലും ഹോബി!!! എഞ്ചിനീയര്‍മാരെ പരിഹസിച്ച് മന്ത്രി ജി.സുധാകരന്
കൊച്ചി: പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരെ പരിഹസിച്ച് മന്ത്രി ജി . സുധാകരന്. എന്തെങ്കിലും പൊളിക്കണം, അല്ലെങ്കില്‍ നശിപ്പിക്കണം ഇതാണ് മിക്ക എഞ്ചിനീയര്‍മാരുടെയും ഹോബിയെന്നായിരുന്നു ജി.സുധാകരന്റെ പരിഹാസം. നാലു…
Read More » - 13 June
സഞ്ചാരപ്രിയര്‍ക്കായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള കേരളത്തിലെ ചില സുന്ദരസ്ഥാനങ്ങള്
നെല്ലിയാമ്പതി: പാലാക്കാട് നിന്നും 60-കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് നെല്ലിയാമ്പതി. തേയിലത്തോട്ടങ്ങളാലും കാപ്പിത്തോട്ടങ്ങളാലും ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ മനോഹാരിത അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. നെല്ലിയാമ്പതിയുടെ…
Read More » - 13 June
പല “ആത്മീയ കോര്‍പ്പറേറ്റ്”കളെയും പോലെ അമൃതക്കും കച്ചവടതാല്പര്യം തന്നെ മുന്നില്‍; പക്ഷെ, ഗൂണ്ടകളെ വച്ച് ആരെയും കാച്ചുമെന്നു തോന്നുന്നില്ല; നേഴ്സ് ബലാല്‍സംഗം ചെയ്യപ്പെട്ടതും അമൃതസ്ഥാപന വിവാദവും വിശകലനം ചെയ്ത് കാളിയമ്പി അമ്പി എഴുതുന്നു
കാളിയമ്പി അമ്പി ഓൺലൈനിൽ അത്യാവശ്യം ഇൻഫേമസ് ആകത്തക്ക നിലയിൽ അമൃതാബാഷിങ്ങ് നടത്തിയിട്ടുള്ളയാളും (ഇൻഫേമസ് എന്ന് പറഞ്ഞതിനു കാരണങ്ങളുണ്ട്. ഇരുപക്ഷവും ഈ വിഷയത്തിൽ ശത്രുവായാണ് കാണുന്നത്. അമൃതാ…
Read More » - 13 June
പച്ചക്കറി വില ഇനിയും വര്‍ദ്ധിക്കും… പിന്നില്‍ ഗൂഡാലോചന..?
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭക്ഷ്യമന്ത്രി. വിലവര്‍ദ്ധനവിനു പിന്നില്‍ ബോധപൂര്‍വ്വമായ ചില നീക്കങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി പി.…
Read More » - 13 June
സംസ്ഥാനത്തെ ആദ്യ ഗവ. പോളിടെക്നിക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഗവണ്മെന്റ് പോളിടെക്നിക് അടച്ചു പൂട്ടല്‍ഭീഷണിയില്‍. വട്ടിയൂര്‍ക്കാവിലെ സെന്‍ട്രല്‍ ഗവണ്മെന്റ് പോളിടെക്നിക്കാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. കലാലയത്തില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുളള പ്രവേശന…
Read More » - 13 June
അഞ്ജുവിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്. മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഞ്ജു…
Read More » - 13 June
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കൊച്ചി : വരും മണിക്കൂറുകളില്‍ കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി 12 മണിക്കു മുന്‍പായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍…
Read More » - 13 June
കാന്തപുരത്തിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
തലശേരി ● കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് തരം മാറ്റി വിറ്റ് മെഡിക്കല്‍ കോളേജ്…
Read More » - 12 June
മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍
കൊച്ചി : കൊച്ചി മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ എത്താത്തതിനാലാണ് മെട്രോ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ്…
Read More » - 12 June
ആശുപത്രിയിലെ ബലാത്സംഗം ആരോപണം ആര്. ശ്രീലേഖ അന്വേഷിക്കും
കൊച്ചി ● കൊച്ചിയിലെ ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിനിരയായെന്ന ആരോപണം എ.ഡി.ജി.പി ആര്.ശ്രീലേഖ അന്വേഷിക്കും. വനിതാപ്രവര്‍ത്തക പി ഗീത, നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അധ്യക്ഷന്‍ ജാസ്മിന് ഷാ, ആര്.എം.പി…
Read More » - 12 June
ദേശീയ പാതാ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പാതാ വികസനം 45 മീറ്ററില്ത്തന്നെയായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി ഏറ്റെടുക്കലിനായി സമഗ്ര പാക്കെജ് നടപ്പാക്കും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ…
Read More »