Kerala
- May- 2016 -21 May
ഭക്ഷ്യവിഷബാധ: 45 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല അകത്തുമുറിയിലെ സ്വകാര്യ ദന്തല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 45 വിദ്യാര്‍ത്ഥികളെ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ശങ്കര ദന്തല്‍ കോളേജിലാണ് സംഭവം. ആസ്പത്രിയില്‍…
Read More » - 21 May
ഭരണപക്ഷത്തേക്കുമില്ല പ്രതിപക്ഷത്തേക്കുമില്ല ജനപക്ഷത്തുതന്നെ തുടരും; പി.സി ജോര്‍ജ്
കോട്ടയം: ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. പിണറായി വിജയന് നല്ലതു ചെയ്താല്‍ പിന്തുണക്കും തെറ്റ് ചെയ്താല്‍ എതിര്‍ക്കും എന്നതാണ് തന്റെ…
Read More » - 21 May
എല്‍.ഡി.എഫ് വന്നു ആദ്യം ശരിയാക്കിയത് വി.എസിനെ; വി.എം സുധീരന്
തിരുവനന്തപുരം: എല്‍.ഡി.എഫ് വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് വി.എസിനെ തന്നെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന പ്രചരണ വാചകത്തെക്കുറിച്ച് നേരത്തെ തന്നെ…
Read More » - 21 May
ജിഷ വധം: അന്വേഷണം സഹപാഠികളിലേക്ക്
പെരുമ്പാവൂര്‍: ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സഹപാഠികളിലേക്ക്. കേസ് എറണാകുളം ലോകോളേജ് കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ജിഷയുടെ സഹപാഠികളായ നാലു പേരുടെ ഡിഎന്‍എ പൊലീസ്…
Read More » - 21 May
മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പം; യു.ഡി.എഫിന്റെ മദ്യനയം ഉപേക്ഷിക്കും: കാനം രാജേന്ദ്രന്
തിരുവനന്തപുരം: പുതിയ മദ്യനയം ഉടനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മദ്യ നിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്. മദ്യവര്‍ജനം തന്നെയാണ് എല്‍.ഡി.എഫ് നയമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.…
Read More » - 21 May
വി.എസിനെ കാണാന്‍ പിണറായി എത്തി
തിരുവനന്തപുരം : പിണറായി വിജയന് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടികാഴ്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വി.എസിന്റെ ഉപദേശം…
Read More » - 21 May
പക്ഷിപ്പനി ; സംസ്ഥാനത്ത് കോഴിവില വര്‍ദ്ധിച്ചു
ആലപ്പുഴ: കര്‍ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കോഴിവില കൂടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് 100 കടന്നിട്ടില്ലായിരുന്ന കോഴിവില ഇപ്പോള്‍ കിലോയ്ക്ക് വില 200 കടന്നതായിട്ടാണ് റിപ്പോര്‍ട്ട്.…
Read More » - 21 May
വടകരയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി
വടകര: വിനോദസഞ്ചാര കേന്ദ്രമായ വടകര സാന്‍ഡ് ബാങ്ക്സില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ഒരാളെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. പ്രദേശവാസിയായ വീശലീക്കാരവിട…
Read More » - 21 May
മന്ത്രിമാരുടെ എണ്ണം കുറയ്ക്കും : സാധ്യതാ പട്ടികയില്‍ ഇവര്‍
തിരുവനന്തപുരം: പത്തു ദിവസത്തിനുള്ളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞക്ക് ഒരുങ്ങുകയാണ് ഇടതുമുന്നണി. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധവുണ്ടായേക്കും. അതേസമയം, ഒരംഗം മാത്രമുള്ള എല്ലാ…
Read More » - 21 May
രാജ്യാന്തര വെളിച്ചെണ്ണ വില ഉയരുന്നു; കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ
കൊച്ചി: ആഭ്യന്തര വിലയെ മറികടന്ന് രാജ്യാന്തര വെളിച്ചെണ്ണ വില വന്‍ കുതിപ്പോടെ ഉയരുന്നു. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വില വര്‍ദ്ധിക്കുമ്പോള്‍ ഇങ്ങിവിടെ വന്‍ സ്വപ്നങ്ങളും…
Read More » - 21 May
തെരഞ്ഞെടുപ്പ് ചൂടാറിയിട്ടും പച്ചക്കറിവില പൊള്ളിക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പിനു പിന്നാലെയായതോടെ സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില. മഴയെ പഴിച്ച് ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ളവയ്ക്കു യാതൊരു മാനദണ്ഡവുമില്ലാതെയാണ് രണ്ടാഴ്ചയായി വില…
Read More » - 20 May
ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം : കഴക്കൂട്ടത്ത് കുഴിവിള എം.ജി.എം.സ്കൂളിന് സമീപം കെ.എസ്.ആര്.ടി.സി. സെന്‍ട്രല്‍ വര്‍ഷോപ്പിലെ ബസും ടെക്നോപാര്‍ക്കിലെ ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരണമടഞ്ഞു. ശിവകുമാര്‍ (45) കരമനയാണ് മരണമടഞ്ഞ നിലയില്‍…
Read More » - 20 May
കൊച്ചിയില്‍ അമോണിയം ചോര്‍ന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു
കൊച്ചി: കൊച്ചിയില്‍ അമോണിയം ചോര്‍ന്നു. ഏലൂര്‍ ഫാക്ടിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയമാണ് വൈറ്റില തൈക്കുടത്ത് വച്ച് ചോര്‍ന്നത്. സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍…
Read More » - 20 May
പിണറായി സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിപിഎമ്മും…
Read More » - 20 May
കെ.മുരളീധരനെ പ്രതിപക്ഷ നേതാവാക്കാന്‍ നീക്കം
തിരുവനന്തപുരം : കെ.മുരളീധരനെ പ്രതിപക്ഷ നേതാവാക്കാന്‍ നീക്കം. പ്രതിപക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരാണ് ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ചെന്നിത്തലയ്ക്ക് പകരം ഐ ഗ്രൂപ്പുകാരന്‍കൂടിയായ കെ. മുരളീധരനെ…
Read More » - 20 May
പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു; കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയായി വിഎസ് പ്രവര്‍ത്തിക്കുമെന്ന് യെച്ചൂരി
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ പ്രഖ്യാപിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വാര്‍ത്താസമ്മേളനത്തില്‍ പിണറായിയെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി എസ്…
Read More » - 20 May
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിന് വോട്ടുമറിച്ചു നല്കി- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം ● ബിജെപിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിന് വോട്ടുമറിച്ചു നല്‍കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് അടക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സിപിഎമ്മിന് ചോര്‍ത്തി…
Read More » - 20 May
പരിക്കേറ്റ ബി.ജെ.പി പ്രവര്ത്തകന് മരിച്ചു; നാളെ തൃശൂരില്‍ ഹര്‍ത്താല്‍
തൃശൂര്‍: കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്.…
Read More » - 20 May
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് എം വി നികേഷ് കുമാര്‍
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് എം വി നികേഷ് കുമാര്‍. ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.അധികാരത്തിലെത്തുന്ന ഇടതുസര്‍ക്കാര്‍…
Read More » - 20 May
ബി.ജെ.പി.-ബി.ഡി.ജെ.എസ് സഖ്യം തുടരും; ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി ബി.ഡി.ജെ.എസുമായി സഖ്യം തുടരുമെന്ന് റിപ്പോര്‍ട്ട്. ആസാമില്‍ ഭരണം പിടിച്ചതിന് പിന്നാലെ കേരളത്തിലും ബംഗാളിലും പാദമൂന്നാന്‍ കൂടി കഴിഞ്ഞതോടെ ബി.ജെ.പി തങ്ങളുടെ…
Read More » - 20 May
സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും, ഇനി വെറും പ്രാദേശിക പാര്‍ട്ടി!
ന്യൂഡല്‍ഹി : കേരളത്തില്‍ 91 സീറ്റുകളുമായി ഭരണം പിടിച്ചെങ്കിലും സി.പി.എമ്മിന് സന്തോഷിക്കാന്‍ വകയില്ല. കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ബംഗാളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മാത്രമല്ല, തമിഴ്നാട്ടില്‍ ആകെ…
Read More » - 20 May
പത്മജയുടെ ആരോപണങ്ങള്‍ വിവരമില്ലായ്മ കൊണ്ട്; സി.എന്‍.ബാലകൃഷ്ണന്
തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പത്മജ വേണുഗോപാല്‍ ആരോപണം ഉന്നയിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എന്‍. ബാലകൃഷ്ണന്. തൃശൂര്‍ ഉള്‍പ്പെടെ ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍…
Read More » - 20 May
പിണറായി തന്നെ അടുത്ത മുഖ്യമന്ത്രി
തിരുവനന്തപുരം : പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്രനേതാക്കള്‍ പങ്കെടുത്ത സെക്രട്ടറി യോഗത്തിലാണ് തീരുമാനമായത്. തീരുമാനം പാര്‍ട്ടി നേതാക്കള്‍ വി.എസ്.അച്യുതാനന്ദനെ അറിയിച്ചു. പാര്‍ട്ടി തീരുമാനം അറിഞ്ഞ വി.എസ്…
Read More » - 20 May
മുഖ്യമന്ത്രി ആക്കണമെന്ന് വി.എസ്
തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ച് വി.എസ് രംഗത്ത്. തന്നെ ആറ് മാസമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് വി.എസ് ആവശ്യം ഉന്നയിച്ചു. വി.എസ് ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. അതേസമയം…
Read More » - 20 May
അച്ഛനെ ചതിച്ചത് പോലെ എന്നെയും ചതിച്ചു; പത്മജ വേണുഗോപാല്‍
തൃശൂർ: കോൺഗ്രസ് നേതാക്കള്‍ ചതിച്ചതു നിമിത്തമാണ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണ് ഈ ചതിയും.…
Read More »