Kerala
- Feb- 2016 -16 February
ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്ദനന്,…
Read More » - 16 February
ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം
തലശ്ശേരി : ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 25-ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന്…
Read More » - 16 February
ഈസ്റ്റ് കോസ്റ്റ് ഡെയിലി വാര്‍ത്തയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഡെയിലി പ്രസിദ്ധീകരിച്ച ‘മലയാളി ജവാനോട് അനാദരം: മൃതദേഹം ഏറ്റുവാങ്ങാന്‍…
Read More » - 15 February
പട്ടാമ്പിയിൽ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി
പട്ടാമ്പി: കരിങ്ങനാട് കരിപ്പുമണ്ണ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തുന്ന കുളം വൃത്തിയാക്കുന്നതിനിടെ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി. കുളത്തിൽ രണ്ടടി താഴ്ചയിൽ ശ്രീ കോവിൽ മാത്യകയിലാണ് ശിവലിംഗം…
Read More » - 15 February
സുകേശനും ഉണ്ണിരാജനും ഒരേ റാങ്കുകാർ
തിരുവനന്തപുരം: ബാർ ക്കോഴ കേസില്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തി ൻമേൽ എസ്.പി സുകേശനെതിരെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജനെ ഏല്‍പ്പിച്ചത്…
Read More » - 15 February
സോളാര്‍ കമ്മീഷനെ അപമാനിച്ച സംഭവം; ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു. ‘വായിനോക്കി’ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ഖേദപ്രകടനം. പ്രസംഗത്തിനിടയില്‍ വികാരത്തിന്റെ പുറത്ത്…
Read More » - 15 February
നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി നേതൃത്വത്തോട് പി.സി തോമസ്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് 40 സീറ്റെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി. റബ്ബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക…
Read More » - 15 February
സോളാര്‍ കമ്മീഷന് തികഞ്ഞ മുന്‍വിധിയോടെ പെരുമാറുന്നു: പി.പി തങ്കച്ചന്
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. കമ്മീഷന് ചില സമയങ്ങളില്‍ മുന്‍ വിധിയോടെയാണ് പെരുമാറുന്നത്.ജുഡീഷ്യറിക്ക് എന്തും പറയാം ജനപ്രതിനിധികള്‍ക്ക് ഒന്നും പറയാന്‍ പാടില്ലേ…
Read More » - 15 February
മിശ്ര വിവാഹം ചെയ്തതിന് കോളേജിൽ നിന്ന് വിലക്ക്: നിയമപോരാട്ടം നടത്തുമെന്ന് വിദ്യാർത്ഥിനി
കോഴിക്കോട്: മിശ്ര വിവാഹം ചെയ്തതിന് കോളേജിൽ നിന്ന് വിലക്കിയത് അനീതിയാണെന്നും വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്നും നീരജ പറഞ്ഞു. മിശ്രവിവാഹം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് എംഇഎസ് വനിതാ…
Read More » - 15 February
കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് പ്രതികരണവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ രൂപീകരണത്തെക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്ക്കു ശേഷമായിരിക്കുമെന്ന് ജനറല്‍…
Read More » - 15 February
പി.ജയരാജന്റെ ഡോക്ടറെ സി.ബി.ഐ ചോദ്യം ചെയ്തു
കണ്ണൂര്‍ : പി.ജയരാജന്റെ ഡോക്ടറെ സി.ബി.ഐ ചോദ്യം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഷ്റഫിനെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ജയരാജന് അസുഖബാധിതനാണെന്നും ഡോക്ടറുടെ വിദഗ്ദസംഘം ജയരാജനെ…
Read More » - 15 February
ആശുപത്രിയിലെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍
പത്തനംതിട്ട: ജനറല്‍ആശുപത്രിയിലെ കുളിമുറിയുടെ വാതിലിലെ സുഷിരത്തിലൂടെ സ്ത്രീകളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജാണ് (25) പിടിയിലായത്.…
Read More » - 15 February
ഒരുവയസുള്ള മകന് സാക്ഷി: മലയാളി അച്ഛനും ഇംഗ്ലീഷ് അമ്മയ്ക്കും വിവാഹം
മട്ടാഞ്ചേരി: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിനിര്‍ത്തി വിദേശിയായ മാതാവിനും പള്ളുരുത്തി സ്വദേശിയായ പിതാവിനും മാംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്ളണ്ട് സ്വദേശിനിയായ ഹോലി ചില്‍വേഴ്സിനെ വാലന്റയിന്‍സ്…
Read More » - 15 February
മഹാകവി നിത്യനിദ്രയില്‍
തിരുവനന്തപുരം: മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ഭൗതിക ശരീരം കവി തന്നെ നാമകരണം ചെയ്ത ശാന്തി കവാടത്തില്‍ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സാംസ്കാരിക കേരളം പ്രിയ കവിക്ക്…
Read More » - 15 February
ബിയർ വൈൻ പാർലറുകൾക്കെതിരെ കെ.സി.ബി.സി.
ബിയർ വൈൻ പാർലറുകൾക്ക് അനുമതി നല്കിയ സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ചു കേരള കത്തോലിക്കാ ബിഷപ് കൌൺസിലിന്റെ സർക്കുലർ..ഈ വരുന്ന ഫെബ്രുവരി 28 നു എല്ലാ പള്ളികളിലും വായിക്കാനിരിക്കുന്ന…
Read More » - 15 February
വൃദ്ധദമ്പതിമാര്‍ മരിച്ച നിലയില്‍
പാലക്കാട്: വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസ്…
Read More » - 15 February
വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സാഹചര്യത്തിലും പണിമുടക്കില്ല : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സാഹചര്യത്തിലും പണിമുടക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍നായര്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ ബാലറ്റ് യൂണിറ്റുകള്‍ കേടായത് ഈര്‍പ്പം കയറിയതിനാലാണ്.…
Read More » - 15 February
ആര്യാടന്റെ അഭിഭാഷകന് സരിതയെ ഇന്ന് ക്രോസ് വിസ്താരം ചെയ്യും
കൊച്ചി : സോളാര്‍ കമ്മീഷന് മുമ്പാകെ സരിതാ നായരെ ഇന്ന് ആര്യാടന്റെ അഭിഭാഷകന് ക്രോസ് വിസ്താരം ചെയ്യും. ഇതിന് ശേഷം പോലീസ് അസോസിയേഷന് അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും…
Read More » - 14 February
പി. ജയരാജനെ സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ പാര്‍ട്ടി ഉന്നത തലത്തില്‍ ധാരണ
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഇരുപത്തിയഞ്ചാം പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ പാര്‍ട്ടി ഉന്നത…
Read More » - 14 February
പോലീസ് ബാരിക്കേഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയ വൈദികന്റെ തല മുള്ളുവേലിയില്‍ കുടുങ്ങി
കോലഞ്ചേരി : യാക്കോബായ- ഓര്‍ത്തഡോക്സ് പ്രശ്നങ്ങള്‍ക്കിടെ പോലീസ് ബാരിക്കേഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയ ഫാദറിന്റെ തല മുള്ളുവേലിയില്‍ കുടുങ്ങി. കോലഞ്ചേരി പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കോടതി അനുമതി…
Read More » - 14 February
കാസര്‍ഗോഡ് കേന്ദ്രതൊഴില്‍ മന്ത്രാലയം സംഘടിപ്പിക്കുന്ന വന്‍ തൊഴില്‍ മേള
കാസര്‍ഗോഡ്: തുടര്‍ച്ചയായി വന്ന ഇടതുവലതു മുന്നണികളുടെ അഴിമതി, തൊഴുത്തില്‍ക്കുത്ത് എന്നിവയുടെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ച ജില്ലയാണ് കാസര്‍ഗോഡ്. അഭ്യസ്തവിദ്യരായ ധാരാളം യുവതീയുവാക്കള്‍ ഈ ജില്ലയില്‍ തൊഴിലന്വേഷകരായി കാലംകഴിക്കുന്നു.…
Read More » - 14 February
ആദിവാസി യുവതിയ്ക്ക് ആംബുലൻസിൽ പ്രസവം
വയനാട് ജില്ലാ ആശുപത്രിയില ഗൈനക്കോളജിസ്റ്റ് ഇല്ലാഞ്ഞതിനെ തുടർന്ന് ആദിവാസി പെൺകുട്ടിയ്ക്ക് ആംബുലൻസിൽ പ്രസവം . വയനാട്ടിലെ ആദിവാസി ഊരിൽ നിന്നുള്ള പെൺകുട്ടിയാണ് വാഹനത്തിൽ പ്രസവിച്ചത്. ജില്ലാ ആശുപത്രിയിൽ…
Read More » - 14 February
കോഴിക്കോട് വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കൊണ്ടുപോകാന്‍ ശ്രമിച്ച 95 ലക്ഷത്തിന്റെ വിദേശ കറന്‍സി ഡി.ആര്.ഐ പിടികൂടി. സൗദി, ഖത്തര്‍ റിയാലുകളും യു.എസ് ഡോളറും യു.എ.ഇ ദിര്‍ഹവുമാണു പിടികൂടിയത്. ബാഗേജിനുള്ളില്‍…
Read More » - 14 February
ബൈക്കിലെത്തി മാലപൊട്ടിക്കുന്ന യുവാക്കള്‍ പിടിയില്‍
വടകര: ബൈക്കിലെത്തി മാല പിടിച്ചു പറിക്കുന്ന രണ്ടു യുവാക്കളെ വടകര പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശികളായ നടുവട്ടം ആദില്‍ (21), വെള്ളയില്‍ ജബീര്‍ അദ്നാന് (20) എന്നിവരെയാണ്…
Read More » - 14 February
കുറ്റ്യാടിയില്‍ വ്യാപകമായ പുഴമണല്ക്കടത്തും വാരലും
കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ മണല്‍ വാരലും കടത്തും വ്യാപകമാകുന്നു. പുഴമണല്ക്കടത്ത് നിരോധിച്ചിരിക്കെയാണ് അധികൃതരുടെ കണ്ണ്വെട്ടിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നത്. കുറ്റ്യാടി പുഴ, വേളം പഞ്ചായത്ത് അംഗീകൃത കടവ്…
Read More »