Kerala
- Jan- 2016 -16 January
കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ല: വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പാലായില്‍ വെച്ച് മൂന്ന് ഘട്ടമായി കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആദ്യം വിശ്വാസത്തിലെടുത്ത സാക്ഷിമൊഴികള്‍ കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. വിജിലന്‍സ്…
Read More » - 16 January
ജെ.എസ്.എസിലെ ഒരുവിഭാഗം സി.പി.ഐയില്‍ ലയിക്കുന്നു
കൊല്ലം: ജെ.എസ്.എസ് (പ്രദീപ് വിഭാഗം) ഈ മാസം 17ന് സി.പി.ഐയില്‍ ലയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം ജില്ലാ സഹകരണ ബാങ്ക്…
Read More » - 16 January
ബാര്‍ കോഴ:തുടരന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുളള തുടരന്വേഷണ ഹര്‍ജി ഇന്നു പരിഗണിക്കും. മാണിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എസ്പി സുകേശന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കോടതി തീരുമാനം അനുകൂലമായാല്‍ മാണിക്ക്…
Read More » - 16 January
സരിതയുടെ കത്തില്‍ പതിമൂന്നോളം ഉന്നതരുണ്ടെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്
കൊച്ചി: സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ പതിമൂന്നോളം ഉന്നതരെക്കുറിച്ചും ഒരു ഉന്നത പൊലീസുദ്യോഗസ്ഥനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുമ്പാകെയാണ്…
Read More » - 16 January
പൊലീസ് ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്. ക്വാര്‍ട്ടേഴ്സിന്റെ ചുമരും വാതിലുകളും ബോംബേറില്‍ തകര്‍ന്നു. ആക്രമികള്‍ ഭിത്തിയില്‍ ഭീക്ഷണി സന്ദേശം പതിച്ചിട്ടുണ്ട്.
Read More » - 16 January
അതിവേഗ റെയില്‍: പ്രതിവര്‍ഷം ആയിരത്തിലേറെ ജീവന് രക്ഷിക്കാനാവുമെന്ന് ഇ.ശ്രീധരന്
തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവന് രക്ഷിക്കാനാവുമെന്ന് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്രം 7500 കോടിയും ചെലവിടാന്‍…
Read More » - 15 January
പൃഥ്വിരാജിന്റെ പാവാട മൊബൈലില്‍ പകര്‍ത്തുന്നതിനിടെ വിദ്യാര്‍ത്ഥി അറസ്റ്റില്‍
കരുനാഗപ്പള്ളി: മൊബൈല്‍ ഫോണില്‍ പൃഥ്വിരാജ് ചിത്രം പാവാട പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. സംഭവം നടന്നത് കരുനാഗപ്പള്ളി കാര്‍ണിവല്‍ തീയറ്ററിലാണ്. വിപിന്‍ ചന്ദ്രന് രചിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം…
Read More » - 15 January
മാനഭംഗം വിനോദമാക്കിയ മോഷണകലയിലെ അതികായകന്…
തിരുവനന്തപുരം: സുരേഷ് തന്റെ പന്ത്രണ്ടാം വയസിലാണ് അയല്പക്കത്തെ അമേരിക്കക്കാരന്റെ വീട്ടില്‍ കവര്‍ച്ച നടത്തി മോഷണത്തില്‍ അരങ്ങേറ്റം കുറിച്ചത്. പതിനായിരം രൂപയാണ് അന്നു കിട്ടിയത്. കൊല്ലത്ത് കഴിഞ്ഞദിവസം പിടിയിലായ…
Read More » - 15 January
ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി മകരജ്യോതി തെളിഞ്ഞു
സന്നിധാനം: ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ 6.40 ഓടെ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും…
Read More » - 15 January
ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ടു
കൊച്ചി: ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ടു. വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാലംഗ കുടുംബത്തെ കൊച്ചിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്ളൈറ്റില്‍ നിന്നും…
Read More » - 15 January
പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് തുടക്കമായി
കാസര്‍കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന സി.പി.എം. സംസ്ഥാന ജാഥയ്ക്ക് തുടക്കമായി. ജാഥയുടെ ഉദ്ഘാടന സമ്മേളനം ഉപ്പളയില്മുന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം…
Read More » - 15 January
ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം
കൊച്ചി: ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. സരിത എസ് നായരെ കാണാന്‍ അട്ടക്കുളങ്ങര ജയിലില്‍ ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുന്‍ ജയില്‍ ഡിജിപി…
Read More » - 15 January
ലാവ്ലിന്‍കേസ്: കോടതി സര്‍ക്കാറിന്റെ വാദം അംഗീകരിച്ചു
ലാവ്ലിന്‍കേസില്‍ സര്‍ക്കാറിന്റെ ഉപഹര്‍ജി കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണമെന്ന വാദം കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജിയില്‍ വാദം ഫെബ്രുവരി രണ്ടാം വാരം തുടങ്ങണമെന്നും കോടതി.…
Read More » - 15 January
സ്കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്
കോഴിക്കോട് : സ്കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്. ജില്ലാ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും ആരോഗ്യ വിദഗ്ദരുടെയും ശുപാര്‍ശയില്‍ സ്കൂള്‍ ക്യാംപസില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ വിദ്യാഭ്യാസ…
Read More » - 15 January
ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുത് : കെ.മുരളീധരന്
തിരുവവന്തപുരം : ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. ഏത്…
Read More » - 15 January
തൃശൂര്‍ വരാക്കര കൂട്ട ആത്മഹത്യ ; പെണ്‍കുട്ടിയെയും കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിച്ച സഹപാഠി അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ വക്കാക്കരയില് പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തു(23)വാണ് അറസ്റ്റിലായത്.…
Read More » - 15 January
ശബരിമലയിലെ സ്ത്രീപ്രവേശനം ; പ്രതികരണവുമായി ജൂഡ് ആന്റണി
ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന് ജൂഡ് ആന്റണി. തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചത്. ജൂഡ് ആന്റണിയുടെ പ്രതികരണം വായിക്കാം, ”ഓരോ…
Read More » - 15 January
കുമ്മനം സഹിഷ്ണുതയുടെ പ്രവാചകന് : ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത
പത്തനംതിട്ട : ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സഹിഷ്ണുതയുടെ പ്രവാചകനാണെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം…
Read More » - 15 January
പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം
ഉപ്പള (കാസര്‍ഗോഡ്) : ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന്…
Read More » - 15 January
വേണുവും കുടുംബവും ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോത്തന്‍കോട് പാറമടയിലെ കുളത്തിലേക്ക് കാര്‍ ഓടിച്ചിറക്കി ജീവനൊടുക്കിയ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥന് വേണും കുടുംബവും കൂട്ടആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന. ചിറ്റിക്കര പാറ ക്വാറിയിലെ…
Read More » - 15 January
അപകടത്തില്‍ പെട്ട സത്രീയെ സഹായിക്കാന്‍ സ്മൃതി ഇറാനി വാഹനവ്യൂഹം നിര്‍ത്തി ഓടിച്ചെന്നു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : റോഡില്‍ ടെമ്പോയിടിച്ച് വീണ സ്ത്രീക്ക് സഹായവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഐസര്‍ കാമ്പസ് ഉദ്ഘാടനത്തിന് തലസ്ഥാനത്ത് എത്തിയതായിരുന്നു മന്ത്രി. നെടുമങ്ങാട് വിതുര റോഡിലായിരുന്നു സംഭവം.…
Read More » - 15 January
ഭര്‍ത്താവിനെ കത്തികാട്ടി യുവതിയെ പീഡിപ്പിച്ചു; ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷം ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളില്‍ ഒരാളായ ലീഗ് പ്രവര്ത്തകന് പോലീസ് പിടിയിലായി. കിഴിശേരി കുഴിഞ്ഞിളം മൈത്രി…
Read More » - 15 January
ശബരിമല മകരസംക്രമദീപം തൊഴുത് സായൂജ്യമടയാന്‍ കാത്ത് ഭക്തജനലക്ഷങ്ങള്‍
ശബരിമല : ശബരിമല മകരസംക്രമദീപം തൊഴുത് സായൂജ്യമടയാന്‍ കാത്ത് ഭക്തജനലക്ഷങ്ങള്‍. ഇന്നലത്തെ പമ്പവിളക്കിലും പമ്പസദ്യയിലും ഭക്തന്മാര് പങ്കു കൊണ്ടു. ഭക്തജനലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴാന്‍ ശബരിമലയില്‍ കാത്തുനില്‍ക്കുന്നത്.…
Read More » - 15 January
ലാവ്ലിന് ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി : ലാവ്ലില് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാവ്ലില് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് അടക്കമുള്ളവരെ…
Read More » - 14 January
പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് സിനിമ സ്റ്റൈല്‍ പ്രോമോ വീഡിയോ
പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങിയത് സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ശബ്ദത്തില്‍. വീഡിയോ തയ്യാറാക്കിയിരിക്കുന്നത് നാളെ തുടങ്ങാനിരിക്കുന്ന നവകേരള യാത്രയിലേക്ക് അണിചേരു…
Read More »