Kerala
- Sep- 2023 -8 September
വാഗമൺ ചില്ലുപാലത്തിലേക്ക് സന്ദർശകരുടെ തിരക്കേറുന്നു, ആദ്യ ദിവസം വരുമാനമായി ലഭിച്ചത് അരലക്ഷത്തോളം രൂപ
കാന്റലിവർ മാതൃകയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വാഗമണ്ണിലെ ചില്ലുപാലത്തിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആദ്യദിവസം വെറും രണ്ട് മണിക്കൂറിനുള്ളിൽ നൂറോളം പേരാണ്…
Read More » - 8 September
താമരശ്ശേരി അമ്പലംമുക്ക് ലഹരി വിപണന കേന്ദ്രം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോഴിക്കോട്: താമരശ്ശേരി അമ്പലംമുക്കിൽ ലഹരി മാഫിയ ലഹരി വിപണന കേന്ദ്രം തുടങ്ങിയിട്ടും പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ…
Read More » - 8 September
കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും…
Read More » - 8 September
മമ്മൂട്ടിയോട് പുതിയ ആവശ്യവുമായി ഹരീഷ് പേരടി
ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ "അഭിനയ വ്യാകരണ ചരിത്രം
Read More » - 7 September
7 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക: ഉപഭോക്താക്കളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ…
Read More » - 7 September
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 7 September
ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ പൈസ ലാഭിക്കാം; ഇന്ധനം ലാഭിക്കാൻ ഇതാ 6 വഴികൾ
കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽ.പി.ജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ പല ഘട്ടങ്ങളിലായി സമ്മർദ്ദത്തിലാക്കാറുണ്ട്. പാചക വാതകത്തിനോ മണ്ണെണ്ണയ്ക്കോ വേണ്ടി…
Read More » - 7 September
അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്: എഞ്ചിനീയറിങ് ബിരുദധാരികൾ അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 48.5 ലിറ്റർ വിദേശ മദ്യവും, വാഹനവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് ബിരുദധാരികളായ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. Read Also: ക്രിസ്റ്റിലിന്റെ…
Read More » - 7 September
ക്രിസ്റ്റിലിന്റെ ആദ്യത്തെ ഇര വൃദ്ധയായ സ്ത്രീ, മൃഗങ്ങളെയും വെറുതെവിട്ടില്ല; ക്രിസ്റ്റിൽ ലൈംഗിക വൈകൃതത്തിന് അടിമ
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രിസ്റ്റിൽ ഇതാദ്യമായിട്ടല്ല പീഡനക്കേസിൽ…
Read More » - 7 September
‘ഇന്ത്യ കൂടുതൽ കാലം ഭരിച്ചത് മുസ്ലിം രാജാക്കന്മാർ, അവർ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യ പോലെ…
Read More » - 7 September
പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കിളിമാനൂർ: കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന പ്രതി ആ…
Read More » - 7 September
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ പീഡിപ്പിച്ചത് ഒരു മലയാളി, ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം: ടിനി ടോം
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ രൂക്ഷ പ്രതികരണവുമായി നടന് ടിനി ടോം. അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയുന്നവരാണ് മലയാളികള്‍.…
Read More » - 7 September
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
മംഗളൂരു: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.എ. തുളസിയാണ്(15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദിതക്ക്…
Read More » - 7 September
അണക്കെട്ടിൽ സുരക്ഷ വീഴ്ച:ഹൈമാസ്റ്റ് ലൈറ്റിനു താഴിട്ടു പൂട്ടി,ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ചു, കേസ്
തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകവും ഒഴിച്ചു.…
Read More » - 7 September
ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നതെന്ന്…
Read More » - 7 September
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരംവീണ് അപകടം
കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരംവീണു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. Read Also : വാഹന ഇൻഷുറൻസുകൾ ഇനി വേഗത്തിൽ ക്ലെയിം ചെയ്യാം, പുതിയ ഫീച്ചറുമായി…
Read More » - 7 September
മാലിന്യവാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ചു: പ്രതികൾ പിടിയിൽ
ആലപ്പുഴ: മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ച പ്രതികള്‍ പിടിയില്‍. പള്ളിക്കൽ പഴകുളം എൽപി സ്കൂളിനു സമീപത്തെ ഷാനു (25), പള്ളിക്കൽ…
Read More » - 7 September
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റും: അനുമതി ലഭിച്ചതായി മന്ത്രിമാർ
തൃശ്ശൂർ: തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നിലവിൽ തൃശ്ശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമായി. വനം, റവന്യു വകുപ്പുമന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്. തൃശൂർ…
Read More » - 7 September
അര്‍ത്തുങ്കലില്‍ ആക്രി പെറുക്കാനെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പിടിയിലായത് ബംഗ്ലാദേശ് സ്വദേശി
ആലപ്പുഴ: അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി. ബംഗ്ലാദേശ് പിരോജ്പുര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്ലാം (26) ആണ് പിടിയിലായത്. Read…
Read More » - 7 September
സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതുതായി 43 മെഡിക്കൽ പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ…
Read More » - 7 September
പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങും, 2017 ൽ വയോധികയെ പീഡിപ്പിച്ചു;ക്രിസ്റ്റിലിന്റെ രീതികളെ കുറിച്ച് അമ്മ
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് അമ്മ. 18 വയസ്…
Read More » - 7 September
ഭൂപരിധി നിയമം മറികടക്കാൻ വ്യാജരേഖ ചമച്ചു: പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ
കോഴിക്കോട്: പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ. മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി വി അൻവർ എംഎൽഎ വ്യാജരേഖ ചമച്ചുവെന്ന് കണ്ടെത്തി. ഓതറൈസ്ഡ് ഓഫീസറുടെ…
Read More » - 7 September
എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പില്‍ എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും പൊലീസ് പിടിയില്‍. തലശ്ശേരി കൈക്കണ്ടിയില്‍ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലില്‍ ഹൗസില്‍ ഖാഫിം (35) എന്നിവരാണ്…
Read More » - 7 September
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍…
Read More » - 7 September
വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് അറസ്റ്റ്…
Read More »