Kerala
- Aug- 2023 -31 August
തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: നാലംഗ സംഘം അറസ്റ്റിൽ, 2 പേര് ഒളിവിൽ
തൃശൂർ: തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികൾ അറസ്റ്റിൽ. അഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന നാലംഗ സംഘമാണ് അറസ്റ്റിലായത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്,…
Read More » - 31 August
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിചാരണയ്ക്ക് അനുമതി തേടാൻ പൊലീസ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുളള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള…
Read More » - 31 August
കുടുംബ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ടു; അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്
കോഴിക്കോട്: ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്. കെഎസ്ആര്‍ടിസി ജീവനക്കാരന് ജയേഷ് ആണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുനില്‍…
Read More » - 31 August
കുടുംബപ്രശ്നത്തിൽ ഇടപെട്ട് സമാധാനത്തിന് ശ്രമിച്ചു: യുവാവിന് അയൽവാസിയുടെ കുത്തേറ്റു
ബാലുശ്ശേരി: കുടുംബപ്രശ്നത്തിൽ ഇടപെട്ട് സമാധാനത്തിന് ശ്രമിച്ച യുവാവിന് അയൽവാസിയുടെ കുത്തേറ്റ് പരിക്ക്. ബാലുശ്ശേരി തഞ്ചാലക്കുന്നിൽ കുറുങ്ങോട്ടിടത്തിൽ താമസിക്കുന്ന സുനിൽകുമാറിനാണ് (48) വയറിന് കുത്തേറ്റത്. Read Also :…
Read More » - 31 August
സാമ്പത്തിക ഇടപാടുകളിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ
കുന്ദമംഗലം: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസ് പിടിയിൽ. ജസീം താങ്ങുദാർ(24), സുഹൈൽ(29) വണ്ടൂർ, മുഹമ്മദ് മുർഷിദ് വണ്ടൂർ(29), ഫിറോസ് വണ്ടൂർ(31), അബ്ദുൽ ജലീൽ വണ്ടൂർ(30) എന്നിവരെയാണ് അറസ്റ്റ്…
Read More » - 31 August
കര്‍ഷകര്‍ക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ല, കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം: പി രാജീവ്
കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന് ജയസൂര്യയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. നടന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി.ആര് അനിലും. നടനും സുഹൃത്തുമായ കൃഷ്ണ…
Read More » - 31 August
തിരുവോണ ദിനത്തിൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
ആലുവ: തിരുവോണ ദിനത്തിൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ. കഞ്ചാവ് വിൽപനക്കാരായ ഒഡിഷ സ്വദേശികളായ ഗോവിന്ദ് നായിക് (38), മനോജ് കുമാർ മഹപത്ര(55) എന്നിവരെയാണ് അറസ്റ്റ്…
Read More » - 31 August
ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമം
കാസർഗോഡ്: കുമ്പളയിൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി. കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെയാണ്…
Read More » - 31 August
കേരളത്തിന്റെ രണ്ടാം വന്ദേഭാരത്: റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.…
Read More » - 31 August
ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്കു മറിഞ്ഞ് അപകടം: ഡ്രൈവർക്കും സഹായിക്കും പരിക്ക്
വെള്ളാരംകുന്ന്: തമിഴ്നാട്ടിൽ നിന്ന് ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്കു മറിഞ്ഞ് അപകടം. ആനവിലാസത്തേക്കു പൈപ്പുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും…
Read More » - 31 August
സിനിമാ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചു: മൂന്നു യുവാക്കൾ അറസ്റ്റിൽ
ചേർത്തല: സിനിമാ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം കാട്ടിപ്പറമ്പിൽ വീട്ടിൽ റെനീഷ് (കണ്ണൻ-31 ), കഞ്ഞിക്കുഴി…
Read More » - 31 August
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയിൽ സമർപ്പിക്കും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിക്കും. ആരോഗ്യപ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതിക്കായി അപേക്ഷ നൽകും. അനുമതി ലഭിച്ചതിന്…
Read More » - 31 August
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി: കേരളത്തിന്റെ സ്വന്തം ആചാര്യന്റെ 169-ാം ജന്മദിനത്തിൽ ചതയാഘോഷങ്ങൾ
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി (sree narayana guru), ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 169-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. കേരളം കണ്ട ഏറ്റവും…
Read More » - 31 August
ഉറിയടി മത്സരത്തിനിടെ ഉറി വലിക്കുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു
വിതുര: ഓണാഘോഷ പരിപാടിയിലെ ഉറിയടി മത്സരത്തിനിടെ ഉറി വലിക്കുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. ചേന്നൻപാറ സ്വദേശി സോമശേഖരൻ നായർ(60) ആണ് മരിച്ചത്. Read Also : 80% ഇന്ത്യക്കാർ…
Read More » - 31 August
ഓണക്കിറ്റ് വാങ്ങാൻ നാളെയും കൂടി അവസരം, ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് 90,822 പേർ
സംസ്ഥാനത്ത് ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് ഒരു ലക്ഷത്തിനടുത്ത് ആളുകൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 90,822 പേരാണ് ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത്. ഉത്രാടത്തിന് രാത്രി…
Read More » - 31 August
പാതാമ്പുഴ മന്നത്ത് നരിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്ക്
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പാതാമ്പുഴ മന്നത്ത് നരിയുടെ ആക്രമണത്തിൽ ആറു വളർത്തുമൃഗങ്ങൾക്ക് പരിക്കേറ്റു. നാല് വളർത്തു നായ്ക്കൾക്കും രണ്ട് ആടിനുമാണ് കടിയേറ്റത്. Read Also :…
Read More » - 31 August
തൃശൂരില്‍ തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
തൃശൂര്‍: തൃശൂര്‍ ചേലക്കരയിലെ ഹോട്ടലില്‍ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ചെറുതുരുത്തി അറേബ്യന്‍ ഹോട്ടലിനെതിരെയാണ് പരാതി. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയില്‍ പൊലീസ്…
Read More » - 31 August
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കൊടുങ്ങൂർ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ബാർ ഹോട്ടൽ ജീവനക്കാരനായ കാനം തെക്കേടത്ത് ശ്രീകാന്ത് (42) ആണ് മരിച്ചത്. Read Also : 80%…
Read More » - 31 August
സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടുവീഴുന്നു, പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും
സംസ്ഥാനത്ത് പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സൈബർ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ…
Read More » - 31 August
ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു: മരുമകൻ പിടിയിൽ
ചെങ്ങന്നൂർ: ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ(49)യാണ് അടിച്ച് പരുക്കേൽപ്പിച്ചത്. സംഭവത്തിൽ മകളുടെ ഭർത്താവ്…
Read More » - 31 August
ഓണാഘോഷ പരിപാടിയ്ക്കിടെ 22കാരിയെ കടന്നു പിടിച്ചു: 60കാരന് അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ല പരുമലയിൽ ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്ന് പിടിച്ച സംഭവത്തിൽ 60കാരന് അറസ്റ്റില്‍. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പികെ സാബുനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 31 August
സൈക്കിള്‍ യാത്രക്കിടെ ബന്ധുവിന്റെ കാറിടിച്ച് 15കാരൻ മരിച്ചു
തിരുവനന്തപുരം: ബന്ധുവിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന് ആദി ശേഖര്‍ (15) ആണ്…
Read More » - 31 August
യുവാവ് വീട്ടില്‍ മരിച്ച നിലയില്‍: മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാമിയ നഗര്‍ സ്വദേശിയായ അല്‍ഫാഫ് വാഷിം(27)ആണ് മരിച്ചത്. Read Also: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരാൻ…
Read More » - 31 August
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് നേരത്തെ തന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 31 August
കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു: ഹരീഷ് പേരടി
കൊച്ചി: കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ പങ്കെടുത്ത് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.…
Read More »