Kerala
- Jul- 2023 -28 July
അനുവാദമില്ലാതെ ആക്രി പെറുക്കി,ചോദ്യം ചെയ്തതിന് വീട്ടുടമയെ കൊല്ലാൻ ശ്രമം:പ്രതിക്ക് 9 വർഷം തടവും പിഴയും
കൊല്ലം: വീട്ടുപറമ്പിൽ കടന്ന് അനുവാദമില്ലാതെ ആക്രിസാധനങ്ങൾ പെറുക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒമ്പതു വർഷം തടവും പിഴയും ശിക്ഷ വിധിച്ച്…
Read More » - 28 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. നാവായിക്കുളം മരുതിക്കുന്ന് രമ്യ വിലാസത്തിൽ ഉല്ലാസ് ആണ് (22) അറസ്റ്റിലായത്. പാരിപ്പള്ളി…
Read More » - 28 July
തടവുകാർക്ക് ബീഡി വിറ്റ സംഭവം: ജയിൽ ഉദ്യോഗസ്ഥൻ ഒളിവിൽ
തൃശ്ശൂർ: വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവിൽ. അസി പ്രിസൺ ഓഫീസർ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിൽ പോയത്. ഗൂഗിൾ…
Read More » - 28 July
നിർമാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു വീണ് ബംഗാള്‍ സ്വദേശിക്ക് ദാരുണാന്ത്യം
ഇരിക്കൂർ: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു വീണ് ബംഗാള്‍ സ്വദേശി മരിച്ചു. ചിരംജിത്ത് ബര്മന് (30) ആണ് മരിച്ചത്. Read Also : മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിനു…
Read More » - 28 July
മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് അപകടം: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് അപകടം: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്…
Read More » - 28 July
ആയുർവേദ തിരുമ്മൽ-ഉഴിച്ചിൽ കേന്ദ്രത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
തലശ്ശേരി: നഗരത്തിലെ ആയുർവേദ തിരുമ്മൽ-ഉഴിച്ചിൽ കേന്ദ്രത്തിലെ തെറപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനും സഹായിയും അറസ്റ്റിൽ. സ്ഥാപനത്തിലെ മാനേജർ ഇടുക്കി നെടുംകണ്ടം കറുകച്ചാൽ മുതിരമലയിലെ…
Read More » - 28 July
ബൈക്കിൽ കടത്താൻ ശ്രമം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: ബൈക്കിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ബന്തിയോട് മുട്ടം ഗേറ്റിനു സമീപത്തെ കൃഷ്ണ നിവാസിലെ സുജിത്ത് കുമാറിനെ(39)യാണ് അറസ്റ്റ് ചെയ്തത്. Read Also : അഞ്ചുതെങ്ങ്…
Read More » - 28 July
അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം: മാതാവ് അറസ്റ്റിൽ
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ…
Read More » - 28 July
യുവാവിനെ സംഘം ചേർന്ന് കടയിൽ കയറി ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ
മറയൂർ: കഴിഞ്ഞദിവസം കോവിൽക്കടവിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കാപ്പ പ്രതി പുളിക്കരവയൽ സ്വദേശി സൂര്യ (25), കൂടവയൽ സ്വദേശി ശരത് എന്ന ശിവ (23),…
Read More » - 28 July
നിത്യ സീരിയലിലെത്തിയത് 6 മാസം മുൻപ്, ബിനുവുമായി പരിചയപ്പെട്ടത് മീൻവിൽക്കാൻ വന്നപ്പോൾ
കൊല്ലം: വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി കുടുംബ കഥ പറയുന്ന സീരിയലിലെ നടി. പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി…
Read More » - 28 July
തെരുവുനായ്ക്കൾ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കോഴിക്കോട്: തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു -47) ആണ്…
Read More » - 28 July
അങ്കണവാടിയിലെ അടുക്കളയില്‍ പാല് പാത്രത്തിനടുത്ത് രാജവെമ്പാല: ഒഴിവായത് വന്‍ദുരന്തം
കൊട്ടിയൂര്‍: കണ്ണൂർ കൊട്ടിയൂരിൽ അങ്കണവാടിയിലെ അടുക്കളയിൽ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നത് കൊണ്ട് വലിയ…
Read More » - 28 July
പൊലീസിനെ കുഴപ്പിച്ച് അഫ്സാന: കൊന്നു കുഴിച്ചുമൂടിയതല്ല, മൃതദേഹം ഗുഡ്സ് ഓട്ടോയിൽ കൊണ്ടുപോയത് സുഹൃത്തെന്ന് പുതിയ മൊഴി
പത്തനംതിട്ട: ഒന്നര വര്‍ഷം മുന്‍പു കാണാതായ യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഗുഡ്സ് ഓട്ടോയില്‍…
Read More » - 28 July
ആശുപത്രിലെ ഐസിയു പീഡനക്കേസ്: പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല, പരാതിയുമായി അതിജീവിത
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി അതിജീവിത. സംഭവത്തിന് പിന്നാലെ പരിശോധന നടത്തിയ ഡോക്ടര്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍…
Read More » - 28 July
കൊല്ലത്ത് ഹോട്ടലിൽ കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം: 3 പേർക്ക് കുത്തേറ്റു, ആറു പേർക്ക് പരിക്ക്
കൊല്ലം: കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. മറ്റ് മൂന്നുപേർക്ക് ഈ സംഘർഷത്തിൽ പരിക്കേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന…
Read More » - 28 July
അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തില്‍…
Read More » - 28 July
സംസ്ഥാനത്ത് നേരിയ മഴ തുടരും! ഇന്ന് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ അനുഭവപ്പെടുന്നതാണ്. കഴിഞ്ഞ…
Read More » - 28 July
ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ച് അപകടം: പൊലീസ് എത്തിയതോടെ കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും, അറസ്റ്റ്
തിരുവനന്തപുരം: പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ട ഇന്നോവ കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം ആണ് അപകടം നടന്നത്.…
Read More » - 28 July
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി
ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗലക്ഷണങ്ങൾ പ്രകടമാകാൻ കാലതാമസം എടുക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം…
Read More » - 28 July
സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം: സമൂഹമാധ്യമങ്ങളില്‍ വൈറല്‍ വീഡിയോ, ഐജി റിപ്പോര്‍ട്ട് തേടി
പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്.…
Read More » - 28 July
പച്ചക്കുപ്പായക്കാരെ ഇനിയിങ്ങോട്ട് കയറ്റരുതെന്ന് പറയും, പലരും ആട്ടിയോടിച്ചിട്ടുണ്ട്: കോടീശ്വരികളായ ഹരിതകർമ്മ സേനാംഗങ്ങൾ
മലപ്പുറം: അപ്രതീക്ഷിതമായി കൈവന്ന സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർ. ദുരിതങ്ങൾക്കും സങ്കടങ്ങൾക്കുമൊടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നൊരു ദിവസം കോടീശ്വരിമാർ ആയതിന്റെ…
Read More » - 28 July
ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം: നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി, 19കാരൻ അറസ്റ്റില്‍
അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. തകഴി വില്ലേജിൽ തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിൽ അപ്പു (19) വിനെയാണ് അമ്പലപ്പുഴ…
Read More » - 28 July
‘പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ട്’: തുറന്ന് പറഞ്ഞ് അൻസിബ
കൊച്ചി: ദൃശ്യം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻസിബ ഹസൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താൻ പണത്തിന് വേണ്ടി മാത്രം…
Read More » - 28 July
ഒരു ഗോഡ്ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദൻ: സിബി മലയിൽ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.…
Read More » - 28 July
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂരിൽ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്…
Read More »