Kerala
- Jul- 2023 -11 July
പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന് ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്
തിരുവനന്തപുരം: 2017ല്‍ കോടതി ഉത്തരവ് ഇറക്കിയിട്ടും പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന് ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ…
Read More » - 11 July
മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് തിരിച്ചടി: അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പിവി അന്‍വറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മിച്ചഭൂമി…
Read More » - 11 July
അശ്വതി തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയിൽ
വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ അശ്വതിയെ കണ്ടത്.
Read More » - 11 July
കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചു: രണ്ടുപേർക്ക് പരിക്ക്
കണിച്ചാർ: കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചരക്കണ്ടി ശങ്കരനെല്ലൂർ…
Read More » - 11 July
വരയാടിന്റെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്
മറയൂർ: വരയാടിന്റെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. വയറിൽ കുത്തേറ്റ പാളപ്പെട്ടി കുടിയിൽ കൃഷ്ണനെ (47) ഉദുമൽപേട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറയൂര്‍ പാളപ്പെട്ടിയിൽ ഇന്നലെ രാവിലെ…
Read More » - 11 July
ആദിവാസി വയോധികക്ക് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്ക്
വെട്ടത്തൂർ: ആദിവാസി വയോധികക്ക് വളർത്തുനായയുടെ കടിയേറ്റു. ഇവരെ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. മണ്ണാർമല ചീനിക്കൽ പാറ കോളനിയിലെ അക്ക എന്ന ആദിവാസിക്കാണ് സ്വന്തം വളർത്തുനായയുടെ കടിയേറ്റത്. Read…
Read More » - 11 July
പിലാക്കാവിൽ പള്ളിയുടെ ഗ്രോട്ടോ തകർത്ത നിലയിൽ
മാനന്തവാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ പിലാക്കാവിൽ പള്ളിയിലെ ഗ്രോട്ടോ തകർത്ത നിലയിൽ കാണപ്പെട്ടു. വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ഗ്രോട്ടോയാണ് സാമൂഹിക വിരുദ്ധർ തകർത്തത്. Read Also :…
Read More » - 11 July
എലിയെ തുരത്താൻ വിഷം ചേര്‍ത്തുവെച്ച നെല്ല് തിന്ന് 27 താറാവും ഇരുപതോളം കോഴിയും ചത്തു: സംഭവം കുമരകത്ത്
കുമരകം: എലിയെ തുരത്താൻ വിഷം ചേര്‍ത്തുവെച്ച നെല്ല് തിന്ന് 27 താറാവും ഇരുപതോളം കോഴിയും ചത്തു. കുമരകം ചെമ്പോടിത്തറ ജൂലിയുടെ 27 താറാവും പുതുച്ചിറ സരസമ്മയുടെ 20…
Read More » - 11 July
നിരോധിത പോണ് സൈറ്റിന്റെ സ്റ്റിക്കര്‍ ബസിൽ: ‘മായാവിയെ’ പൊക്കി തൃശൂര്‍ ട്രാഫിക് പൊലീസ്
സ്റ്റിക്കര്‍ പോണ് സൈറ്റിന്റേതാണെന്ന് അറിയില്ലെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.
Read More » - 11 July
മരക്കൊമ്പ് പൊട്ടി വീണു: വീട് തകർന്നു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മാനന്തവാടി: മരക്കൊമ്പ് പൊട്ടി വീണ് വീട് തകർന്നു. വള്ളിയൂർകാവ്, കാവുംപുര കോളനിയിലെ വാസുവിന്റെ വീടാണ് തകർന്നത്. Read Also : പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ:…
Read More » - 11 July
പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം: വള്ളം മറിഞ്ഞ് കാണാതായ ആളുടേതെന്ന് സംശയം
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വള്ളം മറിഞ്ഞ് കാണാതായ ആളുടേതാണെന്നാണ് സംശയം. പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. Read…
Read More » - 11 July
പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ: പിണറായി സർക്കാരിനെതിരെ വിമർശനം
തെറ്റ് എസ് സി ഇ ആർ ടിയെ അറിയിച്ചുവെങ്കിലും അവർ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല
Read More » - 11 July
വർക്ക് ഷോപ്പിൽ നിന്നും ഉരുക്ക് പ്ലേറ്റുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
വെഞ്ഞാറമൂട്: വർക്ക് ഷോപ്പിൽ നിന്നും ഉരുക്ക് പ്ലേറ്റുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നഗരൂർ കട്ടപ്പറമ്പ് കാവുവിള വീട്ടിൽ പ്രിയദർശൻ (34) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 11 July
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താൻ ഒരു മണിക്കൂർ!! തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയെപ്പറ്റി ഇ ശ്രീധരന്
കെ റെയിലിനു ആവശ്യമായ ഭൂമിയേറ്റെടുക്കുന്നത് പ്രായോഗികമല്ല.
Read More » - 11 July
അവധിക്ക് നാട്ടിലെത്തിയ ജവാനെ ക്രൂരമായി മർദിച്ചു: മൂന്നുപേർ പിടിയിൽ
കിളിമാനൂർ: അവധിക്ക് നാട്ടിലെത്തിയ ജവാനെ ക്രൂരമായി മർദിച്ച കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. മടവൂർ അറുകാഞ്ഞിരം അന്നപൂർണയിൽ സിന്ധുക്കുട്ടൻ എന്ന അശോകൻ(47), മടവൂർ പുലിയൂർക്കോണം വേട്ടക്കാട്ടുകോണം തമ്പാൻകോണത്ത്…
Read More » - 11 July
കണ്ണനും കുടുംബത്തിനും കൈത്താങ്ങായി നടൻ സുരേഷ് ഗോപിയുടെ നന്മ വീട് : സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍
ഒരു കൂട്ടം ചെറുപ്പക്കാര്‍ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നല്കാമെന്നേറ്റു
Read More » - 11 July
സ്കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാലോട്ടു പള്ളി വിഎംഎം സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. Read Also : നിയന്ത്രണം തെറ്റിയ…
Read More » - 11 July
തെരുവുനായ ആക്രമണം: വിദ്യാർത്ഥിക്കും വയോധികനും പരിക്ക്
ഉദയനാപുരം: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്കും വയോധികനും പരിക്കേറ്റു. ഉദയനാപുരം ഇത്തിപ്പുഴ പാലത്തിനു സമീപം താമസിക്കുന്ന കുറ്റിവേലിൽ സജേഷിന്റെ മകൻ അജയകൃഷ്ണ (14), വയോധികനായ അമ്പാടി എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 11 July
മൊബൈല്‍ ഫോൺ മോഷണക്കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി പിടിയിൽ
കോട്ടയം: മൊബൈല്‍ ഫോൺ മോഷണക്കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി പൊലീസ് പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശിയായ ഗോപിന്ദ് സിംഗി(34)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 11 July
നിയന്ത്രണം തെറ്റിയ കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു: സംഭവം പനമരത്ത്
കല്‍പ്പറ്റ: നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം കൊയിലേരി റോഡില്‍…
Read More » - 11 July
സംസ്ഥാനത്ത് 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി
കൊച്ചി: സംസ്ഥാനത്ത് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി. എച്ച്ഐവി നിരക്ക് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രങ്ങൾ പൂട്ടിയതെന്ന് നാഷണൽ എയ്ഡ്സ്…
Read More » - 11 July
കെഎസ്ആര്‍ടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം:ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരതര പരിക്കേറ്റു. നെടുംകുന്നം സ്വദേശി രഞ്ജിത്തി(50)ന് ആണ് പരിക്കേറ്റത്. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 11 July
എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നിമാംസ വിൽപനയ്ക്ക് നിരോധനം
കാലടി: എറണാകുളം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13-ാം വാർഡിൽ അസംപ്ഷൻ മൊണാസ്ട്രി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫീസറിന്റെ നേതൃത്വത്തിൽ…
Read More » - 11 July
ക്യൂ നിൽക്കാൻ പറഞ്ഞതിന് വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസ് : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതി പൊലീസ് പിടിയിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്. ഹിൽപാലസ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 11 July
ക്ഷേത്രദർശനത്തിന് പോയ വീട്ടിലെ നൂറോളം പവൻ മോഷ്ടിച്ച ഷെഫീക്ക് സ്ഥിരം കുറ്റവാളി, വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി
തിരുവനന്തപുരം: നഗരഹൃദയത്തിലെ മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നൂറോളം പവൻ സ്വർണ്ണമാണ് ഇവിടെ നിന്ന്…
Read More »