Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -22 October
ചികിത്സയ്ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞു വച്ചു: വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് തലയ്ക്ക് പരിക്ക്
കോട്ടയം: ചികിത്സയ്ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജ് (37) ആണ് കുഴഞ്ഞുവീണത്. വീഴ്ചയില്‍ തലയ്ക്കു…
Read More » - 22 October
പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം വര്‍ധിക്കുന്നു, അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാന്‍ തയ്യാറെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം റൂറല്‍ പൊലീസിന്റെ അധീനതയിലുള്ള മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ…
Read More » - 22 October
കേരളത്തിൽ ഹമാസ് അനുകൂല റാലിയ്ക്ക് പാലസ്തീൻ പതാകയ്ക്ക് പകരം ഉപയോഗിച്ചത് ഇറ്റലിയുടെ പതാക: പരിഹാസവുമായി ഇമാം ഓഫ് പീസ്
സംസ്ഥാനത്ത് നടന്ന ഹമാസ് അനുകൂല പ്രതിഷേധ റാലിയെ പരിഹസിച്ച് ആസ്ട്രേലിയൻ ഷിയാ മുസ്ലീമായ ഇമാം ഓഫ് പീസ്. സമൂഹമാദ്ധ്യമത്തിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളും അദ്ദേഹം…
Read More » - 22 October
കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം: വീടുകൾക്ക് കേടുപാട്
കാസർഗോഡ്: കാസര്‍ഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്എംഎ എയുപി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി.…
Read More » - 22 October
കോടികളുടെ കടക്കെണിയില്‍ അകപ്പെട്ട് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി ദേവസ്വം
തൃശൂര്‍: കോടികളുടെ കടക്കെണിയില്‍ പെട്ട് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി ദേവസ്വം. വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം, കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി…
Read More » - 22 October
5 കോടിയുടെ ആംബർഗ്രീസുമായി കൊച്ചിയിൽ രണ്ടുപേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെഎൻ, രാഹുൽ എൻ എന്നിരാണ് ഡിആർഐയുടെ പിടിയിലായത്. ഇവരിൽ നിന്ന് 8.7 കിലോഗ്രാം ആംബർഗ്രിസ്…
Read More » - 22 October
ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നു
കൊല്ലം: ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. ധനുവച്ചപുരം, കുഴിത്തുറ വെസ്റ്റ്, പള്ളിയാടി എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. Read Also: യുവാവിന്റെ…
Read More » - 22 October
സ്വകാര്യ പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ, 4160 രൂപ പിടികൂടി
തൃശൂർ: സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ. ഡോക്ടറുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 4160 രൂപ പിടികൂടി. കോട്ടയം മെഡിക്കൽ…
Read More » - 22 October
ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി പ്രതിരോധത്തിന് മരുന്ന് കണ്ടെത്തി
ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങള്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള സീസണല്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഡെങ്കിപ്പനിയാണെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്…
Read More » - 22 October
തുലാവർഷത്തിനൊപ്പം തേജ് പ്രഭാവവും: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും, 8 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും…
Read More » - 22 October
പലസ്തീന് ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല: പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്
കെയ്റോ: പലസ്തീന് ജനത തങ്ങളുടെ മാതൃരാജ്യം വിട്ട് എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്റോവില്‍ നടക്കുന്ന അറബ് ഉച്ചകോടിയുടെ ആമുഖ…
Read More » - 22 October
വാഹന പരിശോധനക്കിടയിൽ മാന്യമായി പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പലപ്പോഴും പോലീസ്…
Read More » - 22 October
അല്‍ അഖ്സ പള്ളിയില്‍ കടുത്ത നിയന്ത്രണം
ഗാസ : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.…
Read More » - 22 October
ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന
ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു…
Read More » - 22 October
ഹമാസിനെ പിന്തുണയ്ക്കില്ല; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്.…
Read More » - 22 October
ട്രോമ കെയർ പരിശീലനം അടെൽകിന്റെ നേതൃത്വത്തിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോമ കെയർ പരിശീലനം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര…
Read More » - 21 October
കേരളീയം: വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഇതുവരെ നടത്തിയ ആസൂത്രണങ്ങളും പ്രോഗ്രാം സമ്മറിയും സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ…
Read More » - 21 October
ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്ട്ടൻ അന്തരിച്ചു
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടൻ (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്ന ചാള്ട്ടൻ, മാഞ്ചസ്റ്റര്‍…
Read More » - 21 October
പോക്സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപി സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര…
Read More » - 21 October
കശ്മീരിൽ ഈ വർഷം തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത് വെറും 10 പേർ; ജമ്മു കശ്മീർ ഏറ്റവും മികച്ച സുരക്ഷാ സാഹചര്യത്തിൽ
ശ്രീനഗർ: വർഷാവസാനമാകുമ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിന്നും പത്ത് പേരാണ് ഈ വർഷം…
Read More » - 21 October
പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ: മഹുവ മൊയ്ത്ര കൈപ്പറ്റിയ ആഢംബര സമ്മാനങ്ങളുടെ ലിസ്റ്റ് പുറത്ത്
ഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദനിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് അഭിഭാഷകൻ. മഹുവ…
Read More » - 21 October
രാത്രിയുടെ മറവിൽ ചാരായം വാറ്റ്: യുവാക്കൾ പിടിയിൽ
കോട്ടയം: രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായം വാറ്റിയ യുവാക്കൾ എക്സൈസ് പിടിയിൽ. കോട്ടയം പേരൂർ സ്വദേശികളായ വിനീത് ബിജു, അമൽ എം എസ്, വൈക്കം സ്വദേശി…
Read More » - 21 October
രാത്രിയിൽ സുഖമായി ഉറങ്ങാൻ ചെയ്യേണ്ടത്?
രാത്രിയില്‍ സുഖമായി ഉറങ്ങി രാവിലെ എണീറ്റ് അവരവരുടെ മേഖലകളില്‍ നല്ല നല്ല ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, പലർക്കും ഇതിന് കഴിയാറില്ല. രാത്രി ഉറക്കം ലഭിക്കാത്തതിന്റെ…
Read More » - 21 October
ശരീരത്തിൽ മുറിവ് ഉണ്ടായാൽ ടി.ടി എടുക്കണോ, ടി.ടി എടുക്കേണ്ടത് എപ്പോൾ?
ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരു തന്നെ ഉണ്ടാവില്ല. ഒരു മുറിവുണ്ടായാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക? വെള്ളം ഉപയോഗിച്ച് കഴുകി മുറിവിനുള്ള മരുന്ന് വെയ്ക്കും. ചിലർ അതു പോലും…
Read More » - 21 October
കണ്ണൂരിൽ ഗാനമേളയ്ക്കിടെ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തു: ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: ഗാനമേളക്കിടെ കണ്ണൂർ മേയറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കണ്ണൂർ മേയറെയും കോർപറേഷൻ ജീവനക്കാരെയും…
Read More »