Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -29 January
ഐസ്ക്രീം പാര്‍ലര്‍ കേസ് : വി എസിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസിൽ സര്‍ക്കാരിനെതിരെ ഹര്‍ജി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി എസിന് ഹൈക്കോടതിയുടെ വിമർശനം. കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്നും, ഇത്തരം…
Read More » - 29 January
ഒമാനിൽ ഇനി 5ജി സേവനങ്ങളും
മസ്ക്കറ്റ്: ഒമാനിൽ ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. 5ജി സേവനം രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി…
Read More » - 29 January
മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രമുഖ ട്രേഡ് യൂണിയന് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 1974ലെ ഐതിഹാസികമായ റെയില്‍വെ തൊഴിലാളി…
Read More » - 29 January
റിപ്പബ്ലിക് ദിനാഘോഘത്തിനിടെ കുട്ടികള്‍ക്കെതിരെ കറന്സിയെറിഞ്ഞ പോലീസുകാരന് സസ്പെന്ഷന്
നാഗപ്പൂര്‍: റിപ്പബ്ലിക് ദിനാഘോഘത്തിന് വീദ്യാലയത്തില്‍ സംഘടിപ്പിച്ച ഡാന്‍സില്‍ പങ്കെടുത്തു കൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നോട്ടുകള്‍ ഏറിഞ്ഞതിന് പോലീസ് കോണ്‍സ്റ്റബിലിനെ സസ്പെന്‍ഡ് ചെയ്തു. സ്കൂളിന് സമീപം ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹം…
Read More » - 29 January
ചുഴലിക്കാറ്റില്‍ പറക്കുന്ന വിമാനങ്ങളും ബസുകളും; ഞെട്ടിക്കുന്ന വീഡിയോ
കാറ്റില്‍ പറത്തുക എന്ന് നമ്മള് കേട്ടിട്ടുണ്ടാവും. എന്നാല്‍ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ടര്‍ക്കിയിലെ ഒരു വിമാനത്താവളത്തില്‍ നടന്നത്. ഇവിടെ കാറ്റില്‍ പറന്നത് വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളുമാണ്.…
Read More » - 29 January
ഖത്തറില്‍ മഴക്ക് സാധ്യത
ദോഹ: രാജ്യത്തിെന്റ വിവിധ മേഖലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു. അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും . ഈ…
Read More » - 29 January
ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം : പുതിയ ആപ്പ് അവതരിപ്പിച്ചു
ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് കമ്പനി അവതരിപ്പിച്ചു. ടിക്കറ്റ് ക്യാന്സലേഷന്, അവശ്യ സമയങ്ങളില്‍ തല്‍ക്കാല്‍ ബൂക്കിംഗ് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ചുള്ള…
Read More » - 29 January
കേരള യാത്ര; നിലപാട് വ്യക്തമാക്കി പി.ജെ. ജോസഫ്
തൊടുപുഴ: ജോസ് കെ. മാണി നടത്തുന്ന കേരള യാത്രയ്ക്കെതിരെ തനിക്ക് പരാതിയുണ്ടെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്. താന്‍…
Read More » - 29 January
യുവതിയെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി തെരുവ് നായ
ഭോപ്പാല്‍: യുവതിയെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി തെരുവ് നായ. 29 കാരിയായ യുവതിയെ അയല്‍വാസിയുടെ ആക്രമണത്തില്‍ നിന്നാണ് തെരുവ് നായ രക്ഷിച്ചത്. തന്റെ വീടിനടുത്ത് കഴിഞ്ഞിരുന്ന…
Read More » - 29 January
ആളൊഴിഞ്ഞ സുന്ദരമായ ഒരു സ്ഥലത്ത് അവളോടൊപ്പം ഇരിക്കണം; അനുഷ്കയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: മത്സരങ്ങളുടെ ഇടവേളകളില്‍ ഭാര്യയോടൊപ്പം എങ്ങനെ ചെലവിടുന്നു, അതിനുള്ള കാരണം തുടങ്ങിയവയൊക്കെ വിശദീകരിച്ച് വിരാട് കോഹ്ലിയുടെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആള്‍ക്കാരുടെ കണ്ണില്‍പ്പെടാതെ, തികച്ചും സാധാരണക്കാരനായി ആളൊഴിഞ്ഞ…
Read More » - 29 January
സൗന്ദര്യം കാക്കാന്‍ കഞ്ഞിവെള്ളം…
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഒരു ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മം സുന്ദരമാകാനും മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും കഞ്ഞിവെള്ളം…
Read More » - 29 January
ഫോണുകൾക്ക് വൻ വിലക്കുറവുമായി മീ സെയില്‍ ഡേയ്സ്
ഫോണുകളും മറ്റു ഉപകരണങ്ങളും വന്‍ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി ഷവോമി. ജനുവരി 28 മുതല്‍ ജനുവരി 30 വരെ എംഐ ഡേയ്സ് സെയിലിലൂടെ ഓഫർ വിലയിൽ ഫോണുകളും…
Read More » - 29 January
വീണ്ടും മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : രാജ്യത്ത് വീണ്ടും മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013ലാണ് രാജ്യത്ത് ആദ്യമായി മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരിലാണ് മെര്‍സ് കൊറോണ…
Read More » - 29 January
അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്; തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
എണ്‍പതുകളിലെ ഡബ്ബിങ് കാലത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിനിടയിലാണ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ വച്ച്…
Read More » - 29 January
കന്യാസ്ത്രീ മഠത്തില്‍ പട്ടാപ്പകല്‍ മുക്കാല്‍ ലക്ഷം രൂപയുടെ കവര്‍ച്ച
മല്ലപ്പള്ളി: കന്യാസ്ത്രീമഠത്തില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ 75,000 രൂപ നഷ്ടപ്പെട്ടു. നെടുങ്ങാടപ്പള്ളി മഠത്തിലാണ് മോഷണം നടന്നത്. ജില്ലാ അതിര്‍ത്തിയില്‍ സെന്റ് ഫിലോമിനാസ് സ്കൂളിനോട് ചേര്‍ന്നുള്ള ആരാധനാമഠത്തില്‍ ഞായറാഴ്ച്ചയായിരുന്നു…
Read More » - 29 January
റിസോര്‍ട്ട് കൊലപാതകം; പ്രതി ധരിച്ച വസ്ത്രവും കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു
രാജാക്കാട്: നടുപ്പാറ കൊലപാതകക്കേസില്‍ കൊലപാതസമയത്ത് പ്രതി ബോബിന് ധരിച്ചിരുന്നന വസ്ത്രവും കൊലചെയ്യപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും സേനാപതി ഇല്ലിപ്പാലത്ത് പുഴയില്‍നിന്നും കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍ ഫോണുകളും…
Read More » - 29 January
രാഹുൽ ഗാന്ധി കൊച്ചിയിലെത്തി
കൊച്ചി: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട…
Read More » - 29 January
വിദേശത്ത് ഫെലോഷിപ്പിന് അവസരങ്ങള്‍
വിദേശത്ത് ഫെലോഷിപ്പിനായി അഞ്ച് അവസരങ്ങള്‍ ഏഷ്യ ഗ്ലോബല്‍ ഫെലോസ് പ്രോഗ്രാം പബ്ലിക് പോളിസി രംഗത്തു തൊഴില്‍ പരിചയമുള്ളവര്‍ക്കു നേതൃപരിശീലനത്തിനുഹോങ്കോങ് സര്‍വകലാശാലയിലെ ഏഷ്യ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്നു.കാലാവധി: 2019…
Read More » - 29 January
ദുബായില്‍ മാനസികരോഗിയായ യുവതിയെ പീഡിപ്പിച്ച വിദേശിക്ക് കോടതി വിധിച്ചത്
ദുബായ് : മാനസികവെല്ലുവിളി നേരിടുന്ന എമിറാത്തി യുവതിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് 32കാരനായ പാക് പൗരന് പീഡിപ്പിച്ചു .38 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചതിന് രണ്ടു വര്‍ഷം…
Read More » - 29 January
ജനാധിപത്യ കേരള കോണ്‍ഗ്രസിലേയ്ക്ക് പി.ജെ ജോസഫിനെ സ്വാഗതം ചെയ്ത് ആന്റണി രാജു
കോട്ടയം: പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച് ആന്റണി രാജു. കേരള കോണ്‍ഗ്രസ് എം വിടാന്‍ തയ്യാറായല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയ്യാറാണെന്ന് രാജു അറിയിച്ചു.…
Read More » - 29 January
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍
തൃശൂര്‍ : തൃശൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ ഹോട്ടലുകളില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ലൈസന്‍സില്ലാത്ത് തട്ടുകള്‍ക്ക് പുറമേ നിരവധി രാസ വസ്തുക്കള്‍ കലര്‍ന്നതും പഴകിയതുമായ ഭക്ഷണങ്ങളും…
Read More » - 29 January
തിരുച്ചിറപ്പള്ളി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മോഷണം; 500 പവന് സ്വര്‍ണം കവര്‍ന്നു
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവനോളം സ്വര്‍ണവും 10 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവര്‍ന്നു. ബാങ്കിന്റെ…
Read More » - 29 January
ദുബായില്‍ മൂന്ന് ദിവസത്തെ മെഗാ സെയില്‍
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 90 ശതമാനം വിലക്കുറവുമായി മെഗാ ഡിസ്കൗണ്ട് സെയില്‍ വരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ ആനുകൂല്യം…
Read More » - 29 January
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിന് ഹൈക്കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം : ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ വി എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും എതിര്‍കക്ഷിയുമായി ചേര്‍ന്ന്…
Read More » - 29 January
പൂജയ്ക്കിടെ 18 അടി ഉയരത്തില്‍ നിന്ന് കാല്‍തെറ്റി വീണ് പൂജാരി മരിച്ചു
നാമക്കല്‍: 18 അടി ഉയരമുള്ള ഹനുമാന് പ്രതിമയില്‍ പൂജ ചെയ്യുന്നതിനിടെ 11 അടി ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് വീണ് പൂജാരി മരിച്ചു. വെങ്കടേഷ് (53) എന്ന…
Read More »