Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വാദൗത്യത്തിന് പിന്നിലെ നിഗൂഡതകള്‍ ; ശാസ്ത്ര എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ !
അമേരിക്കയിലെ മാഴ്സ് വണ്‍ എന്ന കമ്പനി ചെവ്വയിലേക്ക് യാത്ര പോകാന്‍ ആഗ്രഹമുളളവരില് നിന്ന് അപേക്ഷകള്‍ തേടിയിരുന്നു. 2025ഓടെ മനുഷ്യരെ ചൊവ്വയിലിറക്കും എന്നണ് അവര്‍ അവകാശപ്പെടുന്നത്. ഇതിനായാണ് അവര്‍…
Read More » - 24 January
നാമജപത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി : ശബരിമല സത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തിന്റെ പേരില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നീക്കം കോടതി…
Read More » - 24 January
ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാൻ ഒരുങ്ങി സാംസങ്
ന്യൂ ഡൽഹി : ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാൻ ഒരുങ്ങി സാംസങ്. ഡിസ്പ്ലേകളും ടച്ച് സ്ക്രീനുകളും ഇറക്കുമതി ചെയ്യുവാൻ തീരുവ ഏര്‍പ്പെടുത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം.…
Read More » - 24 January
പ്രതീഷ് വിശ്വനാഥിന്റെ ജാമ്യം റദ്ദാക്കി
പത്തനംതിട്ട• മുഖ്യമന്ത്രിക്കെതിരെ നല്കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതിനെ തുടര്‍ന്ന് പ്രതീഷ് വിശ്വനാഥിന്റെ ജാമ്യം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More » - 24 January
മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലോ യൂഡിഎഫിലോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും…
Read More » - 24 January
എതിർപ്പുകൾ വകവെച്ച് പ്രണയിച്ച് വിവാഹം; ഒടുവിൽ യുവതിയുടെ ജീവനെടുത്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും ആര്‍ത്തി
ആലപ്പുഴ: സ്ത്രീധനപ്രശ്നം മൂലം ആത്മഹത്യ. ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യ(20) യാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് ഗുരുപാദം…
Read More » - 24 January
വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
പരപ്പ: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കാമുകനായ ടൈല്‍സ് ജോലിക്കാരനോടൊപ്പം പോയതായാണ് സംശയിക്കുന്നത്. എടത്തോട് വള്ളിച്ചിറ്റയിലെ അറക്കല്‍ ഷാജിയുടെ മകളും കാഞ്ഞങ്ങാട് പ്രതിഭ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ…
Read More » - 24 January
പ്രിയങ്ക വെല്ലുവിളിയാകുന്നത് ബിജെപിക്കോ രാഹുലിനോ…?
രാജ്യമെങ്ങൂമൂള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ആഗ്രഹമാണ് പിയങ്ക ഗാന്ധി വാദ്ര സാധ്യമാക്കുന്നത്. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളുടെ ഏറ്റവും മികച്ച പ്രാചരക എന്ന നിലയില്‍ പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ അത്…
Read More » - 24 January
‘ഒരു അവകാശവാദവുമില്ല’ : തുറന്ന മനസ്സോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ വരണം- അരുണ്‍ ഗോപി
കൊച്ചി : പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ പ്രദര്‍ശനത്തിനെത്തുന്നു. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ…
Read More » - 24 January
ആര് ജെ ഡി നേതാവ് വെടിയേറ്റ് മരിച്ചു
പാട്ന: ആര് ജെ ഡി നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ സമസ്തിപൂരിയിൽ രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ ജില്ലാ പരിഷത്ത് മെമ്പര്‍ കൂടിയായ രഘുവീര്‍ റായാണ് അജ്ഞാതന്റ…
Read More » - 24 January
പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്കുന്നതിനായിട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 800…
Read More » - 24 January
പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം
തിരൂരങ്ങാടി : കക്കാട് ഒള്ളക്കൻ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഫിർദൗസ (20) പ്രസവത്തെത്തുടർന്ന് മരിച്ചു. പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു പ്രസവം. കുഞ്ഞിനു കുഴപ്പമില്ല. കൊടിഞ്ഞി ഫാറൂഖ്…
Read More » - 24 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനല്‍ : നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ നാളെ നവോമി ഒസാക്കയും , പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ കരോളിന പ്ലിസ്കോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നവോമി…
Read More » - 24 January
ടെക്നോപാര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കമ്ബനി മാനേജര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ കമ്ബനി മാനേജര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയില്‍ മാനേജരായ സുമേഷ് നായര്‍ക്കെതിരെയാണ് കേസെടുത്തത്.…
Read More » - 24 January
സൗബിന്റെ യാത്രകള്‍ ഇനി വോള്‍വോ എക്സ്സി 90യില്‍
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിര്‍മ്മാതാക്കളാണ് വോള്‍വോ. ഇന്ന് വാഹനങ്ങളില്‍ കാണുന്ന പല സുരക്ഷാ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചതും വോള്‍വോയാണ്. എന്നാല്‍ ഇപ്പോള്‍ വോള്‍വോ വാര്‍ത്തകളില്‍ നിറയാന്‍…
Read More » - 24 January
“ദിഗംബരന്റെ മണ്ണിലേക്കൊരു യാത്ര” ജൈന ചരിത്രത്തിന്റെ കഥകളുറങ്ങുന്ന “ചിതറാൽ ക്ഷേത്രം” !
ജീവിതത്തിലെ കയ്പേറിയ ജീവീതാനുഭവങ്ങളില് നിന്ന് വിട്ട് ഒരല്പ്പനേരം ഏകാന്തമായി ശാന്തമായി ഇരിക്കാന്‍ കൊതിക്കാത്തവരുണ്ടാകില്ല. ഒരു പക്ഷേ ഈ ജീവിത ഓട്ടത്തിനിടയില്‍ ഒരിത്തിരി നേരം അതിനൊക്കെ സമയം കണ്ടെത്തുന്നത്…
Read More » - 24 January
വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തട്ട: വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി പൊങ്ങലടി വാര്‍ഡ് പ്രസിഡന്റ് രവീന്ദ്രക്കുറുപ്പിനെ ഹര്‍ത്താലിനോടനുബന്ധിച്ച് വീട്ടില്‍ കയറി ആക്രമിച്ച കേസിലാണ് 3…
Read More » - 24 January
66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്കയില്‍ സൂര്യനുദിച്ചു
അലാസ്ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന്…
Read More » - 24 January
അമേരിക്കയില്‍ സൗദി സഹോദരിമാര്‍ മരിച്ച സംഭവം; ആത്മഹത്യ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സൗദി സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സൗദി സ്വദേശികളായ റോതാന ഫരിയ (23), താല ഫരിയ(16) എന്നിവരുടെ മൃതദേഹങ്ങളാണ് ന്യൂയോര്‍ക്കിലെ…
Read More » - 24 January
ഓപ്പറേഷന് കോബ്രയില്‍ കുടുങ്ങിയത് 70 ക്രിമിനലുകള്‍
തിരുവനന്തപുരം: ഓപ്പറേഷന് കോബ്രയില്‍ കുടുങ്ങിയത് 70 ക്രിമിനലുകള്‍. ഓപ്പറേഷന് കോബ്രയുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിലാണ് 70 പേര് കുടുങ്ങിയത്. ഇതില്‍ ഭൂരിപക്ഷവും ക്രിമിനല്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ; ശ്രീധരന്‍പിള്ള
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. എന്നാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം…
Read More » - 24 January
സൗദിയില്‍ സ്ത്രീകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക്
സൗദി: സൗദിയില്‍ വനിതകള്‍ക്ക് 17 തരം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് വനിതകള്‍ക്ക് ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 24 January
കോതമംഗലം പള്ളിത്തര്‍ക്കം :യാക്കോബായ വിഭാഗത്തിന് കോടതിയില്‍ തിരിച്ചടി
കൊച്ചി : കോതമംഗലം പളളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജ്ജി കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന…
Read More » - 24 January
സ്മൃതി മന്ഥാനയുടെ സെഞ്ചുറി തിളക്കം : ഇന്ത്യന്‍ വനിതാ ടീമിനും കീവിസിനെതിരെ വിജയത്തുടക്കം
നേപ്പിയര്‍ :ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍…
Read More » - 24 January
ജിദ്ദയിലെ ആദ്യ സിനിമാ തീയറ്റര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. തിങ്കളാഴ്ച തിയറ്ററിന്റെ പ്രവര്‍ത്തനം…
Read More »