Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -14 October
വെജ് ഓർഡർ ചെയ്ത ഉപഭോക്താവിന് നോൺ-വെജ് നൽകി! സൊമാറ്റോയ്ക്കും മക്ഡൊണാൾഡിനുമെതിരെ നിയമനടപടി
അവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഫ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് തെറ്റുകൾ സംഭവിക്കാറുണ്ട്.…
Read More » - 14 October
മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരൻ അതിർത്തി കടന്നെത്തി: സുരക്ഷിതമായി പാക്കിസ്ഥാനിൽ തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: അതിർത്തി കടന്ന് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ കൗമാരക്കാരനെ സുരക്ഷിതമായി തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇർഷാദ് അഹമ്മദിനെയാണ്…
Read More » - 14 October
‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാർ’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ്
ന്യൂഡൽഹി: താഴ്വരയിൽ ദീർഘകാല സമാധാനവും സുരക്ഷിതത്വവും ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ്.…
Read More » - 14 October
തിയേറ്ററുകളിൽ സിനിമകൾ കാണാനും സബ്സ്ക്രിപ്ഷൻ പ്ലാൻ! പുതിയ നീക്കവുമായി പിവിആർ ഐനോക്സ്
സിനിമ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് മൾട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആർ ഐനോക്സ്. രാജ്യത്തെ ആദ്യ സിനിമാ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനാണ് പിവിആർ ഐനോക്സിന്റെ നീക്കം. പുതിയ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക്…
Read More » - 14 October
‘ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്’ : പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ലോകേഷ്
ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19ന് തീയേറ്ററുകളിൽ എത്തും. വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഇപ്പോൾ, സിനിമ…
Read More » - 14 October
പത്താം ക്ലാസ്സുകാര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി; കേരളത്തിലും ഒഴിവുകള്‍ – വിശദവിവരം
ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ…
Read More » - 14 October
‘ഹമാസിന്റെ പ്രവർത്തികൾ അൽ ഖ്വയ്ദയെ വിശുദ്ധരാക്കുന്നു’; തീവ്രവാദ ഗ്രൂപ്പിനെതിരെ വിമർശനവുമായി ബൈഡൻ
വാഷിങ്ടൺ: പലസ്തീന്റെ സായുധ സംഘടനയായ ഹമാസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആയിരത്തിലധികം നിരപരാധികളുടെ ജീവൻ അപഹരിച്ച് ഹമാസ് അൽ ഖ്വയ്ദയേക്കാൾ മോശമാകുന്നുവെന്ന് ബൈഡൻ പറഞ്ഞു.…
Read More » - 14 October
മയക്കുമരുന്ന് മൊത്തവിതരണം: തുമ്പിപ്പെണ്ണും ശിങ്കിടികളും അറസ്റ്റിൽ
കോട്ടയം: മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന തുമ്പിപ്പെണ്ണും ശിങ്കിടികളും അറസ്റ്റിൽ. ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി, ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ,…
Read More » - 14 October
കാസര്‍ഗോഡ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യഭാഗം വനിതാ പഞ്ചായത്തംഗം പിടിച്ച് ഞെരിച്ചെന്ന് പരാതി, പോലീസ് കേസ്
കാസര്‍ഗോഡ്: ജലനിധി അവലോകനയോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യഭാഗം പിടിച്ചുഞെരിച്ചെന്ന് കേസ്. ഇസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്റിനെയാണ് വനിതാ പഞ്ചായത്ത് അംഗം…
Read More » - 14 October
എൻറെ പഴയ കാമുകൻ ഓടിക്കളഞ്ഞു, ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി: മൃണാൾ താക്കൂർ
ഹൈദരാബാദ്: ‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാൾ താക്കൂർ. മിനി സ്ക്രീനിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട്…
Read More » - 14 October
നിയമസഭ പാസാക്കിയ ബില്ലുകളില്‍ വ്യക്തതയില്ല: ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്ക് തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നും…
Read More » - 14 October
നിയമന കോഴക്കേസ് പ്രതി താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ! പാർട്ടി പ്രവർത്തകനെന്ന നിലയിൽ മുറി നൽകിയതാകുമെന്ന് സുനിൽകുമാർ
തിരുവനന്തപുരം: നിയമന കോഴ കേസ് പ്രതി കെ.പി. ബാസിത് തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ വി. ആർ. സുനിൽ കുമാറിന്റെ എംഎൽഎ ഹോസ്റ്റലിൽ.…
Read More » - 14 October
ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. എരഞ്ഞിപ്പാലം ആഷിയാന ഹൗസില്‍ അശോകന് (71) ആണ് മരിച്ചത്. Read Also : സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ…
Read More » - 14 October
വിദ്യാകിരണം പദ്ധതി: 411 സ്കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളുടെ…
Read More » - 14 October
സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ ഭാര്യയെ മാറ്റുന്ന കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വഭാവ ശുദ്ധിയില്ലാത്ത ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി…
Read More » - 14 October
മസില് വളര്‍ച്ചയ്ക്ക് പച്ചമുട്ട
ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ് മുട്ട. സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍, ഒട്ടുമിക്ക പുരുഷന്മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്മാരുടെ ആരോഗ്യത്തിന് പച്ചമുട്ട…
Read More » - 14 October
കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
നെന്മാറ: വീടിനു സമീപത്തുള്ള കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മാറ മാട്ടുപ്പാറ കൃഷ്ണന്‍കുട്ടിയുടെ മകന് വിജയനാണ്(42) മരിച്ചത്. Read Also : സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: 12…
Read More » - 14 October
നിറം വർദ്ധിക്കാൻ ക്യാരറ്റ് ജ്യൂസ്
ക്യാരറ്റിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ക്യാരറ്റ് മികച്ചതാണ്. ക്യാരറ്റില്‍ വിറ്റാമിന്‍ എ, ബി,സി അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ്…
Read More » - 14 October
വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000രുപ പിഴ
തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ…
Read More » - 14 October
സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: 12 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളില്‍ ഇന്നലെ ഭക്ഷ്യമേള…
Read More » - 14 October
കാർഷിക ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം: വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേർ പിടിയിൽ
പത്തനംതിട്ട: കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ യുവാക്കളോട് തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു.…
Read More » - 14 October
വിവാഹം നടക്കാത്തതിലെ മനോവിഷമം: യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു
ഇടുക്കി: വിവാഹം നടക്കാത്തതിലെ മനോവിഷമം മൂലം യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അടിമാലിയിലാണ് സംഭവം. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്.…
Read More » - 14 October
‘ഒന്നും മറന്നിട്ടില്ല, അവർ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ’: ആവർത്തിച്ച് നെതന്യാഹു
ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ ചെയ്തതൊന്നും മറക്കില്ലെന്നും പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള…
Read More » - 14 October
ഗർഭിണികൾക്ക് ഹെഡ്സെറ്റ് ഉപയോഗിക്കാമോ?
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 14 October
ഉറങ്ങിക്കിടക്കുകയായിരുന്ന 19 കാരനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി അജ്ഞാതൻ
നളന്ദ: ഉറക്കത്തിനിടെ 19 കാരനെ കൊലപ്പെടുത്തി അജ്ഞാതൻ. ബീഹാറിലെ നളന്ദയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന 19കാരനീയാണ് മൂർച്ചയേറിയ ആയുധം കൊണ്ട് അജ്ഞാതൻ കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ്…
Read More »