Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -12 October
കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് മിന്നലേറ്റു
കോഴിക്കോട്: കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. മത്സ്യത്തൊഴിലാളികളായ സന്തോഷ്, പ്രസാദ്, നിജു, ശൈലേഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ നിജുവിന്റെ കാലിന്റെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ്…
Read More » - 12 October
പതിവായി പേരയ്ക്ക കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം…
നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന ഒന്നാണ് പേരയ്ക്ക. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലം കൂടിയാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ,…
Read More » - 12 October
‘ഭാരതം 5000 വര്‍ഷമായി മതേതര രാഷ്ട്രം’ : മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: 5,000 വര്‍ഷമായി ‘ഭാരതം’ ഒരു മതേതര രാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ‘ഐക്യത്തോടെ നിലകൊള്ളാന്‍ രാജ്യം അന്നേ ആഹ്വാനം ചെയ്തിരുന്നുവെന്നും ലോകത്തിന് മുന്നില്‍ ഏറ്റവും…
Read More » - 12 October
ബ്ലാക്ക് ഹെഡ്സ് മാറ്റാൻ വീട്ടിൽ തന്നെ ഇങ്ങനെ ചെയ്യൂ
മുഖത്ത് പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ബ്ലാക്ക് ഹെഡ്സ് നീക്കാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങാനീര്. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച്…
Read More » - 12 October
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചതായി പരാതി
ശാസ്താംകോട്ട: പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി 12 കഴിഞ്ഞാണ് മോഷണം നടന്നത്. Read Also : ന്യൂസ് ക്ലിക്കിലേയ്ക്ക്…
Read More » - 12 October
സംസ്ഥാനത്ത് കനത്ത മഴയും വിനാശകാരിയായ ഇടിമിന്നലും : ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.…
Read More » - 12 October
ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം: ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സമഭാവനയുടെ നവകേരളസൃഷ്ടിക്ക് കാമ്പുറ്റ സംഭാവനകൾ നൽകുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള കലാലയങ്ങൾ. ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിലും…
Read More » - 12 October
ന്യൂസ് ക്ലിക്കിലേയ്ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ ഒഴുകി: തെളിവുകള്‍ കണ്ടെത്തി സിബിഐ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍…
Read More » - 12 October
ഇസ്രയേല്‍- ഹമാസ് യുദ്ധം, കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു
ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചതോടെ , ഗാസയിലെ പവര്‍…
Read More » - 12 October
കടം വാങ്ങിയ വിവരം മറ്റുള്ളവരോട് പറഞ്ഞതിന്റെ വിരോധത്തിൽ യുവാവിനെ ആക്രമിച്ചു: പ്രതി പിടിയിൽ
അങ്കമാലി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കറുകുറ്റി അരീക്കല്‍ പൈനാടത്ത് ചാക്കത്തൊമ്മന് വീട്ടില്‍ ജോസഫ് പൗലോസിനെ(27)യാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി പൊലീസ് ആണ് അറസ്റ്റ്…
Read More » - 12 October
വി ശിവൻകുട്ടി നടത്തിയത് അധികാര ദുർവിനിയോഗം: യുവാക്കളെ ചതിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി നടത്തിയത് അധികാര ദുർവിനിയോഗമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിൽ 11 പേരെ…
Read More » - 12 October
ഹമാസിനെ തുടച്ചു നീക്കാന്‍ നെതന്യാഹുവിന്റെ ആഹ്വാനം, ഗാസയിലെ ഹമാസ് കമാന്‍ഡോ ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍
ടെല്‍ അവീവ് : ഹമാസിനെ തുടച്ചു നീക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനം. ‘തന്റെ രാജ്യവും ജനങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ക്രൂരമായ ആക്രമണത്തിനാണ് ഇരയായിരിക്കുന്നത്.…
Read More » - 12 October
തൊഴിലുറപ്പ് പണിക്കിടെ കടന്നല് കുത്തേറ്റു: വയോധികന് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്ക്
തൃശൂര്‍: തൊഴിലുറപ്പ് പണിക്കിടെ കടന്നല് കുത്തേറ്റ് തൊഴിലാളിയായ വയോധികൻ മരിച്ചു. എടത്തുരുത്തി സ്വദേശി തിലകന്(70) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കന്നല്‍ കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക്…
Read More » - 12 October
അരുന്ധതി റോയിയെ വിചാരണ ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയ്യേറ്റം: എം എ ബേബി
തിരുവനന്തപുരം: അരുന്ധതി റോയിയെ വിചാരണ ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയ്യേറ്റമെന്ന് സിപിഎം നേതാവ് എം എ ബേബി. 2010 ഒക്ടോബർ 28ന് ഡൽഹിയിലെ എൽടിജി ഓഡിറ്റോറിയത്തിൽ…
Read More » - 12 October
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പൊടിക്കൈകള്‍…
കഴുത്തിൽ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ…
Read More » - 12 October
മൂന്നു വയസുകാരിയെ പീഡിപ്പിച്ചു: യുവാവിന് 100 വർഷം കഠിനതടവും പിഴയും
അടൂർ: മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനാപുരം താലൂക്കിൽ പുന്നല…
Read More » - 12 October
ടാപ്പിംഗിനു പോയ യുവാവ് റബർത്തോട്ടത്തിൽ മരിച്ച നിലയിൽ
റാന്നി: ടാപ്പിംഗിനു പോയ യുവാവിനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടമുരുട്ടി ചണ്ണ സ്വദേശി തേയിലയിൽ ജോബി വർഗീസി(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ബസിൽ സഹയാത്രികയോട്…
Read More » - 12 October
വെങ്ങല്ലൂരിൽ പഴം ഗോഡൗണിൽ വൻ തീപിടിത്തം
തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില കെട്ടിടത്തിൽ തീ…
Read More » - 12 October
വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ…
Read More » - 12 October
ഉയര്‍ന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്,…
Read More » - 12 October
ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ മിമിക്രി താരം ബിനു കമാലിനെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. വട്ടപ്പാറ…
Read More » - 12 October
വൃക്കരോഗമുണ്ടോ? ഡയറ്റില്‍ നിന്നും ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം…
Read More » - 12 October
വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവം:പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോട്ടയം വൈക്കം കൊതവര പഞ്ചായത്ത് ഓഫീസ് സമീപം ചക്കാലക്കൽ…
Read More » - 12 October
കടം നൽകിയ പണം തിരികെ ചോദിച്ചതിന് കൊല്ലാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
കല്ലമ്പലം: കടം നൽകിയ പണം തിരികെ ചോദിച്ച വ്യക്തിക്ക് നേരെ വധശ്രമം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. നാവായിക്കുളം കണ്ണങ്കരക്കോണം ചരുവിള പുത്തൻ വീട്ടിൽ അനീഷ്, കുമ്മിൾ…
Read More » - 12 October
സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു: 35കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച 35കാരന് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹി…
Read More »