Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -12 October
സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു: 35കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച 35കാരന് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹി…
Read More » - 12 October
ജനറല്‍ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം: തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ
പേരൂർക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം നടത്തിയ നാടോടി സ്ത്രീകൾ പൊലീസ് പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ…
Read More » - 12 October
വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള്‍ കടത്തിക്കൊണ്ടുപോയി വിറ്റു: ഏഴംഗ സംഘം പിടിയിൽ
ആളൂര്‍: വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള്‍ കടത്തിക്കൊണ്ടുപോയി വിറ്റഴിച്ച ഏഴുപേർ അറസ്റ്റിൽ. വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടില്‍ ജിസ്(38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പില്‍ ഡാനിയല്‍ (23), പണ്ടാരപറമ്പില്‍ വീട്ടില്‍…
Read More » - 12 October
സ്ത്രീകളെ ബൈക്കിൽ പിൻതുടർന്ന് ഉപദ്രവിക്കൽ: യുവാവ് അറസ്റ്റിൽ
ചേർപ്പ്: സ്ത്രീകളെ ബൈക്കിൽ പിൻതുടർന്ന് ഉപദ്രവിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. ഇരിഞ്ഞാലക്കുട മാപ്രാണം തേലപ്പിള്ളി സ്വദേശി സൈക്കോ ഷാരോൺ എന്ന ഷാരോണി(23)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 12 October
ഇസ്രയേൽ തുടക്കം മാത്രം, ഈ ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും: ഭീഷണിയുമായി ഹമാസ് കമാൻഡർ
ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ പുതിയ സന്ദേശവുമായി ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്മൂദ് അൽ സഹർ. ആഗോള മേധാവിത്വമാണ് അഭിലാഷമെന്ന് ഹമാസ് ഭീകരനേതാവ് പറയുന്നു. ഇസ്രായേൽ…
Read More » - 12 October
മുത്തങ്ങയിൽ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. Read Also : ബിഹാർ…
Read More » - 12 October
കൂറ്റൻ തേക്ക് മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു
പേരൂർക്കട: പാളയം പബ്ലിക് ലൈബ്രറിക്ക് എതിർവശം കൂറ്റൻ മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളാണ് കൂറ്റൻ തേക്ക് മരംവീണു തകർന്നത്. ബുധനാഴ്ച…
Read More » - 12 October
കാലാവധി കഴിഞ്ഞു: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം
ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്.…
Read More » - 12 October
ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു
വിഴിഞ്ഞം: വീടിന്റെ ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു. വീട്ടിൽ ആളില്ലായിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. വെങ്ങാനൂർ നെല്ലിവിള വിമല ഭവനിൽ…
Read More » - 12 October
ബിഹാർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35 ഓടെ…
Read More » - 12 October
നിരവധി കേസുകളിൽ പ്രതി: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
പാലോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പാലോട് ആലമ്പാറ തോട്ടുമുക്ക് വിട്ടിക്കാട് ചരുവിള പുത്തൻവീട്ടിൽ ഷിബു(40)വിനെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.…
Read More » - 12 October
മയക്കുമരുന്നിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ പിടിയില്‍
ഗാന്ധിനഗര്‍: യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് പിടിയിൽ. മാടപ്പള്ളി മാമ്മൂട് പേഴത്തോലില്‍ കൃഷ്ണകുമാറി(രാഹുല്‍-24)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 12 October
കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ വനത്തില്‍ കയറി
കണ്ണൂർ: ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക്…
Read More » - 12 October
കലാമണ്ഡലം ചാൻസലര്‍ മല്ലിക സാരാഭായിയുടെ ശമ്പള ആവശ്യം അംഗീകരിച്ചാല്‍ മൂന്ന് ലക്ഷം മാസം നല്‍കണം
തിരുവനന്തപുരം: ലോകപ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ശമ്പളവും അര്‍ഹമായ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്കി. അപേക്ഷ അംഗീകരിച്ചാല്‍…
Read More » - 12 October
മുൻവൈരാഗ്യം മൂലം യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു: ഒരാൾ പിടിയിൽ
വൈക്കം: യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുലശേഖരമംഗലം മേക്കര കടത്തുകടവ് ഭാഗത്ത് സുബി ഭവനത്തിൽ കെ. സുബി(39)നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ്…
Read More » - 12 October
പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു: പിന്നാലെ യുവാക്കൾ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റിൽ
കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റ് ചെയ്തു. പുല്ലൂക്കരയിലെ നാറാണത്ത് സനൂപ്, ആലിയാട്ട് ഫായിസ്…
Read More » - 12 October
തടവുകാരെ കോടതിയിലേക്കു കൊണ്ടുപോയ പൊലീസ് വാനും സ്വകാര്യബസും കൂട്ടിയിടിച്ചു:30 പേർക്ക് പരിക്ക്
തൃശൂർ: തടവുകാരുമായി കോടതിയിലേക്കു പോയ പൊലീസ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേർക്കു പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : ശല്യം സഹിക്കാതെ…
Read More » - 12 October
ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം
കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. അതൃശ്ശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 12 October
ആഗോളവിപണിയിൽ കത്തിക്കയറി സ്വർണവില, കേരളത്തിൽ നിന്നും വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,200…
Read More » - 12 October
ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ ബസ് നിർത്തി, ഉടൻ ബിനു ഇറങ്ങിയോടി
വട്ടപ്പാറ: കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയില്‍ നടൻ ബിനു ബി കമല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത്…
Read More » - 12 October
ഓപ്പോ എഫ്21 പ്രോ: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് ഓപ്പോ പുറത്തിറക്കാനുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ…
Read More » - 12 October
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഹൃദ്രോഗത്തിന്റെ സൂചനയാകാം
40 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാതം അടുത്ത കാലത്തായി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, കൊവിഡിന്റെ പാർശ്വഫലങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഈ പ്രവണതയ്ക്ക് കാരണം. എന്നാൽ,…
Read More » - 12 October
ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക: യാത്രക്കാർ ഫയർ അലാം അടിച്ചു
കൊച്ചി: ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക. തൃപ്പൂണിത്തുറ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാർ ഫയർ അലാം അടിച്ച് ട്രെയിൻ നിർത്തി. എസി യുണിറ്റിൽ…
Read More » - 12 October
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തി, പ്രായശ്ചിത്ത കർമ്മങ്ങൾ ആരംഭിച്ചു
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയെന്ന വിവരത്തെ തുടർന്ന് പ്രായശ്ചിത്ത കർമ്മങ്ങൾ ക്ഷേത്രത്തിൽ…
Read More » - 12 October
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഈ ആപ്പുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യരുത്, മുന്നറിയിപ്പുമായി ഐആർസിടിസി
ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ വിവിധ ആപ്പുകൾ മുഖാന്തരം ഓർഡർ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഇത്തരം ആപ്പുകളുടെ ആധികാരികത നാം ഉറപ്പുവരുത്താറില്ല. അതിനാൽ, ട്രെയിനിൽ ഭക്ഷണ…
Read More »