Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -25 December
രണ്ട് ദിവസത്തിനുള്ളില്‍ മല ചവിട്ടാന്‍ വരുന്നത് 300 യുവതികളും അവര്‍ക്ക് സംരക്ഷകരായി 1000 പുരുഷന്മാരും
കോഴിക്കോട്: രണ്ട് ദിവസത്തിനുള്ളില്‍ മല ചവിട്ടാന്‍ വരുന്നത് 300 യുവതികളും അവര്‍ക്ക് സംരക്ഷകരായി 1000 പുരുഷന്മാരും. വരുന്നവര്‍ രണ്ടുംകല്പ്പിച്ചെന്ന് കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് . എന്ത് വില…
Read More » - 25 December
ഒരു വർഷം പിന്നിട്ടിട്ടും ആഘോഷങ്ങളൊഴിവാക്കി ഓഖി ദുരിത ബാധിതര്‍
തിരുവനന്തപുരം: ഒരു വർഷം പിന്നിട്ടിട്ടും ആഘോഷങ്ങളൊഴിവാക്കി ഓഖി ദുരിത ബാധിതര്‍. അന്നുവരെ കുടുംബം പോറ്റിയിരുന്നവരെ കടല്‍ കൊണ്ടു പോയപ്പോള്‍ വറുയിതിയിലായതാണ് പല വീടുകളും. ഒരു വീടുകള്‍ക്ക് മുന്നിലും…
Read More » - 25 December
വരനെ കൊണ്ടു വന്നത് ശവപ്പെട്ടിയില്‍; ബന്ധുവിന് ദേഹാസ്വസ്ഥ്യം, നാട്ടുകാര്‍ ശവപ്പെട്ടി തോട്ടില്‍ എറിഞ്ഞു
വിവാഹം എങ്ങനെ വെറൈറ്റി ആക്കാമെന്ന് ന്യൂജനറേഷന്റെ ചിന്ത. ചിലതൊക്കെ അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. എന്നാലും വവരനും വധുവിനും എങ്ങെനെ പണികൊടുക്കാമെന്നായിരിക്കും സുഹൃത്തുക്കളുടെ ചിന്ത. ഇത്തരത്തില്‍ കണ്ണൂരില്‍ വരന്…
Read More » - 25 December
പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി; പിന്നീടാണ് ചതി മനസിലാക്കിയത്
കോഴിക്കോട്: പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ പങ്കാളി വഞ്ചിച്ചുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പേരാമ്പ്ര സ്വദേശിയായ അര്‍ച്ചനാ രാജ(23). ബിസിനസ് മീറ്റിനിടെ…
Read More » - 25 December
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വനിതാ മതില്
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ജനുവരി ഒന്നിന് വനിതാമതിലില്‍ അണി നിരക്കുന്നത് 22 ലക്ഷം വനിതകള്‍. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 174 സാമൂഹികസംഘടനകളില്നിന്നാണ് 22 ലക്ഷം…
Read More » - 25 December
വിമാനാപകടത്തിൽ ഗവര്‍ണര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ വിമാനാപകടത്തില്‍ പ്യൂബ്ല ഗവര്‍ണർ മാർത്ത എറിക്ക അലോൺസോ കൊല്ലപ്പെട്ടു. അലോൺസോയ്ക്ക് 45 വയസായിരുന്നു. അപകടത്തിൽ ഭർത്താവ് സെനറ്റർ റാഫേൽ മോറെനോ വാലി, പൈലറ്റ്…
Read More » - 25 December
വിവാഹത്തില്‍ നിന്ന് അവസാന നിമിഷം വധു പിന്മാറി; കാരണമിങ്ങനെ
തൊടുപുഴ: വിവാഹത്തില്‍ നിന്ന് അവസാന നിമിഷം വധു പിന്മാറി. പ്രതിശ്രുത വരന് ശബ്ദവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറിയത്. സംഭവത്തെ…
Read More » - 25 December
കാസര്‍കോട്ട് യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവം : പ്രതിയെ തേടി പൊലീസ്
കാസര്‍കോട് : യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി പൊലീസ് . കര്‍ണാടക സ്വദേശിനിയായ യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി പൊലീസ് കര്‍ണാടകയില്‍…
Read More » - 25 December
പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ ജോത്സ്യനെ വെട്ടിക്കൊന്നു
ചെന്നൈ: പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വെച്ച് ജോത്സ്യനെ വെട്ടികൊന്നു. സംഭവത്തില്‍ 26 കാരനായ തിരുപ്പൂര്‍ സ്വദേശി ഭാരതി അറസ്റ്റിലായി. ഇയാളുടെ പ്രണയബന്ധം തകരാന്‍ കാരണക്കാരന്‍ ജ്യോത്സ്യനാണെന്ന് ആരോപിച്ചാണ്…
Read More » - 25 December
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് തലസ്ഥാനത്ത് രണ്ട് മരണം
തിരുവനന്തപുരം: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് തലസ്ഥാനത്ത് രണ്ട് മരണം. തിരുവനന്തപുരം വെള്ളായണിയില്‍ ആണ് സംഭവം. തമിഴ്നാട് സ്വദേശികളായ ശരത് ചന്ദ്രന്, ജയശീലന്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍…
Read More » - 25 December
വീണ്ടും വന്‍ ഭൂചലനം; ആശങ്ക ഒഴിയാതെ ജനങ്ങൾ
മോസ്കോ: റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം ഉണ്ടായി. ആശങ്ക ഒഴിയാതെ ജനങ്ങൾ. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലെ കംചത്സ്കി മേഖലയില്‍ ഉണ്ടായത്. സംഭവത്തില്‍…
Read More » - 25 December
എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍…
Read More » - 25 December
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ്…
Read More » - 25 December
പള്ളിക്കും കരോൾ സംഘത്തിനും നേരെ ആക്രമണം ; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി
കോട്ടയം: പള്ളിക്കും കരോൾ സംഘത്തിനും നേരെ ആക്രമണം നടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. കോട്ടയം പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ കയറിയാണ് അതിക്രമം കാണിച്ചത്.…
Read More » - 25 December
കഴിഞ്ഞ ദിവസം മല കയറാനെത്തിയ കനക ദുര്‍ഗയെ കുറിച്ച് വീട്ടുകാര്‍
മലപ്പുറം: കഴിഞ്ഞ ദിവസം മല കയറാനെത്തിയ കനക ദുര്‍ഗയെ കുറിച്ച് വീട്ടുകാര്‍. സഹോദരനെ സുഹൃത്തായ പൊലീസുദ്യോഗസ്ഥന് ഫോണില്‍ വിളിച്ചപ്പോഴാണ് കനക ദുര്‍ഗ ശബരിമലയിലെത്തിയ കാര്യം അറിഞ്ഞതെന്ന് വീട്ടുകാര്‍…
Read More » - 25 December
കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയം : 11,000 പേരെ ഒഴിപ്പിച്ചു
കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ കനത്തമഴയെത്തുടര്‍ന്ന് പ്രളയം. 60000-ത്തിലേറെപ്പേരെ പ്രളയം ബാധിച്ചു. 11,000 പേരെ വീടുകളില്‍നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ശ്രീലങ്കന്‍ ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു. തിങ്കളാഴ്ചയോടെ പ്രളയജലം…
Read More » - 25 December
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് : ഭീഷണി ശബ്ദം ആരുടേതെന്ന് തിരിച്ചറിഞ്ഞു
കൊച്ചി : നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെച്ച സംഭവത്തില്‍ അധോലോക നായകന് രവി പൂജാരയുടെ പങ്ക് വെളിപ്പെട്ടു. ഇതോടെ കേസ്…
Read More » - 25 December
അതീവ പ്രാധാന്യമുള്ള സൈനിക ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം
ഫ്േളാറിഡ: പ്രതിരോധ മേഖലയില്‍ അതീവ പ്രാധാന്യമുള്ള സൈനിക ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം. സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ആണ് സൈനിക ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.…
Read More » - 25 December
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് : അതീവ ജാഗ്രത
ബാര്‍സലോണ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യൂറോപ്പില്‍ അതീവ ജാഗ്രത. സുരക്ഷ ശക്തമാക്കി. യുഎസ് ആഭ്യന്തരവകുപ്പാണ് മുന്നറിയിപ്പു നല്‍കിയത്. സ്പെയിനിലെ ബാഴ്സലോണയില്‍ ആക്രമണസാധ്യത കൂടുതലാണെന്നും യുഎസ് അറിയിച്ചു.…
Read More » - 24 December
പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷ മാറ്റിവച്ചു
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ജനുവരി എട്ടിനും ഒമ്പതിനും നടത്താനിരുന്ന പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷകൾ യഥാക്രമം ജനുവരി 17 നും 19 നും നടക്കും.
Read More » - 24 December
മെല്‍ബണ്‍ ടെസ്റ്റ് : വിജയിയെ പ്രവചിച്ച് മാത്യു ഹെയ്ഡന്
മെല്‍ബണ്‍ ടെസ്റ്റ് വിജയിയെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡന്. ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം…
Read More » - 24 December
ക്രിസ്മസ് ആശംസ നേർന്ന് ഗവർണർ
കേരള ഗവർണർ പി സദാശിവം ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട്…
Read More » - 24 December
ചിലയാളുകള്‍ക്ക് അധികാരമെന്നത് ഓക്സിജന്‍ പോലെയാണ്; പ്രധാനമന്ത്രി
ചിലയാളുകള്‍ക്ക് അധികാരമെന്നത് ഓക്സിജന്‍ പോലെയാണെന്നും അതില്ലാതെ അവര്‍ക്ക് ജീവിക്കാനാകില്ലെന്നും പ്രധാനമന്ത്രി. രണ്ടോ അഞ്ചോ വര്‍ഷത്തേക്ക് അധികാരത്തില്‍ നിന്ന് മാറിനില്ക്കുമ്പോള് ചിലര്‍ അസ്വസ്ഥരാകും.പുതിയ കാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയാണത്. എന്നാല്‍…
Read More » - 24 December
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജിയോളജി വിഭാഗത്തിൽ ലീവ് വേക്കൻസിയിൽ ഉണ്ടായ ഒരു ഒഴിവിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്റർവ്യൂ ഡിസംബർ 29 ന് രാവിലെ 11 ന്…
Read More » - 24 December
കൗതുകമായി കുരുവിക്കൂടിന്റെ മാതൃകയില്‍ നിര്‍മിച്ച പുല്‍ക്കൂട്
കുരുവിക്കൂടിന്റെ മാതൃകയില്‍ നിര്‍മിച്ച പുല്‍ക്കൂട് കൗതുകമാകുന്നു. കുമളിയില്‍ പ്രവര്‍ത്തിക്കുന്ന സഹ്യജ്യോതി ആര്‍ട്സ് & സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലൊരു കൂട് ഒരുക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് നിർമ്മിച്ച…
Read More »