Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -24 December
പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ആര്…
Read More » - 24 December
പേടി ലവലേശമില്ലാത്ത കള്ളൻമാർ; എഡിജിപിയുടെ മൊബൈൽ കള്ളൻമാർ രണ്ടാം വട്ടവും മോഷ്ട്ടിച്ചു
പോലീസ് കംപ്യൂട്ടർ വിഭാഗം എഡിജിപി സഞ്ജയ് സഹായുടെ ഫോണാണ് കവർന്നെടുത്തത്. വീടിന് മുന്നിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ മോഷ്ടാക്കൾ മബൈൽ കവർന്നെടുക്കുകയായിരുന്നു.
Read More » - 24 December
മൂന്നു വര്‍ഷമായി ദത്തുപുത്രിയെ പീഡിപ്പിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഒടുവില്‍ അറസ്റ്റില്‍
ബംഗളൂരു : ദത്തു പുത്രിയെ ലൈംഗീകമായി ചൂഷണം ചെയ്ത മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൊലീസ് സബ് ഇന്‍സ്പെക്ടറായി വിരമിച്ച ആനന്ദ് കുമാറാണ് അറസ്റ്റിലായത്. 63…
Read More » - 24 December
സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു
കാബൂൾ : സ്ഫോടനത്തിൽ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവശ്യയിലെ ദിഹ് യാക് ജില്ലയിലെ റോഡ് വശത്തു വച്ചിരുന്ന സ്ഫോടക വസ്തുവിലൂടെ മിനിബസ് കയറിയതിന് പിന്നാലെ…
Read More » - 24 December
യു.എസില്‍ ഭരണസ്തംഭനം : സര്‍ക്കാര്‍ ഖജനാവ് ഭാഗികമായി പൂട്ടി
വാഷിങ്ടണ്‍: അമേരിക്കയില്‍ ഭരണസ്തംഭനം. അനധികൃത കുടിയേറ്റം തടയാനുള്ള മെക്സിക്കന്‍ മതില് നിര്‍മാണത്തിന് ഫണ്ടനുവദിക്കാനുള്ള ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ് യു.എസില്‍ ഭാഗിക ഭരണസ്തംഭനം ഉടലെടുത്തത്. ബില്‍ പാസാക്കാനാകാതെ സെനറ്റ്…
Read More » - 24 December
പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സംഘടനകൾ
ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകള്‍. ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന് കാണിച്ച് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹിന്ദു ജനജാഗൃതി സമിതി…
Read More » - 24 December
കുവൈത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടു
കുവൈത്ത് സിറ്റി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വ്വീസ് കമ്മീഷന് അറിയിച്ചു. സ്വദേശിവത്കരണത്തിനായി കമ്മീഷന്…
Read More » - 24 December
അഴിമതിക്കേസ് : നവാസ് ഷെരീഫിന് ശിക്ഷ വിധിച്ചു
ഇസ്ലാമാബാദ് : മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തടവ് ശിക്ഷ. അഴിമതിക്കേസുമായി ബന്ധപെട്ടു ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴ അടക്കണമെന്നും…
Read More » - 24 December
3643 കോടി രൂപയ്ക്ക് ശിവജി പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ : ഗുജറാത്തില്‍ 3000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ മറ്റൊരു പ്രതിമ കൂടി. ഇത്തവണ മഹാരാഷ്ട്ര സര്‍ക്കാരാണ് 3643.78…
Read More » - 24 December
ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു
ന്യൂയോർക്ക് : അമേരിക്കയിൽ ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു. വിർജീനിയയിലെ പോർട്ട്സ്മൗത്തിലെ 30 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് ക്ഷേത്രമായി പരിവർത്തനം ചെയ്യുന്നത്. സ്വാമിനാരായൺ ക്ഷേത്രമായാണ്…
Read More » - 24 December
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജെന്‍സ് : മകര വിളക്കിനു മുമ്പ് സ്ത്രീകളെ മലയില്‍ കയറ്റും
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജെന്‍സ് . മകര വിളക്കിനു മുമ്പ് സ്ത്രീകളെ മലയില്‍ കയറ്റാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിലുപരി…
Read More » - 24 December
പിവി സിന്ധുവിനോട് അടുത്ത സൗഹൃദമെന്ന് ഈ വിദേശ കായികതാരം
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനോട് വളരെ നല്ല സൗഹൃദമാണ്. കളിക്കളത്തിനപ്പുറം ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്പാനിഷ് സൂപ്പര്‍ താരം കരോലിനാ മാരിന്. എന്റെ വളരെ അടുത്ത…
Read More » - 24 December
വനിതാ മതില് കെട്ടാനൊരുങ്ങുമ്പോള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഒരു വനിത സത്യാഗ്രഹമിരിക്കുന്നത് കാണാതെ പോകരുതെന്ന് സിഎസ്ഐ സഭ
നെയ്യാറ്റിന്‍കര : വനിതാ മതിലിന് മുന്‍പായി സനല്‍ കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സിഎസ്ഐ തിരുപുറം ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വനിതകളുടെയും പിന്നോക്കക്കാരുടെയും നവോത്ഥാനത്തിനായി സര്‍ക്കാര്‍ വനിതാ മതില് കെട്ടാനൊരുങ്ങുമ്പോള്‍…
Read More » - 24 December
മൂടല്‍മഞ്ഞ് : 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു
ഝജ്ജാര്‍: ശക്തമായ മൂടല്‍മഞ്ഞിനെ തുടർന്ന് സ്കൂള്‍ ബസ് ഉള്‍പ്പെടെ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേർ ദാരുണാന്ത്യം. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ് തക്-റെവാരി ഹൈവേയിൽ ഇന്ന്…
Read More » - 24 December
വിശ്രമ കേന്ദ്രത്തിലിനി ബേബി കെയർ , സിസിടിവി, പാർക്കിംങ് തുടങ്ങി എല്ലാ സൗകര്യങ്ങളും
മജസ്റ്റിക് കെംപഗൗഡ സ്റ്റേഷനിലിനി അത്യധുനിക സംവിധധാനങ്ങളും . ബേബി കെയർ , സിസിടിവി, പാർക്കിംങ് സൗകര്യങ്ങളുമായി കെംപഗൗഡ മുഖം മിനുക്കി എത്തിയിരിയ്ക്കുന്നു. കൂടുതൽ ശുചിുറികൾ, സിസി ക്യാമറകൾ,…
Read More » - 24 December
നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 49 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശ രേഖ. മരിച്ച വിദ്യാര്‍ത്ഥികളില്‍ ഏഴു പേരൊഴികെ ബാക്കിയുള്ളവര്‍ തൂങ്ങി മരിച്ചവരാണെന്ന് വിവരാവകാശ…
Read More » - 24 December
മകന് തങ്ങൾ യൂട്യൂബിൽ കണ്ടപോലെ ശസ്ത്രക്രിയ നടത്തി തരാമോയെന്ന് ദമ്പതികൾ; സാധ്യമല്ലെന്ന് ഡോക്ടർ
മൊബൈലിനും സമൂഹ മാധ്യമങ്ങൾക്കും അടിമയായ ദമ്പതികൾ വിചിത്ര വാദവുമായെത്തിയത്. നിരന്തരം യൂട്യൂബിൽ കാണുന്ന വീഡിയോകൾ പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ദമ്പതികൾ ഡോക്ടറെ കണ്ടു. നഗരത്തിലെ…
Read More » - 24 December
യുവതിയെ വീട്ടുകാര്‍ അടിച്ചുകൊന്ന് കത്തിച്ചു : കൊലയ്ക്ക് പിന്നില്‍ പ്രണയവിവാഹം
തെലുങ്കാന : നാടിനെ നടുക്കി യുവതിയുടെ കൊലപാതകം. യുവതിയെ വീട്ടുകാര്‍ അടിച്ചുകൊന്ന് കത്തിച്ചു . കൊലയ്ക്ക് പിന്നില്‍ പ്രണയ വിവാഹമാണെന്നാണ് അനുമാനം. അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ്…
Read More » - 24 December
രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ജയ്പൂര്‍ : രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഒരാഴ്ച മുന്‍പ്…
Read More » - 24 December
ശബരിമലയിലെ ശാന്തത ഇല്ലാതാക്കിയത് പൊലീസിന്റെയും സര്‍ക്കാരിന്റെ നടപടിയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉണ്ടായിരുന്ന ശാന്തത ഇല്ലാതാക്കിയത് പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലപൂജയ്ക്ക് വേണ്ടി ഒരുക്കങ്ങള്‍ നടക്കുന്ന ഈ…
Read More » - 24 December
കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും
ഡൽഹിയിലെ കർണ്ണാടക ഭവനിലെ കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും. കാറുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി രൂക്ഷമായതോടെയാണ് നടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 20 കാറുകളാണ് നിലവിലുള്ളത്.
Read More » - 24 December
സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സ്പോര്‍ട്സ് കൗണ്‍സിലിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം…
Read More » - 24 December
ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ബെംഗളുരു: ബെംഗളുരുവിനെ നടുക്കി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം. വിവേക് നഗറിലാണ് 1 മാസം പ്രായമുള്ള കുഞ്ഞിെനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ലഭിച്ചത്. കുഞ്ഞിന്റെ പിതാവ് കുട്ടിക്ക്…
Read More » - 24 December
കടകം പള്ളിയേയും ഇ.പി ജയരാജനേയും കണ്ടാല്‍ അണ്ണാക്കിലേക്ക് മൈക്ക് തള്ളിയിട്ട് ഈ കാര്യങ്ങള്‍ ചോദിക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ
തിരുവനന്തപുരം :മനിതി യുവതികള്‍ മല കയറാന്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ഇ.പി ജയരാജന്റെയും പ്രസതാവനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ഇടതുപക്ഷ…
Read More » - 24 December
മതസംഘടനയുടെ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍
കാലിഫോര്‍ണിയ: ടെക്സാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതസംഘടനയുടെ ആപ്പ് ആപ്പിള്‍ നീക്കം ചെയ്തു. സ്വവര്‍ഗ്ഗ ലൈംഗികതയെ പാപമായും അസുഖമായും ആപ്പില്‍ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് നീക്കം. എല്‍.ജി.ബി. ടി.ക്യു കമ്മ്യൂണിറ്റി…
Read More »