Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
യൂത്ത് ലീഗ്- പിഡിപി സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യൂത്ത് ലീഗ്- പിഡിപി സംഘര്‍ഷം. യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണ വാഹനവും പിഡിപിയുടെ ജാഥയും ഒരുമിച്ചു വന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് . ഇരു…
Read More » - 23 December
വര്‍ഷാവസാന ഓഫര്‍ വില്‍പ്പനയുമായി ഫ്ളിപ്കാർട്ട്
കിടിലൻ വര്‍ഷാവസാന ഓഫര്‍ ഓഫറുകൾ അവതരിപ്പിച്ചു ഫ്ളിപ്പ്കാർട്ട്. ഇയർ എൻഡ് കാർണിവൽ എന്ന പേരിൽ സ്മാര്‍ട്ട് ടിവി, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൂടാതെ…
Read More » - 23 December
മതില് നിര്‍മാണത്തിന് 500 കോടി ഡോളര്‍ ആവശ്യം സെനറ്റ് തളളി
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തള്ളി. ഇതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 23 December
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതില് കെട്ടിയിരുന്നെങ്കില്‍ മനിതിക്കാര്‍ക്ക് ശബരിമലയില്‍ കയറാമായിരുന്നു; വിടി ബെല്‍റാം
തിരുവനന്തപുരം: ശബരിമല കയറാനാകാതെ മനിതി സംഘങ്ങള്‍ക്ക് തിരിച്ചു പോകേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600…
Read More » - 23 December
പ്രതിസന്ധിയിൽ മുങ്ങി കെ എസ് ആര് ടി സി : 768 സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങി
തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത്തോടെ പ്രതിസന്ധിയിലായ കെ എസ് ആര് ടി സി. യിൽ ഇന്ന് മുടങ്ങിയത് 768 സര്‍വ്വീസുകൾ. തിരുവനന്തപുരം മേഖയലില്‍ 284ഉം, എറണാകുളം…
Read More » - 23 December
ഫാര്‍മസിസ്റ്റ്; അഭിമുഖം 24ന്
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 24ന് നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം യോഗ്യത-എന്‍.സി.പി/സി.സി.പി യുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. യോഗ്യത,…
Read More » - 23 December
ഇന്റര്‍നെറ്റിലും ഇനി മലയാളം മിഷന് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്
തിരുവനന്തപുരം: മലയാളം പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മലയാളം മിഷന് – മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന്റെ ആദ്യ ഘട്ടമാണ് തയ്യാറായിരിക്കുന്നത്.…
Read More » - 23 December
യുപിഎ കാലത്തും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്
ന്യൂഡല്‍ഹി: ഏതു പൗരന്റെയും സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും…
Read More » - 23 December
മന്ത്രി ജലീലിനെ കരിങ്കൊടി കാട്ടിയ കേസ് യൂത്ത് ലീഗ് നേതാക്കള്‍ പിടിയില്‍
കോഴിക്കോട്: കെ.ടി മന്ത്രി ജലീലിനെ കരിങ്കൊടി കാട്ടിയ കേസില്‍ മൂന്ന് യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ. റഷീദ്, ജില്ലാ…
Read More » - 23 December
വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹ്യുണ്ടായി
മറ്റു കമ്പനികൾക്ക് പിന്നാലെ വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹ്യുണ്ടായി. 2019 ജനുവരി ഒന്നു മുതല്‍ വാഹന വിലയിൽ 30,000 രൂപ വരെ വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഉൽപ്പാദന…
Read More » - 23 December
കാര്‍ ബോംബ് സ്ഫോടനം;നിരവധി പേര് കൊല്ലപ്പെട്ടു
മൊഗാദിഷു : സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം നടന്ന സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിലാണ് അപകടം.…
Read More » - 23 December
ശബരിമലയിലെ നിലവിലെ സാഹചര്യം പ്രതികരണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: സര്‍ക്കാര്‍ വക നാടകമാണ് ശബരിമലയില്‍ ഇപ്പോള്‍ നടമാടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാന്നുതിനുളള ആരുടെ ഭാഗത്ത് നിന്നുളള നീക്കവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം…
Read More » - 23 December
സ്വന്തം ഇഷ്ടപ്രകാരമല്ല മടങ്ങിയത്; പോലീസിനെതിരെ വിമർശനവുമായി മനിതി സംഘം
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങൾ സ്വന്തം ഇഷ്ടത്തിനല്ല പോലീസ് നിര്‍ബന്ധിച്ചത് പ്രകാരമാണ് മടങ്ങിയതെന്ന് വ്യക്തമാക്കി മനിതി സംഘം. മനിതി നേതാവ് സെല്‍വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മനിതി…
Read More » - 23 December
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് കെ.ടി. ജലീല്‍
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് മടക്കി അയക്കുകയായിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ പ്രശ്നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുകയെന്നും മന്ത്രി…
Read More » - 23 December
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
മുംബൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ മുംബൈയിലെ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകര്‍ന്നു വീണത്. എട്ട് പേര്‍ക്ക്…
Read More » - 23 December
വനിതാമതിൽ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐഎമ്മുമായി ബന്ധമുള്ള 30 ലക്ഷം സ്ത്രീകള്‍…
Read More » - 23 December
ശബരിമലയില്‍ ഒരു ഭരണകൂടവും പാര്‍ട്ടിയും നാണം കെടുമ്പോള്‍ ഇത് ചരിത്രത്താളുകളില്‍ എഴുതപ്പെടുമെന്ന് തീര്‍ച്ച
ശബരിമലയില്‍ കഴിഞ്ഞ രാത്രി മുതല്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഒരു കാലത്തും ഒരു ക്ഷേത്രത്തോടും ഒരു ദേവാലയത്തോടും ഒരു സര്‍ക്കാരും ഒരിക്കലും ചെയ്തുകൂടാത്തതായിരുന്നു. തികച്ചും സമാധാനപരമായി നടന്നുവന്നിരുന്ന മണ്ഡല…
Read More » - 23 December
ബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
പാലക്കാട് : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. നോബിന് മീട്ടാല (22)യെന്ന ജാര്‍ഖണ്ഡ് സ്വദേശിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിയുന്നു. ശനിയാഴ്ച വൈകീട്ട് ഏഴോടെ ഒലവക്കോട്…
Read More » - 23 December
ജാര്‍ഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത്
റാഞ്ചി: ജാര്‍ഖണ്ഡ് കോലേബിര ഉപതെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ വിക്സാല് കൊന്ഗാഡി വിജയിച്ചു. 9658 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയെ മറികടന്നത്. 15 വര്‍ഷമായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത…
Read More » - 23 December
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള മികച്ച മുന്നേറ്റമാണ് വനിത മതിലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
കണ്ണൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള മികച്ച മുന്നേറ്റമാണ് വനിത മതിലെന്നും വിവാദങ്ങള്‍ ഒഴിവാക്കി വനിതാ മതില് എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഒരു പ്രമുഖ…
Read More » - 23 December
ശക്തമായ സുനാമി : മരണസംഖ്യ ഉയരുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 168 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. 700ൽ അധികം പേർക്ക്…
Read More » - 23 December
ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാളെ പ്രേമിക്കാൻ സ്ത്രീകളുടെ നീണ്ട ക്യൂ
വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാള്‍ക്ക് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റിലാണ് 33കാരനായ ക്രിസ്റ്റഫര്‍ വാട്ട്സ് ഗര്‍ഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയത്.…
Read More » - 23 December
ഭാര്യയെ സംശയം ; യുവാവിനെ ഭർത്താവ് കുത്തിക്കൊന്നു
ഡൽഹി : ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ബന്ധുവായ യുവാവിനെ ഭർത്താവ് കുത്തിക്കൊന്നു. ഡൽഹിയിലെ നിഹല്‍ വിഹര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് അനില്‍…
Read More » - 23 December
കോഹ്ലിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്
മുംബൈ : കോഹ്ലിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രമുഖ് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ഒരുപോലെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും…
Read More » - 23 December
റോയൽ എൻഫീൽഡിന് മറ്റൊരു എതിരാളി : പുതിയ ബൈക്കുകളുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്
ക്രൂസര്‍, അഡ്വഞ്ചര്‍ മോഡൽ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് . അടുത്ത വര്‍ഷം തുടക്കത്തില്‍ ബൈക്കുകളുടെ വിവരങ്ങൾ കമ്പനി…
Read More »