Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -22 December
ഫോണ്‍ കോളുകള്‍ മുറിയുന്ന വിഷയത്തില്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി
ന്യൂഡല്‍ഹി : ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോകുന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് ട്രായ്. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്കായി 56 ലക്ഷം രൂപയാണ് ട്രായ് ഈ വിഷയത്തില്‍…
Read More » - 22 December
പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
രൂപ്നാഗർ: പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഭാരത് ഭൂഷൺ എന്നയാളാണ് പിടിയിലായത്. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. പിതാവും പിതാവിന്റെ സുഹൃത്തും ചേർന്നാണ്…
Read More » - 22 December
സഞ്ചാരികളെ സ്വീകരിക്കാന്‍ മുഖംമിനുക്കി മലമ്പുഴ ഡാം
സഞ്ചാരികളെ സ്വീകരിക്കാന്‍ പുത്തന്‍ സംവിധാനങ്ങള്‍ ഒരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനവും ചിത്രങ്ങള്‍ പകര്‍ത്താനായി രണ്ട് സെല്‍ഫി കോര്‍ണറുകളും അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. മലമ്പുഴയിലേക്ക്…
Read More » - 22 December
ഹര്‍ത്താലുകള്‍ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു; സ്കൂളുകളെ ഒഴിവാക്കണം എന്ന ആവശ്യം ഉയരുന്നു
തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലുകളോട് പ്രതികരിക്കേണ്ട എന്ന വ്യവസായികളുടെയും മറ്റും തീരുമാനത്തിന് പിന്നാലെ ഹര്‍ത്താലുകളില്‍ നിന്നും സ്കൂളുകളെയും ഒഴിവാക്കണം എന്ന ആവശ്യവുമായി സി ബി എസ് ഇ സ്കൂള്‍…
Read More » - 22 December
ദീപ നിഷാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ടി.പത്മനാഭന്
കോഴിക്കോട് : ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി.പത്മനാഭന്. കോഴിക്കോട് നടന്ന സിപിഎം അനുകൂല അധ്യാപക സംഘടനയുടെ യോഗത്തില്‍ വെച്ചായിരുന്നു ടി.…
Read More » - 22 December
ക്രിസ്മസ് കാരോള്‍ ഒരുക്കുന്നതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
പയ്യന്നൂര്‍ : ക്രിസ്മസ് കരോള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.ആക്രമണത്തിന് പിന്നില്‍ എസ്എഫ്ഐയാണെന്ന് കെഎസ്യു ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ഇക്കണോമിക്സിലെ വി.ആദര്‍ശ്,…
Read More » - 22 December
മോദിയെയും ഷായെയും ‘നിരീക്ഷിക്കാൻ’ കോൺഗ്രസ്സ് പ്രത്യേകസംഘത്തെ നിയോഗിക്കുന്നു
മൂന്നിടങ്ങളിലെ തിരഞ്ഞെടുപ്പു ജയം കോൺഗ്രസിനു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. കോൺഗ്രസ്സിന്റെ ഗെയിം പ്ലാനുകളിലൊന്ന് അമിത് ഷായുടെയും മോദിയുടെയും പ്രംസംഗങ്ങൾ ഇരുന്നു പഠിച്ച് അവയ്ക്ക് കൃത്യമായ കൗണ്ടറുകൾ…
Read More » - 22 December
ബംഗളൂരുവില്‍ പുതുവര്‍ഷാഘോഷം വിലക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന
ബംഗളൂരു: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നഗരത്തിന്റെ വിശുദ്ധി സൂക്ഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന ഹിന്ദു ജനജാഗൃതി സമിതി. രണ്ടു വര്‍ഷം മുന്‍പ് പുതുവര്‍ഷ ദിനത്തില്‍ നടന്ന മാനഭംഗത്തെ ചൂണ്ടിക്കാട്ടിയാണ്…
Read More » - 22 December
മകന് അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴി അമ്മ അപകടത്തില്‍ മരിച്ചു
അഞ്ചാലുംമൂട്: മകന്റെ മരണത്തിന് പിന്നാലെയുള്ള നഷ്ടപരിഹാര തുക വാങ്ങി മടങ്ങി വരുമ്പോൾ വാഹനാപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. പെരിനാട് വില്ലേജ് ജംക്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്കുമാറിന്റെ ഭാര്യ…
Read More » - 22 December
തിരഞ്ഞെടുപ്പ് വിജയങ്ങളോടെ രാഹുല്‍ പപ്പുവല്ലാതായെന്ന് ഫറൂക്ക് അബ്ദുള്ള
കൊല്‍ക്കത്ത : മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയങ്ങളിലൂടെ രാഹുല്‍…
Read More » - 22 December
കൂറുമാറി കോണ്‍ഗ്രസ്സ് എംഎല്‍സിമാര്‍
ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും മുക്തമാക്കും മുന്‍പേ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം. തെലുങ്കാനയില്‍ ഉണ്ടായിരുന്ന 6 എംഎല്‍സിമാരില്‍ 4 പേര് കൂറുമാറിയതാണ്…
Read More » - 22 December
ടാറ്റ ഹാരിസണ്‍ കൈവശം വെച്ച ഭൂമി ആദിവാസികള്‍ക്ക് ലഭ്യമാക്കണം: ദളിത് മുന്നേറ്റ ആഹ്വാനവുമായി മേവാനി
ചങ്ങനാശ്ശേരി: ടാറ്റാ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി അര്‍ഹതയുള്ള പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാക്കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തലുകളെ…
Read More » - 22 December
യുവമോര്‍ച്ച നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ട: യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തില്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പത്രസമ്മേളനത്തിലൂടെയാണ് സിബി രാജി പ്രഖ്യാപനം അറിയിച്ചത്. ഇനി സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ്…
Read More » - 22 December
തൂങ്ങിമരിച്ച അമ്മയുടെ ശരീരത്തിൽ നിന്ന് വേർപെടാതെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി നവജാത ശിശു
കഡനി: മധ്യപ്രദേശില്‍ നവജാത ശിശുവിനെ ശരീരത്തില്‍നിന്നും വേര്‍പെടുത്താതെ അമ്മയായ യുവതി തൂങ്ങിമരിച്ചു. ലക്ഷ്മി ഠാക്കൂര്‍ (36) എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ ജീവനൊടുക്കിയത്. വീടിനു സമീപത്തെ പശുത്തൊഴുത്തിലാണ്…
Read More » - 22 December
മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന് ഐസ്മെത്ത് കൊച്ചിയിൽ
കൊച്ചി: മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന് ‘ഐസ്മെത്ത്’ കൊച്ചിയിൽ. ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചെന്നൈ മൗണ്ട് റോഡ്…
Read More » - 22 December
നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില് കെട്ടുന്നതെന്ന് കെഎസ്യു
തിരുവനന്തപുരം : കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില് കെട്ടുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. വര്‍ഗ്ഗീയ വാദികള്‍ നേതൃത്വം നല്കുന്ന മതില്…
Read More » - 22 December
ഒഴിയാതെ ഓണ്‍ലൈന്‍ തട്ടിപ്പ്; കഴക്കൂട്ടത്തെ വീട്ടമ്മയ്ക്ക് നഷ്ടമായത് 1.6 ലക്ഷം
തിരുവനന്തപുരം: വീണ്ടും സജീവമായി ഓണ്‍ലൈന്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ പണമാണ് നഷ്ടപ്പെട്ടത്. പല…
Read More » - 22 December
കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരായ താക്കീതായി കേരളയാത്ര മാറുമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കര്‍ഷക ദ്രോഹ നടപടികള്‍ക്കുമെതിരായ താക്കീതായ കേരള യാത്ര മാറുമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി.…
Read More » - 22 December
വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണം; പി.സി.ജോര്‍ജ്
കുമളി: വനത്തില്‍ എണ്ണത്തില്‍ കൂടുതലുള്ള മൃഗങ്ങളെ കൊന്ന് വനം വകുപ്പ് തന്നെ വില്‍പ്പന നടത്തിയാല്‍ വരുമാനം കൂടുകയും ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മൃഗങ്ങള്‍ ഇറങ്ങി നടത്തുന്ന ഉപദ്രവങ്ങള്‍…
Read More » - 22 December
പ്രളയ സമയത്തെ ‘ഹീറോ’സിന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് വള്ളങ്ങള്‍
കഴക്കൂട്ടം : പ്രളയ ബാധിത സമയത്ത് ദുരിതകയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ പുറപ്പെട്ട മര്യനാടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് രണ്ടു വള്ളങ്ങള്‍. കോഴഞ്ചേരി വലിയതറയില്‍ ഡാനി ജേക്കബാണ്…
Read More » - 22 December
എനിക്ക് കിട്ടുന്നത് കര്‍ഷകരേക്കാള്‍ കുറഞ്ഞ വില : ഗവര്‍ണ്ണര്‍
തൃശ്ശൂര്‍ : മറ്റു കര്‍ഷകരേക്കാള്‍ കുറഞ്ഞ വിലയാണ് തന്റെ വിളകള്‍ക്ക് ലഭിക്കുതെന്ന് കേരളാ ഗവര്‍ണ്ണര്‍ പി.സദാശിവം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദ സമര്‍പ്പണ ചടങ്ങിലാണ് ഗവര്‍ണ്ണര്‍ തന്റെ…
Read More » - 22 December
സഞ്ജു സാംസണ് വിവാഹിതനായി
തിരുവനന്തപുരം :അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് അടുത്ത…
Read More » - 22 December
വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയവര്‍ അറസ്റ്റിൽ
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗാറ്റ്വിക് വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിൽ. ഇംഗ്ലണ്ടില്‍ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നതിന് വിലക്കുണ്ട്.…
Read More » - 22 December
മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം
സന്നിധാനം: ഇക്കൊല്ലത്തെ ശബരിമലയിലെ മണ്ഡല തീര്‍ത്ഥാടന കാലം അവസാനിക്കാന്‍ 5 ദിവസം മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ 5 ദിവസത്തിനുളളില്‍ നാലര ലക്ഷത്തോളം…
Read More » - 22 December
രാജീവ് ഗാന്ധിയുടെ ഭാരത രത്ന വിവാദം: അല്‍ക്ക ലാംബ എംഎല്‍എയോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്ത അല്‍ക്ക ലാംബ എംഎല്‍എയോട് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍…
Read More »