Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -13 December
നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളെ കുറിച്ചറിയാം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്…
Read More » - 13 December
രണ്ടാമൂഴം കേസ് ജനവരി 15 ലേക്ക് മാറ്റി
കോഴിക്കോട്: രണ്ടാമൂഴം കേസ് ജനവരി 15 ലേക്ക് ജില്ലാകോടതി മാറ്റി . തിരക്കഥക്കായി എംടി വാസുദേവൻ നായർ നൽകിയ കേസില് മധ്യസ്ഥനെ നിയമിക്കണമെന്ന ആവശ്യം തള്ളിയ മുൻസിഫ്…
Read More » - 13 December
കാറിൽ നിന്ന് പിടികൂടിയത് 40 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ
വാളയാർ: എക്സൈസ് ഉദ്യോഗസ്ഥരെ ഇടിക്കാൻ ശ്രമിച്ച ശേഷം നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ 500 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ സ്വദേശി നിയാസാണ്…
Read More » - 13 December
7 വയസുകാരൻ മുങ്ങി മരിച്ചു
അന്തിക്കാട്; 7 വയസുകാരൻ മുങ്ങി മരിച്ചു. കാൽ കഴുകാൻ കുളത്തിലിറങ്ങവെയാണ് അപകടം ഉണ്ടായത്. വാഴിപ്പിള്ളിപറമ്പിൽ കബീറിന്റെ മകൻ സനിഷാദ് (7)ആണ് മരിച്ചത്.
Read More » - 13 December
മുണ്ടിവീക്കം പടരുന്നു; 32 പേർ ചികിത്സയിൽ
തിരൂർ: മുണ്ടിവീക്ക് രോഗം പടരുന്നു . കുട്ടികളിലാണിത് പടരുന്നത്. തിരൂർ ജിഎംയുപി സ്കൂളിലെ വിദ്യാർഥികളിലാണ് മുണ്ടിവീക്കം കണ്ടെതിയത്. 270 വിദ്യാർഥികളിൽ 30 പേർകും മുണ്ടിവീക്കം സ്ഥിരീകരിച്ചു. അതേസമയം…
Read More » - 13 December
87 മൊബൈലുകളുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽകടത്താൻ ശ്രമിച്ച 87 മൊബൈലുകളുമായി മലപ്പുറം സ്വദേശി നാസർ(39) പിടിയിലായി. ബാഗിൽ സൂക്ഷിച്ചിരുന 87 മൊബൈൽ ഫോണുകൾ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
Read More » - 13 December
ആൾക്കൂട്ട കൊല; കർശന ജാഗ്രതയെന്ന് മുഖ്യമന്തി
ആൾക്കൂട്ട കൊല തടയാൻ കർശന ജാഗ്രത ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 കേസുകളാണ് ഇത്തരത്തിൽ ഉണ്ടായതെന്നും അദ്ദഹം വ്യക്തമാക്കി.
Read More » - 13 December
പീഡന ഇരയെ തിരിച്ചറിയുന്ന വിവരങ്ങൾ; സമൂഹ മാധ്യമങ്ങൾക്ക് വിലക്ക്
സമൂഹ മാധ്യമങ്ങളിലൂടെ പീഡനത്തിന് ഇരയാകുന്നവരെ തിരിച്ചറിയാൻ ഉതകുന്ന വിവരങ്ങൾ പങ്കുവക്കുന്നതിന് വിലക്ക്. ഒരിടത്ത് തന്നെ പീഡന കേസുകൾ രജിസ്റ്റർചെയ്യുന്നതിനും വിചാരണക്കുമുള്ള വൺ സ്റ്റോപ് സംവിധാനം അടുത്ത വർഷം…
Read More » - 13 December
മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷക്ക് സംവിധാനം വേണം
സർ്ക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷക്കായി സംവിധാനം വേണമെന്ന് നിയമ സഭാ സമിതി ശുപാർശ ചെയ്തു. തിരുവനന്തപുരം, തൃശൂർ , കോഴിക്കോട് മാനസികരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ…
Read More » - 13 December
കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നിരിക്കേ എല്ലാ കേസും ഒരു ഏജൻസി അന്വേഷിച്ചാൽ പോരേയെന്ന് സുപ്രീം കോടതി
ധബോൽക്കർ, പൻസാരെ, കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുള്ള സ്ഥിതിക്ക് ഇവഎല്ലാം ഒരു ഏജൻസി അന്വേഷിച്ചാൽ പോരെയെന്ന് കോടതി ചോദിച്ചു. അടുത്ത ആഴ്ച്ച ആദ്യംതന്നെ…
Read More » - 13 December
കശ്മീരിൽ 4 പോലീസുകാർക്ക് വീരമൃത്യു
ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിൽ പോലീസ് ഗാർഡ് പോസ്ററിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ വെടിവപ്പിൽ 4 പോലീസുകാർ വീരമൃത്യു വരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഭീകരർക്കൊപ്പം…
Read More » - 13 December
എൻപിഎസിന് 100% നികുതി ഇളവ്
ദേശീയ പെൻഷൻ പദ്ധതിയിൽ റിട്ടയർ ചെയ്യുന്ന സമയത്ത് പിൻവലിക്കുന്ന നിക്ഷേപത്തിന് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് വേണ്ടി 2004 ൽ തുടങ്ങിയ പദ്ധതിയിൽ പിന്നീട്…
Read More » - 13 December
ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം
ബെംഗളുരു: ഒരു കുടുംബത്തിലെ 2 ലക്ഷം രൂപയുടെ കാർഷിക വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം. നിലവിൽ സഹകരണ…
Read More » - 13 December
അനിതാ കുമാരസ്വാമിക്ക് ;ഇസഡ് കാറ്റഗറി സുരക്ഷ
ബെംഗളുരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ. രാമനഗരിയിലെ ജനതാദൾ എംഎൽഎയുമായ അനിത കുമാരസ്വാമിക്ക് സംസ്ഥാന ഇന്റലിജൻസ് റിപ്പോർടിനെ തുടർന്നാണ് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയത്.
Read More » - 13 December
ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിൽ മലയാളിക്ക് പുരസ്കാരം
ബെംഗളുരു: കാഴച്ച പരിമിതിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രൊജക്ട് വിഷൻ സംഘടിപ്പിച്ച മില്യൻഐയ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മലയാള ിസംവിധായകന് പുരസ്കാരം. തിരുവനന്തപുരം സ്വദേശിജിതിൻ ജോർജ് സംവിധാനം ചെയ്ത…
Read More » - 13 December
വ്യാജ കറൻസി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ബെംഗളുരു: ചിക്കോഡിയിൽ വ്യാജ ഇന്ത്യൻ കറൻസികൾ പിടിച്ച കേസിൽ ബെംഗളുരു പ്രത്യേക കോടതിയിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ബെംഗാളിൽ അച്ചടിച്ച നോട്ടുകളാണ് കർണാടകയിൽഎത്തിച്ചത്.
Read More » - 13 December
ഹിങ്കൽ മേൽപ്പാലം 16 ന് ഉദ്ഘാടനം നടത്തും
മൈസുരു: മൈസുരു റിംങ് റോഡിലെ ഗാതഗത കുരുക്കിന് പരിഹാരമായിഹിങ്കൽ മേൽപ്പാലം ഉദ്ഘാടനം 16 ന് നടത്തും. 19.80കോടി മുടക്കി മൈസുരു അർബൻഡവലപ്മെന്റ് അതറിറ്റിയണ് മേൽപാലം നിർമ്മിച്ചത്.
Read More » - 13 December
നദികളിലെ ചെളിമണ്ണ് ; ഡ്രോൺ സർവ്വെ
ബെംഗളുരു: ചെളിമണ്ണ് നദികളിൽ അടിയുന്നത് സംബന്ധിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി ഡികെ ശിവകുമാർ. നദികൾ നികന്ന് അണക്കെട്ടിലും മറ്റും ജലം കുറയുന്നതിനാലാണിത്.
Read More » - 13 December
ശക്തി കാന്ത ദാസ് റിസർവ് ബാങ്ക് ഗവർണ്ണർ
ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണ്ണറായി നിയമിച്ചു. 3 വർഷത്തേകാണ് നിയമനം. 1980 ലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് (61) മുൻ കേന്ദ്ര…
Read More » - 13 December
ജോയിന്റ് സെക്രട്ടറി പദവി; അപേക്ഷകർ ആറായിരത്തിലകം
ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് അപേക്ഷിച്ചത് 6000 ത്തധികം ആളുകൾ . എണ്ണം വളരെ കൂടുതലായതിനാൽ ഇവരിൽ നിന്ന് വീണ്ടും അപേക്ഷ വിളിച്ചു.
Read More » - 13 December
ചാവറ പുരസ്കാരം എംടിക്ക്
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയസച്ചന്റെ പേരിൽ ചാവറ കൾച്ചറൽ ഏർപ്പെടുത്തിയ പുരസ്കാരം എംടിക്ക്. 77777 രൂപയാണ് എംടിക്ക് ലഭിക്കുക പുരസ്കാരം 15 ന് കോഴിക്കോട്.
Read More » - 13 December
ബെംഗളുരു വിമാനതാവളത്തിന് 848 കോടി ലാഭം
ബെംഗളുരു: കെംപഗൗഡ വിമാനതാവളത്തിന് 848 കോടി രൂപയുടെ അറ്റാദായം. മുംബൈ,ഡൽഹി എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളമാണിത്.
Read More » - 13 December
പീഡനശ്രമം; 6 പേർക്ക് 2 വർഷം കഠിന തടവ്
റായ്ച്ചൂർ: പട്ടിക വിഭാഗക്കാരിയായ യുവതിയെ പീഡിപ്പി്കാൻ ശ്രമിച്ചതിന് 6 പേർക്ക് റായ്ച്ചൂർ കോടതി 2 വർഷത്തെ കഠിന തടവ് ശിക്ഷിച്ചു. യുവതിയെ ലൈഗിക ബന്ധത്തിന് ക്ഷണിച്ചെന്നം യുവതി…
Read More » - 13 December
ഭാര്യയെന്ന് കരുതി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
വടകര: ഭാര്യയെന്ന് കരുതി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തി പിടിയിൽ. കൂടത്തായി അനിൽകുമാർ(46) ആണ് പിടിയിലായത്. ഭാര്യാ മാതാവിന്റെ ദേഹത്ത് മുളക് പൊടി വിതറി, ശേഷം…
Read More » - 13 December
മാവോയിസ്റ്റ് യോഗത്തിൽ ആദിവാസികളെ പങ്കെടുപ്പിച്ചെന്ന് വെളിപ്പെടുത്തൽ
മലപ്പുറം: അളയ്ക്കൽ കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം ആദിവാസികളെ പങ്കെടുപ്പിച്ച് യോഗം നടത്തിയെന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോവോയിസ്റ്റുകളായ വിക്രം ഗൗഡ, ഉണ്ണിമായ, യോഗേഷ് എന്നിവരാണ് കോളനിയിലെത്തിയതെന്ന് പോലീസ്.
Read More »