Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -13 December
ദുരിതാശ്വാസ നിധി: സിഎസ്ഐ ബിഷപ്പുമാരുടെ 25 ലക്ഷം കൂടി
തിരുവനന്തപുരം: സിഎസ്ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷത്തിന് പുറമേ രണ്ടാം ഗഡുവായി 25…
Read More » - 13 December
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ഈ മാസം 22, 23 തീയതികളിൽ നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവ്വീസ് മെയിൻ എഴുത്തുപരീക്ഷ 2017 ന്റെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ ലഭ്യമാണ്.
Read More » - 12 December
ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് : മൂന്ന് പേര് കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്
ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ചുരുങ്ങിയത് 12 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത ശേഷം അക്രമി ടാക്സ് തട്ടിയെടുത്ത് സ്ഥലത്ത് നിന്നും…
Read More » - 12 December
ഒരു രാജ്യത്ത് നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി
അബുദാബി• എത്യോപ്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ഇതുസംബന്ധിച്ച് യു.എ.ഇ മനുഷ്യവിഭവശേഷി മന്ത്രാലയം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്കി. ഡിസംബര്‍ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്.…
Read More » - 12 December
യു.എ.ഇയില്‍ ഭൂചലനം
അബുദാബി•യു.എ.ഇയിലെ ഈസ്റ്റ് മസാഫിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മസാഫി നിവാസികള്‍ക്ക് നേരിയ…
Read More » - 12 December
ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ നിയമനം
തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രൊഡക്ഷൻ മാനേജറുടെ ഒഴിവിലേക്ക് പ്രൊഡക്ഷനിൽ ആയുർവേദ മാസ്റ്റർ ഡിഗ്രി (എം.ഡി) യുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന്…
Read More » - 12 December
പബ്ജി കളിക്കുന്നതിന് വിലക്ക്
വെല്ലൂര്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിം കളിക്കുന്നതിന് തമിഴ്നാട്ടിൽ വിലക്ക്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യിലെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ പബ്ജി കളിക്കുന്നതിനാണ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 12 December
വൻ വിലക്കുറവിൽ പോക്കോ എഫ് 1 സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി
വൻ വിലക്കുറവിൽ പോക്കോ എഫ് 1 സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി. ഫോണുകള്‍ക്ക് 3000 രൂപ കമ്പനി വിലകുറച്ചു. ഇതനുസരിച്ച് ഇനി 30,999 രൂപ വിലയുള്ള 8 ജിബി…
Read More » - 12 December
എമിറേറ്റ്സ് എയറിന്റെ ഫ്ളൈ ദുബായ് വിമാനങ്ങള്‍ ഫെബ്രുവരിയോടെ കരിപ്പൂരിലിറങ്ങും
കരിപ്പൂര്‍ : എമിറേറ്റ് എയറിന്റെ ഫ്ളൈ ദുബായ് വിമാനങ്ങള്‍ ഫെബ്രുവരി മുതല്‍. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കിയതോടെയാണ് സൗദി എയര്‍ ലൈന്സിനുപിന്നാലെ ഫ്ളൈ ദുബായും കരിപ്പൂരിലേക്ക്…
Read More » - 12 December
എം.ബി.എ പ്രവേശനം : അപേക്ഷ തിയതി നീട്ടി
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 31ലേക്ക് നീട്ടി. കേരള സർവകലാശാലയുടെയും…
Read More » - 12 December
അയ്യപ്പ വിഗ്രഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി ചേലിയ ഡിസ്പന്‍സറിക്ക് സമീപത്ത് നിന്ന് അയ്യപ്പ വിഗ്രഹം കണ്ടെത്തി. രാവിലെ 11.30 ഓടെയാണ് വിഗ്രഹം കണ്ടെത്തിയത്. സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസെത്തി വിഗ്രഹം…
Read More » - 12 December
പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തതിന് കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: രോഗം ബാധിച്ച് ചത്ത പശുവിനെ പോസ്റ്റ് മോർട്ടം ചെയ്തതിന് 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ. കൂട്ടിലങ്ങാടി മൃഗാശുപത്രി ഡോക്ടറായ അബ്ദുൾ നാസറാണ് പിടിയിലായത്.
Read More » - 12 December
ആശുപത്രിയില്‍ തന്നെ ശവങ്ങളോടൊപ്പം കിടത്തിയെന്ന് എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം• നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ച തന്നെ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം…
Read More » - 12 December
ഗ്രാമീൺ ബാങ്ക് ജീവനക്കാർ നിരാഹാര സമരം തുടങ്ങി
മലപ്പുറം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക , പ്യൂൺ തസ്തികയിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച് ഗ്രാമീൺ ബാങ്ക് ജീവനക്കാർ നിരാഹാതം തുടങ്ങി. ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ,…
Read More » - 12 December
ചാനല്‍ ചര്‍ച്ചകളിലെ സ്ത്രീ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു…
Read More » - 12 December
വയനാടിന് പ്രത്യേക പാക്കേജ്; ശുപാർശ ചെയ്തു
വയനാട്: പ്രളയം തകർത്ത വയനാടിന് പ്രത്യേക പാക്കേജിന് ശുപാർശ അയച്ചു. നിയമ സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയാണ് ശുപാർശ അയച്ചത്. പുനർ നിർമ്മാണത്തിൽ ഹരിത രീതി പിന്തുടരണമെന്നും നിർദേശമുണ്ട്.
Read More » - 12 December
മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ലക്നോ: മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സോനേബദ്രയിൽ നിർമല (30), മക്കളായ ആദിത്യ (മൂന്ന്), ആഞ്ചൽ (രണ്ട്), അകൻഷ (ഒന്നര) എന്നിവരാണ്…
Read More » - 12 December
മലാക്ക ദുരന്തം; ഗൃഹനാഥനും മരണത്തിന് കീഴടങ്ങി
തൃശ്ശൂർ: പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ജോ (47) ആണ് മരിച്ചത്. അപകടത്തിൽ ജോയുടെ 2 മക്കളും മരിച്ചിരുന്നു, ഭാര്യസാരമായ…
Read More » - 12 December
വൈദികൻ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം : വൈദികൻ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കാതലിക് പള്ളിയിലെ ഫാദർ ആൽബിനാണ് മരിച്ചത്. രാത്രി 10.30യോടെ പള്ളിക്ക് നേരെ എതിര്‍വശത്തു ഇവര്‍…
Read More » - 12 December
നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് സാധിക്കില്ല
കോഴിക്കോട്: ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് സാധിക്കില്ല. ‘വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്കതയാണെന്നോ ഒന്നും…
Read More » - 12 December
മരിച്ച വിദ്യാർഥിനിക്ക് എഴുതാത്ത പരീക്ഷയിൽ ജയം; ഫലം പുറത്ത് വന്നതോടെ 24 വിദ്യാർഥികളുടെ മാർക്ക്ലിസ്റ്റിലും ക്രമക്കേട്
തേഞ്ഞിപ്പലം: മരിച്ചുപോയ വിദ്യാ്ർഥിനി എഴുതാത്ത ഇംഗ്ലീഷ് പരീക്ഷയിൽ ജയിച്ച മലപ്പുറം ചെറുകുളമ്പ ഐകെടിഎം കളേജിൽ വീണ്ടും പിഴവ് കണ്ടെത്തി. പരീക്ഷ എഴുതിയ മറ്റ് 24 വിദ്യാർഥികളുടെ മാർക്കിലും…
Read More » - 12 December
കച്ചവടലക്ഷ്യത്തോടെയല്ല താന്‍ സിനിമയെ സമീപിക്കുന്നതെന്ന് അനാമിക ഹക്സര്‍
തിരുവനന്തപുരം : കച്ചവടലക്ഷ്യത്തോടെയല്ല താന്‍ സിനിമയെ സമീപിക്കുന്നതെന്ന് സംവിധായിക അനാമിക ഹക്സര്‍. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചലച്ചിത്രമെന്ന…
Read More » - 12 December
ഹൈക്കോടതിയിൽ കന്നഡ ഭാഷ; കേന്ദ്രം നിർദേശം തള്ളി
ബെളഗാവി: കന്നഡ ഭാഷ ഹൈക്കോടതിയിൽ ഔദ്യോഗികമാക്കാനുള്ള സർക്കാരിന്റെ നിർദേശംകേന്ദ്രം തളളിക്കളഞ്ഞു. കീഴ്കോടതി വിധി പ്രാദേശിക ഭാഷകളിലാകുന്നത് സുപ്രീം കോടതിയെ ബുദ്ധിമുട്ടിക്കും എന്നതിനാലാണിത്.
Read More » - 12 December
പ്രമുഖ മാധ്യമപ്രവര്‍ത്തകനെ എഡിറ്റേഴ്സ് ഗില്‍ഡ് സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: മീടൂ വിവാദത്തെ തുടര്‍ന്ന് രാജി വച്ച മുന്‍കേന്ദ്രമന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എംജെ അക്ബറിനെ എഡിറ്റേഴ്സ് ഗില്‍ഡില്‍ നിന്ന് സസ്പെന്‍ഡ്ചെയ്തു. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന എഡിറ്റേഴ്സ് ഗില്‍ഡ്…
Read More » - 12 December
വനിതാ ശാക്തീകരണ സന്ദേശം; സൈക്കിൾ റാലി സമാപിച്ചു
ബെംഗളുരു: വനിതാ ശാക്തീകരണ സന്ദേശവുമായി വനിതാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി അവസാനിച്ചു. ഈ മാസം 5ന് ബെളഗാവിയിൽ ആരംഭിച്ച റാലിയിൽ 50 പേർ പങ്കെടുത്തു.
Read More »