Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -7 December
ദേവസ്വം മന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം
നെയ്യാറ്റിൻകര : ശബരിമലയിലെ ഭക്തരോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചും, കെ.സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ചും, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 7 December
ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഭാര്യയുടെ ധൂര്‍ത്തിന് ഭര്‍ത്താവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ നിരന്തരം പീഡനത്തിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായിരുന്നു ഇത്. പൂനെയിലാണ് ഇത്തരമൊരു…
Read More » - 7 December
ഈ മെസ്സേജിങ് ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍
പ്രമുഖ മെസ്സേജിങ് ആപ്പായ അലോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍. ആലോയ്ക്ക് നീക്കിവെച്ചിരുന്ന നിക്ഷേപം മരവിപ്പിച്ചതായും 2019 മാര്‍ച്ച് 19 വരെ അലോയുടെ സേവനം ലഭ്യമാക്കുമെന്നാണ് ഗൂഗിൾ…
Read More » - 7 December
നാല് കോടിയുടെ ഹെറോയിനുമായി മൂന്നു പേര് പിടിയില്‍
ജമ്മു: വാല്മികി ചൗക്കില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ തീവ്രവാദിയടക്കം മൂന്നു മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ പിടിയിലായി. അലി മുഹമ്മദ്, സൊഹെയ്ല് അഹമ്മദ്, പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാല്…
Read More » - 7 December
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചു
ന്യൂ ഡല്‍ഹി : രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന് രാജി വച്ച ഒഴിവിലേക്കാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം. പ്രസ് ട്രസ്റ്റ് ഓഫ്…
Read More » - 7 December
രാജ്യത്തെ വായു മലിനീകരണം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍
ദില്ലി: വായുമലിനീകരണം ഏറ്റവും കൂടൂതലുള്ള 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതാണെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം മറ്റൊരു ഭയമുണര്‍ത്തുന്ന റിപ്പോര്‍ട്ട്…
Read More » - 7 December
കാറപകടത്തില്‍ 24 കാരന് മരിച്ചു
അബുദാബി : യുഎഇ യിലുണ്ടായ കാറപകടത്തില്‍ 24 കാരനായ എമിറാത്തി യുവാവ് മരിച്ചു. കല്ബയയില് നിന്ന് പുറപ്പെട്ട കാര്‍ മെലീഹ റോഡില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. പോലീസ് എത്തി…
Read More » - 7 December
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം
തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്ക് വേണ്ടി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ…
Read More » - 7 December
LATEST UPDATES: നിയമസഭാ തെരഞ്ഞെടുപ്പ്: വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ 104 മുതല്‍…
Read More » - 7 December
96 വര്‍ഷമായി ഒരേതൊഴില്‍; 107ാം വയസിലും ചുറുക്കോടെ ഈ മുത്തശ്ശന്
ന്യൂയോര്‍ക്ക്: 96 വര്‍ഷമായി ഒരേ തൊഴില്‍ ചെയ്തിട്ടും ജോലിയോടുള്ള ഇഷ്ട്ടത്തിന് ഒരു കുറവും വന്നിട്ടില്ല ആന്റണി മാന്‍സിനെല്ലി എന്ന 107 കാരനായ ഈ മുത്തശ്ശന്. ഇപ്പോഴും തന്റെ…
Read More » - 7 December
സമൂഹമാധ്യമത്തിലെ ചതിക്കുഴി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. നല്ലളം സ്വദേശി അമിത് സുഹൃത്തുക്കളായ അല്‍ത്താഫ്, സല്‍മാനുള്‍ ഫാരിസ്, അബ്ദുല്‍ അസീസ് എന്നിവരുൾപ്പടെ…
Read More » - 7 December
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ലോക്സഭാംഗം അന്തരിച്ചു
പാറ്റ്ന: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ലോക്സഭാംഗം മൗലാന അസ്റര്‍-ഉള്-ഹഖ് ഖാസിമി (76) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ബിഹാറില്‍…
Read More » - 7 December
സഹായം ലഭിച്ചില്ല ; സനലിന്റെ ഭാര്യയുടെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ കെെവിട്ടതിനാല്‍ നഷ്ടപരിഹാരവും ജോലിയും ലഭിക്കും വരെ സെക്രട്ടറിയേറ്റിന് മുന്പില് സമരം നടത്തുമെന്ന് ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ…
Read More » - 7 December
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ 104 മുതല്‍…
Read More » - 7 December
ഇന്ത്യൻ നിരത്തിൽ താരമാകാൻ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍
ഇന്ത്യൻ നിരത്തിൽ താരമാകാൻ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ കമാന്‍ഡോ ക്ലാസിക് ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍. മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ബിഎസ്4 എന്‍ജിനൊപ്പം അവതരിപ്പിച്ച ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡല്‍…
Read More » - 7 December
ആശുപത്രിയിൽ കഴിഞ്ഞ അനാഥ വൃദ്ധയെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു
കരുനാഗപ്പള്ളി: ഓച്ചിറ പരബ്രമക്ഷേത്രത്തിൽ വർഷങ്ങളായി അന്തേവാസിയായ സരോജിനിയെ ഇടുപ്പെല്ലിന് ക്ഷതമേറ്റു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാക്കിയ ശേഷം കൊല്ലം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു .ആരോരുമില്ലാത്തവൃദ്ധയായ…
Read More » - 7 December
നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി
മുംബൈ : നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി. സെന്‍സെക്സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് ഉയർന്നു 10,693.70ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ധനകാര്യം,…
Read More » - 7 December
പ്രമുഖ ഇന്ത്യന്‍ ഗായകന് യുഎഇ ജയിലില്‍ നിന്ന് മോചനം
അബുദാബി : ബ്രസീലിയന്‍ മോഡലായ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അബുദാബിയില്‍ അറസ്റ്റിലായിരുന്ന ഇന്ത്യന്‍ ഗായകന് മിഖാ സിങ് ജയില്‍ മോചിതനായി. യുഎഇ. യിലെ ഇന്ത്യന്‍ അംബാസിഡറായ…
Read More » - 7 December
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം : യുഡിഎഫിന്റെ ബഹിഷ്കരണത്തെ കുറിച്ച് പ്രതികരിച്ച് ഇ.പി.ജയരാജന്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ആരുംതന്നെ വിട്ടു നില്ക്കില്ലായെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല എന്ന യുഡിഎഫിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം…
Read More » - 7 December
ബുലന്ദ് ഷെഹർ സംഘർഷം : പ്രതികരണവുമായി യുപി മുഖ്യമന്ത്രി
ലക്നൗ : ബുലന്ദ് ഷെഹർ സംഘർഷത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം ആൾക്കൂട്ട ആക്രമണമല്ല. പോലീസുകാരന്റെ കൊലപാതകം ആകസ്മിക സംഭവമാണെന്നും പ്രതികളെ നിയമത്തിനു മുന്നിൽ…
Read More » - 7 December
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നും സന്തോഷ വാര്‍ത്ത
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാര്‍ക്ക് നല്കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു. ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു. എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14…
Read More » - 7 December
വായില്‍ തുണിതിരുകി 11കാരിയെ മര്‍ദ്ദിച്ചു
ഇടുക്കി: ഇടുക്കിയിലെ കുമളിയില്‍ 11 കാരിയികികു നേരെ ക്രൂരമായ മര്‍ദ്ദനം. നൃത്ത അധ്യാപികയാണ് മര്‍ദ്ദിച്ചത്. മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇവര്‍ കുട്ടിയുടെ വായില്‍ തുണി തിരുകി ക്രൂരമായി…
Read More » - 7 December
ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി
പാലക്കാട്: ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ കരിങ്കൊടി. പാലക്കാട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
Read More » - 7 December
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് : പിന്നിലെ സംഘങ്ങളെ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് വര്‍ധിക്കുന്നു. വടക്കേ ഇന്ത്യ ആസ്ഥാനമായാണ് തട്ടിപ്പു സംഘങ്ങള്‍ വിലസുന്നത്. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ ഡോം കണ്ടെത്തി. ആപ്പ് വഴി…
Read More » - 7 December
സിബിഐ വിവാദം; അസ്താനയ്ക്കെതിരെ തെളിവുകളുണ്ടെന്ന് അലോക് വര്‍മ
ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ തന്റെ കൈവശം തെളിവുകളുണ്ടെന്ന് സിബിഐ മേധാവി അലോക് വര്‍മ. അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ നഷ്ട്പ്പെട്ട വിശ്വാസ്യത…
Read More »